Association / Spiritual

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അവതരിപ്പിക്കുന്ന WE SHALL OVERCOME കാമ്പയിന്‍ നൂറു ദിനങ്ങള്‍ പിന്നിട്ട് മുന്നോട്ട്;ശനിയാഴ്ച്ച ആതുരശുശ്രുഷാ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ സംഗീത വിരുന്ന് 'ഹൃദയ ഗീതം'
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഈ കോവിഡ്  കാലത്ത് ആരംഭിച്ച WE SHALL OVERCOME എന്ന ഫേസ്ബുക് ലൈവ് ക്യാമ്പയിന്‍ നൂറ് ദിനങ്ങള്‍ പിന്നിട്ടു. ഇതിനകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി  ഇരുന്നൂറോളം കലാ കാരന്മാര്‍ ഈ പരിപാടിയിലൂടെ രംഗത്തു വന്നു കഴിഞ്ഞു.  ആതുര ശുശ്രുഷാ രംഗത്തു പ്രവര്‍ത്തിക്കുവര്‍ ചേര്‍ന്നവതരിപ്പിക്കുന്ന പ്രേത്യേക പരിപാടി ഹൃദയഗീതം    ഈ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക്. 'ഹൃദയ ഗീതം'  ...സമാനതകളില്ലാത്ത സൗഹൃദത്തിന്റെ സംഗീത സന്ദേശം  ... ഒരുമയുടെ സന്ദേശം പകര്‍ന്നുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗായകരായ മലയാളി ഡോക്ടര്‍മാര്‍ ഒന്നുചേര്‍ന്ന് ഒരു സംഗീത പരിപാടിക്കു രൂപം കൊടുക്കുന്നു . ദുര്‍ഘടമായ ജീവിത സന്ധിയിലൂടെ കടന്നു പോകുന്ന ഈ കാല ഘട്ടത്തില്‍, മനുഷ്യ ഹൃദയങ്ങളില്‍  സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സ്വാന്തനം ഊട്ടി

More »

അനര്‍ഗ്ഗള സംഗീതത്തിന്റെ ഉറവുകള്‍ തുറന്ന് സ്‌നേഹ സംഗീത പെരുമഴ പെയ്യിച്ച് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ അന്‍സല്‍ സൈജുവും സാം ആന്റണിയും ജോഷ്വാ ആഷ്‌ലിയും
കോവിഡ് - 19 എന്ന മഹാമാരിക്കെതിരെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവുമര്‍പ്പിക്കുന്ന യുക്മ സാംസ്‌കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ ഇന്നലെ പ്രേക്ഷകരെ ആനന്ദ സാഗരത്തിലാറാടിച്ച് സ്റ്റോക്കിലെ അന്‍സലും സാമും ജോഷ്വായും തീര്‍ത്തത് ലൈവ് ഷോയിലെ പുതിയൊരേട്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ജോസഫിലെ '

More »

സ്വര വര്‍ണ്ണങ്ങളുടെ മാരിവില്ലിനാല്‍ സംഗീത സാന്ദ്രമായ നിമിഷങ്ങള്‍ക്ക് താളമേളമൊരുക്കാന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ നിന്നും മൂന്ന് കൗമാര താരങ്ങള്‍; അന്‍സല്‍ സൈജുവും സാം ആന്റണിയും ജോഷ്വാ ആഷ്‌ലിയും നാളെ ചൊവ്വ 'Let's break it together' ല്‍ എത്തുന്നു
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ട് ആരംഭിച്ച ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' യു കെയിലേയും ലോകമെമ്പാടുമുള്ള ജനമനസ്സുകളില്‍ ഇടം നേടി  ഉജ്ജ്വലമായി മുന്നേറ്റം തുടരുകയാണ്. യുക്മ പേജിലൂടെ പ്രക്ഷേപണം ചെയ്യുന്ന 'Let's Break it Together' ല്‍

More »

