Association / Spiritual

UKKCA പ്രസിഡണ്ടായി ഇന്നു ചുമതലയേറ്റ തോമസ് ജോണ്‍ വാരികാട്ടിനു ലിവര്‍പൂളില്‍ ഉജ്വലസ്വികരണം നല്‍കി .
യുണൈറ്റഡ് കിങ്ഡം ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ ( UKKCA ) യുടെ പുതിയ പ്രസിഡന്റായി ഇന്നു അധികാരമേറ്റ ലിവര്‍പൂള്‍ ക്‌നാനായ യുണിറ്റ് അംഗമായ തോമസ് ജോണ്‍ വാരികാട്ടിനു ഇന്നു വൈകുന്നേരം ലിവര്‍പൂളില്‍ ഊഷ്മളമായ സ്വികരണം നല്‍കി  നാടവിളിയോടെയാണ്  അദ്ദേഹത്തെ സ്വികരിച്ചതു .സമ്മേളനത്തിന്  ലിവര്‍പൂള്‍ ക്‌നാനായ വൈസ് പ്രസിഡണ്ട് ഫിലിപ്പ് തടത്തില്‍ അധ്യക്ഷനായിരുന്നു ജോബി ജോസഫ് സ്വാഗതം ആശംസിച്ചു ആശംസകള്‍ അറിയിച്ചുകൊണ്ട് UKKCA  മുന്‍ സെക്രെട്ടറി സാജു ലൂക്കോസ്, സിന്റോ ജോണ്‍  ,ജെറിന്‍ ജോസ് .സോജന്‍ തോമസ് ജിജിമോന്‍ മാത്യു  മായ ബാബു  ,സിനി മാത്യു ,ടോം ജോസ് തടിയംപാട് എന്നിവര്‍ സംസാരിച്ചു .തന്നെ UKKCA  പ്രസിഡണ്ട് സ്ഥാനത്തു എത്തിച്ചേരാന്‍ സഹായിച്ച ലിവര്‍പൂള്‍ യൂണിറ്റിന് മറുപടി പ്രസംഗത്തില്‍ തോമസ് നന്ദി പറഞ്ഞു സംഘടനയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന

More »

കൊച്ചിന്‍ കലാഭവന്‍ യുകെയിലേയ്ക്ക് , ലണ്ടനില്‍ വെച്ച് നടക്കുന്ന 'യുക്മ ആദരവ് സന്ധ്യ' യില്‍ കൊച്ചിന്‍ കലാഭവന്റെ അമരക്കാരന്‍ ശ്രീ K S പ്രസാദ് കലാഭവന്‍ ലണ്ടന്‍ അക്കാദമിയുടെ ഉത്ഘാടനം നിര്‍വഹിക്കും.
മലയാള സിനിമ രംഗത്തും കലാ രംഗത്തും ഒട്ടേറെ പ്രതിഭകളെയും താരങ്ങളെയും കൈരളിക്കു സമ്മാനിച്ച മഹാ കലാ പ്രസ്ഥാനമാണ് കൊച്ചിന്‍ കലാഭവന്‍. ദിവംഗതനായ ആബേലച്ചന്റെ നേതൃത്വത്തില്‍ സംഗീതാധ്യാപകനായിരുന്ന കെ കെ ആന്റണിയും ഒപ്പം ഗാന ഗന്ധര്‍വ്വന്‍ കെ ജെ യേശുദാസും ചേര്‍ന്നാണ് 1969 ല്‍ കലാഭവന് രൂപം കൊടുക്കുന്നത്. കേവലം ഒരു സംഗീത പരിശീലന സ്ഥാപനമായി ആരംഭിച്ച കലാഭവന്‍ യഥാര്‍ത്ഥത്തില്‍ ഇന്ന് ഒരു house

More »

ഇതുവരെ ലഭിച്ചത് 1479 പൗണ്ട് മാത്രം രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയുടെ മൃതദേഹം നാട്ടില്‍കൊണ്ടുപോകാന്‍ ഇതുമതിയോ? യു കെ മലയാളിയുടെ മനസലിയാതെ വേറെ വഴിയില്ല .
പ്രസവത്തെ തുടര്‍ന്ന് രോഗ ബാധ്യതയായി സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ക്കോയിലുള്ള ഗോള്‍ഡന്‍ ജൂബിലി ഹോസ്പിറ്റലില്‍ വച്ച് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച ഷെറില്‍ മരിയയുടെ ശവസംസ്‌കാരം നാട്ടികൊണ്ടുപോയി നടതുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ അപ്പീലില്‍ ഇതുവരെ ലഭിച്ചത് 1479 പൗണ്ട് മാത്രമാണ് സമ്മറി സ്റ്റെമെന്റ്‌റ് താഴെ പ്രസിദ്ധികരിക്കുന്നു അകാലത്തില്‍ നമ്മെവിട്ടുപിരിഞ്ഞ

More »

തമ്പി ജോസിനു യുക്മ നല്‍കുന്ന അവാര്‍ഡ് മുഴുവന്‍ ലിവര്‍പൂള്‍ മലയാളികള്‍ക്കുമുള്ള അംഗീകാരമാണ് .
ഫെബ്രുവരി മാസം ഒന്നാം തിയതി യുണൈറ്റഡ്  കിങ്ഡം മലയാളി അസോസിയേഷന്‍  (യുക്മ)  നടത്തുന്ന  ആദര സന്ധ്യയില്‍ വച്ച് ആദരം ഏറ്റുവാങ്ങുന്ന ലിവര്‍പൂള്‍ മലയാളി  തമ്പി ജോസിന് ലിവര്‍പൂള്‍ പൗരസമൂഹത്തിന്റെ പേരില്‍ അഭിനധനം അറിയിക്കുന്നു.  തമ്പി ജോസ്  യു കെ മലയാളി സമൂഹത്തിനും ലിവര്‍പൂള്‍ മലയാളി സമൂഹത്തിനും ചെയ്ത സേവനങ്ങളെ കണക്കിലെടുത്തു  2014   ല്‍  ലിവര്‍പൂള്‍ പൗരസമൂഹത്തിന്റെ

More »

യുക്മ 'ആദരസന്ധ്യ 2020' അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു........... വി പി സജീന്ദ്രന്‍ എം എല്‍ എ ക്ക് നിയമനിര്‍മ്മാണ പുരസ്‌ക്കാരം............ ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ (അമേരിക്ക), ജോളി തടത്തില്‍ (ജര്‍മ്മനി), സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സര്‍ലന്‍ഡ്), ഗ
ലണ്ടന്‍:  മികച്ച പാര്‍ലമെന്റേറിയന് യു കെ യിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മ ഏര്‍പ്പെടുത്തിയ  നിയമനിര്‍മ്മാണ പുരസ്‌ക്കാരം വി പി സജീന്ദ്രന്‍ എം എല്‍ എ യ്ക്ക്.  നിയമസഭയില്‍ ബില്ലുകള്‍ക്ക്  ഏറ്റവും കൂടുതല്‍ ഭേദഗതി കൊണ്ടുവരികയും അതില്‍തന്നെ കൂടുതല്‍ ദേഭഗതികള്‍ സര്‍ക്കാര്‍ അംഗീകരിയ്ക്കുകയും ചെയ്തതിനാണ് പുരസ്‌ക്കാരം.    നോര്‍ത്ത് ലണ്ടനിലെ

More »

സമീക്ഷ റിപ്പബ്ലിക്ക് ദിനാഘോഷവും മലയാളം പഠനകേന്ദ്രം ഉദ്ഘാടനവും സൗത്താംപ്ടണില്‍
യുകെയിലെ ഇടതുപക്ഷ പുരോഗമന കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ UK  യുടെ സൗതാംപ്ടണ്‍   പോര്ടസ്മൗത്  ബ്രാഞ്ച് റിപ്പബ്ലിക്ക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു .  ഇന്ത്യന്‍ ഭരണഘടനയുടെ സെക്കുലര്‍ മൂല്യങ്ങള്‍ ഫാസിസ്റ്റു ഭരണകൂടത്താല്‍  ആക്രമിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍   ഇന്ത്യ മുട്ടുമടക്കില്ല നമ്മള്‍ നിശ്ശബ്ദരാകില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടു

More »

ബ്രിട്ടന്റെ ഹൃദയ ഭൂവില്‍ യുക്മ ഒരുക്കുന്ന 'യുക്മ അലൈഡ് ആദരസന്ധ്യ 2020'............. ലോക മലയാളി സമൂഹങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മഹത് വ്യക്തിത്വങ്ങള്‍ ആദരവ് ഏറ്റുവാങ്ങാന്‍ എത്തുന്നു.............. അണിഞ്ഞൊരുങ്ങി എന്‍ഫീല്‍ഡ് സെന്റ് ഇഗ്‌നേഷ്യസ് ക
ദശാബ്ദി പിന്നിട്ട യുക്മ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന വര്‍ണ്ണാഭമായ 'ആദരസന്ധ്യ 2020'ന് ഇനി പത്തു ദിവസങ്ങള്‍ കൂടി മാത്രം ശേഷിച്ചിരിക്കെ, പരിപാടിയുടെ അവസാന ഘട്ട ഒരുക്കത്തിലാണ് സംഘാടകര്‍. ലോക മലയാളി സമൂഹത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പത്ത് വ്യക്തിത്വങ്ങള്‍ക്ക് യു കെ മലയാളികളുടെ ആദരവാകും 'യുക്മ  അലൈഡ് ആദരസന്ധ്യ 2020'.   യു കെ യിലെ പ്രബല ബിസിനസ് സംരംഭകരായ അലൈഡ്

More »

രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയുടെ മൃതദേഹം നാട്ടികൊണ്ടുപോയി അടക്കണം നിങ്ങള്‍ സഹായിക്കില്ലേ .
പ്രസവത്തെ തുടര്‍ന്ന് രോഗ ബാധ്യതയായി സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ക്കോയിലുള്ള ഗോള്‍ഡന്‍ ജൂബിലി ഹോസ്പിറ്റലില്‍ വച്ച് കഴിഞ്ഞ വെള്ളിയാഴ്ച  മരിച്ച  ഷെറില്‍ മരിയയുടെ ശവസംസ്‌കാരം നാട്ടികൊണ്ടുപോയി നടത്തണം എന്നാണ്  പ്രായമായ അമ്മയുടെയും ഭര്‍ത്താവിന്റെയും ആഗ്രഹം നിങ്ങള്‍ സഹായിക്കാതെ തരമില്ല, ദയവായി ഉപേക്ഷിക്കരുത് ,   കഴിഞ്ഞ നാലുവര്‍ഷനായി  ഭര്‍ത്താവ് മാര്‍ക്ക് ദാസ്, ഭാര്യ

More »

ജ്വാല ഇമാഗസിന്‍ പുതുവര്‍ഷ ലക്കം പ്രസിദ്ധീകരിച്ചു........... പുത്തന്‍ വര്‍ഷത്തില്‍ ഏറെ പുതുമകളും പരീക്ഷണങ്ങളുമായി അക്ഷരങ്ങളുടെ ലോകത്തെ അശ്വമേധം തുടരുന്നു
ലോക പ്രവാസി മലയാളികള്‍ക്ക് പുത്തന്‍ വായനാനുഭവം സൃഷ്ടിച്ച യുക്മ സാംസ്‌ക്കാരികവേദി പ്രസിദ്ധീകരണമായ ജ്വാല ഇമാഗസിന്റെ ജനുവരി ലക്കം പ്രസിദ്ധീകരിച്ചു. മികവുറ്റ കൃതികളുടെ തെരഞ്ഞെടുപ്പിലൂടെ പുതുവര്‍ഷ പതിപ്പും ശ്രദ്ധേയമാകുന്നു.   രാജ്യം ഏതു കക്ഷികള്‍ ഭരിച്ചാലും, ഇന്ത്യന്‍ ഭരണ ഘടനയും ജനാധിപത്യ വ്യവസ്ഥകളും ആകുന്ന അടിത്തറയില്‍ നിന്ന് വേണം രാജ്യം മുന്നോട്ട് പോകാന്‍ എന്ന്

More »

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 മുതല്‍ 23വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2024 ഹൂസ്റ്റണ്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ മെയ് 19 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സതേണ്‍ (ഹൂസ്റ്റണ്‍ഡാളസ്‌സാന്‍ അന്റോണിയോ, ലഫ്ക്കിന്‍ഡെന്‍വര്‍ഒക്കലഹോമ) റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