Association / Spiritual

യുക്മ Y6 ചലഞ്ച് 2020 സൗജന്യ ഓണ്‍ലൈന്‍ മത്സര പരീക്ഷകള്‍ ജൂലൈ 11, 12 തീയതികളില്‍; ഗ്രാമര്‍സ്‌കൂള്‍ പ്രവേശനത്തിനുള്ള തയ്യാറെടുപ്പുകളുമായി നൂറുകണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍
ബ്രിട്ടനിലേക്കുള്ള ആദ്യകാല മലയാളി കുടിയേറ്റ സംഘങ്ങള്‍ക്ക് തികച്ചും അപരിചിതമോ അല്ലെങ്കില്‍ അപ്രാപ്യമോ ആയിരുന്നു  ഗ്രാമര്‍ സ്‌കൂളുകളും പ്രൈവറ്റ് സ്‌കൂളുകളും. 2000 നു ശേഷം യു കെ യിലെത്തിയ പുതുതലമുറയിലെ പ്രവാസസമൂഹത്തിനും ആദ്യ ദശകത്തില്‍ ഇത്തരം കാഴ്ചപ്പാടുകള്‍ പ്രകടമായ രീതിയില്‍  ഉണ്ടായിരുന്നില്ല. 2010 കാലഘട്ടത്തോടുകൂടിയാണ് പ്രധാനമായും യു.കെയിലെ മലയാളി സമൂഹത്തില്‍ ഗ്രാമര്‍ സ്‌കൂള്‍,  പ്രൈവറ്റ് സ്‌കൂള്‍ പ്രവേശനത്തിന് തങ്ങളുടെ കുട്ടികളെ പ്രാപ്തരാക്കണമെന്ന ഗൗരവകരമായ ചിന്ത ഉടലെടുത്ത് തുടങ്ങിയത്. ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുംവിധം വിദ്യാര്‍ത്ഥികളെ സമര്‍ത്ഥരാക്കുന്ന പരിശീലന സമ്പ്രദായം എന്നനിലയില്‍ വിഖ്യാതമാണ് യു.കെയിലെ ഗ്രാമര്‍ സ്‌കൂള്‍ പഠനം. അതുകൊണ്ടുതന്നെ, ജീവിതത്തിന്റെ ഉന്നത ശ്രേണികളില്‍ വ്യാപരിക്കുന്ന വലിയൊരു സുഹൃത്ത് വലയം

More »

ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന് അഭിമാന മുഹൂര്‍ത്തം
 കേരള ജനതയെ പിടിച്ചുലച്ച 2018ലെ പ്രളയത്തില്‍ പിറന്ന നാട്ടിലുണ്ടായ വിപത്തിലും നമ്മുടെ ബന്ധുമിത്രാദികള്‍ക്കുണ്ടായ ദുരിതക യത്തിലും നമ്മളെല്ലാം ദുഖിച്ചു, കഴിയാവുന്ന സഹായ സഹകരണങ്ങള്‍ നാട്ടിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു.  അപ്പോഴാണ് യു കെയിലെ പ്രമുഖ സംഘടനയും, ചിട്ടയായ പ്രവര്‍ത്തനങ്ങളില്‍ വിശ്വസിക്കുന്നവരുമായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ കൂട്ടായ

More »

കുരുന്നുകള്‍ക്ക് ആശ്വാസമായി സമീക്ഷ യുകെ - ടി വി ചാലഞ്ചിനു മികച്ച പ്രതികരണം
കോവിഡ് - 19 ഭീഷണികാരണം നിലവിലുള്ള  പഠനസംവിധാനങ്ങള്‍ നടത്തികൊണ്ടുപോവാന്‍ പറ്റാത്ത അവസ്ഥയാണ് .സാധാരണക്കാരുടെ  പഠനാവകാശം നിഷേധിക്കപെടാതിരിക്കുവാന്‍  കേരളസര്‍ക്കാര്‍   പൊതുവിദ്യാഭ്യാസം ഓണ്‍ലൈന്‍ /  ദൃശ്യ മാധ്യമങ്ങളിലൂടെ താത്കാലികമായി നടത്തുകയാണ് . എന്നാല്‍ കേരളത്തില്‍ ചെറിയ ഒരു വിഭാഗം നിര്‍ധനരായ കുരുന്നുകള്‍ ഓണ്‍ലൈന്‍ /  ദൃശ്യ മാധ്യമ പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാതെ

More »

മൈക്കിള്‍ മക്കിന്റയറിന്റെ ബിബിസി ടെലിവിഷന്‍ ബിഗ് ഷോയിലൂടെ 7 മില്യണ്‍ പ്രേക്ഷകരെ ത്രസിപ്പിച്ച ജൂനിയര്‍ മൈക്കിള്‍ ജാക്‌സണ്‍ അനൂഷ് ഹൈദ്രോസും സഹോദരി അന്യ ഹൈദ്രോസും യുക്മ സാംസ്‌കാരിക വേദിയുടെ 'Let's Break it To gether' ലൈവ് ടാലന്റ് ഷോയില്‍ നാളെ
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവുംഅര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോയില്‍ നാളെ ജൂണ്‍ 16 ചൊവ്വ 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) ലണ്ടനില്‍ നിന്നുള്ള 14 കാരന്‍ അനുഷ് ഹൈദ്രോസും സഹോദരി 8 വയസ്സ്‌കാരി അന്യ ഹൈദ്രോസും എത്തുന്നു. BBC 1 ലെ

More »

