Association / Spiritual

യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ 'ഫൈറ്റ് എഗൈന്‍സ്ഡ് കോവിഡ് - 19' ഹെല്‍പ്പ് ലൈനില്‍ തിരക്കേറുന്നു. യു കെ മലയാളികളുടെ സംശയങ്ങള്‍ക്ക് ആശ്വാസമേകുന്ന ക്ലിനിക്കല്‍ അഡ്വൈസ് ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നവരെ പരിചയപ്പെടുക
കടുത്ത നിയന്ത്രണങ്ങളോടെ ലോകരാജ്യങ്ങള്‍ വരുതിയിലാക്കാന്‍ ശ്രമിച്ചിട്ടും, ഭീതിദമായ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന മഹാമാരിയായി കൊറോണ വൈറസ് മൂലമുള്ള സാംക്രമിക രോഗം മാറിക്കൊണ്ടിരിക്കുകയാണ്. യു കെ യിലെ മലയാളികള്‍ക്ക് ഈ സാംക്രമിക രോഗത്തെക്കുറിച്ചും, രോഗലക്ഷണങ്ങളെക്കുറിച്ചും, നിയന്ത്രണമാര്‍ഗ്ഗങ്ങളെ കുറിച്ചും അവബോധം നല്‍കുന്നതിനും, രോഗലക്ഷണങ്ങള്‍ മൂലമോ, രോഗബാധയെ തുടര്‍ന്നോ, അന്യസമ്പര്‍ക്കമില്ലാതെ ജീവിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ വോളണ്ടിയര്‍മാര്‍ മുഖേന അത്യാവശ്യസാധനങ്ങളോ, മരുന്നുകളോ എത്തിച്ചു കൊടുക്കുന്നതിനുമായി യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ ഒരാഴ്ച മുന്‍പ് (മാര്‍ച്ച് 17 ന്) തുടക്കം കുറിച്ച പരസ്പര സഹായ സംരംഭം ജനപ്രീതി ആര്‍ജ്ജിച്ചു കഴിഞ്ഞു.  ആദ്യ ദിവസം കേവലം 4 കോളുകളായിരുന്നു വൈദ്യോപദേശം തേടി  എത്തിയതെങ്കില്‍, ഇന്നത്തേക്ക് കോളുകളുടെ

More »

കോവിഡ് - 19; യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ മേല്‍നോട്ടത്തില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളുമായി മലയാളി സമൂഹം
കോവിഡ് - 19 ന്റെ പശ്ചാത്തലത്തില്‍ യു കെ മൂന്നാഴ്ചത്തെ 'ലോക് ഡൗണി'ല്‍ പ്രവേശിച്ചിരിക്കെ, പ്രധാനമായും മലയാളി സമൂഹത്തില്‍, രാജ്യത്തിന്റെ വിവിധ മേഖലകളിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍ യുക്മ റീജിയണല്‍തല  വോളന്റിയര്‍ ടീമുകളെ പ്രഖ്യാപിച്ചു. യുക്മയുടെ ജീവകാരുണ്യ വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ആണ് ദേശീയ തലത്തില്‍ കോവിഡ് - 19 വ്യാപനത്തിനെതിരെയുള്ള യുക്മയുടെ സന്നദ്ധ

More »

ഡോ. പുതുശേരി രാമചന്ദ്രന് പ്രണാമം അര്‍പ്പിച്ച്‌കൊണ്ട് ജ്വാല ഇ-മാഗസിന്‍ മാര്‍ച്ച് ലക്കം പ്രസിദ്ധീകരിച്ചു
 യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിന്റെ അറുപത്തിയൊന്നാം ലക്കം പ്രസിദ്ധീകരിച്ചു. പ്രവാസി മലയാളി വായനക്കാര്‍ക്ക് അഭിമാനമായി തുടര്‍ച്ചയായി 60 ലക്കം പ്രസിദ്ധീകരിച്ച്   ഇതിനകം ചരിത്രം സൃഷ്ടിച്ച ജ്വാല ഇ-മാഗസിന്‍ വായനക്കാരുടെ പ്രിയ പ്രസിദ്ധീകരണങ്ങളില്‍ ഒന്നായി വളര്‍ന്നു കഴിഞ്ഞു.  മലയാളത്തിന്റെ പ്രിയ കവിയും തികഞ്ഞ ഭാഷാ സ്‌നേഹിയുമായ അന്തരിച്ച ഡോ.

More »

കോവിഡ് -19 പശ്ചാത്തലത്തില്‍ യുക്മ കേരളാപൂരം വള്ളംകളി ഓഗസ്റ്റിലേയ്ക്ക് മാറ്റി വച്ചു; സ്വാഗതസംഘം പ്രവര്‍ത്തകര്‍ രോഗനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവും
യുക്മ ദേശീയ ഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന കേരളാപൂരം വള്ളംകളി കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുന്നതായി  ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു. നാലാമത് മത്സര വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 'യുക്മ-കൊമ്പന്‍ കേരളാ പൂരം 2020' ജൂണ്‍ 20 ശനിയാഴ്ച സൗത്ത് യോര്‍ക്ഷെയറിലെ റോതെര്‍ഹാമിലുള്ള മാന്‍വേഴ്‌സ് തടാകത്തിലാണ്

More »

