Association / Spiritual

പ്രവാസികള്‍ക്ക് സഹായഹസ്തവുമായി സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍
 പ്രെസ്റ്റന്‍: വര്‍ദ്ധിച്ചു വരുന്ന കോവിഡ് രോഗത്തിന്റെ പ്രതിസന്ധിയില്‍ വിഷമമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിനുവേണ്ടി സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ ിആര്‍ഓ ഫാ. ടോമി എടാട്ട് ചെയര്‍മാനായി പ്രത്യേക ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചതായി രൂപതാകേന്ദ്രത്തില്‍ നിന്നും അറിയിച്ചു. പ്രവാസികളായ മലയാളികളും സമീപകാലത്ത് യുകെയില്‍ എത്തിച്ചേര്‍ന്നവരും ഉപരിപഠനത്തിനായി എത്തിയ വിദ്യാര്‍ത്ഥികളും അടിസ്ഥാനസൗകര്യത്തിനും ആവശ്യങ്ങള്‍ക്കുമായി ബുദ്ധിമുട്ടനുഭവിക്കുന്നുവെങ്കില്‍ ഈ ഹെല്‍പ്ഡെസ്‌കുമായി ബന്ധപ്പെടാവുന്നതാണ്.  ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഇടവകാംഗങ്ങളില്‍നിന്നുമാണ് സന്നദ്ധസേവനത്തിനായി വോളണ്ടിയര്‍മാരുടെ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമായി ആയിരത്തിലധികം പേരാണ് ഈ കൂട്ടയ്മയുടെ

More »

'ജിഎസ്‌കെ യുകെ യംഗ് സയന്റിസ്റ്റ് ഓഫ് ദ ഇയര്‍ അവാര്‍ഡ്' നേട്ടവുമായി മലയാളി ബാലിക ദിയാ സ്വര്‍ണ്ണ വിന്‍സന്റ്.
 ലണ്ടന്‍: സയന്‍സ്,ടെക്‌നോളജി,എഞ്ചിനീയറിംഗ്,മാത്ത്‌സ് (STEM) വിഷയങ്ങളിലെ ചെറുപ്പക്കാരുടെ ശാസ്ത്ര നേട്ടങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ അംഗീകരിക്കുന്നതിനും, അവര്ക്കായി ശാസ്ത്ര പദ്ധതികള്‍ തുടരുന്നതിനായുള്ള പ്രോത്സാഹനം നല്‍കുന്നതിനുമായി വര്‍ഷം തോറും 'ജിഎസ്‌കെ ബിഗ് ബാംഗ്' രൂപകല്‍പ്പന ചെയ്തു സംഘടിപ്പിക്കുന്ന 'ജിഎസ്‌കെ യുകെ യംഗ് സയന്റിസ്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ്'  നേടിക്കൊണ്ടാണ്

More »

കോവിഡ് കാലത്ത് അസോസിയേഷനുകള്‍ക്ക് മാതൃകയായി ന്യൂകാസിലില്‍ മാന്‍ അസോസിയേഷന്‍
 ന്യൂകാസില്‍ . കോവിഡ് കാലത്തു ബ്രിട്ടനിലെ മലയാളി അസോസിയേഷനുകള്‍ക്ക് മാതൃകയായി ന്യൂകാസിലിലെ മാന്‍ അസോസിയേഷന്‍ . ലോക്ക് ഡൌണ്‍ മൂലം പുറത്തിറങ്ങാതുവാനോ അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാനോ ബുദ്ധിമുട്ടുന്ന നോര്‍ത്ത് ന്യൂകാസിലിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഉള്ളവരെ  സഹായിക്കുന്നതിനായി  യുക്മ ദേശീയ നേതൃത്വത്തിന്റെ അഭ്യര്‍ഥന പ്രകാരം ഹെല്പ് ഡെസ്‌ക് ആരംഭിക്കുകയും ആവശ്യമുള്ള

More »

ജോലിസംബന്ധമായ പ്രശ്‌നങ്ങളിലെ പൊതു ഉപദേശങ്ങള്‍ക്ക് പ്രൊഫഷണല്‍ അഡൈ്വസ് സെല്‍ രൂപീകരിച്ച് യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍
 കൊറോണ രോഗ ബാധയും ദുരന്തഫലങ്ങളും ലോക ജനതയെ ആകമാനം ആശങ്കയിലാഴ്ത്തിയിരിക്കുകയും, സാധാരണ ജീവിതത്തിന് തടയിട്ടിരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതോടനുബന്ധിച്ച് പുതിയ വിവാദങ്ങളും ഉയര്‍ന്നുവരികയാണ്. യു കെ യില്‍ NHS ഹോസ്പിറ്റലുകളില്‍ ഇന്നലെവരെയുള്ള കണക്കനുസരിച്ച് പതിനേഴായിരത്തിനു മുകളില്‍ ആള്‍ക്കാര്‍ മരിക്കുകയും, അത്രയും തന്നെ പേര്‍ ചികിത്സയിലിരിക്കുകയും

More »

നന്ദി ഒരായിരം നന്ദി.. കോവിഡ് ഹീറോസിന് അഭിനന്ദന വര്‍ഷവുമായി ദക്ഷിണ യുകെയുടെ നൃത്താഞ്ജലി
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പ്രശസ്ത വചന പ്രഘോഷകനും  ,പുരോഹിതരുടെയും സന്യസ്തരുടെയും  ,ശുശ്രൂഷകരുടെയും ആത്മീയ വളര്‍ച്ചാധ്യാനഗുരുവും ഷില്ലോങ് ഹോളി റെഡീമര്‍ റിന്യൂവല്‍  സെന്റര്‍ സുപ്പീരിയറുമായ റവ. ഫാ. റെജി മാണി MSFS നയിക്കുന്ന   അഞ്ച് ദിവസത്തെ  ഇന്റര്‍ നാഷണല്‍ ഓണ്‍ലൈന്‍ സ്പിരിച്ച്വല്‍ വളര്‍ച്ചാധ്യാന ശുശ്രൂഷ ഏപ്രില്‍ 26 മുതല്‍ 30 വരെ

More »

കോവിഡ് ദുരന്ത സമയത്ത് ജന ഹൃദയങ്ങള്‍ക്ക് സ്വാന്തനമായി യുകെയില്‍ നിന്നും കലാഭവന്‍ ലണ്ടന്റെ ''വീ ഷാല്‍ ഓവര്‍ കം'' ഫേസ്ബുക് ലൈവ് ക്യാമ്പയിന്‍
 കോവിട് എന്ന ആഗോള ദുരന്തത്തെ നേരിടാന്‍  ലോക ജനത മുഴുവന്‍ ലോക്ക് ഡൌണ്‍ ആയി സ്വന്തം വീടുകളില്‍ അടച്ചു പൂട്ടി കഴിയുന്ന ഈ വിഷമ സന്ധിയില്‍  മനുഷ്യ മനസ്സുകള്‍ക്ക് സ്വാന്തനമേകാന്‍  കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഫേസ്ബുക് ലൈവ് ഇന്ററാക്ടിവ് പ്രോഗ്രാമാണ് 'വീ ഷാല്‍  ഓവര്‍ കം' വീടുകളില്‍ നിങ്ങള്‍ തനിച്ചല്ല ഞങ്ങളുണ്ട് കൂടെ എന്ന സന്ദേശം ലോകത്തെമ്പാടുമുള്ള

More »

പെയ്‌തൊഴിയാത്ത കോവിഡ് മഹാമാരിക്കിടയില്‍ വായനാ കൗതുകങ്ങളുമായി ജ്വാല ഇ-മാഗസിന്‍ ഏപ്രില്‍ ലക്കം പ്രസിദ്ധീകരിച്ചു
 യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിന്റെ ഏപ്രില്‍ ലക്കം പുറത്തിറങ്ങി. അനേക ലോകരാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും യു കെ യും ലോക് ഡൗണില്‍ കുടുങ്ങി കിടക്കുന്ന പ്രത്യേക സാഹചര്യത്തില്‍ ജ്വാല പുറത്തിറങ്ങുവാനും ചെറിയ കാലതാമസം ഈ മാസം ഉണ്ടായിട്ടുണ്ട്. മുന്‍ ലക്കങ്ങളിലേതുപോലെ പോലെ തന്നെ കാമ്പുള്ള രചനകളാല്‍ സമ്പന്നമാണ് ഏപ്രില്‍ ലക്കം ജ്വാലയും.  ലോകമെങ്ങും 

More »

'സ്‌നേഹദീപമേ മിഴി തുറക്കൂ..' ലോകസൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചും ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചും യുകെയുടെ പ്രിയഗായകര്‍
 ഒരു സൂക്ഷ്മജീവിയുടെ നിയന്ത്രണത്തില്‍ ലോകം മുഴുവനും ഒറ്റപ്പെട്ടുകഴിയുമ്പോള്‍ ലോകജനതയുടെ സൗഖ്യത്തിനായി  പ്രാര്‍ത്ഥനാപൂര്‍വ്വം യുകെയിലെ ഗായകര്‍. യുകെയിലെ ആരോഗ്യമേഖലയില്‍ പ്രത്യേകിച്ച് എന്‍എച്എസില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ഈ ഗാനം യുകെ മലയാളികളുടെ പ്രിയഗായകര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. 'താങ്ക്യൂ എന്‍എച്എസ്' എന്ന പേരില്‍

More »

കളിയല്ല ഇനി സോഷ്യല്‍ മീഡിയ, കലയുടെ മത്സരവേദി; യുകെയിലെ കൊച്ചു പ്രതിഭകള്‍ക്കായി സമീക്ഷ ഒരുക്കുന്ന ഓണ്‍ലൈന്‍ കലാ മത്സരങ്ങള്‍ ഏപ്രില്‍ 20 മുതല്‍
നമ്മുടെ യുദ്ധം കോവിഡ് - 19 അടച്ചു പൂട്ടലിന്റെ ഈ വിരസ കാലഘട്ടത്തോടാണ്.  നമ്മുടെ കുട്ടികള്‍ പടയാളികള്‍ ആവട്ടെ. അവരുടെ നാവുകളും പാദങ്ങളും സ്വനതന്തുക്കളും പെന്‍സിലുകളും ബ്രഷുകളുമെല്ലാം ആയുധങ്ങള്‍ ആവട്ടെ.  ഇതിനു സമീക്ഷ യു.കെ വേദി ഒരുക്കുന്നു . കുട്ടികളുടെ സര്‍ഗാത്മകത വളര്‍ത്തുന്ന ചിത്രകല, ഏകാംഗ നൃത്ത, ഏകാഭിനയ, കവിതാ പാരായണ, ഗാന വിഭാഗങ്ങള്‍  ഉള്‍പ്പെടെ വിവിധ മത്സരങ്ങള്‍ നൂതന

More »

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യു കെ: കൊല്ലം കരുണാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എ യുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള

സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4ാ തീയതി ശനിയാഴച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്) പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്

ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വര്‍ഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍: ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 നാണ് പ്രവാസികളുടെ

യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

യു കെ: യു കെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ

ഇനി ഉദയകാലം; ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ 'ഉദയം' മേയ് 25ന് ട്രിനിറ്റി അക്കാഡമി ഹാളില്‍; മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ ഔദ്യോഗിക ഉദ്ഘാടനത്തില്‍ മുഖ്യാതിഥി ; മലയാളി സമൂഹത്തെ സ്വാഗതം ചെയ്ത് സംഘടനാ ഭാരവാഹികള്‍

ബ്രിസ്റ്റോള്‍: യുകെയില്‍ മലയാളി സമൂഹത്തെ ഒത്തുചേര്‍ത്ത് നിര്‍ത്തുന്നതില്‍ മലയാളി സംഘടനകള്‍ വഹിക്കുന്ന പങ്ക് ഏറെ പ്രധാനമാണ്. എന്നാല്‍ മാറിയ കാലത്ത് പഴയ കുടിയേറ്റക്കാര്‍ക്കൊപ്പം, രാജ്യം മാറിവരുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് കൂടി അര്‍ഹമായ ഇടം നല്‍കുന്ന സംഘടനയെന്ന നിലയിലാണ്