Association / Spiritual

ഇടുക്കി ജില്ലാ സംഗമം യുകെയുടെ ക്രിസ്മസ്, ന്യൂയ്യര്‍ ചാരിറ്റി തുടങ്ങി;ജോയി ചേട്ടനും, ലീലക്കും വീട് നിര്‍മ്മിച്ച് നല്‍്കാന്‍ ഇടുക്കി ജില്ലാ സംഗമം
പ്രിയ സ്‌നേഹിതരേ, ഇടുക്കി ജില്ലാ സംഗമം യുകെയുടെ വാര്‍ഷിക ചാരിറ്റിയായ ക്രിസ്മസ്-ന്യൂഇയ്യര്‍ ചാരിക്കായി രണ്ടു കുടുംബങ്ങളെ തിരെഞ്ഞ് എടുത്തു.ഇടുക്കി ജില്ലാസംഘത്തിന്റെ ഇരുപത്തിമൂന്നാമത്തെ ചാരിറ്റിയാണ്  ഇപ്പോള്‍ നടക്കാന്‍ പോകുന്നത്.ഈ വര്‍ഷത്തെ വാര്‍ഷിക ചാരിറ്റിയില്‍, ഏഴ് ചാരിറ്റി അപ്പീല്‍ വരുകയും  അതില്‍  രണ്ടെണ്ണം തെരഞ്ഞെടുക്കുകയും ചെയ്തു. ഇടുക്കി ജില്ലാ സംഗമം യുകെയുടെ നേതൃത്വത്തില്‍ ഇതുവരെ 95 ലക്ഷം രൂപ നാട്ടിലും യു കെയിലുമായി കൈമാറി. ഇടുക്കി ജില്ലാ സംഗമത്തിന്റ നേത്യത്തില്‍  ഒരു വീടിന്റെ പണി പൂര്‍ത്തിയാക്കി നാട്ടില്‍ കീ കൈമാറുകയും മറ്റു മൂന്നു വീടുകളുടെ പണി  പൂര്‍ത്തിയാക്കി ക്രിസ്തുമസിന് കീ കൈമാറുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു.  ഈ വര്‍ഷത്തെ  ചാരിറ്റിക്കായി തെരഞ്ഞെടുത്ത രണ്ടു കുടുംബങ്ങളെ നിങ്ങള്‍ക്കായി

More »

ലോക കേരള സഭ - രണ്ടാമത് സമ്മേളനം -ജനുവരി 2, 3 തീയതികളില്‍ -ബ്രിട്ടനില്‍ നിന്നും 3 പുതിയ അംഗങ്ങള്‍
ലണ്ടന്‍ :കേരള സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം ജനുവരി 2, 3 തീയതികളില്‍ തിരുവന്തപുരത്തു സംഘടിപ്പിക്കുന്നു.  ലോക കേരള സഭയുടെ തിരെഞ്ഞെടുപ്പ് മാനദണ്ഡപ്രകാരം ആകെ  ഒഴിവു വരുന്ന  അംഗങ്ങളില്‍,   ബ്രിട്ടനില്‍ നിന്നും 3 പ്രതിനിധികളെ കേരള സര്‍ക്കാരും ലോക കേരളസഭ സെക്രെട്ടറിയേറ്റും തെരെഞ്ഞെടുത്തു.  ബ്രിട്ടനിലെ കോവെന്ററിയില്‍ നിന്നുള്ള ശ്രീമതി

More »

ഇന്റര്‍നാഷണല്‍ കാത്തലിക് ഫിലിം ഫെസ്റ്റിവെലില്‍ 'ശാലോം വേള്‍ഡി'ന് രണ്ടാം സ്ഥാനം
റോം: അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ റോമിലെ 'മിറബിള്‍ ഡിക്ടു' ഇന്റര്‍നാഷണല്‍ കാത്തലിക് ഫിലിം ഫെസ്റ്റിവെലില്‍ ശാലോം വേള്‍ഡ് ടി.വി സംപ്രേഷണം ചെയ്ത 'കാര്‍ഡിനല്‍ വില്യം അലന്‍ ഗ്ലോറിയസ് ലൈഫ്' മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്ന് പരിഗണിക്കപ്പെട്ട 1500 എന്‍ട്രികളില്‍നിന്നാണ് ഈ നേട്ടം. കത്തോലിക്കാ സഭയിലേ ശ്രേഷ്~

More »

നേതൃത്വം യുവജനങ്ങളിലേയ്ക്ക്; വിജ്ഞാനം പകര്‍ന്ന് ആവേശമായി മാറി യുക്മ യൂത്ത് കോണ്‍ഫ്രന്‍സ്
ബര്‍മ്മിങ്ഹാം: യുക്മയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ യുവജനാഘോഷവും പരിശീലനകളരിയും യു.കെ മലയാളി സമൂഹത്തിന് നേതൃത്വം നല്‍കുവാന്‍ പുതിയ തലമുറ സജ്ജരാകുന്നുവെന്ന അഭിമാനകരമായ സാഹചര്യമൊരുക്കിയ സംഗമവേദിയായി മാറി.  വോള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ ഹാളില്‍ നടന്ന യുക്മ ദേശീയ യൂത്ത് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായി യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം യുവജനങ്ങളാണ്

More »

