Association / Spiritual

പൗരത്വ ഭേതഗതി നിയമം; ഭരണകൂടത്തിന്റെ കരിനിയമത്തിനെതിരെ ബര്‍മിംഹാമിലെ ഇന്ത്യന്‍ കൗണ്‍സിലേറ്റിനു മുന്നില്‍ സമീക്ഷ യുകെ ജനുവരി 11ന് മനുഷ്യ ചങ്ങല തീര്‍ക്കുന്നു
 മഹത്തായ ഇന്ത്യാമഹാരാജ്യത്തിന്റെ ജീവാത്മാവായ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തിന്റെ കരിനിയമത്തിനെതിരില്‍ ,മതപരമായി ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന പഴകിയ തന്ത്രം പുതിയ രൂപത്തിലാക്കി നമ്മെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ഫാഷിസ്റ്റ് തന്ത്രത്തിന്റെ കരിനിയമങ്ങള്‍ക്കെതിരില്‍ സമീക്ഷ യുകെ. ജനുവരി. 11ാം തീയതി. (2020) ബര്‍മിംഹാമിലെ ഇന്ത്യന്‍ കൗണ്‍സിലേറ്റിനു മുന്നില്‍. മനുഷ്യചങ്ങല തീര്‍ക്കുന്നു ഭരണഘടന വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക. ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കുക. ഇന്ത്യയിലെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ പോലീസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കുക .എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഭരണഘടനയെ സംരക്ഷിക്കാനും ജനാധിപത്യത്തെയും മതനിരപേക്ഷതയേയും കാത്തുരക്ഷിക്കാനുംവേണ്ടി. സമരമുഖത്തുള്ള ഇന്ത്യയിലെ

More »

യുക്മ അവതരിപ്പിക്കുന്ന യു- ഗ്രാന്റ് ലോട്ടറി നറുക്കെടുപ്പ് ഫെബ്രുവരി ഒന്ന് ശനിയാഴ്ച ലണ്ടനില്‍; ബ്രാന്‍ഡ് ന്യൂ കാറും സ്വര്‍ണ്ണ സമ്മാനങ്ങളും സ്വന്തമാക്കാന്‍ ഇനിയും അവസരം
യുക്മ ദേശീയ - റീജിയണല്‍ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം  യുക്മ ദേശീയ കമ്മറ്റി അവതരിപ്പിക്കുന്ന മൂന്നാമത് യു-ഗ്രാന്റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഫെബ്രുവരി ഒന്ന് ശനിയാഴ്ച നടക്കും. ലണ്ടനില്‍ വച്ച് സംഘടിപ്പിക്കുന്ന ബഹുജന പരിപാടിയുടെ ഭാഗമായിട്ടായിരിക്കും നറുക്കെടുപ്പ്.  യുക്മ ദേശീയ കലാമേള വേദിയില്‍ വച്ച്

More »

ജോയ് ടു വേള്‍ഡ് കരോള്‍ ഗാന മത്സരത്തില്‍ ഒന്നാം സമ്മാനം ഹെര്‍മോന്‍ മാര്‍ത്തോമാ പള്ളി ഗായകസംഘത്തിന്
 ബര്‍മിംഗ്ഹാം  .സ്വര്‍ഗീയസംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച്  ഗര്‍ഷോം ടി വി യും ലണ്ടന്‍ അസഫിയന്‍സും  ചേര്‍ന്ന് നടത്തിയ ജോയ്  റ്റു ദി വേള്‍ഡ് മൂന്നാമത് ആള്‍ യു കെ കരോള്‍ സംഗീത ഗാന മത്സരത്തില്‍ മിഡ്‌ലാന്‍ഡ്‌സ് ഹെര്‍മോന്‍ മാര്‍ത്തോമാ പള്ളി ഗായക സംഘം അലൈഡ് മോര്‍ട് ഗേജ് സര്‍വീസ് സ്‌പോണ്‍സര്‍ ചെയ്ത ആയിരം പൗണ്ട് കാഷ്  അവാര്‍ഡിന് അര്‍ഹരായി . യു കെ

More »

ക്രിസ്തുമസ് ഗ്രീറ്റിങ് വിഡിയോ മത്സരവുമായി യുക്മ യൂത്ത്; യുകെ മലയാളികളുടെ പുതുതലമുറയ്ക്ക് ആവേശമാകാന്‍ യുക്മ യൂത്ത്...
ഇതാ വീണ്ടും ഒരു ക്രിസ്മസ് കൂടി വരവായി. ഡിസംബര്‍ 25ന് സമാധാനത്തിന്റെ സന്ദേശം ലോകത്തിന് പകര്‍ന്നു നല്‍കാന്‍ എത്തിയ ഉണ്ണി യേശുവിന്റ ജനനം ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ആഘോഷിക്കുന്നു. എന്നാല്‍ ജാതിക്കും മതത്തിനുമപ്പുറം ക്രിസ്തുമസ് ലോക ജനതയുടെ സമാധാനത്തിന്റെ സന്തോഷത്തിന്റെ ആഘോഷമായി മാറ്റുകയാണ് ജനതകള്‍. ലോകം മുഴുവന്‍ പ്രകാശം പകര്‍ന്ന് കൊണ്ട് പുല്‍ത്തൊഴുത്തില്‍

More »

ഞങ്ങള്‍ ഒരു പൂവ് ചോദിച്ചപ്പോള്‍ നിങ്ങള്‍ പൂന്തോട്ടമാണ് നല്‍കിയത്; ദൈവം ഉണ്ടെങ്കില്‍ നിങ്ങളുടെ മുകളില്‍ അനുഗ്രഹ പെരുമഴ ചൊരിയട്ടെ; ഏപ്പുചേട്ടന്റെ ചാരിറ്റി വന്‍വിജയം, 4003 പൗണ്ട് ലഭിച്ചു; ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു
ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടനു  വീടുവച്ചു നല്‍കുന്നതിനു വേണ്ടി  ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിക്ക് വലിയ പിന്തുണയാണ് യു കെ മലയാളികളില്‍നിന്നും ലഭിച്ചത്.4003  പൗണ്ട്  ഞങളുടെ അക്കൗണ്ടില്‍ ലഭിച്ചു .കൂടാതെ  Harefiled London Lady of Rosary night vigil group 45000 രൂപയുടെ വീടുപണിയാനുള്ള സാധനങ്ങള്‍ വാങ്ങി നേരിട്ടു  നല്‍കുമെന്ന്  ഞങ്ങളെ അറിയിച്ചിട്ടുണ്ട് .അവരെ

More »

യുക്മ - മഗ്‌നാവിഷന്‍ ടി വി സ്റ്റാര്‍ സിംഗര്‍ മ്യൂസിക് റിയാലിറ്റി ഷോയ്ക്ക് യുവഗായകരില്‍ നിന്നും മികച്ച പ്രതികരണം; ഇനിയും പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ 15നകം അപേക്ഷിക്കുക
 യുക്മ സാംസ്‌കാരിക വേദി ഒരുക്കുന്ന യുക്മ - മാഗ്‌നാവിഷന്‍ ടി വി സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ മ്യൂസിക്കല്‍ റിയാലിറ്റി ഷോയ്ക്ക് ആവേശകരമായ പ്രതികരണം. യുകെയിലെ ജൂണിയര്‍ ഗായക പ്രതിഭകളെ കണ്ടെത്തുവാനുള്ള ഈ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുവാന്‍ ഇതിനോടകം നിരവധി കുട്ടി ഗായകര്‍ ഓഡിഷനു വേണ്ടിയുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ഓഡിഷനില്‍ പങ്കെടുക്കുവാനുള്ള അപേക്ഷകള്‍

More »

വിരാല്‍ സൈന്റ്‌റ് ജോസഫ് പള്ളിയും ഏപ്പുചേട്ടന്റെ വേദന കണ്ടു; ഒരായിരം നന്ദി അറിയിക്കുന്നു; ഇതുവരെ 3338 പൗണ്ട് ലഭിച്ചു; ചാരിറ്റി വരുന്ന ചെവ്വാഴച വരെ തുടരുന്നു
 ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടന്റെ കഥന കഥ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധികരിച്ചു കഴിഞ്ഞപ്പോള്‍ അവരെ സഹായിക്കാന്‍ ഒട്ടേറെ നല്ലമനുഷ്യര്‍ മുന്‍പോട്ടു വന്നു .ഇന്നു വിരാല്‍  സൈന്റ്‌റ് ജോസഫ് കത്തോലിക്ക പള്ളിയുടെ സഹായമായി 150 പൗണ്ടിന്റെ ചെക്ക് നല്‍കിസഹായിച്ചു  ..വിരാല്‍  സൈന്റ്‌റ് ജോസഫ് കത്തോലിക്ക പള്ളിയുടെ വികാരി ഫാദര്‍ ജോസ് അഞ്ചാനീയോടും

More »

നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ മലയാള ഭാഷ പഠനത്തിന് തിരി തെളിയുന്നു.
ന്യൂകാസില്‍ :കേരള സംസ്ഥാന സര്‍ക്കാരിന്റെ 'മലയാള മിഷന്‍' പ്രവര്‍ത്തങ്ങളുമായി കൈ കോര്‍ത്തു കൊണ്ട് യുകെ യിലെ പുരോഗമന കലാ സാംസ്‌ക്കാരിക സംഘടനയായ 'സമീക്ഷ' യുടെ നോര്‍ത്ത് ഈസ്റ്റ് ബ്രാഞ്ച് ഡിസംബര്‍ 7ന്  ശനിയാഴ്ച കാലത്തു 11 മണിക്ക് ന്യൂകാസിലില്‍ മലയാളം ക്ലാസിനു തുടക്കം കുറിക്കുന്നു.  സമീക്ഷ നോര്‍ത്ത്  ഈസ്റ്റ് ബ്രാഞ്ച് പ്രസിഡന്റ് ശ്രീ ടോജിന്‍  ജോസഫ്  ആധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന

More »

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കാം; മാതൃകാപരമായ ആഘോഷത്തിന് വിളംബരവുമായി ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോമലബാര്‍ കാത്തലിക് ചര്‍ച്ച് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
ക്രിസ്മസ് ആഗമനത്തിന്റെ ആഴ്ചകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്ന ആഹ്വാനവുമായി ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്സ് സെന്റ് ജോസഫ്സ് ചര്‍ച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് (എസ്ടിഎസ്എംസിസി). അഡ്വന്റ് 2019 ആദ്യ ദിനത്തിലാണ് എസ്ടിഎസ്എംസിസി പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മാതൃകാപരമായ ആഘോഷത്തിന് വിളംബരം

More »

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' ബ്രിസ്‌റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ മെയ് 5 ഞായറാഴ്ച

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കും വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യു കെ: കൊല്ലം കരുണാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എ യുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള

സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4ാ തീയതി ശനിയാഴച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്) പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്

ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വര്‍ഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍: ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 നാണ് പ്രവാസികളുടെ

യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

യു കെ: യു കെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