അവിസ്മരണീയമായ സംഗീത വിരുന്നൊരുക്കിയ കുഞ്ഞു മാലാഖമാര്‍ക്ക് പ്രേഷകരുടെ അഭിനന്ദന പ്രവാഹം; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദി അവതരിപ്പിക്കുന്ന കുട്ടികളുടെ ലൈവ് ടാലന്റ് ഷോ ലോക ശ്രദ്ധയാകര്‍ഷിക്കുന്നു
തകര്‍പ്പന്‍ പ്രകടനവുമായി ലിറ്റില്‍ ഏയ്ഞ്ചല്‍സ് യുക്മ സാംസ്‌കാരിക വേദിയുടെ 'LET'S BREAK IT TOGETHER' ല്‍ നടത്തിയ കലാ സായാഹ്നത്തിന് ലോകമെമ്പാടുമുള്ള കലാസ്വാദകരില്‍ നിന്നും നിലയ്ക്കാത്ത അഭിനന്ദന പ്രവാഹം....കോവിഡ് 19 എന്ന മഹാമാരിക്ക് മുന്‍പില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ലോക ജനതയ്ക്ക് വേണ്ടി തങ്ങളുടെ ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറായി സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍

More »

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രവാസികളുമായി വീണ്ടും ആശയവിനിമയം നടത്തി
ബര്‍ലിന്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യൂറോപ്പ്, അമേരിക്ക, സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ, ഗള്‍ഫ് എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് അനുഭാവികളുമായ ഒഐസിസി, ഇന്‍കാസ്, പ്രവാസി സംഘടനാ നേതാക്കളുമായും ജൂണ്‍ 9 ന് വിര്‍ച്വല്‍ മീറ്റിങ് സംഘടിപ്പിച്ചു. കൊറോണക്കാലത്ത് ഇതു രണ്ടാംവട്ടമാണ് കോണ്‍ഫ്രന്‍സ് നടത്തുന്നത്. ജോസ് പുതുശേരി (ജര്‍മനി), ലിങ്ക്വിന്‍സ്‌ററര്‍ മറ്റം(അയര്‍ലണ്ട്), സാന്‍ജോ

More »

സ്മൃതികളിലെന്നും ഓ എന്‍ വി' ഞായറാഴ്ച്ച 'വീ ഷാല്‍ ഓവര്‍ കം' ലൈവില്‍ ഓ എന്‍ വി കുറുപ്പിന്റെ കുടുംബാംഗങ്ങളും വിശിഷ്ടാതിഥിയായി ഭാവസാന്ദ്ര ഗായകന്‍ G വേണുഗോപാലും ഒപ്പം യുകെയിലെ തിരഞ്ഞെടുക്കപ്പെട്ട ഗായകരും ഒത്തുചേരുന്നു
ഒരു കാലത്തിന്റെ ഓര്‍മ്മയാണ്, നഷ്ടപ്രണയത്തിന്റെ മധുര ശബ്ദമാണ്,  മണ്ണിനോടും പുഴയോടുമുള്ള സ്‌നേഹത്തിന്റെ, ആഴത്തിന്റെ  വാക്കാണ് 'ഓ എന്‍ വി' എന്ന മൂന്നക്ഷരങ്ങള്‍.  ഓര്‍മ്മകളില്‍ എന്നും കൂടെയുണ്ടാകും എന്നുറപ്പുള്ള ആ ചില വരികളിലൂടെ ഒരു യാത്ര .. 'ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന  തിരു മുറ്റത്തെത്തുവാന്‍ മോഹം' ഏഴു പതിറ്റാണ്ടു കാലമായി ഭാഷ ഒരു വിസ്മയവും, സ്ഫുടം

More »

നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി ചേതന യുകെ 30 സ്മാര്‍ട്ട് ടിവികള്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തു
വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഡി വൈ എഫ് ഐ ആരംഭിച്ച ടിവി ചലഞ്ചിന്റെ ഭാഗമായി ചേതന യുകെ AIC GB (Aossciation of Indian communist)യുടെ സഹകരണത്തോടെ 30 സ്മാര്‍ട്ട് ടിവികള്‍ കൈമാറി. എറണാകുളം ജില്ലാ സിപിഎം ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് s സതീഷ് 25 ടിവി സെറ്റുകള്‍ ഏറ്റുവാങ്ങി. 5 ടിവി സെറ്റുകള്‍ എസ്എഫ്‌ഐ എറണാകുളം പ്രസിഡന്റ് ആര്‍ഷോ ഏറ്റുവാങ്ങി. കൊറോണ

More »

വിദേശ നിക്ഷേപകര്‍ക്ക് കേരളത്തില്‍ സുവര്‍ണാവസരം: ഇ പി ജയരാജന്‍
തിരുവനന്തപുരം: വിദേശ സംരംഭകര്‍ക്കും പ്രവാസി മലയാളികള്‍ക്കും കേരളത്തില്‍ നിക്ഷേപത്തിന് ഏറ്റവും നല്ല അവസരമാണ് സംജാതമായിരിക്കുന്നതെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. നിക്ഷേപത്തിന് സന്നദ്ധരാകുന്നവര്‍ക്ക് എല്ലാ പിന്തുണയും നല്‍കും. കോവിഡാനന്തര കേരളത്തില്‍ വ്യവസായം, കൃഷി മേഖലകള്‍ക്കാണ് ഗവണ്‍മെന്റ് പ്രാധാന്യം നല്‍കുന്നത്. വ്യവസായ നിക്ഷേപത്തിനുള്ള അനുമതികള്‍

More »

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 മുതല്‍ 23വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2024 ഹൂസ്റ്റണ്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ മെയ് 19 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സതേണ്‍ (ഹൂസ്റ്റണ്‍ഡാളസ്‌സാന്‍ അന്റോണിയോ, ലഫ്ക്കിന്‍ഡെന്‍വര്‍ഒക്കലഹോമ) റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