Association / Spiritual

ലീഡ്സ് മലയളി അസോസിയേഷന് നവനേതൃത്വം; ജേക്കബ് കുയിലാടൻ പ്രസിഡൻ്റ് ബെന്നി വെങ്ങാച്ചേരിൽ സെക്രട്ടറി...
ലീഡ്സ് മലയാളി അസോസിയേഷൻ (ലിമ ) 2020 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി ക്യൂൻ  ഹാളിൽ വെച്ച് നടന്ന ക്രിസ്മസ് പുതുവത്സര പരിപാടി യോടുകൂടിയായിരുന്നു ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജേക്കബ് കുയിലാടൻ - പ്രസിഡന്റ്‌ അഷിതാ സേവ്യർ - വൈസ് പ്രസിഡന്റ്‌ ബെന്നി വെങ്ങാച്ചേരിൽ - സെക്രട്ടറി സിജോ ചാക്കോ - ട്രഷറർ ഫിലിപ്സ് കടവിൽ,  മഹേഷ് മാധവൻ,  ബീനാ തോമസ് എന്നിവർ  കമ്മറ്റിയംഗങ്ങൾ. ജിത വിജി, റെജി ജയൻ - പ്രോഗ്രാം കോർഡിനേറ്റർസ്. ലീഡ്സ് മലയാളി അസോസിയേഷന് 2009 ലാണ് തുടക്കം കുറിച്ചത്. അടുത്ത കാലത്തായി ലീഡ്‌സിൽ താമസമാക്കിയതും, ലീഡ്സ് മലയാളി അസോസിയേഷനിൽ അംഗം അല്ലാത്തതുമായ നിരവധി മലയാളി കുടുംബങ്ങൾ ലീഡ്സിൽ ഉണ്ട്. ഇവരെയെല്ലാം ലിമ എന്ന ഒരു കുടക്കീഴിൽ ഒരുമിച്ച് നിർത്തി കലാകായിക സാംസ്ക്കാരിക സാമൂഹിക രംഗങ്ങളിൽ ഒരു പുത്തനുണർവ്വ് ഉണ്ടാകണമെന്നാണ് പുതിയ

More »

ജ്വാല ഇമാഗസിന്‍ അഞ്ചാം വര്‍ഷം പൂര്‍ത്തിയാക്കിക്കൊണ്ട് ചരിത്രത്തിലേക്ക്.......... ഏറെ പുതുമകളുമായി ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു
യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ 2020  ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരണത്തില്‍ അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച ജ്വാല ഇമാഗസിന്‍ ലോക പ്രവാസി മലയാളി സാഹിത്യരംഗത്തിന് അഭിമാനമായി മാറികഴിഞ്ഞിട്ടുണ്ട്. അറുപതാം ലക്കം പ്രസിദ്ധീകരിച്ചുകൊണ്ട് അഭിമാനകരമായൊരു നാഴികക്കല്ല് പിന്നിടാന്‍ ജ്വാലക്ക് കഴിഞ്ഞത് വായനയെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും

More »

എന്തുകൊണ്ട് ലീലാ മാരേട്ട് ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ തുടക്കം മുതല്‍ അമേരിക്കന്‍ മലയാളി കേള്‍ക്കുകയും കാണുകയും ചെയ്യുന്ന വ്യക്തിത്വം ആണ് ശ്രീമതി ലീലാ മാരേട്ട് .ഇപ്പോള്‍ ഫൊക്കാനയുടെ 2020  2022  കാലയളവിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി വീണ്ടും മത്സര രംഗത്ത് .   ലീല മാരേട്ട്   വാക്കും  പ്രവര്‍ത്തിയും ഒന്നാകണം എന്ന് പറഞ്ഞു പഠിപ്പിച്ച ഒരു കോണ്‍ഗ്രസ്സുകാരന്റെ മകള്‍ .എ .കെ

More »

കേറ്ററിങ്ങില്‍ കുട്ടികളുടെ മലയാളം ക്ലാസിനു തുടക്കമായി
കേറ്ററിംങ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍  കഴിഞ്ഞ വെള്ളിയാഴ്ച  പതിനാലാം തിയതി ആരംഭിച്ച കുട്ടികളുടെ മലയാളം ക്ലാസ്സിലേക്ക് കുട്ടികളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്.  ആരംഭദിവസം തന്നെ  30 കുട്ടികളാണ് ക്ലാസ്സില്‍ പങ്കെടുത്തത് ,കേരളത്തില്‍നിന്നും യു കെ യില്‍ കുടിയേറിയ മലയാളികള്‍ക്ക് തങ്ങളുടെ മക്കള്‍ക്ക് കൈമോശം വന്നുപോകാവുന്ന മലയാള ഭാഷയെ കുട്ടികളില്‍

More »

സമീക്ഷ STEPS 2020 യ്ക്ക് ഉജ്യല തുടക്കം*
വളര്‍ന്നുവരുന്ന തലമുറയെ ലക്ഷ്യമാക്കി സമീക്ഷ UK രൂപകല്‍പന ചെയ്ത *സമീക്ഷ STEPS 2020* എന്ന പരിപാടിയുടെ ഉദ്ഘാടനവും ആദ്യ അവതരണവും ഞായറാഴ്ച മാഞ്ചസ്റ്ററില്‍ നടന്നു. 8 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള നൂറിലേറെ കുട്ടികളും യുവവിദ്യാര്ഥികളും അവരുടെ മാതാപിതാക്കളും പങ്കെടുത്ത പരിപാടി പങ്കാളിത്തം കൊണ്ട് വന്‍വിജയം ആയിരുന്നു. ജിജു സൈമണ്‍ , സീമ സൈമണ്‍ , ആഷിക് എന്നിവര്‍ നേത്രത്വം നല്‍കിയ പരിപാടിയില്‍ UK

