Association / Spiritual

യുക്മ 'ആദരസന്ധ്യ 2020' ഫെബ്രുവരി ഒന്നിന് ലണ്ടനില്‍.............. ദേശീയ കലാമേള പ്രതിഭ തിലകം പുരസ്‌ക്കാരങ്ങള്‍ നേടിയ എന്‍ഫീല്‍ഡിന്റെ ദേവാനന്ദക്കും ല്യൂട്ടന്‍ കേരളൈറ്റ്‌സിന്റെ ടോണിക്കും സ്വീകരണം
യുക്മ ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് 'യുക്മ ആദരസന്ധ്യ 2020' എന്നപേരില്‍ വിപുലമായ സാംസ്‌ക്കാരിക സംഗമം സംഘടിപ്പിക്കുന്നു. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡില്‍ വച്ച്  2020 ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച്ച ഒരു മുഴുദിന പരിപാടി എന്നനിലയിലാണ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. യുക്മയുടെ പത്ത് വര്‍ഷത്തെ ചരിത്രത്തില്‍ ഇദംപ്രഥമമായാണ് ഇത്രയും വിപുലമായ സാംസ്‌ക്കാരിക പരിപാടിക്ക് ലണ്ടന്‍ വേദിയൊരുക്കുന്നത്.   സംഗീതനൃത്ത ഇനങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളും കോര്‍ത്തിണക്കി,  യുക്മ ലണ്ടനില്‍ സംഘടിപ്പിക്കുന്ന ഏറ്റവും മനോഹരവും ആകര്‍ഷകവുമായ ഒന്നായിട്ടാവും 'ആദരസന്ധ്യ 2020' നടത്തപ്പെടുന്നത്. യുക്മ ദേശീയ കലാതിലകവും കലാപ്രതിഭയും ഒരേ റീജിയണില്‍ നിന്നുള്ളവര്‍ സ്വന്തമാക്കുകയെന്ന എന്ന ചരിത്ര  നേട്ടത്തിന് അര്‍ഹരായ ഈസ്റ്റ്

More »

ക്രിസ്തുമസ് സ്മരണകള്‍ സമ്മാനിച്ചും തിരുപിറവിയുടെ ദൂത് നല്‍കിയും ആഷ്‌ഫോര്‍ഡുകാര്‍ കരോള്‍ സര്‍വീസ് ചരിത്ര സംഭവമാക്കി ; വ്യത്യസ്ത കലാവിരുന്നുകളുമായി വെള്ളിത്താരം ജനുവരി 11ന്
തപ്പിന്റെയും കിന്നാരത്തിന്റെയും കൈത്താളത്തിന്റെയും അകമ്പടിയോടെ നവീന ഗാനങ്ങളുമായി കഴിഞ്ഞ മൂന്നാഴ്ച കാലം ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തകര്‍ ദിവ്യരക്ഷകന്റെ തിരുപിറവിയുടെ ദൂത് നല്‍കിയും പുതുവത്സര ആശംസകള്‍ നേര്‍ന്നും അസോസിയേഷന്‍ അംഗങ്ങളായ മുഴുവന്‍ കുടുംബാംഗങ്ങളേയും പങ്കെടുപ്പിച്ച് ആഷ്‌ഫോര്‍ഡിലെ എല്ലാ മലയാളി ഭവനങ്ങളും സന്ദര്‍ശിച്ചു.കുട്ടികള്‍,

More »

യുക്മ 'ആദരസന്ധ്യ 2020' ഫെബ്രുവരി ഒന്നിന് ലണ്ടനില്‍.............. ദേശീയഅന്തര്‍ദേശീയ തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി പ്രതിഭകള്‍ ആദരിക്കപ്പെടുന്നു
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സിന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് 'യുക്മ ആദരസന്ധ്യ 2020' എന്നപേരില്‍ വിപുലമായ സാംസ്‌ക്കാരിക സംഗമം സംഘടിപ്പിക്കുന്നു. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡില്‍ വച്ച്  2020 ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച്ച ഒരു മുഴുദിന പരിപാടി എന്നനിലയിലാണ് പ്രോഗ്രാം വിഭാവനം

More »

നിരപരാധികളായ യാത്രക്കാരെ വിമാനത്താവളങ്ങളില്‍ തടഞ്ഞു വെയ്ക്കുന്നതായി പരാതി; സിബിപിക്കെതിരെ കേസ്
ന്യൂയോര്‍ക്ക്: നിരപരാധികളായ യാത്രക്കാരെ തടഞ്ഞുവയ്ക്കാനും ചോദ്യം ചെയ്യാനും രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളില്‍ 'സീക്രട്ട് ടീമുകളെ' വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (എസിഎല്‍യു) ആരോപിച്ചു. ഈ 'രഹസ്യ സംഘങ്ങളെ' വിമാനത്താവളങ്ങളില്‍ വിന്യസിച്ച യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി (സിബിപി)ക്കെതിരെ എസിഎല്‍യു കേസ്

More »

ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ശ്രീ വി. മുരളീധരന് ലണ്ടന്‍ ഹൈക്കമ്മീഷണനില്‍ സ്വീകരണം...
ലണ്ടന്‍: നിലവിലെ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് സഹമന്ത്രിയും, ഭാരതീയ ജനതാ പാര്‍ട്ടി കേരള ഘടകത്തിന്റെ മുന്‍ പ്രസിഡന്റും, മലയാളിയും ആയ ശ്രീ വി. മുരളീധരന് ഡിസംബര്‍ 18 വ്യാഴാഴ്ച വൈകീട്ട് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ വക ഗംഭീര സ്വീകരണമൊരുക്കി.   സിഖ് മതാചാര്യനായ ശ്രീ ഗുരു നാനാക് ദേവ്ജിയുടെ 550ആം ജന്മ വാര്‍ഷിക ആഘോഷങ്ങളില്‍ സംബന്ധിക്കാനായി ഇന്ത്യന്‍ ഗവണ്‍മെന്റ്  പ്രതിനിധിയായി

More »

കേരള സമാജം സ്റ്റാറ്റന്‍ഐലന്റിനു നവ നേതൃത്വം
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റിലെ മലയാളി സംഘടനയായ കേരള സമാജം സ്റ്റാറ്റന്‍ഐലന്റിന്റെ 2020ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.  2019 ഡിസംബര്‍ 8നു വൈകിട്ട് 3 മണിക്ക് സ്റ്റാറ്റന്‍ഐലന്റിലുള്ള സെന്റ് പോള്‍സ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ (ആല്‍ബാ ഹൗസ്) വച്ചു നടന്ന തെരഞ്ഞെടുപ്പിനു സംഘടനയുടെ പ്രസിഡന്റ് ഇടിക്കുള ചാക്കോ അധ്യക്ഷത വഹിച്ചു.   മൗന പ്രാര്‍ത്ഥനയ്ക്കും, സ്വാഗത പ്രസംഗത്തിനും

More »

ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ക്രിസ്തുമസ്‌ന്യൂഈയര്‍ ആഘോഷം ഡിസംബര്‍ 28ന് ; മുഖ്യ അതിഥി യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍പിള്ള ; കലാവിരുന്നിന് ശോഭയേകുവാന്‍ യുക്മ ദേശീയ കലാപ്രതിഭ ടോണി അലോഷ്യസും എത്തുന്നു. ഏവര്‍ക്കും സ്വാഗതം.
ലണ്ടന്‍: ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസ്സോസിയേഷന്റെ  ക്രിസ്മസ്‌ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ 28 ശനിയാഴ്ച്ച വിപുലമായ പരിപാടികളോടെ നടത്തുന്നു. ഫെയര്‍ലാന്‍ഡ്‌സ് കമ്മ്യൂണിറ്റി സെന്ററില്‍ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളില്‍ യുക്മ ദേശീയ പ്രസിഡണ്ട് മനോജ് കുമാര്‍ പിള്ളയും  ഗില്‍ഫോര്‍ഡ് മേയര്‍ കൗണ്‍സിലര്‍ റിച്ചാര്‍ഡ് ബില്ലിംഗ്ടനും മുഖ്യഅതിഥികളായി

More »

ജ്ഞാനപീഠത്തിന്റെ നിറവില്‍ അക്കിത്തത്തിന് അഭിവാദ്യങ്ങളുമായി ജ്വാല ഇ-മാഗസിന്‍ ഡിസംബര്‍ ലക്കം പ്രസിദ്ധീകരിച്ചു
 കേരളത്തിന്റെ മണ്ണിലേക്ക് ആറാമത് ജ്ഞാനപീഠം പുരസ്‌കാരം എത്തിച്ച മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക്  ആശംസകള്‍ നേര്‍ന്ന്‌കൊണ്ട് യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ സാഹിത്യപ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ ഡിസംബര്‍ ലക്കം പുറത്തിറങ്ങി. ഉള്ളടക്കത്തിലെ മനോഹാരിതയും ആധികാരികതയും, ഒപ്പം അവതരണത്തിലെ പ്രൊഫഷണലിസവും  ജ്വാലയെ ലോക

More »

പൗരത്വ ഭേതഗതി നിയമം; ഭരണകൂടത്തിന്റെ കരിനിയമത്തിനെതിരെ ബര്‍മിംഹാമിലെ ഇന്ത്യന്‍ കൗണ്‍സിലേറ്റിനു മുന്നില്‍ സമീക്ഷ യുകെ ജനുവരി 11ന് മനുഷ്യ ചങ്ങല തീര്‍ക്കുന്നു
 മഹത്തായ ഇന്ത്യാമഹാരാജ്യത്തിന്റെ ജീവാത്മാവായ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തിന്റെ കരിനിയമത്തിനെതിരില്‍ ,മതപരമായി ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന പഴകിയ തന്ത്രം പുതിയ രൂപത്തിലാക്കി നമ്മെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ഫാഷിസ്റ്റ് തന്ത്രത്തിന്റെ കരിനിയമങ്ങള്‍ക്കെതിരില്‍ സമീക്ഷ യുകെ. ജനുവരി. 11ാം തീയതി. (2020) ബര്‍മിംഹാമിലെ ഇന്ത്യന്‍ കൗണ്‍സിലേറ്റിനു മുന്നില്‍.

More »

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യു കെ: കൊല്ലം കരുണാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എ യുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള

സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4ാ തീയതി ശനിയാഴച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്) പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്

ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വര്‍ഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍: ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 നാണ് പ്രവാസികളുടെ

യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

യു കെ: യു കെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ

ഇനി ഉദയകാലം; ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ 'ഉദയം' മേയ് 25ന് ട്രിനിറ്റി അക്കാഡമി ഹാളില്‍; മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ ഔദ്യോഗിക ഉദ്ഘാടനത്തില്‍ മുഖ്യാതിഥി ; മലയാളി സമൂഹത്തെ സ്വാഗതം ചെയ്ത് സംഘടനാ ഭാരവാഹികള്‍

ബ്രിസ്റ്റോള്‍: യുകെയില്‍ മലയാളി സമൂഹത്തെ ഒത്തുചേര്‍ത്ത് നിര്‍ത്തുന്നതില്‍ മലയാളി സംഘടനകള്‍ വഹിക്കുന്ന പങ്ക് ഏറെ പ്രധാനമാണ്. എന്നാല്‍ മാറിയ കാലത്ത് പഴയ കുടിയേറ്റക്കാര്‍ക്കൊപ്പം, രാജ്യം മാറിവരുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് കൂടി അര്‍ഹമായ ഇടം നല്‍കുന്ന സംഘടനയെന്ന നിലയിലാണ്