Association / Spiritual

നടന്‍ അനീഷ് രവിക്കൊപ്പം ബാള്‍ട്ടിമോര്‍ കൈരളിയുടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍
ബാള്‍ട്ടിമോര്‍: കഴിഞ്ഞ 36 വര്‍ഷങ്ങളായി മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ ബാള്‍ട്ടിമോര്‍ കൈരളിയുടെ ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ ജനുവരി നാലിനു നടത്തപ്പെട്ടു. മലയാളി ടിവ ചലച്ചിത്രരംഗത്തെ ഉദിച്ചുവരുന്ന താരം അനീഷ് രവി പ്രത്യേക അതിഥിയായി പങ്കെടുത്തു.   ദൃശ്യവസന്തങ്ങള്‍ പകര്‍ന്നാടിയ നിരവധി നൃത്ത നൃത്യങ്ങള്‍ പരിപാടികള്‍ക്ക് കരുത്തും ആവേശവുമായി. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനമേകുന്ന ലഘു നാടകങ്ങളില്‍ അനേകം കുട്ടികളും യുവാക്കളും പങ്കാളികളായി. വിവിധ പള്ളികളുടെ ഗാന സംഘങ്ങളുടെ കാരള്‍ ഗാനാലാപനം വേറിട്ട അനുഭവമായി. വൈവിധ്യമാര്‍ന്ന തന്റെ കഴിവുകള്‍ കാഴ്ചവെച്ചായിരുന്നു അനീഷിന്റെ സാന്നിധ്യം.   മനോഹര പുല്‍ക്കൂടിന്റെ നിര്‍മ്മാണവും ദീപാലങ്കാരങ്ങളും സദസിനെ ഹര്‍ഷപുളകിതരാക്കി. അനേകം യുവതികള്‍ പങ്കെടുത്ത ഫാഷന്‍ ഷോയും, നിരവധി കുടുംബങ്ങള്‍ മാറ്റുരച്ച

More »

കരുത്തുറ്റ നേതൃത്വവുമായി കെറ്ററിംഗ് വെല്‍ഫെയര്‍ മലയാളി അസോസിയേഷന്‍
യു കെ യിലെ  കെറ്ററിങ്ങിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും ശക്തമായ   പ്രസ്ഥാനം  കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ( KMWA )പുതിയ നേതൃത്തെ  കഴിഞ്ഞ  ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ചു നടന്ന പൊതുയോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു.   ഉജ്വലമായ  ക്രിസ്തുമസ് ആഘോഷമാണ്  കെറ്ററിംഗില്‍  നടന്നത് ,വരും വര്‍ഷത്തേക്കു സംഘടനയെ നയിക്കുന്നതിനുവേണ്ടിപ്രസിഡണ്ട്  സിബു ജോസഫ്   വൈസ്

More »

സെന്റ് റോക്കീസ് ശതോത്തര രജതജൂബില ആഘോഷ സമാപനം സംഘാടക സമിതി രൂപീകരിച്ചു.
സെന്റ് റോക്കീസ് യു.പി. സ്‌കുളിന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടികള്‍ ഭംഗിയാക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ. ജോര്‍ജ് കപ്പുകാലായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റും സ്‌കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ പഞ്ചായത്തംഗവുമായ സജേഷ് ശശി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം സണ്ണി

More »

പൗരത്വഭേദഗതി നിയമത്തിനെതിരെ ഐതിഹാസിക പ്രക്ഷോഭത്തിനൊരുങ്ങി ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍; പിന്തുണയുമായി ചേതനയും സമീക്ഷയും ക്രാന്തിയും പ്രോഗ്രസ്സിവ് റൈറ്റേഴ്‌സ് അസോസിയേഷനും.
1938 മുതല്‍ ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന, ഇന്ത്യന്‍ വംശജരുടെ ആദ്യകാല കൂട്ടായ്മയായിട്ടുള്ള ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായിട്ടുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി 11 ശനിയാഴ്ച 2 മണിക്ക് ബര്‍മിംഗ്ഹാം ഇന്ത്യന്‍ കോണ്‌സുലേറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു.           ഇന്ത്യാ രാഷ്ട്രം രൂപം കൊണ്ടിട്ട് 72

More »

കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ മൂന്നാം വാര്‍ഷികം
യുകെയിലെ പ്രമുഖ സോഷ്യല്‍ ക്ലബ്ബായ ,ബ്രിസ്റ്റോള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ മൂന്നാം വാര്‍ഷികവും ,ക്രിസ്മസ് പുതുവത്സരാഘോഷവും ജനുവരി പതിനൊന്നിന് ,മൂന്നുമണിക്ക് പ്രമുഖ സംഗീതജ്ഞയായ ശ്രിമതി ദുര്‍ഗ രാമകൃഷ്ണന്‍ ഉത്ഘാടനം ചെയ്യും . ഉത്ഘാടന ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ശ്രീ ജോസ് മാത്യു അധ്യക്ഷത വഹിക്കും , ക്ലബ്ബ് സെക്രട്ടറി ശ്രി ഷാജി

