Association / Spiritual

കേരള പോലീന്റെ മാനവികത നമുക്ക് കാണാതിരിക്കാന്‍ കഴിയില്ല ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 875 പൗണ്ട് ലഭിച്ചു
പോലീസിന്റെ  മാനവികത കേരളസമൂഹത്തിനു തിരിച്ചറിയാന്‍ കഴിഞ്ഞ കാലഘട്ടമാണ് ഈ കൊറോണക്കാലം    നാട്ടിലെ  പ്രായമായ മനുഷ്യര്‍ക്ക്   വീട്ടില്‍ മരുന്ന് എത്തിച്ചു കൊടുത്തുകൊണ്ട്  പ്രായമായ മനുഷ്യരെ  അവര്‍ കരുതുന്നത് നമുക്ക് കാണാതിരിക്കാന്‍ കഴിയില്ല കാരണം നമ്മുടെ മാതാപിതാക്കളും നാട്ടില്‍  താമസിക്കുന്നുവെന്നതതുകൊണ്ടു.    .  പോലീസ്  എന്നത് കേവലം എഡ് കുട്ടന്‍പിള്ളയില്‍ നിന്നും അതുപോലെ  കേവല  മര്‍ദ്ദക ഉപകരണം  എന്നതില്‍ നിന്നും  മനുഷ്യ സേവനത്തിലേക്കു മാറുന്നതിന്റെ ഉദാഹരമായി നമുക്ക് ഇതിനെ കാണാം    കേരളാപോലീസ് ചെയ്യുന്ന  ഈ മഹത്തായ സേവനത്തെ പിന്തുണക്കുന്നതിനുവേണ്ടി ഇടുക്കി ചരിറ്റി ഗ്രൂപ്പ് യു കെ  നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ  875  പൗണ്ട് ലഭിച്ചു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു ചാരിറ്റി

More »

ഇന്ത്യയിലേയ്ക്കുള്ള ഫ്‌ലൈറ്റ് ഷെഡ്യൂളില്‍ കേരളത്തെയും ഉള്‍പ്പെടുത്തണമെന്ന് യുക്മ ആവശ്യപ്പെട്ടു
 കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് അടച്ചിരുന്ന ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള വ്യോമപാത തുറന്ന് യു.കെയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ച് നാട്ടിലെത്തിക്കുന്നതിന്റെ ശ്രമങ്ങളില്‍ മലയാളികളെ അവഗണിയ്ക്കരുതെന്ന് യുക്മ ദേശീയ കമ്മറ്റിയ്ക്ക് വേണ്ടി പ്രസിഡന്റ് മനോജ് പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് എന്നിവര്‍ ആവശ്യപ്പെട്ടു. ബ്രിട്ടണില്‍ നിന്നും

More »

കേരള പോലീന്റെ നന്മ പ്രവര്‍ത്തനത്തെ സഹായിക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 720 പൗണ്ട് ലഭിച്ചു
  കേരള പോലീസിന്റെ  മുഖം തന്നെ മാറ്റി മറിച്ച  സേവനമാണ്  നാട്ടിലെ  പ്രായമായ മനുഷ്യര്‍ക്ക്   വീട്ടില്‍ മരുന്ന് എത്തിച്ചു കൊടുക്കുക എന്നത്.  പോലീസ്  എന്നത് കേവലം  ഒരു മര്‍ദ്ദക ഉപകരണം  എന്നതില്‍ നിന്നും  മനുഷ്യ സേവനത്തിലേക്കു മാറുന്നതിന്റെ ഉദാഹരമായി നമുക്ക് ഇതിനെ കാണാം    വിദേശങ്ങളായില്‍ താമസിക്കുന്ന എല്ലാ മലയാളികുടുംബങ്ങളുടെയും  ആശങ്കയാണ്‌നാട്ടില്‍

More »

