Association / Spiritual

വോക്കിങ്ങ് കാരുണ്യയുടെ എഴുപത്തിഒന്പതാമത് സഹായമായ 47000 രൂപ സിബിച്ചനും വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പായി 70000 രൂപയും കൈമാറി.
ആലപ്പുഴ: വോക്കിങ് കാരുണ്യയുടെ എഴുപത്തിഒന്പതാമത് സഹായമായ നാല്പത്തിയേഴായിരം രൂപ പ്രശക്ത  സിനിമ നടന്‍ ജയന്‍ ചേര്‍ത്തല സിബിച്ചന് കൈമാറി. തദവസരത്തില്‍ ചാരിറ്റി പ്രവര്‍ത്തകരായ ഷില്ലു കൊട്ടാരത്തില്‍, ജെയ്‌സി മനോജ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഏഴ്  മിടുക്കരായ വിദ്യാര്ധികള്‍ക്കുള്ള സഹായമായി എഴുപതിനായിരം രൂപയും കൈമാറി. ചേര്‍ത്തലയില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരനായ സിബിച്ചന്‍ (42 വയസ്സ്) ഇന്ന് തീരാദു:ഖങ്ങളുടെ നടുവിലാണ്. തുടര്‍ച്ചയായ പനിയെ തുടര്‍ന്ന് ആശുപത്രിയിലായ സിബിച്ചന് പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് വിദഗ്ദ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പരിശോധനയിലാണ് ബ്ലഡ് കാന്‍സര്‍ എന്ന മഹാരോഗത്തിനു് താന്‍ അടിമയാണെന്ന സത്യം അദ്ദേഹം മനസ്സിലാക്കിയത്. ആശാരിപ്പണി കൊണ്ട് കിട്ടുന്ന തുഛമായ വരുമാനം ഒരിക്കലും തന്റെ

More »

ഉയിര്‍' ആദ്യ ലൈവ് കൗണ്‍സിലിംഗ് ആഗസ്റ്റ് 12 ബുധനാഴ്ച സൈക്യാട്രി കണ്‍സല്‍ട്ടന്റ് ഡോ ചെറിയാന്‍ സെബാസ്റ്റിയന്‍ ചോദ്യങ്ങള്‍ക്ക് മറുപടി തരുന്നു....
'സര്‍ക്കാര്‍ നിശ്ചയിച്ച 14 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞു വീട്ടിലെത്തിയ ഗൃഹനാഥന്‍ താന്‍ വളര്‍ത്തിയിരുന്ന പക്ഷികളുടെ കൂടുകള്‍ തുറന്ന് അവയെ പറത്തിവിട്ടു' മുഖപുസ്തകത്തില്‍ ആരോ എഴുതിയ ഒറ്റ വാചകത്തില്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുന്ന കഥ നമ്മെ ചിന്തകളുടെ ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകും. വിശാലമായ ലോകത്ത് സ്വാതന്ത്ര്യത്തോടെ നടന്നപ്പോള്‍ കൂട്ടിലടക്കപെട്ട കിളികളുടെ വേദന

More »

കരുണയുടെ നിറദീപങ്ങളായി സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിക്കുവാന്‍ യുക്മ സാംസ്‌കാരിക വേദി ആരംഭിച്ച 'Let's Break It Together' ലൈവ് ഷോ ആസ്വാദകര്‍ നെഞ്ചിലേറ്റി ആവേശകരമായ പരിസമാപ്തിയിലേക്ക്
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ആവേശകരമായ അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുകയാണ്. സ്വാതന്ത്ര്യദിനം, തിരുവോണം സ്‌പെഷലുകള്‍ ഉള്‍പ്പടെ 12 ലൈവുകളാണ് ആഗസ്റ്റില്‍ നടക്കുന്നത്. 'സൂപ്പര്‍

More »

ഏപ്രില്‍ 27 മുതല്‍ മെയ് 10 വരെ സമീക്ഷ സര്‍ഗ്ഗവേദി നടത്തിയ മലയാള ചലച്ചിത്ര ഗാന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു
 സമീക്ഷ യു കെ കുഞ്ഞു പ്രതിഭകളുടെ സര്‍ഗവാസനകള്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ഗ്ഗവേദി എന്ന ഓണ്‍ലൈന്‍ മത്സര വേദി ഒരുക്കിയപ്പോള്‍ യുകെ മലയാളികള്‍ അതിനെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്നതാണ് നാം കണ്ടത് . മത്സരങ്ങള്‍ നലാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന ഈ സമയത്ത് ഏപ്രില്‍ 27 മുതല്‍ മെയ് 10 വരെ സമീക്ഷ സര്‍ഗ്ഗവേദി നടത്തിയ മലയാള ചലച്ചിത്ര ഗാന മത്സരത്തിന്റെ വിജയികളെ

More »

വാദ്യഘോഷങ്ങളുടെ അനുപമ സംഗീതവുമായി 'Let's Break It Together' ല്‍ നാളെ 08/08/2020, ശനിയാഴ്ച എത്തുന്നത് മാഞ്ചസ്റ്ററില്‍ നിന്ന് അമൃത വര്‍ഷിണി കുംബ്‌ളയും നവ്യ മുകേഷും .....
 യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 യു കെയിലും ലോകമെമ്പാടും സംഹാര താണ്ഡവമാടിയപ്പോള്‍ വിറങ്ങലിച്ചു നിന്ന യു കെ മലയാളി സമൂഹത്തിനും മറ്റുള്ളവര്‍ക്കും സമാശ്വാസമായും, കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടും ആരംഭിച്ച ലൈവ് ടാലന്റ് ഷോ 'LET'S BREAK IT

More »

ശമ്പള വര്‍ദ്ധനവിന് പിന്തുണ അഭ്യര്‍ത്ഥിച്ചു ബ്രിട്ടീഷ് എം.പിമാര്‍ക്ക് നിവേദനങ്ങളുമായി യുക്മ........ പുതുതലമുറ നേഴ്സുമാരുടെ കുടുംബത്തിന് വിസാ നിയമങ്ങളില്‍ ദീര്‍ഘകാല ഇളവുകള്‍ക്കുള്ള ശ്രമങ്ങളും......
 ബ്രിട്ടീഷ് ഗവണ്‍മെന്റ് യു കെ യിലെ പൊതുമേഖലാ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ച ശമ്പള വര്‍ദ്ധനയില്‍ പാടെ അവഗണിക്കപ്പെട്ട നേഴ്സിംഗ് ജീവനക്കാര്‍ക്കായുള്ള സംഘടിത പോരാട്ടങ്ങളുമായി  യുക്മ ദേശീയ കമ്മറ്റി മുന്നോട്ടു നീങ്ങുകയാണ്. ഒന്‍പത് ലക്ഷത്തിലധികം വരുന്ന ഇതര  പൊതുമേഖലാ ജീവനക്കാര്‍ക്ക് പുതുക്കിയ വേതനം പ്രഖ്യാപിച്ച ബോറിസ് ജോണ്‍സന്‍ സര്‍ക്കാര്‍, കോവിഡ് - 19 പോരാട്ടത്തില്‍

More »

കുട്ടികള്‍ക്കായി സമീക്ഷ സര്‍ഗവേദി നടത്തുന്ന മത്സരപരമ്പരയില്‍ ഇനി പ്രസംഗമത്സരം
 കുട്ടികള്‍ക്കായി സമീക്ഷ സര്‍ഗവേദി നടത്തുന്ന മത്സരപരമ്പരയില്‍  അടുത്തതു പ്രസംഗമത്സരമാണ് . വാക്കുകളെയും വാര്‍ത്തകളെയും അറിവുമായി കോര്‍ത്തിണക്കി ശ്രോതാക്കളിലേയ്ക്ക് എത്തിക്കുന്ന ഒരു മഹത്തായ കലയാണെല്ലോ പ്രസംഗം.ലോകജനതയെ നേരായ ദിശയില്‍ നയിച്ച ധിഷണാശാലികളായ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് , സ്വാമി വിവേകാനന്ദന്‍,തന്റെ പ്രഭാഷണങ്ങളിലൂടെ മലയാളികളുടെ ഹൃദയം തൊട്ട  മലയാളത്തിന്റെ

More »

സമീക്ഷ എക്‌സിറ്റര്‍ ബ്രാഞ്ച് ഓണ്‍ലൈന്‍ പഠന വേദി ഉദ്ഘാടനം നടന്നു
 യു കെയിലെ ശക്തമായ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ, മലയാളം മിഷന്‍ യുകെ ചാപ്റ്ററുമായി ചേര്‍ന്നു നടത്തുന്ന മലയാള പഠന വേദികളു ടെ ഭാഗമായി, സമീക്ഷ എക്‌സിറ്റര്‍ ബ്രാഞ്ച് ഓണ്‍ലൈന്‍ പഠന വേദി ഉദ്ഘാടനം 2020 ജൂലൈ 26 മൂന്നു മണിക്ക് സൂമിലൂടെ നടത്തി തുടര്‍ന്ന് പ്രവേശനോത്സവവും നടന്നു. സമീക്ഷ എക്‌സിറ്റര്‍ ബ്രാഞ്ച് സെക്രട്ടറി ശ്രീ വിനു ചന്ദ്രന്റെ സ്വാഗതത്തിനു ശേഷം മലയാളം മിഷന്‍ ഡയറക്ടര്‍

More »

പി. പി മത്തായി യുടെ ദുരൂഹ മരണത്തില്‍ സത്യസന്ധമായ അന്വേഷണം ഉണ്ടാവണം - മലങ്കര ഓര്‍ത്തഡോക്ള്‍സ് സമൂഹം- യു കെ - യൂറോപ്പ് &ആഫ്രിക്ക
 ലണ്ടന്‍ : സീതത്തോട്   - കുടപ്പന   വനത്തിലെ നിരീക്ഷണ ക്യാമറ  നശിപ്പിച്ചു എന്ന സംശയത്തില്‍ കുടുംബാഗങ്ങളുടെ കണ്‍മുന്‍മ്പില്‍വച്ചു വനപാലകര്‍    കസ്റ്റഡിയില്‍  എടുത്തു  മണിക്കൂറുകള്‍ക്കുശേഷം  വീടിനു സമീപമുള്ള കിണറ്റില്‍ മരിച്ചനിലയില്‍  കണ്ടെത്തിയ കുടപ്പന  പടിഞ്ഞാറേച്ചരുവില്‍ പി. പി മത്തായി (41) യുടെ മരണത്തില്‍ ദുരൂഹത  ഉള്ളതായി  തോന്നുന്നുവെന്നും ഇതിനെ

More »

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യു കെ: കൊല്ലം കരുണാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എ യുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള

സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4ാ തീയതി ശനിയാഴച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്) പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്

ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വര്‍ഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍: ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 നാണ് പ്രവാസികളുടെ

യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

യു കെ: യു കെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ

ഇനി ഉദയകാലം; ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ 'ഉദയം' മേയ് 25ന് ട്രിനിറ്റി അക്കാഡമി ഹാളില്‍; മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ ഔദ്യോഗിക ഉദ്ഘാടനത്തില്‍ മുഖ്യാതിഥി ; മലയാളി സമൂഹത്തെ സ്വാഗതം ചെയ്ത് സംഘടനാ ഭാരവാഹികള്‍

ബ്രിസ്റ്റോള്‍: യുകെയില്‍ മലയാളി സമൂഹത്തെ ഒത്തുചേര്‍ത്ത് നിര്‍ത്തുന്നതില്‍ മലയാളി സംഘടനകള്‍ വഹിക്കുന്ന പങ്ക് ഏറെ പ്രധാനമാണ്. എന്നാല്‍ മാറിയ കാലത്ത് പഴയ കുടിയേറ്റക്കാര്‍ക്കൊപ്പം, രാജ്യം മാറിവരുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് കൂടി അര്‍ഹമായ ഇടം നല്‍കുന്ന സംഘടനയെന്ന നിലയിലാണ്