02070626688 വിളിക്കൂ, യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ ഫൈറ്റ് എഗൈന്‍സ്റ്റ് കോവിഡ് 19 ഹെല്‍പ്പ്‌ലൈന്‍ തുടങ്ങി. 20-ല്‍ അധികം പേരുടെ ക്ലിനിക്കല്‍ ഗ്രൂപ്പ്, ഒരു ദിവസം വോളന്റിയേഴ്‌സായി ചേര്‍ന്നത് പത്ത് ഡോക്ടര്‍മാര്‍
ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് മൂലമുള്ള സാംക്രമിക രോഗം സര്‍വ്വനാശകാരിയായി വിരാജിക്കുമ്പോള്‍, യു കെ യും നിയന്ത്രണങ്ങളുമായി പ്രതിരോധ ശ്രമത്തിലാണ്. കഴിയുന്നവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുക, അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക, പബ്ബുകളും, റസ്റ്റോറന്റുകളും,ക്ലബുകളും, സിനിമാശാലകളും പോലുള്ള പൊതു സ്ഥലങ്ങള്‍ ഒഴിവാക്കുക, അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, രോഗപ്രതിരോധത്തിനുള്ള

More »

ഡോക്ടറായ എന്റെ ഭര്‍ത്താവിനെ കൂടി യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുമോ ?. വൈദ്യ സഹായം ലഭിക്കാതെ ഒരു മലയാളി പോലും യുകെയില്‍ മരണപ്പെടരുതെന്ന ദൈത്യവുമായി മലയാളിയായ ലേഡി ഡോക്ടര്‍
 ലണ്ടന്‍ : കേരളം കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി താണപ്പോഴും , നിപ്പ വൈറസ് പരത്തിയ പനി കേരളത്തില്‍ പടര്‍ന്നു പിടിച്ചപ്പോഴും നാടിനെ രക്ഷിക്കാന്‍ മലയാളികള്‍ സ്വീകരിച്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ ലോകാരോഗ്യ സംഘടനയുടെയും , ലോക രാജ്യങ്ങളുടെയും അഭിനന്ദങ്ങള്‍ ഏറ്റ് വാങ്ങിയിരുന്നു . ഇന്ന് ലോകം മുഴുവനും കൊറോണ വൈറസ് ഭീതിയിലൂടെ കടന്നു പോകുമ്പോള്‍ യുകെയിലെ യുണൈറ്റഡ് മലയാളി

More »

കോവിഡ് 19: ഒറ്റക്കെട്ടായി നേരിടാം; യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം സജീവമാക്കുന്നു...
 ബ്രിട്ടണില്‍ കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മലയാളി സമൂഹത്തില്‍ വിഷമതയനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിന് യു.കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് ന്റെ നേതൃത്വത്തില്‍ ദേശീയ ഭരണസമിതിയും റീജണല്‍ കമ്മറ്റികളും അംഗ അസോസിയേഷനുകളെ അണിചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്

More »

യു കെയില്‍ 'കൊറോണ വൈറസ് 'പടരുന്നു ; യു കെ സര്‍ക്കാരിന്റെ രോഗ പ്രതിരോധ പ്രവര്‍ത്തന പാളിച്ചയില്‍ അമര്‍ഷം പ്രകടിപ്പിച്ചു 'സമീക്ഷ യു കെ '
ലണ്ടണ്‍ : 35 പേരുടെ ജീവനെടുത്തു യുകെ യിലെ ജനസമൂഹത്തിനിടയില്‍ ഭീതിപരത്തി കൊറോണ വൈറസ് യുകെയിലും പടര്‍ന്നുപിടിക്കുകയാണ് . സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വളരെ നിരുത്തരവാദിത്തപരമായ സമീപനം ആണ് ഇതുവരെ ഉണ്ടായിട്ടുള്ളത് . എന്തെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ഐസൊലേഷനില്‍ പോകണം എന്നും മെഡിക്കല്‍ സംവിധാനങ്ങളെ ആശ്രയിക്കരുത് എന്നും ഉള്ള വിചിത്രമായ നിലപാടാണ് ബോറിസ് ജോണ്‍സന്‍

More »

യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ കൊറോണ വൈറസിനെതിരായ യു കെ യിലെ പോരാട്ടത്തിന് വോളന്റിയേഴ്‌സിനെ ആവശ്യമുണ്ട്
യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ യു കെ മലയാളികളോടോപ്പമുള്ള കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന വോളന്റിയേഴ്‌സിനെ ആവശ്യമുണ്ട്. പ്രധാനമായും മൂന്നു തരത്തിലുള്ള സേവനങ്ങളാണ് വോളന്റിയേഴ്‌സിലൂടെ യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.    ആദ്യത്തേത് ക്ലിനിക്കല്‍ അഡ്‌വൈസ് എന്നതാണ്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്,

More »

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യു കെ: കൊല്ലം കരുണാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എ യുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള

സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4ാ തീയതി ശനിയാഴച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്) പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്

ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വര്‍ഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍: ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 നാണ് പ്രവാസികളുടെ

യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

യു കെ: യു കെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ

ഇനി ഉദയകാലം; ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ 'ഉദയം' മേയ് 25ന് ട്രിനിറ്റി അക്കാഡമി ഹാളില്‍; മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ ഔദ്യോഗിക ഉദ്ഘാടനത്തില്‍ മുഖ്യാതിഥി ; മലയാളി സമൂഹത്തെ സ്വാഗതം ചെയ്ത് സംഘടനാ ഭാരവാഹികള്‍

ബ്രിസ്റ്റോള്‍: യുകെയില്‍ മലയാളി സമൂഹത്തെ ഒത്തുചേര്‍ത്ത് നിര്‍ത്തുന്നതില്‍ മലയാളി സംഘടനകള്‍ വഹിക്കുന്ന പങ്ക് ഏറെ പ്രധാനമാണ്. എന്നാല്‍ മാറിയ കാലത്ത് പഴയ കുടിയേറ്റക്കാര്‍ക്കൊപ്പം, രാജ്യം മാറിവരുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് കൂടി അര്‍ഹമായ ഇടം നല്‍കുന്ന സംഘടനയെന്ന നിലയിലാണ്