ഒറ്റപ്പെട്ടു താമസിക്കുന്ന പ്രായം ചെന്ന മാതാപിതാക്കളെ സഹായിക്കാന്‍ കേരള പോലീസിസ് നടത്തുന്ന സേവനത്തെ സഹായിക്കുന്നതിനുവേണ്ടി നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 345 പൗണ്ട് ലഭിച്ചു
 വിദേശങ്ങളായില്‍ താമസിക്കുന്ന എല്ലാ മലയാളികുടുംബങ്ങളുടെയും  ആശങ്കയാണ് നാട്ടില്‍ ഒറ്റക്കു  താമസിക്കുന്ന നമ്മുടെ  മാതാപിതാക്കള്‍  എന്നാല്‍ ഈ ലോക്ക് ഡൌണ്‍ കാലത്തു അവര്‍ക്കു മരുന്ന് എത്തിച്ചുകൊടുക്കാന്‍ ശ്രമിക്കുന്ന കേരള പോലീസിനെ നമുക്ക് അഭിനധിക്കാതിരിക്കാന്‍ കഴിയില്ല. അവര്‍ ചെയ്യുന്ന ഈ മഹത്തായ സേവനത്തെ പിന്തുണക്കുന്നതിനുവേണ്ടി ഇടുക്കി ചരിറ്റി ഗ്രൂപ്പ് യു കെ 

More »

യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഹസ്തവുമായി കോവെന്ററി കേരളാ കമ്മ്യൂണിറ്റി
 കോവിഡ് 19 എന്ന മഹാമാരിയില്‍ അകപ്പെട്ടു ലോകം മുഴുവന്‍ മരവിച്ചു നില്‍ ക്കുമ്പോള്‍ സഹായ ഹസ്തവുമായി കോവെന്ററി കേരളാ കമ്മ്യൂണിറ്റിയും യുക്മയും മുന്നോട്ട് . യുക്മ നേതൃത്വ  ത്തോട് സഹായം അഭ്യര്‍ത്ഥിച്ച   കോവെന്ററി യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ അടുത്തേക്ക്  അവശ്യ വസ്തുക്കളുമായി കോവെന്ററി കേരളാ കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍  എത്തിയപ്പോള്‍ ,സ്‌നേഹം

More »

വീ ഷാല്‍ ഓവര്‍ കം ലൈവില്‍ ഞായറാഴ്ച മലയാള സംഗീത ലോകത്തെ മായാ മാന്ത്രികന്‍ എം ജയചന്ദ്രനും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം പ്രീതി വാര്യറും
 വീ ഷാല്‍ ഓവര്‍ കം ലൈവില്‍ ഞായറാഴ്ച മലയാള സംഗീത ലോകത്തെ മായാ മാന്ത്രികന്‍ എം ജയചന്ദ്രനും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം പ്രീതി വാര്യറും അതിഥികളായി എത്തുന്നു  ഈ ലോക്ക്‌ഡൌണ്‍ കാലത്ത് പ്രവാസി മലയാളികളുടെ മനസ്സിന്റെ  സ്വാന്തനമായി മാറിയിരിക്കുകയാണ് കലാഭവന്‍ ലണ്ടന്‍ അവതരിപ്പിക്കുന്ന  'വീ ഷാല്‍ ഓവര്‍ കം' എന്ന പ്രതിദിന ഫേസ്ബുക് ലൈവ് പരിപാടി. നിരവധി പ്രമുഖരായ

More »

നാട്ടില്‍ മാതാപിതാക്കള്‍ ഉള്ളവര്‍ കേരള പോലീസിന്റെ ഈ സേവനത്തെ പറ്റി അറിയണം .ദയവായി സഹായിക്കണം
 കഴിഞ്ഞ ദിവസം മാതൃഭൂമി ചലനില്‍ കേരളാപോലീസ് നാട്ടില്‍ ഒറ്റക്കു താമസിക്കുന്ന  മാതാപിതാക്കള്‍ക്ക് മരുന്ന് എത്തിച്ചു നല്‍കുന്ന  പരിപാടിയെപ്പറ്റി A D G P  ടോമിന്‍ തച്ചങ്കരി സംസാരിക്കുന്നതു കേട്ടു.  അദ്ദേഹം പറയുന്നത്  മരുന്നുകള്‍ പോലീസ് ഉദ്ധിയോഗസ്ഥന്‍  വീട്ടില്‍ എത്തിച്ചുകഴിയുമ്പോള്‍ 80 % ആളുകളും കൃത്യമായി പണം നല്‍കുന്നുണ്ട് എന്നാല്‍ 20 ശതമാനം ആളുകള്‍ക്ക് പണം നല്കാന്‍

More »

ലോക് ഡൗണ്‍ സമയത്ത് കുട്ടികളുടെ സര്‍ഗവാസനകളെ ഉണര്‍ത്തി ക്രിയാത്മക ചിന്തകള്‍ അവരില്‍ ഊട്ടിയുറപ്പിക്കാന്‍ അവസരമൊരുക്കി സമീക്ഷ സര്‍ഗവേദി
 ഈ ലോക് ഡൗണ്‍ സമയത്ത് കുട്ടികളുടെ സര്‍ഗവാസനകളെ ഉണര്‍ത്തി ക്രിയാത്മക ചിന്തകള്‍ അവരില്‍ ഊട്ടിയുറപ്പിക്കാന്‍ സമീക്ഷ സര്‍ഗവേദി അവസരങ്ങള്‍ ഒരുക്കുന്നു . ജാതി മത വര്‍ണ്ണ വര്‍ഗ രാഷ്ട്രീയ അതിര്‍ വരമ്പുകള്‍ ഇല്ലാതെ കലാദേവിയെ ഉപാസിക്കുവാന്‍ തയ്യാറായി യു കെയിലെ കുട്ടികള്‍ മുന്നോട്ട് തന്നെ എന്ന് ഏപ്രില്‍ 26ന് അവസാനിച്ച ചിത്രരചനാ മത്സരം തെളിയിച്ചു. കുട്ടികളുടെ ചിത്രങ്ങള്‍

More »

WE SHALL OVERCOME ലൈവില്‍ ഇന്ന് ഗായകന്‍ പ്രദീപ് സോമ സുന്ദരം
 കോവിഡ് 19 എന്ന മഹാ ദുരന്തം ഒരു കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചത് കൂടുതലും യൂറോപ്പ്  യുഎസ്എ തുടങ്ങിയ സ്ഥലങ്ങളിലാണ്  . ഇവിടങ്ങളിലുള്ള മലയാളികളില്‍ പലരും ഈ ദുരന്തന്തിന്റെ തീക്ഷ്ണ ഫലങ്ങള്‍ അനുഭവിച്ചവരാണ്,  ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നവരാണ്. നിരവധി മലയാളികള്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ടു, ഒട്ടനവധി ആളുകള്‍ ഇപ്പോഴും ഗുരുതരമായ അവസ്ഥയില്‍ ആശുപത്രികളില്‍ ത്രീവ പരിചരണ

More »

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യു കെ: കൊല്ലം കരുണാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എ യുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള

സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4ാ തീയതി ശനിയാഴച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്) പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്

ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വര്‍ഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍: ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 നാണ് പ്രവാസികളുടെ

യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

യു കെ: യു കെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ

ഇനി ഉദയകാലം; ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ 'ഉദയം' മേയ് 25ന് ട്രിനിറ്റി അക്കാഡമി ഹാളില്‍; മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ ഔദ്യോഗിക ഉദ്ഘാടനത്തില്‍ മുഖ്യാതിഥി ; മലയാളി സമൂഹത്തെ സ്വാഗതം ചെയ്ത് സംഘടനാ ഭാരവാഹികള്‍

ബ്രിസ്റ്റോള്‍: യുകെയില്‍ മലയാളി സമൂഹത്തെ ഒത്തുചേര്‍ത്ത് നിര്‍ത്തുന്നതില്‍ മലയാളി സംഘടനകള്‍ വഹിക്കുന്ന പങ്ക് ഏറെ പ്രധാനമാണ്. എന്നാല്‍ മാറിയ കാലത്ത് പഴയ കുടിയേറ്റക്കാര്‍ക്കൊപ്പം, രാജ്യം മാറിവരുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് കൂടി അര്‍ഹമായ ഇടം നല്‍കുന്ന സംഘടനയെന്ന നിലയിലാണ്