More »

കുരുന്നുകള്‍ അരങ്ങു കീഴടക്കിയ കലാസന്ധ്യ. വര്‍ണ്ണവിസ്മയം തീര്‍ത്ത് എയ്ല്‍സ്‌ഫോര്‍ഡ് സീറോ മലബാര്‍ മിഷന്റെ ഇടവകദിനവും സണ്‍ഡേസ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളും.
എയ്ല്‍സ്‌ഫോര്‍ഡ്: സെന്റ് പാദ്രെ പിയോ മിഷനിലെ വിശ്വാസസമൂഹത്തിന് ഇത് അഭിമാനമുഹൂര്‍ത്തം. പരിശുദ്ധ കന്യാമറിയത്തിന്റെ സംരക്ഷണത്താല്‍ അനുഗ്രഹീതമായ എയ്ല്‍സ്‌ഫോര്‍ഡിലെ വിശുദ്ധഭൂമിയില്‍ 2019 ജനുവരിയില്‍ തുടക്കം കുറിച്ച മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വര്‍ഷത്തിന്റെ ഫലസമൃദ്ധി. മിഷന്റെ  ഇടവകദിനവും  സണ്‍ഡേ സ്‌കൂള്‍ വാര്ഷികവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും

More »

ഒന്‍മ്പതാമത് ഇടുക്കി ജില്ലാ സംഗമം ഏപ്രില്‍ 25ന് വൂള്‍വര്‍ഹാപ്റ്റണില്‍.
യു കെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഒന്‍പതാമത്  സ്‌നേഹ കുട്ടായ്മ ഏപ്രില്‍  മാസം  25  തീയതി, വുള്‍വര്‍ഹാംപ്‌ടെണില്‍ വച്ച് നടത്തുന്നു.   ഒന്‍മ്പതാമത്  ഇടുക്കി ജില്ലാ സംഗമം വ്യത്യസ്ഥമായ കലാപരിപാടികളാലും, പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ  രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം

More »

യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ മ്യൂസിക്കല്‍ റിയാലിറ്റി ഷോ ഓഡിഷന്‍ പൂര്‍ത്തിയായി........... ആദ്യ റൗണ്ട് മത്സരങ്ങള്‍ ജനുവരി 18 ന് ബര്‍മിംഗ്ഹാമില്‍
യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതൃത്വത്തില്‍, മാഗ്‌നവിഷന്‍ ടി വി യുടെ സഹകരണത്തോടെ ആരംഭിക്കുന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ 'യുക്മ  മാഗ്‌നവിഷന്‍ ടി വി സ്റ്റാര്‍സിംഗര്‍ സീസണ്‍ 4 ജൂണിയര്‍' ന്റെ ഓഡിഷന്‍ വിജയകരമായി സമാപിച്ചു. ഇംഗ്ലണ്ടില്‍നിന്നും സ്‌കോട്ട്‌ലന്‍ഡില്‍നിന്നും റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍നിന്നുമായി അന്‍പതോളം അപേക്ഷകരാണ്

More »

ഇടുക്കി എം പി ഡീന്‍ കുര്യക്കോസ് ഏപ്പുചേട്ടനു 3,63000 രൂപയുടെ ചെക്ക് കൈമാറി .
ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടനു വീടുവച്ചു നല്‍കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയിലൂടെ യു കെ മലയാളികള്‍ നല്‍കിയ 4003 പൗണ്ട് ( 3,63000 രൂപ) ഇന്നു ഇടുക്കി ഇടുക്കി എം പി ഡീന്‍ കുര്യക്കോസ് വീടുപണിയാന്‍ കൂടിയ കമ്മറ്റിയുടെ സാന്യത്യത്തില്‍ ഏപ്പുചേട്ടനു കൈമാറി   ഏപ്പുചേട്ടന്റെ വാര്‍ത്ത ഞങള്‍ പ്രസിദ്ധികരിച്ചപ്പോള്‍ വലിയ പിന്തുണയാണ് യു

More »

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' ബ്രിസ്‌റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ മെയ് 5 ഞായറാഴ്ച

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കും വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യു കെ: കൊല്ലം കരുണാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എ യുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള

സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4ാ തീയതി ശനിയാഴച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്) പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്

ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വര്‍ഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍: ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 നാണ് പ്രവാസികളുടെ

യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

യു കെ: യു കെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