Association / Spiritual

WE SHALL OVERCOME ഈ ആഴ്ചയിലെ മ്യൂസിക്കല്‍ ലൈവ് പരിപാടികളില്‍ ആലാപ് മ്യൂസിക് ബാന്‍ഡും, വിധിയെ തോല്‍പ്പിച്ചു സ്വന്തം കണ്ണുകളില്‍ സംഗീതത്തിന്റെ പ്രകാശം പരത്തുന്ന ഇര്‍വിന്‍ വിക്ടോറിയയും, മലയാളികളുടെ സ്വന്തം ടീനു ടെലെന്‍സും ലിജോ ലീനോസും
 മനസ്സിനു കുളിര്‍മ്മയേകുന്ന മനോഹരങ്ങളായ സംഗീത വിരുന്നുകള്‍ കൊണ്ടു കൂടുതല്‍ പ്രേക്ഷക ശ്രെദ്ധനേടുകയാണ്  കലാഭവന്‍ ലണ്ടന്‍ യുകെയില്‍ നിന്നും ഓര്‍ഗനൈസ് ചെയ്യുന്ന  WE SHALL OVERCOME എന്നഫേസ്ബുക് ലൈവ് ക്യാമ്പയിന്‍  ഇന്ന് വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്ക്  പ്രേക്ഷകര്‍ക്ക് ഒരു പുതു പുത്തന്‍ സംഗീത അനുഭവവുമായി അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ നിന്നും''ആലാപ്'' ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡ് 'WE SHALL OVERCOME മ്യൂസിക്കല്‍ ലൈവില്‍ സംഗീത വിരുന്ന് ഒരുക്കുന്നു. അയര്‍ലണ്ടിലെ ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡാണ്ആലാപ്. യുകെയിലും അയര്‍ലണ്ടിലും അനവധി വേദികളില്‍ ആലാപ് മ്യൂസിക് ബാന്‍ഡ് സംഗീത പരിപാടികള്‍അവതരിപ്പിച്ചു വരുന്നു. ഗായികയും സംഗീത അധ്യാപികയുമായ മംഗളാ രാജേഷ്, ഗായിക അപര്‍ണ്ണ സൂരജ്, സിദ്ധാര്‍ഥ് ജയകൃഷ്ണന്‍, ഷൈജൂ

More »

ഗ്രാമര്‍ സ്‌കൂള്‍ സൗജന്യ ഓണ്‍ലൈന്‍ മത്സര പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഇന്ന്; യുക്മ Y6 ചലഞ്ച് 2020 പരീക്ഷകള്‍ ജൂലൈ 11, 12 തീയതികളില്‍; രക്ഷിതാക്കള്‍ക്കായുള്ള അവസാന വെബ് സെമിനാര്‍ നാളെ
 2021 ലെ ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി യുക്മ ജൂലൈ മാസത്തില്‍ രണ്ട് സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരീക്ഷകള്‍ (mock tests) സംഘടിപ്പിക്കുകയാണ്. ഇംഗ്ലീഷ്, കണക്ക് പരീക്ഷകള്‍ ഉള്‍പ്പെടുന്ന രണ്ട് സെറ്റുകളായാണ് പരീക്ഷകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ജൂലൈ 11, 12 (ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന പരീക്ഷകളില്‍ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്

More »

സമീക്ഷ നല്‍കിയത് 72 ടിവി കള്‍ - വിതരണോത്ഘാടനം മാരാരിക്കുളത്തു ; നന്മ നിറഞ്ഞ പ്രവാസിസമൂഹത്തിനു നന്ദി പറഞ്ഞു അധ്യാപകരും കുട്ടികളും
 പൊതുവിദ്യാഭ്യാസം  സംരക്ഷിക്കുവാനും എല്ലാവര്ക്കും വിദ്യാഭ്യാസം  എന്ന അവകാശം  കോവിഡ് കാലഘട്ടത്തില്‍  ആര്‍ക്കും നഷ്ടപ്പെടാതിരിക്കുവാനും വേണ്ടി സമീക്ഷ യു കെ നടത്തിയ ടി വി ചലഞ്ചിന് അഭൂതപൂര്‍വ്വമായ പ്രതികരണമാണ് യുകെ യിലെ  മലയാളി പ്രവാസി സമൂഹത്തില്‍ നിന്ന് ലഭിച്ചത് . നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യം  ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ  ഡിവൈഎഫ്‌ഐ 

More »

വാദ്യ ഘോഷങ്ങളുടെ സംഗീത നിറച്ചാര്‍ത്തൊരുക്കുന്ന യുക്മ സാംസ്‌കാരിക വേദി ലൈവ് ടാലന്റ് ഷോ 'Let's break it together' ന്റെ അരങ്ങില്‍ നാളെ യുക്മ ദേശീയ കലാമേള കലാപ്രതിഭ ടോണി അലോഷ്യസും സഹോദരി ആനി അലോഷ്യസും
 യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍  നാളെ ജൂണ്‍ 25 വ്യാഴാഴ്ച 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9:30) അരങ്ങുണര്‍ത്താന്‍ എത്തുന്നത്  വേദികളില്‍ വിസ്‌ഫോടനം തീര്‍ക്കുന്ന കൌമാര സകല കലാ

More »

