Association / Spiritual

'കൂടണയുംവരെ കൂട്ടിനുണ്ടാവും'; കേറോണ മൂലം ലോക്ഡൗണില്‍ ഖത്തറില്‍ കുടുങ്ങിയ ചങ്ങനാശേരി തൃക്കൊടിത്താനത്തുള്ള വിവേക് ഗോപാലിന് ഒഐസിസിയുടെ കൈത്താങ്ങ്
കേറോണ മൂലം ലോക്ഡൗണില്‍ ഖത്തറില്‍ കുടുങ്ങിയ ചങ്ങനാശേരി തൃക്കൊടിത്താനത്തുള്ള യുവാവ് , വിവേക് ഗോപാലിന് OlCC യുടെ കൈത്താങ്ങ് .നാട്ടില്‍ നിന്നും തൊഴില്‍ തേടി ഖത്തറില്‍ എത്തി Iock down ല്‍ കുടുങ്ങി നിത്യ ചിലവിന് പോലും പണമില്ലാത്ത അവസ്ഥയില്‍ വിഷമിച്ച് കഴിഞ്ഞ വിവേകിന്റെ മാതാപിതാക്കള്‍ Harvestmedia Admin ശ്രീമതി,ഗീതാ ശ്രീകുമാറിന് നല്‍കിയ പരാതിയിന്‍മേല്‍ ഗ്രൂപ്പിന്റെ Admin ഉം OICC ഉപാദ്ധ്യക്ഷനുമായ  KK മോഹന്‍ ദാസിനെ ഈ വിവരം അറിയിക്കയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ശ്രീ.കൊടിക്കുന്നില്‍ സുരേഷ് MP യുടെ കത്ത് വാങ്ങി ഖത്തര്‍ കൗണ്‍സലേറ്റിന് കൈമാറുകയും ചെയ്തു. ഇതിനോടകം KK .മോഹന്‍ദാസ് ഖത്തറിലുള്ള മറ്റ് OlCC നേതാക്കള്‍ ആയ രാജു കല്ലുമ്പുറവും ഉസ്മാനും വഴി വിവേകി ന് വേണ്ട  സഹായങ്ങള്‍ ഉടന്‍ എത്തിക്കയും ചെയ്തു. ഖത്തറിലെ OlCC നേതാവ്  ജോപ്പന്‍ കൗണ്‍സിലേറ്റുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ

More »

കലാഭവന്‍ ലണ്ടന്റെ 'വീ ഷാല്‍ ഓവര്‍ കം' എന്ന ഫേസ്ബുക് ലൈവ് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സിനിമരംഗത്തെ പ്രമുഖരുടെ അഭിനന്ദ പ്രവാഹം; ഇന്നത്തെ സ്‌പെഷ്യല്‍ ലൈവില്‍ സംവിധായകന്‍ രാജസേനനും സംഘവും
 കൊച്ചിന്‍ കലാഭവന്റെ യുകെയിലെ ആസ്ഥാനമായ കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ ഈ ലോക്ക്ഡൗണ്‍കാലത്ത്, കഴിഞ്ഞ രണ്ടു മാസത്തിലേറെയായി നടന്നു വരുന്ന ഫേസ്ബുക് ലൈവ് ക്യാമ്പയിനാണ് 'WE SHALL OVERCOME'.  അറുപത്തിയഞ്ച് ദിനങ്ങളിലായി  എണ്‍പത്തിലേറെ ലൈവ് പ്രോഗ്രാമുകളിലൂടെ ചെറുതുംവലുതുമായ നൂറ്റി ഇരുപതോളം കലാകാരന്മാര്‍ ഈ പരിപാടിയിലൂടെ രംഗത്തു വന്നു കഴിഞ്ഞു. അന്തര്‍ ദേശിയതലത്തില്‍ നടക്കുന്ന

More »