ഏപ്പുചേട്ടന്റെ ദയനീയാവസ്ഥ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പുറത്തുകൊണ്ടുവന്നപ്പോള്‍ നാട്ടുകാരും ഇളകി; ഇതുവരെ 3073 പൗണ്ട് ലഭിച്ചു; ചാരിറ്റി വരുന്ന മാസം 10 വരെ തുടരും;.Harefiled London Lady of Rosary night vigil group 45000 രൂപയുടെ സാധനങ്ങള്‍ വാങ്ങിനല്‍കും
പ്രായം ചെന്ന  മാതാപിതാക്കള്‍ മഴനനഞ്ഞും വെയിലടിച്ചും ഷുദ്രജീവികളെ ഭയപ്പെട്ടും കഴിഞ്ഞുകൂടുന്ന വാര്‍ത്ത ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധികരിച്ചു കഴിഞ്ഞപ്പോളാണ്  നാട്ടിലുള്ളവര്‍പോലും ഏപ്പുചേട്ടന്റെ ദയനീയാവസ്ഥയറിഞ്ഞത്  ഇന്ന്  നാട്ടിലെ സാമൂഹികപ്രവര്‍ത്തകര്‍ വാര്‍ഡ് മെമ്പറുടെ വീട്ടില്‍ കൂടി ഏപ്പുചേട്ടനു വീട് പണിതുകൊടുക്കാന്‍ എല്ലാ പിന്തുണയും നല്‍കി കൂടതെ

More »

യുക്മ സാംസ്‌കാരിക വേദി ഒരുക്കുന്ന യുക്മ - മാഗ്‌നാവിഷന്‍ TV സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ ഓഡിഷനുവേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു; അവസാന തീയ്യതി ഡിസംബര്‍ 15
യുക്മ സാംസ്‌കാരിക വേദി ഒരുക്കുന്ന യുക്മ - മാഗ്‌നവിഷന്‍ TV സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ മ്യൂസിക്കല്‍ റിയാലിറ്റി ഷോ ഉടന്‍ ആരംഭിക്കുന്നു. നവംബര്‍ 2 ന് മാഞ്ചസ്റ്ററില്‍ യുക്മ ദേശീയ കലാമേള വേദിയില്‍ വെച്ച് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള ലോഗോ പ്രകാശനം ചെയ്ത് കൊണ്ട് തുടക്കം കുറിച്ച സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ല്‍ 8 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള കുട്ടി

More »

വാല്‍താംസ്റ്റോ മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ ബുധനാഴ്ച മരിയന്‍ ഡേ എണ്ണ നേര്‍ച്ച ശുശ്രൂഷ
വാല്‍താംസ്റ്റോ: -  ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) നവംബര്‍ മാസം 27-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു. 6.30 pm ജപമാല , 7.00 pm വിശൂദ്ധ കുര്‍ബ്ബാന,  തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന

More »

ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബും ഏപ്പുചേട്ടന്റെ വേദന കണ്ടു; ഒരായിരം നന്ദി അറിയിക്കുന്നു; ഇതുവരെ 2303 പൗണ്ട് ലഭിച്ചു; ചാരിറ്റി തുടരുന്നു
പ്രായം ചെന്ന  മാതാപിതാക്കള്‍ മഴനനഞ്ഞും വെയിലടിച്ചും ഷുദ്രജീവികളെ ഭയപ്പെട്ടും കഴിഞ്ഞുകൂടുന്ന വാര്‍ത്ത ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധികരിച്ചു കഴിഞ്ഞപ്പോള്‍ അവരെ സഹായിക്കാന്‍ ഒട്ടേറെ നല്ലമനുഷ്യര്‍ മുന്‍പോട്ടു വന്നു അതില്‍ എടുത്തുപറയേണ്ട ഒരു പേരാണ് ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ്  അവര്‍ അവരുടെ ഫണ്ടില്‍ നിന്നും 200 പൗണ്ട് ഏപ്പുചേട്ടനു വീടുപണിയാന്‍ സഹായിച്ചു

More »

പുതുതലമുറക്ക് ജീവിത വിജയത്തിന്റെ സൂത്രവാക്യങ്ങളുമായി യുക്മ സംഘടിപ്പിക്കുന്ന യുവജന ദിനാഘോഷവും പരിശീലന കളരിയും നാളെ ബര്‍മിംഗ്ഹാമില്‍; ബാബു അഹമ്മദ് ഐ എ എസ് ഉദ്ഘാടകന്‍; ഡോ.അനൂജ് മാത്യു മുഖ്യാതിഥി
യുവജങ്ങളില്‍ ലക്ഷ്യബോധവുംആത്മവിശ്വാസവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷ പരിപാടികളും പരിശീലന കളരിയും നാളെ, നവംബര്‍ 23 ശനിയാഴ്ച, ബര്‍മിംഗ്ഹാമില്‍ നടക്കും. ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളില്‍ മികവുതെളിയിച്ച വ്യക്തികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള നടത്തുന്ന പ്രചോദനാത്മക പ്രഭാഷണങ്ങള്‍ക്കും

More »

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' ബ്രിസ്‌റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ മെയ് 5 ഞായറാഴ്ച

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കും വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യു കെ: കൊല്ലം കരുണാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എ യുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള

സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4ാ തീയതി ശനിയാഴച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്) പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്

ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വര്‍ഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍: ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 നാണ് പ്രവാസികളുടെ

യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

യു കെ: യു കെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