Association / Spiritual

നാലാമത് വള്ളംകളി: യുക്മകൊമ്പന്‍ കേരളാ പൂരം 2020 ജൂണ്‍ 20 ശനിയാഴ്ച; മാന്‍വേര്‍സ് തടാകം വീണ്ടും വേദിയാകുന്നു....
യുക്മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത് മത്സര വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 'യുക്മകൊമ്പന്‍ കേരളാ പൂരം 2020' ജൂണ്‍ 20 ശനിയാഴ്ച സൗത്ത് യോര്‍ക്‌ഷെയറിലെ റോതെര്‍ഹാമില്‍ നടക്കുമെന്ന് യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു.    2017 ല്‍ മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായ ഭരണസമിതിയുടെ നേതൃത്വത്തില്‍  യൂറോപ്പിലാദ്യമായി സംഘടിപ്പിക്കപ്പെട്ട മത്സരവള്ളംകളിയ്ക്കും കാര്‍ണിവലിനും വന്‍ ജനപങ്കാളിത്തമാണ് ലഭിച്ചത്. 22 ടീമുകള്‍ മത്സരിക്കാനും ഏകദേശം മൂവായിരത്തോളം ആളുകള്‍ വീക്ഷിക്കാനുമെത്തിയ ആദ്യ വള്ളംകളി 2017 ജൂലൈ 29ന്  റഗ്ബിയില്‍ വച്ചാണ് സംഘടിപ്പിക്കപ്പെട്ടത്. ആദ്യവള്ളംകളി മത്സരം യു കെ മലയാളികളില്‍ അത്യഭൂതപൂര്‍വ്വമായ ആവേശമാണ് ഉയര്‍ത്തിയത്. 2018 ജൂണ്‍ 30ന് നടന്ന രണ്ടാമത് വള്ളംകളി സംഘടിപ്പിക്കപ്പെട്ട ഓക്‌സ്‌ഫോര്‍ഡില്‍ 32 ടീമുകളും

More »

ബ്രിട്ടന്റെയും, അയര്‍ലണ്ടിന്റെയും ഭാവി ദേശീയ താരങ്ങളാവാന്‍ മലയാളികള്‍; അണ്ടര്‍ 13 ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചാംപ്യന്‍ഷിപ്പുകള്‍ തുത്തുവാരി
മില്‍ട്ടണ്‍കെയ്‌സ് : മില്‍ട്ടണ്‍കെയ്‌സില്‍ വെച്ച് പതിമൂന്നു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായി നടത്തപ്പെട്ട ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണ്ണമെന്റില്‍ കിരീടങ്ങള്‍ തൂത്തുവാരി മലയാളി കുട്ടികളുടെ മിന്നുന്ന പ്രകടനം. പ്രായാടിസ്ഥാനത്തില്‍ 13 വയസ്സിനു താഴെ  ആര്‍ക്കും മത്സരിക്കാവുന്ന രാജ്യാന്തര ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ് ടൂര്ണമെന്റായിരുന്നു

More »

ഭരതന്‍ സ്മാരക ഷോര്‍ട്ട് ഫിലിം പ്രവാസി പുരസ്‌കാരം മോനിച്ചന്‍ കളപ്പുരയ്ക്കലിന്
ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ അനുസ്മരണാര്‍ത്ഥം വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റര്‍ ആന്‍ഡ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ പത്താമത് ഭരതന്‍ സ്മാരക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രവാസി വിഭാഗത്തില്‍ വിയന്ന മലയാളി മോനിച്ചന്‍ കളപ്പുരയ്ക്കല്‍ സംവിധാനം ചെയ്ത 'തിരികള്‍' ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്വന്തം രാജ്യത്തിനായി രണാങ്കണത്തില്‍ വീരമൃത്യു വരിച്ച ഒരു

More »

നിരൂപക പ്രശംസ പിടിച്ചുപറ്റിയ 'TABITHA' എന്ന ഷോര്‍ട് ഫിലിം ന് ശേഷംആല്‍ത്തറ ക്രീയേഷന്‍സ് നിര്‍മ്മിച്ച് ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്ത... ' മഴയില്‍ വിരിഞ്ഞ പൂക്കള്‍ '
' ഉലഞ്ഞാടുന്ന മനുഷ്യമനസ്സിന്റെ ആഴക്കയങ്ങളിലേക്ക്                            പുത്തന്‍ പ്രതീക്ഷയുടെ  മെഴുതിരി വെട്ടവുമായി  കടന്നു വന്ന ഒരു എട്ട് വയസുകാരിയുടെ കഥ ..                           അവള്‍ നേടിയെടുത്തത് ഒരു ഹൃദയമായിരുന്നു .                           നേടിക്കൊടുത്തത്  ഒരു ജീവിതവും    അനീഷ് മോഹന്റെ ജീവിത ഗന്ധിയായ ഈ കഥാ പശ്ചാത്തലത്തിന് 

More »

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ 'പുരസ്‌കാരസന്ധ്യ 2020', ഫെബ്രുവരി 29 ന് കോട്ടയത്ത്; കലാ സാഹിത്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു
ലണ്ടന്‍  മലയാള സാഹിത്യവേദിയുടെ പത്താം വാര്‍ഷീകാഘോഷത്തിന്റെ  ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന 'പുരസ്‌കാരസന്ധ്യ 2020' ഫെബ്രുവരി 29 ശനിയാഴ്ച വൈകുന്നേരം 4 ന്  കോട്ടയത്ത്    ഹോട്ടല്‍ അര്‍കാഡിയയില്‍ വച്ച് നടത്തപ്പെടുന്നു. ചടങ്ങില്‍ മലയാള കല സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ തിളക്കമാര്‍ന്ന സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യക്തിത്വങ്ങളെ പുരസ്‌കാരം നല്‍കി

