Association / Spiritual

യുകെയില്‍ അകപ്പെട്ടു പോയ മലയാളികള്‍ക്കായുള്ള യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റിന് അനുമതിയായി
 ലണ്ടന്‍: ലോക രാജ്യങ്ങള്‍ കൊറോണ വൈറസ് ഭീതിമൂലം അതിര്‍ത്തികള്‍ അടച്ച് സ്വയം സംരക്ഷിത കവചം തീര്‍ക്കുന്നതിനിടയില്‍, ഉറ്റവരില്‍ നിന്നും  ഉടയവരില്‍ നിന്നും അകന്ന്  യുകെയില്‍ ഒറ്റപ്പെട്ടു പോയ മലയാളികള്‍ക്കായുള്ള യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ യുകെയുടെ  പരിശ്രമങ്ങള്‍ ഫലവത്താകുകയാണ്. ഓര്‍ഗനൈസേഷന്റെ ഹെല്‍പ്പ്‌ലൈനില്‍ വന്ന അന്വേഷണങ്ങളില്‍ നല്ലൊരു ശതമാനവും ഇവിടെ ലോക്ക്‌ഡൌണ്‍ മൂലം പ്രതിസന്ധിയിലായ മലയാളികളെ നാട്ടിലെത്തിക്കുന്നതിനെക്കുറിച്ചായിരുന്നു. അതിനുള്ള ഒരു ശ്രമം യുകെ മലയാളിയും ബ്രിസ്റ്റോള്‍ മേയറുമായ ശ്രീ ടോം ആദിത്യ മുഖേന നടത്തുകയും, അദ്ദേഹത്തിന്റെ ശ്രമഫലമായി എക്‌സ്റ്റേണല്‍ ഹോം അഫയേഴ്സ് മന്ത്രാലയത്തില്‍ നിന്ന്  യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ യുകെയുടെ നേതൃത്വത്തില്‍ യു കെ യില്‍ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ്

More »

കോവിഡ് കാലത്തു സ്വാന്തന സംഗീതവുമായി 'ചാലക്കുടി ചെങ്ങാത്തം '
 ഈ നൂറ്റാണ്ടിഇന്റെ മഹാമാരിയെ നേരിടുന്ന എല്ലാ മാനവര്‍ക്കും വേണ്ടി ചാലക്കുടി ചെങ്ങാത്തം ഒരുക്കുന്ന സ്വാന്തന സംഗീത ആല്‍ബം പുറത്തിറങ്ങി. വാര്‍ഷിക കൂട്ടായ്മകള്‍ അനച്ചിതമായി നീണ്ടുപോകുന്ന ഈ മഹാമാരി കാലഹട്ടത്തില്‍ സ്‌നേഹത്തിന്‌ടെയും, സ്വാന്തനത്തിന്ടയും, സന്ദേശം പകര്‍ന്നു നല്‍കുവാന്‍ ഈ സംഗീത ആല്‍ബം പ്രേരണയാകെട്ടെയെന്നു ആശംസിക്കുന്നു. ചാലക്കുടി മേഖലയില്‍ നിന്നും

More »

നോട്ടിംഗ്ഹാമില്‍ നിന്നുള്ള ജോര്‍ജ്ജ് ഡിക്‌സും ആഷിന്‍ടോംസും; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി യുക്മാ സാംസ്‌കാരിക വേദി നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥികളുടെ ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ആരംഭിക്കുന്നു
 കോവിഡ് - 19 രോഗബാധിതരായവര്‍ക്കുവേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി വിശ്രമരഹിതരായി ജോലി ചെയ്യുന്ന യു കെ യിലെ  എന്‍ എച്ച് എസ്    ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക

More »

യുക്മയുടെ ജൂലൈ 31 വരെയുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി
 കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍  ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി യുക്മ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് അറിയിച്ചു.  കഴിഞ്ഞ ദിവസം യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യുക്മ ദേശീയ നിര്‍വ്വാഹക സമിതിയുടെ യോഗത്തിലാണ് പ്രസ്തുത തീരുമാനമെടുത്തത്. യുക്മ യൂത്ത്, യുക്മ

More »

സഹജീവികളുടെ ജീവനുവേണ്ടി സ്‌നേഹ സ്പര്‍ശമായി മുന്നില്‍ നിന്ന് പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി യുക്മ; യുക്മാ സാംസ്‌കാരിക വേദി നേതൃത്വം നല്‍കുന്ന ലൈവ് ഷോ 'LET'S BREAK IT TOGETHER' മെയ് 28 വ്യാഴാഴ്ച ആരംഭിക്കുന്നു
കോവിഡ് - 19 രോഗബാധിതരായവര്‍ക്കുവേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി വിശ്രമരഹിതരായി ജോലി ചെയ്യുന്ന യു കെ യിലെ  എന്‍ എച്ച് എസ്    ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിവേദിയുടെ

More »

