കോവിഡ് - 19; യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ മേല്‍നോട്ടത്തില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളുമായി മലയാളി സമൂഹം

കോവിഡ് - 19; യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ മേല്‍നോട്ടത്തില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളുമായി മലയാളി സമൂഹം

കോവിഡ് - 19 ന്റെ പശ്ചാത്തലത്തില്‍ യു കെ മൂന്നാഴ്ചത്തെ 'ലോക് ഡൗണി'ല്‍ പ്രവേശിച്ചിരിക്കെ, പ്രധാനമായും മലയാളി സമൂഹത്തില്‍, രാജ്യത്തിന്റെ വിവിധ മേഖലകളിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍ യുക്മ റീജിയണല്‍തല വോളന്റിയര്‍ ടീമുകളെ പ്രഖ്യാപിച്ചു. യുക്മയുടെ ജീവകാരുണ്യ വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ആണ് ദേശീയ തലത്തില്‍ കോവിഡ് - 19 വ്യാപനത്തിനെതിരെയുള്ള യുക്മയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.


ദേശീയതലത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന് വരുന്ന പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടം എന്ന നിലയിലാണ് റീജിയണല്‍ ടീമുകളെ പ്രഖ്യാപിച്ചിരിക്കുന്നത്. യുക്മ ദേശീയ നേതാക്കളായ മനോജ്കുമാര്‍ പിള്ള (പ്രസിഡന്റ് - 07960357679), അലക്‌സ് വര്‍ഗീസ് (ജനറല്‍ സെക്രട്ടറി - 07985641921), അനീഷ് ജോണ്‍ (ട്രഷറര്‍ - 07916123248), എബി സെബാസ്‌ററ്യന്‍ (വൈസ് പ്രസിഡന്റ് - 07916123248) എന്നിവരും, യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ടിറ്റോ തോമസ് (07723956930), ഷാജി തോമസ് (07737736549), വര്‍ഗീസ് ഡാനിയേല്‍ (07882712049), ബൈജു തോമസ് (07825642000) എന്നിവരും ദേശീയ തല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

വിവിധ മേഖലകളിലായി രൂപംനല്കിയിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ വിവിരങ്ങള്‍ താഴെ കൊടുക്കുന്നു. മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് ടീം അംഗങ്ങളെ എളുപ്പത്തില്‍ ബന്ധപ്പെടുവാന്‍ റീജിയണല്‍ ടീമിന്റെ പ്രഖ്യാപനത്തോടെ സാധിക്കുമെന്ന് യുക്മ ദേശീയ കമ്മറ്റി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഗ്രേറ്റര്‍ ലണ്ടണ്‍:- സെലീന സജീവ് (നോര്‍ത്ത് ലണ്ടണ്‍ - 07507519459), ജെയ്സണ്‍ ജോര്‍ജ്ജ് (ഈസ്റ്റ് ലണ്ടണ്‍ - 07841613973), അബ്രഹാം ജോസ് (സെന്‍ട്രല്‍ ലണ്ടണ്‍ - 07703737073), ഷാ ഹരിദാസ് (സൗത്ത് ലണ്ടണ്‍ - 07717206238), ജോസ് ഫെര്‍ണാണ്ടസ് (വെസ്റ്റ് ലണ്ടണ്‍ - 07941020959).

വെസ്റ്റ് മിഡ്ലാന്‍ഡ്സ്:- ബെര്‍മിംങ്ഹാം,

ഹെറിഫോര്‍ഡ്‌ഷെയര്‍, ഷ്രോപ്‌ഷെയര്‍ , സ്റ്റഫോര്‍ഡ് ഷെയര്‍, വാര്‍വിക് ഷെയര്‍, വൂസ്റ്റര്‍ ഷെയര്‍ -

ലിറ്റി ജിജോ (07828424575), സന്തോഷ് തോമസ് (07545895816), ജയകുമാര്‍ നായര്‍ (07403223066), നോബി ജോസ് (07838930265).

ഈസ്റ്റ് മിഡ്ലാന്‍ഡ്സ്:- ഡെര്‍ബിഷെയര്‍, ലിങ്കണ്‍ഷെയര്‍, നോര്‍ത്താംപ്റ്റണ്‍ ഷെയര്‍, നോട്ടിംങ്ങ്ഹാംഷെയര്‍ -

ബെന്നി പോള്‍ (07868314250), ഡിക്‌സ് ജോര്‍ജ്ജ് (07403312250), അനില്‍ ജോസ് (07403312250), സിബു ജോസഫ് (07869 016878).

ഈസ്റ്റ് ആംഗ്ലിയ:- ബെഡ്‌ഫോര്‍ഡ്‌ഷെയര്‍, കേംബ്രിഡ്ജ്‌ഷെയര്‍, എസ്സക്‌സ്, ഹെര്‍റ്റ്‌ഫോര്‍ഡ് ഷെയര്‍, നോര്‍ഫ്‌ലോക്, സഫോള്‍ക് -

സോണി ജോര്‍ജ്ജ് (07886854625), അജു ജേക്കബ് (07869212935), സണ്ണിമോന്‍ മത്തായി (07727993229). സോണിയ ലുബി

(0772947374)

നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്:- ഡന്‍ഹാം, നോര്‍ത്തംബര്‍ലാന്‍ഡ്, ടൈന്‍ & വെയര്‍ -

ഷിബു എട്ടുകാട്ടില്‍ (07891101854), റെയ്മണ്ട് മുണ്ടക്കാട്ട് (07552702486), ഷൈമോന്‍ തോട്ടുങ്കല്‍ (07737171244).

നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്:- ചെഷയര്‍, കുംബ്രിയ, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, ലങ്കാഷെയര്‍, മേര്‍സിസൈഡ് -

ജാക്സണ്‍ തോമസ് (07403863777), കുര്യന്‍ ജോര്‍ജ്ജ് (07877348602), സുരേഷ് നായര്‍ (07886653468), ഷാജിമോന്‍ കെ. ഡി (07886526706) ബിജു പീറ്റര്‍ (07970944925).

സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് :- ബെര്‍ക്ഷെയര്‍, ബെക്കിംങ്ങ്ഹാം ഷെയര്‍, ഈസ്റ്റ് സസക്‌സ്, ഹാംപ്‌ഷെയര്‍, കെന്റ്, സറേ, വെസ്റ്റ് സസക്‌സ് -

ആന്റണി എബ്രഹാം (07877680697), സി എ ജോസഫ് (07846747602), ജേക്കബ് കോയിപ്പള്ളി (07402935193), വരുണ്‍ ജോസ് (07429 894670), സുരേന്ദ്രന്‍ ആരക്കോട്ട് (07912350679)

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് :- ബ്രിസ്റ്റോള്‍, കോണ്‍വാള്‍, ഡെവണ്‍, ഡോര്‍സെറ്റ്, ഗ്ലോസ്റ്റെര്‍ഷെയര്‍, ഓക്‌സ്‌ഫോര്‍ഡ്‌ഷെയര്‍, സോമര്‍സെറ്റ്, വില്‍ഷെയര്‍ -

ഡോ. ബിജു പെരിങ്ങത്തറ (07904785565), സുജു ജോസഫ് (07904605214), ജിജി വിക്റ്റര്‍ (07450465452), എം പി പദ്മരാജ് (07576 691360), സോണി കുര്യന്‍ (07539 361020).

യോര്‍ക്ഷെയര്‍:- ഈസ്റ്റ്, നോര്‍ത്ത്, സൗത്ത് & വെസ്റ്റ് യോര്‍ക് ഷെയര്‍ - സാജന്‍ സത്യന്‍ (07946565837), അശ്വിന്‍ മാണി ജെയിംസ് (07577455358), ജസ്റ്റിന്‍ എബ്രഹാം (07985656204).

നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്:- സന്തോഷ് ജോണ്‍ (07983522853), അനീഷ് ആന്റണി (07846200594).

സ്‌കോട്ട്‌ലന്‍ഡ്:- സണ്ണി ഡാനിയേല്‍ (07951585396), ഹാരിസ് ക്രിസ്തുദാസ് (07766883509).

വെയില്‍സ്:- ബിനോ ആന്റണി (07735352264), പീറ്റര്‍ താണോലില്‍ (07713183350)

Other News in this category



4malayalees Recommends