പൊതുവിദ്യാഭ്യാസ തുടര്‍ സംരക്ഷണ ക്യാമ്പയിന്‍- കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക് ആശ്വാസമേകാന്‍ സമീക്ഷ യു കെ.
 കോവിഡ് 19 ലോകമെമ്പാടും വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രതിസന്ധി ആണ് ഉണ്ടാക്കിയിട്ടുള്ളത് . വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇനി എന്ന് തുറക്കും എന്നോ പഠനം എപ്പോള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നോ അറിയാതെ കുട്ടികള്‍ വിഷമിച്ചിരിക്കുകയാണ് .ഈ സാഹചര്യത്തിലാണ്  ഇന്ത്യക്കു വീണ്ടും മാതൃകയായി ഓണ്‍ലൈന്‍ /  ദൃശ്യ മാധ്യമങ്ങളിലൂടെ പഠനം പ്രക്രിയ താത്കാലികമായി പുനരാംഭിക്കാനുള്ള സാധ്യതകള്‍

More »

വന്ദേഭാരത് മിഷനിലൂടെ ചരിത്രം സൃഷ്ടിച്ച് കേന്ദ്രമന്ത്രി ശ്രീ. വി. മുരളീധരന്‍; യുക്മയുടെ നിലപാടിന് വീണ്ടും അംഗീകാരം; കൊച്ചിയിലേയ്ക്ക് അടുത്ത വിമാന സര്‍വ്വീസ് ജൂണ്‍ 21 ന്
 വന്ദേഭാരത് മിഷന്റെ ഭാഗമായി കൊച്ചിയിലേയ്ക്കുള്ള അടുത്ത വിമാന സര്‍വീസ് ജൂണ്‍ 21ന് ലണ്ടന്‍ ഹീത്രോ വിമാനത്താവളത്തില്‍ നിന്നും പറന്നുയരും. യു.കെ മലയാളികളുടെ നിവേദനങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബധിരകര്‍ണ്ണങ്ങളില്‍ പതിയ്ക്കുന്ന മുന്‍കാല അനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമായി, ചരിത്രം സൃഷ്ടിച്ച് കേന്ദ്ര മന്ത്രി ശ്രീ. വി മുരളീധരന്റെ ഇടപെടലാണ് വീണ്ടും കൊച്ചിയിലേയ്ക്ക്

More »

ആയിരങ്ങളുടെ ഹൃദയം കീഴടക്കി ആര്യദാസ് കോഴിപ്പള്ളി ....നാളെ പൂളില്‍ നിന്നുള്ള സഹോദരങ്ങള്‍ ജെയ്‌സ് & ഗ്രെയ്‌സ് ഇമ്മാനുവല്‍.... യുക്മ ലൈവ് ഷോ 'LET'S BREAK IT TOGETHER' തരംഗമാകുന്നു
 യുക്മാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ലൈവ് ടാലന്റ് ഷോ 'LET'S  BREAK IT TOGETHER' ല്‍  ആയിരക്കണക്കിന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ബര്‍മിങ്ങ്ഹാമില്‍ നിന്നുള്ള കൊച്ചു മിടുക്കി ആര്യ ദാസ് കോഴിപ്പള്ളിയുടെ മനോഹര പ്രകടനം ചൊവ്വാഴ്ച നടന്നു.  ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് കൊണ്ടുള്ള യുക്മ ലൈവ് ഷോയില്‍ വ്യാഴാഴ്ച എത്തുന്നത്

More »

ബര്‍മിംങ്ഹാമില്‍ നിന്നുള്ള കൊച്ചു മിടുക്കി ആര്യ ദാസ് കോഴിപ്പള്ളി നാളെ 'LET'S BREAK IT TOGETHER' - ല്‍; യുക്മ സാംസ്‌കാരിക വേദി നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥികളുടെ ഫേസ് ബുക്ക് ലൈവ് ടാലന്റ് ഷോ രണ്ടാം ദിവസം....
ഇതിനകം ജനശ്രദ്ധ നേടിയ 'LET'S BREAK IT TOGETHER' ല്‍ നാളെ ചൊവ്വാഴ്ച എത്തുന്നത് ബര്‍മിംങ്ഹാമില്‍ നിന്നുള്ള കൊച്ചു മിടുക്കി ആര്യ ദാസ്. കോവിഡ് - 19 രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യു കെ യിലെ  എന്‍ എച്ച് എസ്    ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍

More »

യുക്മ Y6 ചലഞ്ച് 2020; ഗ്രാമര്‍-സ്വകാര്യ സ്‌കൂള്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്ന മലയാളി കുട്ടികള്‍ക്കായി മത്സര പരീക്ഷകള്‍
 ബ്രിട്ടനിലേക്കുള്ള ആദ്യകാല മലയാളി കുടിയേറ്റ സംഘങ്ങള്‍ക്ക് തികച്ചും അപരിചിതമോ അല്ലെങ്കില്‍ അപ്രാപ്യമോ ആയിരുന്നു  ഗ്രാമര്‍ സ്‌കൂളുകളും പ്രൈവറ്റ് സ്‌കൂളുകളും. 2000 നു ശേഷം യു കെ യിലെത്തിയ പുതുതലമുറയിലെ പ്രവാസസമൂഹത്തിനും ആദ്യ ദശകത്തില്‍ ഇത്തരം കാഴ്ചപ്പാടുകള്‍ പ്രകടമായ രീതിയില്‍  ഉണ്ടായിരുന്നില്ല. 2010 കാലഘട്ടത്തോടുകൂടിയാണ് പ്രധാനമായും യു.കെയിലെ മലയാളി സമൂഹത്തില്‍

More »

എം.പി.വീരേന്ദ്രകുമാര്‍ കാലുറച്ച കാഴ്ചപ്പാടുള്ള വ്യക്തിത്വമെന്ന് കാരൂര്‍ സോമന്‍
ഗ്ലാസ്ഗോ : പ്രമുഖ എഴുത്തുകാരനും മുന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിയും എം.പി.യുമായിരുന്ന വീരേന്ദ്രകുമാറിന്റ നിര്യാണത്തില്‍ ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ വിഭാഗം അനുശോചനം വിഡിയോ കോണ്‍ഫറന്‍സിലൂടെ രേഖപ്പെടുത്തി.  ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തിന് മാത്രമല്ല മലയാള ഭാഷക്കും തീരാനഷ്ടമാണ് എം.പി.വി.യുടെ മരണമെന്ന് ലണ്ടന്‍ മലയാളി കൗണ്‍സില്‍ പ്രസിഡന്റ് സണ്ണി പത്തനംതിട്ട അറിയിച്ചു.

More »

യുക്മാ സാംസ്‌കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ആദ്യ ലൈവ് ആയിരക്കണക്കിന് പ്രേക്ഷകരുടെ മനം കവര്‍ന്നു; നോട്ടിംഗ്ഹാമിന്റെ ജോര്‍ജ്ജ് ഡിക്‌സും ആഷിന്‍ ടോംസും ഇനി യു.കെ മലയാളികളുടെ സ്വന്തം
കോവിഡ് പടമുഖത്ത് സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി ജോലി ചെയ്യുന്ന യു.കെയിലെ  എന്‍.എച്ച്.എസ്  ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ തുടക്കം കുറിച്ച ലൈവ്

More »

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ

ലണ്ടന്‍ ഹീത്രുവില്‍ സ്‌നേഹ സംഗീത രാവ്

ഹീത്രു ടീം അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് മെയ് 12 ഞായറാഴ്ച്ച വൈകുന്നേരം 6:30 ന് വെസ്റ്റ് ലണ്ടനിലെ സെന്റ് മേരീസ് ചര്‍ച്ച് ഹാള്‍ ല്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...'എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്പി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സുനില്‍ പി ഇളയിടം ദീപ നിശാന്ത് എന്നിവരുമായി സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ

മലയാള സാഹിത്യ സാംസ്‌കാരിക മേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി മലയാളികള്‍ക്ക് സംവദിക്കുവാനുള്ള അരങ്ങു ഒരുക്കുകയാണ് കൈരളി യുകെ. ഉജ്ജ്വല പ്രഭാഷകനും അദ്ധ്യാപകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം, സാഹിത്യകാരിയും അധ്യാപികയുമായ ദീപ

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' ബ്രിസ്‌റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ മെയ് 5 ഞായറാഴ്ച

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കും വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