ആരോഗ്യപ്രവര്‍ത്തര്‍ക്കു ആദരവുമായി സമീക്ഷ
 ബെഡ്‌ഫോര്‍ഡ്: കോവിഡ്  ദുരന്തകാലത്തു സ്വന്തം സുരക്ഷ പോലും കാര്യമാക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പോരാടുകയാണ് NHS സ്റ്റാഫ് . ഇവര്‍ക്ക് നന്ദിസൂചകമായി ഉച്ചഭക്ഷണം ഒരുക്കി എത്തിച്ചു സമീക്ഷ യുകെ  ബെഡ്‌ഫോര്‍ഡ് ബ്രാഞ്ച് മാതൃകയായി .ബെഡ്‌ഫോര്‍ഡ് NHS ഹോസ്പിറ്റലിലെ സ്റ്റാഫിന്  ആദരവോടെ ഉച്ചഭക്ഷണം ഒരുക്കി എത്തിച്ചത്  സമീക്ഷ  യുകെ യുടെ ബെഡ്‌ഫോര്‍ഡ് ബ്രാഞ്ച് ആണ്

More »

കേരള പോലീസിനു വേണ്ടിയുള്ള യു കെ മലയാളികളുടെ സഹായം ഇടുക്കി പോലീസ് മേധാവിക്കു കൈമാറി
 ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കേരള പോലീസിനു വേണ്ടി നടത്തിയ ചാരിറ്റിയുടെ ലഭിച്ചതില്‍ ഒരു ലക്ഷം രൂപയുടെ D D ഇന്നു  ബഹു ; ഇടുക്കി പോലീസ് സുപ്രണ്ട്  ഓഫീസില്‍ എത്തി ഇടുക്കി ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് കൊച്ചുത്രേസ്യ പൗലോസ് പോലീസ്   സുപ്രണ്ട് പി കെ മധു I P S നു കൈമാറി ,ചടങ്ങില്‍ A  P  ഉസ്മാന്‍ ,ബാബു ജോസഫ് ,നിക്‌സണ്‍ തോമസ് ,കട്ടപ്പന മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി

More »

കലാഭവന്‍ ലണ്ടന്‍ നേതൃത്വം നല്‍കുന്ന വീ ഷാല്‍ ഓവര്‍ കം എന്ന ഫേസ്ബുക് ലൈവ് പരിപാടി ചരിത്രത്തിലേക്ക്; അന്‍പതു ലൈവ് ദിനങ്ങള്‍, എഴുപത്തിഅഞ്ചു ലൈവ് പരിപാടികള്‍ നൂറിലധികം കലാകാരന്മാര്‍
ഈ ലോക്ക് ഡൌണ്‍ കാലത്ത് ആളുകളുടെ മാനസീക സമ്മര്‍ദ്ദം കുറക്കുക എന്ന ലക്ഷ്യത്തോട്  കലാഭവന്‍ലണ്ടന്‍ യുകെയില്‍ ആരംഭം കുറിച്ച WE SHALL OVERCOME എന്ന ഫേസ്ബുക് ലൈവ് പരിപാടി ചരിത്രംസൃഷ്ടിച്ചുകൊണ്ട് അന്‍പതാം ദിവസത്തില്‍ എത്തി നില്‍ക്കുകയാണ്. കഴിഞ്ഞ അമ്പതു ദിവസങ്ങളില്‍എഴുപത്തി അഞ്ചിലധികം ലൈവ് പരിപാടികളില്‍ ലോകത്തെമ്പാടുമുള്ള നൂറിലധികം ഗായകരുംകലാകാരന്മാരുമാണ് രംഗത്ത് വന്നത്.   

More »

യു കെ മലയാളികളുടെ നല്ലമനസിനു നന്ദി,ഇതുവരെ 1155 പൗണ്ട് ലഭിച്ചു ചാരിറ്റി അവസാനിച്ചു
 കേരള പോലീസ്  ചെയ്യുന്ന  സല്‍പ്രവര്‍ത്തിയെ   ..പ്രീകീര്‍ത്തിക്കുന്നതിനും  സഹായിക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ചാരിറ്റിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്  ഇതുവരെ 1155   പൗണ്ട് ലഭിച്ചു ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു .ഈ കൊറോണയുടെ ദുരിതത്തിലൂടെ കടന്നുപോകുന്ന സമയത്തും കേരത്തിലെ മനുഷ്യരോട് കാരുണ്യം കാണിച്ച എല്ലാവരോടും ഇടുക്കി ചാരിറ്റി ഗ്രൂപ്പ്

More »

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ

ലണ്ടന്‍ ഹീത്രുവില്‍ സ്‌നേഹ സംഗീത രാവ്

ഹീത്രു ടീം അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് മെയ് 12 ഞായറാഴ്ച്ച വൈകുന്നേരം 6:30 ന് വെസ്റ്റ് ലണ്ടനിലെ സെന്റ് മേരീസ് ചര്‍ച്ച് ഹാള്‍ ല്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...'എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്പി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സുനില്‍ പി ഇളയിടം ദീപ നിശാന്ത് എന്നിവരുമായി സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ

മലയാള സാഹിത്യ സാംസ്‌കാരിക മേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി മലയാളികള്‍ക്ക് സംവദിക്കുവാനുള്ള അരങ്ങു ഒരുക്കുകയാണ് കൈരളി യുകെ. ഉജ്ജ്വല പ്രഭാഷകനും അദ്ധ്യാപകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം, സാഹിത്യകാരിയും അധ്യാപികയുമായ ദീപ

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' ബ്രിസ്‌റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ മെയ് 5 ഞായറാഴ്ച

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കും വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