സമീക്ഷ സമീക്ഷ സര്‍ഗ്ഗവേദി - ഡ്രോയിങ്ങ് മത്സര വിജയികളെ പ്രഖ്യാപിച്ചു
ലോക്ക്‌ഡൌണ്‍ മൂലം സ്‌കൂളുകളില്‍ പോവാനാവാതെ തങ്ങളുടെ കൂട്ടുകാരുമായി സംവദിക്കാനാവാതെ വീടുകള്‍ക്കുള്ളില്‍ അടച്ചിടപ്പെട്ട അവസ്ഥയില്‍ ആണ് യു  കെ യിലെ കുഞ്ഞു പ്രതിഭകള്‍ . ഇവരുടെ സര്‍ഗവാസനകള്‍ പൊടിതട്ടിയെടുക്കുവാനുള്ള ഒരു അവസരവുമായാണ് സമീക്ഷ യുകെ സര്‍ഗ്ഗവേദി എന്നപേരില്‍  വിവിധ മത്സരങ്ങളുമായി എത്തിയത് .  സമീക്ഷ സര്‍ഗ്ഗവേദി നടത്തിയ മത്സരങ്ങളില്‍ ആദ്യത്തേതായിരുന്നു

More »

യോവില്‍ മലയാളികള്‍ക്ക് ഇത് ചാരിതാര്‍ഥ്യത്തിന്റെ നിമിഷങ്ങള്‍; സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസാേസിയേഷന്റെ പ്രളയ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കിയ ഭവനത്തിന്റെ താക്കോല്‍ദാനം വി ഡി സതീശന്‍ എം എല്‍ എ നിര്‍വഹിച്ചു
സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ കേരളത്തിലെ പ്രളയ ദുരന്തബാധിതരെ സഹായിക്കുവാന്‍ സമാഹരിച്ച പണം ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കിയ ഭവനത്തിന്റെ താക്കോല്‍ദാനം വടക്കന്‍ പറവൂര്‍ എം എല്‍ എ ശ്രീ. വി ഡി സതീശന്‍ നിര്‍വ്വഹിച്ചു. 2018-ലെ പ്രളയം ഏറ്റവുമധികം ഭീകര താണ്ഡവമാടിയതും, ആയിരക്കണക്കിന് മനുഷ്യര്‍ ഉടുതുണിക്ക് മറുതുണിയില്ലാതായി മാറുകയും ചെയ്ത  വടക്കന്‍ പറവൂര്‍ അസംബ്ലി

More »

വെയില്‍സിലെ കാര്‍ഡിഫില്‍ നിന്നും നാല് പൊന്‍ താരകങ്ങള്‍ ഒരുമിക്കുന്നു; യുക്മ സാംസ്‌കാരിക വേദിയുടെ 'Let's Break It Together' ലൈവ് ടാലന്റ് ഷോയില്‍ പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ എത്തുന്നത് കെവിന്‍ ടൈറ്റസ്, എയ്ഡീന്‍ ടൈറ്റസ്, അര്‍ണവ് ബിനോയ്, അനുവ ബിനോയ്
 യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോയില്‍ നാളെ ജൂണ്‍ 23 ചൊവ്വാഴ്ച 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9:30) എത്തുന്നത് വയലിനിലും പിയാനോയിലും രാഗ വിസ്മയം തീര്‍ക്കുന്ന സഹോദരങ്ങളായ 15 വയസകാരന്‍ കെവിന്‍

More »

മലയാള മാധ്യമങ്ങളും മലയാളി സമൂഹവും, നിലപാടുകളും;കെ എച്ച് എന്‍ എ മാധ്യമ വെബിനാര്‍ ശ്രദ്ധേയമായി
 മലയാള മാധ്യമങ്ങളും,സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടുകളും എന്ന വിഷയത്തെ അധികരിച്ചു സാമൂഹ്യ,രാഷ്ട്രീയ നിരീക്ഷകനും,അഭിഭാഷകനുമായ അഡ്വ.എ ജയശങ്കര്‍, ഐ ടി വിദഗ്ധനും, രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ശ്രീജിത്ത് പണിക്കര്‍, ജനം ടി.വി ചീഫ് എഡിറ്ററും സംവാദകനുമായ ജി. കെ. സുരേഷ്ബാബു എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക[KHNA] വെബിനാര്‍ സംഘടിപ്പിച്ചു. ജൂണ്‍ 14

More »

മാഞ്ചസ്റ്ററിന്റെ മാണിക്യങ്ങള്‍ യുക്മ സാംസ്‌കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോയില്‍; ത്രിമൂര്‍ത്തികളായ അഷ്ലാന്‍ സിബിയും അഷോന്‍ സിബിയും ഒലിവിയ സിബിയും നാദവിസ്മയം തീര്‍ത്ത് കാണികളെ പ്രകമ്പനം കൊള്ളിക്കുവാന്‍ നാളെ എത്തുന്നു
യുക്മ സാംസ്‌കാരിക വേദി ലൈവ് ടാലന്റ് ഷോയില്‍ നാളെ ശനിയാഴ്ച (20/ 06/20) വൈകിട്ട് 5 pm ന് ആഷ്‌ലാന്‍ സിബിയും അഷോന്‍ സിബിയും ഒലീവിയ സിബിയും അണിചേരുന്നു.....'LET'S BREAK IT TOGETHER' ല്‍ നാദഗംഗയൊഴുക്കാന്‍ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ കീഴിലുള്ള മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡില്‍ നിന്നും ത്രിമൂര്‍ത്തികള്‍....  യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍

More »

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 മുതല്‍ 23വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2024 ഹൂസ്റ്റണ്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ മെയ് 19 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സതേണ്‍ (ഹൂസ്റ്റണ്‍ഡാളസ്‌സാന്‍ അന്റോണിയോ, ലഫ്ക്കിന്‍ഡെന്‍വര്‍ഒക്കലഹോമ) റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