More »

കെന്റ് ഹിന്ദുസമാജത്തിന്റെ മഹാശിവരാത്രി ആചരണം
ശ്രീപരമേശ്വരനെ പൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ദിനമാണു മഹാശിവരാത്രി. കെന്റ് ഹിന്ദുസമാജം ഈ വര്‍ഷത്തെ മഹാശിവരാത്രി ആചരണം കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച്, ഫെബ്രുവരി   21   )0 തീയതി  വെള്ളിയാഴ്ച വൈകുന്നേരം ആറു മണി മുതല്‍ പിറ്റേ ദിവസം രാവിലെ ആറു  മണി വരെ നടത്തുന്നു. സോമര്‍സെറ്റില്‍ നിന്നുള്ള ശ്രീ ജതീഷ് പണിക്കര്‍ ശിവ മാഹാത്മ്യം വിശദീകരിച്ചു  പ്രത്യേക പ്രഭാഷണം

More »

യുക്മ ദേശീയ വാര്‍ഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും ഫെബ്രുവരി 22 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍............ വെല്ലുവിളികളെ സാധ്യതകളാക്കി മാറ്റിയ ഒരുവര്‍ഷക്കാലം യുക്മയുടെ ചരിത്രത്തില്‍ അവിസ്മരണീയം.....
യുക്മ ദേശീയ സമിതിയുടെ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 22 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ നടക്കും. രണ്ടുവര്‍ഷം പ്രവര്‍ത്തന കാലയളവുള്ള ദേശീയ കമ്മറ്റിയുടെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന സമ്മേളനമാണ് പ്രവര്‍ത്തന വര്‍ഷത്തിന് ഇടക്കെത്തുന്ന വാര്‍ഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും. ബര്‍മിംഗ്ഹാമിലെ വാല്‍സാല്‍ റോയല്‍ ഹോട്ടലില്‍ രാവിലെ പതിനൊന്ന് മണിമുതല്‍ വൈകുന്നേരം നാല് മണിവരെ

More »

ബി സി എന്‍ ക്‌നാനായകാത്തോലിക അസോസിയേഷന് പുതിയ ഭാരവാഹിത്വം.
ബി സി എന്‍ ക്‌നാനായകാത്തോലിക അസോസിയേഷന്റെ 2020  21 ലേക്കുള്ള  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി കാര്‍ഡിഫിലെ ഫിലിപ്പ് ജോസഫും സെക്രട്ടറിയായി ന്യൂപോര്‍ട്ടിലെ റ്റിജോ ജോസഫും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തന ഉത്ഘാടനം ഫെബ്രുവരി 15ന് ശനിയാഴ്ച 10.30 ന് ന്യൂപോര്‍ട്ടിലെ നാഷ് വില്ലേജ് ഹോളില്‍ വച്ചു നടക്കുന്നതാണ്. വെയില്‍സിലെ ബ്രിന്‍മാവര്‍,

More »

ലീല മാരേട്ട് ടീമില്‍ മത്സരിക്കുന്ന ഫൊക്കാന യൂത്ത് പ്രതിനിധി ഗണേഷ് എസ്. ഭട്ടിനു പിന്തുണ
ന്യൂയോര്‍ക്ക്: നിലവിലുള്ള ഫൊക്കാന നാഷണല്‍ കമ്മിറ്റിയില്‍ യൂത്ത് പ്രതിനിധിയായ ഗണേഷ് എസ്. ഭട്ട് ലീല മാരേട്ട് ടീമില്‍ ഒരു തവണ കൂടി യൂത്ത് പ്രതിനിധിയായി മത്സരിക്കാന്‍ തീരുമാനിച്ചു.   കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ അംഗമായ ഗണേഷ് സിനിമാ സംവിധായകനും, മികച്ച നടനും, കഴിവുറ്റ കഥാകൃത്തുമാണ്. നൃത്തം, പത്രപ്രവര്‍ത്തനം എന്നിവയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്ത

More »

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ

ലണ്ടന്‍ ഹീത്രുവില്‍ സ്‌നേഹ സംഗീത രാവ്

ഹീത്രു ടീം അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് മെയ് 12 ഞായറാഴ്ച്ച വൈകുന്നേരം 6:30 ന് വെസ്റ്റ് ലണ്ടനിലെ സെന്റ് മേരീസ് ചര്‍ച്ച് ഹാള്‍ ല്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...'എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്പി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സുനില്‍ പി ഇളയിടം ദീപ നിശാന്ത് എന്നിവരുമായി സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ

മലയാള സാഹിത്യ സാംസ്‌കാരിക മേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി മലയാളികള്‍ക്ക് സംവദിക്കുവാനുള്ള അരങ്ങു ഒരുക്കുകയാണ് കൈരളി യുകെ. ഉജ്ജ്വല പ്രഭാഷകനും അദ്ധ്യാപകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം, സാഹിത്യകാരിയും അധ്യാപികയുമായ ദീപ

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' ബ്രിസ്‌റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ മെയ് 5 ഞായറാഴ്ച

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കും വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യു കെ: കൊല്ലം കരുണാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എ യുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള