Association / Spiritual
കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന പകര്‍ച്ചവ്യാധി ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയിട്ട് മാസങ്ങളായി. പകര്‍ച്ചവ്യാധിയുടെ വ്യാപനവും, പ്രത്യാഘാതങ്ങളും അനിയന്ത്രിതമായി തുടരുമ്പോള്‍, പല രാജ്യങ്ങളും, സന്ദര്‍ശകരെ വിലക്കിയും, കര്‍ശനമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയും, പൊതുസമ്പര്‍ക്ക പരിപാടികള്‍ ഒഴിവാക്കിയും രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമ്പോള്‍, നമ്മള്‍ ജീവിക്കുന്ന യുകെ മഹാരാജ്യവും മുന്‍കരുതലുകള്‍ എടുത്തു തുടങ്ങി. പനി, ചുമ, തലവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങള്‍ ഉള്ളവര്‍ 7 ദിവസം മുതല്‍ 14 ദിവസം വരെ അന്യ സമ്പര്‍ക്കമില്ലാതെ വീടുകളില്‍ മാത്രം താമസിക്കുവാനും, അത്യാവശ്യമെങ്കില്‍ മാത്രം 111 വിളിച്ച് വൈദ്യ സഹായം തേടുവാനുമാണ് ഇപ്പോള്‍ യു കെ അഭിമുഖീകരിക്കുന്ന 'ഡിലെ ഫെയ്‌സിലെ' ഉന്നതതല തീരുമാനം. ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുള്ള ഈ സാംക്രമിക രോഗം, ശാരീരികമായി
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'പുരസ്‌കാരസന്ധ്യ 2020' ഫെബ്രുവരി 29 നു (ശനി) വൈകുന്നേരം 4 ന് കോട്ടയം ഹോട്ടല്‍ അര്‍കാഡിയയില്‍ നടന്നു. യുകെയ്ക്ക് പുറത്ത് നടന്ന ആദ്യ പൊതുചടങ്ങില്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മലയാള കലാ സാഹിത്യ പത്രപ്രവര്‍ത്തന രംഗങ്ങളില്‍ തിളക്കമാര്‍ന്ന
ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനായ സമീക്ഷ യുകെ യുടെ പുതിയ ബ്രാഞ്ചിന് എക്‌സിറ്ററില്‍ തിരി തെളിഞ്ഞു വിനു ചന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സമീക്ഷ യു കെ ദേശിയ സെക്രട്ടറി ശ്രീ.ദിനേശ് വെള്ളാപ്പള്ളി ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു . പങ്കെടുത്തവരെ ശ്രീമതി. രാജി ഷാജി ചടങ്ങിലേക്ക് സ്വാഗതം ചെയ്തു . സമീക്ഷ എന്ന സംഘടനയ്ക്ക് യുകെയിലെ
യുക്മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത് മത്സര വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 'യുക്മകൊമ്പന്‍ കേരളാ പൂരം 2020' ജൂണ്‍ 20 ശനിയാഴ്ച സൗത്ത് യോര്‍ക്‌ഷെയറിലെ റോതെര്‍ഹാമില്‍ നടക്കുമെന്ന് യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു. 2017 ല്‍ മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായ ഭരണസമിതിയുടെ നേതൃത്വത്തില്‍ യൂറോപ്പിലാദ്യമായി സംഘടിപ്പിക്കപ്പെട്ട
മില്‍ട്ടണ്‍കെയ്‌സ് : മില്‍ട്ടണ്‍കെയ്‌സില്‍ വെച്ച് പതിമൂന്നു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായി നടത്തപ്പെട്ട ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണ്ണമെന്റില്‍ കിരീടങ്ങള്‍ തൂത്തുവാരി മലയാളി കുട്ടികളുടെ മിന്നുന്ന പ്രകടനം. പ്രായാടിസ്ഥാനത്തില്‍ 13 വയസ്സിനു താഴെ ആര്‍ക്കും മത്സരിക്കാവുന്ന രാജ്യാന്തര ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ് ടൂര്ണമെന്റായിരുന്നു
ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ അനുസ്മരണാര്‍ത്ഥം വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റര്‍ ആന്‍ഡ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ പത്താമത് ഭരതന്‍ സ്മാരക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രവാസി വിഭാഗത്തില്‍ വിയന്ന മലയാളി മോനിച്ചന്‍ കളപ്പുരയ്ക്കല്‍ സംവിധാനം ചെയ്ത 'തിരികള്‍' ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്വന്തം രാജ്യത്തിനായി രണാങ്കണത്തില്‍ വീരമൃത്യു വരിച്ച ഒരു
' ഉലഞ്ഞാടുന്ന മനുഷ്യമനസ്സിന്റെ ആഴക്കയങ്ങളിലേക്ക് പുത്തന്‍ പ്രതീക്ഷയുടെ മെഴുതിരി വെട്ടവുമായി കടന്നു വന്ന ഒരു എട്ട് വയസുകാരിയുടെ കഥ .. അവള്‍ നേടിയെടുത്തത് ഒരു ഹൃദയമായിരുന്നു . നേടിക്കൊടുത്തത് ഒരു ജീവിതവും അനീഷ് മോഹന്റെ ജീവിത ഗന്ധിയായ ഈ കഥാ പശ്ചാത്തലത്തിന്
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പത്താം വാര്‍ഷീകാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന 'പുരസ്‌കാരസന്ധ്യ 2020' ഫെബ്രുവരി 29 ശനിയാഴ്ച വൈകുന്നേരം 4 ന് കോട്ടയത്ത് ഹോട്ടല്‍ അര്‍കാഡിയയില്‍ വച്ച് നടത്തപ്പെടുന്നു. ചടങ്ങില്‍ മലയാള കല സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ തിളക്കമാര്‍ന്ന സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യക്തിത്വങ്ങളെ പുരസ്‌കാരം നല്‍കി
ചിക്കാഗോ: അതിസൂഷ്മമായ പരമാണുവിലും അതിബ്രഹത്തായ പ്രപഞ്ചത്തിലും നിറഞ്ഞു നില്‍ക്കുന്ന ചൈതന്യം ഒന്നുതന്നെ എന്ന് നമ്മെ ഉദ്‌ബോധിപ്പിച്ച് കൊണ്ട്, സര്‍വ്വം ശിവമയം എന്ന ആലങ്കാരിക വാക്മയം അന്വര്‍ഥമാക്കി, ചിക്കാഗോ ഗീതാമണ്ടലം അതിവിപുലമായി ശിവരാത്രി മഹോത്സവം ആഘോഷിച്ചു. ഹൈന്ദവ ആചാരപ്രകാരം, സനാതനധര്‍മ്മ വിശ്വാസികള്‍ ഏറ്റവും പവിത്രമായി ആഘോഷിക്കുന്ന ഉത്സവമാണ് മഹാശിവരാത്രി. പരമമായ