ഇന്ന് 5 PM ന് ബര്‍മിങ്ഹാമില്‍ നിന്ന് കെവിന്‍ തോമസ് - ബെനീറ്റ തോമസ് സഹോദരങ്ങള്‍ സംഗീതാസ്വാദനത്തിന്റെ പുതിയ രൂപഭാവങ്ങളില്‍ പാട്ടിന്റെ പുതുമഴയായി പെയ്യാനെത്തുന്നു 'Let's break it together' ലൈവ് ടാലന്റ് ഷോയില്‍
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ ഇന്ന്  ജൂലൈ 2 വ്യാഴാഴ്ച 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) പ്രേക്ഷകര്‍ക്ക്  മുന്നിലെത്തുന്നത് പിയാനോയിലും വയലിനിലും സംഗീതത്തിന്റെ

More »

ഹരിപ്പാട് മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍ സമീക്ഷയുടെ കരുതല്‍ - നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ടീവീ സെറ്റുകള്‍ കൈമാറി
ഹരിപ്പാടിനടുത്തുള്ള  ചിങ്ങോലി ചൂരവിള UP സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പഠനസ്വപ്നങ്ങള്‍ കരുതലായി സമീക്ഷ യുകെ. വറുതിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 10 വിദ്യാര്‍ത്ഥികളുടെ പഠനസ്വപ്നങ്ങള്‍ക്കാണ് സമീക്ഷ യുകെ നടത്തിയ ടീവീ ചലഞ്ചു തുണയായത്   സമീക്ഷ യുകെ DYFI യുമായി സഹകരിച്ചു നടത്തിയ ടി വി ചലഞ്ചിലൂടെ സ്വരൂപിച്ച ടിവികളില്‍ നിന്നാണ് 10 ടിവികള്‍  ചിങ്ങോലി ചൂരവിള UP സ്‌കൂളിലെ

More »

പ്രേക്ഷക ഹൃദയങ്ങളില്‍ സ്വരവസന്തം തീര്‍ത്ത് സ്വിന്‍ഡനില്‍ നിന്നും അഡേല്‍ ബഷീര്‍ - അലന്‍ ബഷീര്‍ സഹോദരങ്ങളും ജാന്‍വി ജയേഷും; 'Let's break it together' ലൈവ് ടാലന്റ് ഷോയില്‍ ജൂലൈ 2ന് ബര്‍മിങ്ഹാമില്‍ നിന്ന് കെവിന്‍ തോമസ് - ബെനീറ്റ തോമസ് സഹോദരങ്ങള്‍
യുക്മ സാംസ്‌കാരിക വേദി ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ന്റെ ഇന്നലത്തെ ലൈവില്‍, വാദ്യമേളങ്ങളുടെ സംഗീതം നിറഞ്ഞ ആഘോഷ സന്ധ്യയില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് അഡേല്‍ ബഷീറും അലന്‍ ബഷീറും ജാന്‍വി ജയേഷും പ്രേക്ഷക ഹൃദയങ്ങളില്‍ ആഹ്‌ളാദാരവമായി പെയ്തിറങ്ങി. യു കെ സമയം 5 PM ന് തുടങ്ങി ഒരു മണിക്കൂറിലധികം നീണ്ട് നിന്ന ഷോയില്‍ ലോകമെമ്പാടും നിന്നുള്ള നിരവധിയാളുകളാണ് പ്രേക്ഷകരായെത്തിയത്. മലയാളം,

More »

ആസ്വാദക മനസ്സില്‍ സംഗീതത്തിന്റെ സ്‌നേഹനിറവ് തീര്‍ക്കാന്‍ സ്വിന്‍ഡനില്‍ നിന്നും മൂന്ന് കലാ മുകുളങ്ങളെത്തുന്നു... Let's Break it Together ല്‍ നാളെ അഡേല്‍ ബഷീര്‍ - അലന്‍ ബഷീര്‍ സഹോദരന്‍മാര്‍ക്കൊപ്പം ജാന്‍വി ജയേഷും
 യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍   ജൂണ്‍ 30 ചൊവ്വാഴ്ച5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9:30) അരങ്ങുണര്‍ത്താന്‍ എത്തുന്നത്  വേദികളില്‍ പാട്ടിന്റെ മാധുര്യത്തിന് ഇമ്പവും അഴകും

More »

സമീക്ഷ യുകെ യുടെ 24ആം ബ്രാഞ്ച് സാലിസ്ബറിയില്‍
ഇടതുപക്ഷ സാംസ്‌കാരിക സംഘടനായ സമീക്ഷ യുകെ യുടെ പുതിയ ബ്രാഞ്ച് സാലിസ്ബറിയില്‍ നിലവില്‍ വന്നു. വളര്‍ച്ചയുടെ പടവുകള്‍താണ്ടി യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനായ സമീക്ഷയുടെ ഇരുപതിനാലാമത്തെ ബ്രാഞ്ച് ആണ് വില്ല്‍ട്‌ഷെയര്‍ കൗണ്ടിയിലെ പട്ടണമായ സാലിസ്ബറിയില്‍ ശനിയാഴ്ച  ഉദ്ഘാടനം ചെയ്യപ്പെട്ടത്. ലോക്ക്‌ഡൌണ്‍ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് സാലിസ്ബറിയിലെ

More »

ആരോഗ്യപ്രവര്‍ത്തകര്‍ നമ്മുടെ ഹീറോകള്‍; യുകെ മലയാളികളുടെ സ്‌നേഹത്തിനും കരുതലിനും നന്ദി പറഞ്ഞും ആരോഗ്യസുരക്ഷാ ഉപദേശങ്ങള്‍ നല്‍കിയും ശൈലജ ടീച്ചര്‍
 ലണ്ടന്‍: 'ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാണ് നമ്മുടെ ഹീറോകള്‍' കോവിഡ് കാലത്ത് കേരളം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യുകെ മലയാളികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച കേരളത്തിന്റെ ബഹുമാന്യയായ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറാണ് ലോകത്തിന്റെ നാനാഭാഗത്തുമുള്ള ആരോഗ്യപ്രവര്‍ത്തകരെ നമ്മുടെ ഹീറോകളെന്ന് വിശേഷിപ്പിച്ചത്. ഇന്നലെ വൈകുന്നേരം (ജൂണ്‍ 27 ശനിയാഴ്ച്ച) യുകെയിലെ പ്രമുഖ

More »

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യു കെ: കൊല്ലം കരുണാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എ യുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള

സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4ാ തീയതി ശനിയാഴച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്) പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്

ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വര്‍ഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍: ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 നാണ് പ്രവാസികളുടെ

യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

യു കെ: യു കെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ

ഇനി ഉദയകാലം; ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ 'ഉദയം' മേയ് 25ന് ട്രിനിറ്റി അക്കാഡമി ഹാളില്‍; മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ ഔദ്യോഗിക ഉദ്ഘാടനത്തില്‍ മുഖ്യാതിഥി ; മലയാളി സമൂഹത്തെ സ്വാഗതം ചെയ്ത് സംഘടനാ ഭാരവാഹികള്‍

ബ്രിസ്റ്റോള്‍: യുകെയില്‍ മലയാളി സമൂഹത്തെ ഒത്തുചേര്‍ത്ത് നിര്‍ത്തുന്നതില്‍ മലയാളി സംഘടനകള്‍ വഹിക്കുന്ന പങ്ക് ഏറെ പ്രധാനമാണ്. എന്നാല്‍ മാറിയ കാലത്ത് പഴയ കുടിയേറ്റക്കാര്‍ക്കൊപ്പം, രാജ്യം മാറിവരുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് കൂടി അര്‍ഹമായ ഇടം നല്‍കുന്ന സംഘടനയെന്ന നിലയിലാണ്