More »

ഭക്തര്‍ക്ക് പുണ്യം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിച്ചു
ചിക്കാഗോ: അതിസൂഷ്മമായ പരമാണുവിലും അതിബ്രഹത്തായ പ്രപഞ്ചത്തിലും നിറഞ്ഞു നില്‍ക്കുന്ന ചൈതന്യം ഒന്നുതന്നെ എന്ന് നമ്മെ ഉദ്‌ബോധിപ്പിച്ച് കൊണ്ട്, സര്‍വ്വം ശിവമയം എന്ന ആലങ്കാരിക വാക്മയം അന്വര്‍ഥമാക്കി, ചിക്കാഗോ ഗീതാമണ്ടലം അതിവിപുലമായി ശിവരാത്രി മഹോത്സവം ആഘോഷിച്ചു. ഹൈന്ദവ ആചാരപ്രകാരം, സനാതനധര്‍മ്മ വിശ്വാസികള്‍ ഏറ്റവും  പവിത്രമായി ആഘോഷിക്കുന്ന ഉത്സവമാണ് മഹാശിവരാത്രി. പരമമായ

More »

ന്യൂകാസിലിലെ ചാക്കോച്ചന്റെ മലയാള ഭക്തിഗാനം യു ട്യൂബില്‍ റിലീസ് ചെയ്തു
ന്യൂകാസില്‍. മലയാളം സംസാരിക്കുവാന്‍ പോലും   ബ്രിട്ടനിലെ മലയാളി കുട്ടികള്‍ വിമുഖത കാട്ടുന്ന ഈകാലത്തു  ശുദ്ധ മലയാളത്തില്‍ ഒരു ക്രിസ്തീയ ഭക്തിഗാനവുമായി ന്യൂകാസിലിലെ പത്തു വയസുകാരന്‍ മലയാളി ബാലന്‍ ജേക്കബ് ഷൈമോന്‍ ശ്രദ്ധേയനാകുന്നു . ക്രിസ്തീയ ഭക്തിഗാന രംഗത്ത് സമാനതകള്‍ ഇല്ലാത്ത അനവധി ഗാനങ്ങളിലൂടെ മലയാളി മനസുകളില്‍ സ്ഥാനം പിടിച്ച ഫാ.  ഷാജി തുമ്പേചിറയില്‍ രചനയും സംഗീതവും

More »

സമീക്ഷ യു കെ യുടെ ഇരുപത്തൊന്നാം ബ്രാഞ്ച് ഷെഫീല്‍ഡില്‍
ഇടതുപക്ഷ  കലാസാംസ്‌കാരിക സംഘടനായ സമീക്ഷ യു കെ യുടെ പുതിയ ബ്രാഞ്ചിന്  യു കെ യുടെ സ്റ്റീല്‍ സിറ്റി എന്നറിയപ്പെടുന്ന ഷെഫീല്‍ഡില്‍ തുടക്കമായി . ഫെബ്രുവരി 23 ഞായറാഴ്ച ഷെഫീല്‍ഡില്‍ ഡോ . സീന ദേവകിയുടെ വസതിയില്‍  ശ്രീ ജോഷി ഇറക്കത്തിലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സമീക്ഷ യു കെ  ദേശിയ സെക്രട്ടറി  ശ്രീ.ദിനേശ് വെള്ളാപ്പള്ളി ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി

More »

യു കെ മലയാളികളുടെ സഹായം കൊണ്ട് ഏപ്പുചേട്ടന്‍ പുതിയ വീട്ടിലേക്കു താമസം മാറി
ഞങള്‍  മഠത്തില്‍  ഒരുവിധം  നന്നായി കിടന്നുറങ്ങുമോബോള്‍  ഞങളുടെ  അപ്പനും  അമ്മയും മഴനഞ്ഞു  കിടക്കുന്നതുകൊണ്ടു  ഞങ്ങള്‍ക്ക് ഉറങ്ങാന്‍  കഴിഞ്ഞില്ല  എന്നും രാത്രിയില്‍  എഴുന്നേറ്റിരുന്നു  കരയുകയായിരുന്നു .സിസ്റ്റര്‍ പ്രീതി . യു കെ മലയാളികളുടെ സഹായം കൊണ്ട്  ഏപ്പുചേട്ടന്‍  പുതിയ വീട്ടിലേക്കു ഇന്നു  താമസം മാറി ,ക്‌നാനായ സമൂഹം  ഇടുക്കി ചാരിറ്റിയെ ഏല്‍പിച്ച

More »

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ

ലണ്ടന്‍ ഹീത്രുവില്‍ സ്‌നേഹ സംഗീത രാവ്

ഹീത്രു ടീം അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് മെയ് 12 ഞായറാഴ്ച്ച വൈകുന്നേരം 6:30 ന് വെസ്റ്റ് ലണ്ടനിലെ സെന്റ് മേരീസ് ചര്‍ച്ച് ഹാള്‍ ല്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...'എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്പി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സുനില്‍ പി ഇളയിടം ദീപ നിശാന്ത് എന്നിവരുമായി സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ

മലയാള സാഹിത്യ സാംസ്‌കാരിക മേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി മലയാളികള്‍ക്ക് സംവദിക്കുവാനുള്ള അരങ്ങു ഒരുക്കുകയാണ് കൈരളി യുകെ. ഉജ്ജ്വല പ്രഭാഷകനും അദ്ധ്യാപകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം, സാഹിത്യകാരിയും അധ്യാപികയുമായ ദീപ

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' ബ്രിസ്‌റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ മെയ് 5 ഞായറാഴ്ച

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കും വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