Association / Spiritual
മനസ്സിനു കുളിര്‍മ്മയേകുന്ന മനോഹരങ്ങളായ സംഗീത വിരുന്നുകള്‍ കൊണ്ടു കൂടുതല്‍ പ്രേക്ഷക ശ്രെദ്ധനേടുകയാണ് കലാഭവന്‍ ലണ്ടന്‍ യുകെയില്‍ നിന്നും ഓര്‍ഗനൈസ് ചെയ്യുന്ന WE SHALL OVERCOME എന്നഫേസ്ബുക് ലൈവ് ക്യാമ്പയിന്‍ ഇന്ന് വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്ക് പ്രേക്ഷകര്‍ക്ക് ഒരു പുതു പുത്തന്‍ സംഗീത അനുഭവവുമായി അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ നിന്നും''ആലാപ്'' ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡ് 'WE SHALL OVERCOME മ്യൂസിക്കല്‍ ലൈവില്‍ സംഗീത വിരുന്ന് ഒരുക്കുന്നു. അയര്‍ലണ്ടിലെ ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡാണ്ആലാപ്. യുകെയിലും അയര്‍ലണ്ടിലും അനവധി വേദികളില്‍ ആലാപ് മ്യൂസിക് ബാന്‍ഡ് സംഗീത പരിപാടികള്‍അവതരിപ്പിച്ചു വരുന്നു. ഗായികയും സംഗീത അധ്യാപികയുമായ മംഗളാ രാജേഷ്, ഗായിക അപര്‍ണ്ണ സൂരജ്, സിദ്ധാര്‍ഥ് ജയകൃഷ്ണന്‍, ഷൈജൂ
2021 ലെ ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി യുക്മ ജൂലൈ മാസത്തില്‍ രണ്ട് സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരീക്ഷകള്‍ (mock tests) സംഘടിപ്പിക്കുകയാണ്. ഇംഗ്ലീഷ്, കണക്ക് പരീക്ഷകള്‍ ഉള്‍പ്പെടുന്ന രണ്ട് സെറ്റുകളായാണ് പരീക്ഷകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ജൂലൈ 11, 12 (ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന പരീക്ഷകളില്‍ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്
പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനും എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന അവകാശം കോവിഡ് കാലഘട്ടത്തില്‍ ആര്‍ക്കും നഷ്ടപ്പെടാതിരിക്കുവാനും വേണ്ടി സമീക്ഷ യു കെ നടത്തിയ ടി വി ചലഞ്ചിന് അഭൂതപൂര്‍വ്വമായ പ്രതികരണമാണ് യുകെ യിലെ മലയാളി പ്രവാസി സമൂഹത്തില്‍ നിന്ന് ലഭിച്ചത് . നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്‌ഐ
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ നാളെ ജൂണ്‍ 25 വ്യാഴാഴ്ച 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9:30) അരങ്ങുണര്‍ത്താന്‍ എത്തുന്നത് വേദികളില്‍ വിസ്‌ഫോടനം തീര്‍ക്കുന്ന കൌമാര സകല കലാ
ലോക്ക്‌ഡൌണ്‍ മൂലം സ്‌കൂളുകളില്‍ പോവാനാവാതെ തങ്ങളുടെ കൂട്ടുകാരുമായി സംവദിക്കാനാവാതെ വീടുകള്‍ക്കുള്ളില്‍ അടച്ചിടപ്പെട്ട അവസ്ഥയില്‍ ആണ് യു കെ യിലെ കുഞ്ഞു പ്രതിഭകള്‍ . ഇവരുടെ സര്‍ഗവാസനകള്‍ പൊടിതട്ടിയെടുക്കുവാനുള്ള ഒരു അവസരവുമായാണ് സമീക്ഷ യുകെ സര്‍ഗ്ഗവേദി എന്നപേരില്‍ വിവിധ മത്സരങ്ങളുമായി എത്തിയത് . സമീക്ഷ സര്‍ഗ്ഗവേദി നടത്തിയ മത്സരങ്ങളില്‍ ആദ്യത്തേതായിരുന്നു
സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ കേരളത്തിലെ പ്രളയ ദുരന്തബാധിതരെ സഹായിക്കുവാന്‍ സമാഹരിച്ച പണം ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കിയ ഭവനത്തിന്റെ താക്കോല്‍ദാനം വടക്കന്‍ പറവൂര്‍ എം എല്‍ എ ശ്രീ. വി ഡി സതീശന്‍ നിര്‍വ്വഹിച്ചു. 2018-ലെ പ്രളയം ഏറ്റവുമധികം ഭീകര താണ്ഡവമാടിയതും, ആയിരക്കണക്കിന് മനുഷ്യര്‍ ഉടുതുണിക്ക് മറുതുണിയില്ലാതായി മാറുകയും ചെയ്ത വടക്കന്‍ പറവൂര്‍ അസംബ്ലി
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോയില്‍ നാളെ ജൂണ്‍ 23 ചൊവ്വാഴ്ച 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9:30) എത്തുന്നത് വയലിനിലും പിയാനോയിലും രാഗ വിസ്മയം തീര്‍ക്കുന്ന സഹോദരങ്ങളായ 15 വയസകാരന്‍ കെവിന്‍
മലയാള മാധ്യമങ്ങളും,സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടുകളും എന്ന വിഷയത്തെ അധികരിച്ചു സാമൂഹ്യ,രാഷ്ട്രീയ നിരീക്ഷകനും,അഭിഭാഷകനുമായ അഡ്വ.എ ജയശങ്കര്‍, ഐ ടി വിദഗ്ധനും, രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ശ്രീജിത്ത് പണിക്കര്‍, ജനം ടി.വി ചീഫ് എഡിറ്ററും സംവാദകനുമായ ജി. കെ. സുരേഷ്ബാബു എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക[KHNA] വെബിനാര്‍ സംഘടിപ്പിച്ചു. ജൂണ്‍ 14
യുക്മ സാംസ്‌കാരിക വേദി ലൈവ് ടാലന്റ് ഷോയില്‍ നാളെ ശനിയാഴ്ച (20/ 06/20) വൈകിട്ട് 5 pm ന് ആഷ്‌ലാന്‍ സിബിയും അഷോന്‍ സിബിയും ഒലീവിയ സിബിയും അണിചേരുന്നു.....'LET'S BREAK IT TOGETHER' ല്‍ നാദഗംഗയൊഴുക്കാന്‍ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ കീഴിലുള്ള മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡില്‍ നിന്നും ത്രിമൂര്‍ത്തികള്‍.... യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