Association / Spiritual

സമീക്ഷ യുകെയുടെ 19 മത് ബ്രാഞ്ച് ബെഡ്‌ഫോര്‍ഡില്‍ നിലവില്‍ വന്നു
ഇടതുപക്ഷ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ പത്തൊന്‍പതാം ബ്രാഞ്ച് ബെഡ്‌ഫോര്‍ഡ്ല്‍ നിലവില്‍ വന്നു. ലണ്ടനു സമീപമുള്ള ബെഡ്‌ഫോര്‍ഡില്‍ സമീക്ഷ യുകെയുടെ ഒരു വലിയ ബ്രാഞ്ചാണ് ജനുവരി നാലാം തീയതി ശനിയാഴ്ച ഉത്ഘാടനം ചെയ്യപ്പെട്ടത്. സെപ്റ്റംബര്‍ 7, 8 തീയതികളില്‍ ലണ്ടന്‍, ഹീത്രുവില്‍ വെച്ച് നടന്ന ദേശീയസമ്മേളനത്തിനു ശേഷം നിലവില്‍ വന്ന മൂന്നാമത്തെ ബ്രാഞ്ച് ആണ് ഇത്. ബ്രാഞ്ചിന്റെ ഉത്ഘാടനം സമീക്ഷ യുകെയുടെ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി നിര്‍വഹിച്ചു. ഉത്ഘാടനപ്രസംഗത്തില്‍ സമീക്ഷ യുകെയെ കുറിച്ചും, സംഘടനയുടെ ഇപ്പോഴുള്ള കമ്മിറ്റികളെ കുറിച്ചും സംഘടനയുടെ മുന്‍കാലപ്രവര്‍ത്തനങ്ങളെ ക്കുറിച്ചും സംഘടനയുടെ പ്രവര്‍ത്തന രീതികളെ കുറിച്ചും ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി വിശദമായി സംസാരിച്ചു. പുരോഗമന സാംസ്‌കാരിക ആശയങ്ങള്‍ക്ക് നേതൃത്വം

More »

ലോക കേരള സഭ സമാപിച്ചു
ലണ്ടന്‍ : ജനുവരി 1മുതല്‍ 3വരെ തിരുവന്തപുരം നിയമസഭ മന്ദിരത്തില്‍ നടന്നു കൊണ്ടിരുന്ന ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം ഇന്ന് സമാപിച്ചു. പുതിയ ലോക കേരള സഭാ ഹാളില്‍ നടത്തിയ രണ്ടാം സമ്മേളനത്തില്‍ വിവിധ രാജ്യ ങ്ങളില്‍ നിന്നും തിരെഞ്ഞെടുത്ത പ്രതിനിധി കളും കേരളത്തിന് പുറത്തു വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധി കള്‍ പങ്കെടുത്തു സംസാരിച്ചു. ചരിത്രത്തില്‍ ആദ്യമായി ലോക കേരള സഭ

More »

സൗത്താംപ്ടണ്‍ മലയാളീ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 4 ന്
സൗത്താംപ്ടണ്‍  മലയാളീ അസോസിയേഷന്റെ (MAS) ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 4 ന് ശനിയാഴ്ച വൈകിട്ട് 5  മണി മുതല്‍ റോംസി കമ്മ്യൂണിറ്റി സ്‌കൂള്‍ ഹാളില്‍ വച്ച് നടക്കുന്നു. അതി വിശാലമായ കാര്‍ പാര്‍ക്കിങ്ങ്, തീയറ്റര്‍ സൗകര്യങ്ങളോട് കൂടിയ ഇരിപ്പിടങ്ങള്‍, രുചികരമായ ഭക്ഷണങ്ങളുടെ കലവറകള്‍, അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന പുതുമയാര്‍ന്ന കലാമൂല്യമുള്ള ഗാനങ്ങളും,

More »

നടനചാരുതയുടെ വിസ്മയസന്ധ്യയൊരുക്കി കലാക്ഷേത്രയും ദക്ഷിണ യുകെയും. സംഗീതനൃത്തസന്ധ്യയും ചിലങ്കപൂജയും ശനിയാഴ്ച മെയ്ഡ് സ്റ്റോണില്‍.
മെയ്ഡസ്റ്റോണ്‍: കെന്റിലെ ഇന്ത്യന്‍ ആര്ട്ട്‌സ് സ്‌കൂള്‍ കാലക്ഷേതയും യുകെയിലെ പ്രശസ്ത ഡാന്‍സ് സ്‌കൂളായ ദക്ഷിണ യുകെയും ചേര്‍ന്ന് അണിയിച്ചൊരുക്കുന്ന സംഗീതനൃത്ത സന്ധ്യയും ചിലങ്കപൂജയും ശനിയാഴ്ച മെയ്ഡസ്റ്റണിലെ ഡിറ്റണ്‍ കമ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും. കലാക്ഷേത്ര യുകെ യുടെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകിട്ട് 4 .30 ന് നടത്തപ്പെടുന്ന  കലാവിരുന്നില്‍ പ്രശസ്ത

More »

മലയാളത്തില്‍ ആശംസ നേര്‍ന്ന് മലയാളികളുടെ കൈയ്യടി നേടി ഗില്‍ഫോര്‍ഡ് മേയര്‍; മാസ്മരിക കലാപ്രകടനങ്ങളില്‍ മനം നിറഞ്ഞ് യുക്മ പ്രസിഡന്റ് ; കാണികളെ വിസ്മയിപ്പിച്ച നൃത്തച്ചുവടുമായി യുക്മ ദേശീയകലാ പ്രതിഭ ; ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസ്സോസിയേഷന്
ലണ്ടന്‍: ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചക്രിസ്മസ്‌ന്യൂഇയര്‍ ആഘോഷം പങ്കെടുത്ത എല്ലാവര്‍ക്കും വേറിട്ട അനുഭവമായി. ഗില്‍ഫോര്‍ഡ് മേയര്‍കൗണ്‍സിലര്‍ റിച്ചാര്‍ഡ് ബില്ലിംഗ്ടണ്‍, മേയറസ് ലിന്‍ഡാ ബില്ലിംഗ്ടണ്‍, യുക്മ ദേശീയ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള എന്നിവര്‍ മുഖ്യാതിഥികളായിരുന്നു     നേറ്റിവിറ്റി ഷോയോടെയാണ്

More »

സെറീനിലെ സൂപ്പര്‍ഹിറ്റ് ഗാനം യൂട്യൂബില്‍ . ചില്‍പ്രകാശിന്റെ ആലാപനം.
 നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പ്രശസ്ത ഗായകന്‍ ചില്‍പ്രകാശ് ഒരിടവേളക്ക് ശേഷം വീണ്ടും മലയാള ചലച്ചിത്ര സംഗീത രംഗത്ത് സജീവമാകുന്നു . യു കെ മലയാളികളുടെ സംരംഭമായ .കോസ്‌മോപോളിറ്റന്‍ മൂവീസ് നിര്‍മിക്കുന്ന സെറീന്‍ എന്ന മലയാളം ഷോര്‍ട് ഫിലിമിലെ ഗാനം യുട്യൂബില്‍ തരംഗമാകുന്നു  .ഈ ചിത്രത്തിലെ പ്രിയതേ ..എന്ന് തുടങ്ങുന്ന  അതി മനോഹരമായ പ്രണയ ഗാനവുമായിട്ടാണ്  ഗായകന്‍ ചില്‍പ്രകാശ്

More »

പൗരത്വ ഭേദഗതി ബില്ലിന് എതിരെ പ്രതിഷേധി ക്കുക... സമീക്ഷ യു കെ.& IWA,ചേതന.തുടങ്ങിയ ഇടതുപക്ഷ സംഘടനകള്‍.
ലണ്ടണ്‍ :സ്വതന്ത്ര ഭാരതത്തിന്റെ നെടുംതൂണായ ഇന്ത്യന്‍ ഭരണ ഘടന അനുവദിക്കുന്ന പൗരന്റെ അവകാശങ്ങള്‍ക്കു കളങ്കം ചാര്‍ത്തിക്കൊണ്ടു വര്‍ഗീയ ഫാസിസ്റ്റു ഭരണ കൂടം നിയമ നിര്‍മാണ സഭകളെ കൂട്ടുപിടിച്ചു നടത്തുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ സമീക്ഷ യു കെ . IWA ,ചേതന. പുരോഗമന ജനാധിപത്യ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യാ ഗവണ്മെന്റ് നടപ്പിലാക്കാന്‍ ശ്രേമിക്കുന്ന പൗരത്വ

More »

പൗരത്വ ബില്ലിനെതിരെ ലണ്ടനിലെ ഗാന്ധി പ്രതിമക്ക് മുന്‍പില്‍ മതേതര സംഘടനകളുടെ നേതൃത്വത്തില്‍ സമാധാന പ്രതിക്ഷേധം
മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍  മതപരമായ വിഭാഗിയത ഉളവാക്കുന്ന രീതിയില്‍ മോദി ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പുത്തന്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ്സും മറ്റു ജനാധിപത്യ മതേതര പാര്‍ട്ടികളും നടത്തിവരുന്ന വലിയ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുകെയിലെ മതേതര ജാനാധിപത്യ സംഘടനകള്‍ ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്കു മുന്‍പില്‍ അണിചേരുന്നു. ഗാന്ധിയന്‍

More »

സംയുക്ത ക്രിസ്മസ് കരോള്‍ ആഘോഷിച്ചു
ബ്രിസ്‌റ്റോള്‍ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ അഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആറാമത് സംയുക്ത ക്രിസ്മസ് കരോള്‍ 2019 ഡിസംബര്‍ 26ാം തിയതി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് ഗായക സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. ബ്രിസ്റ്റോളിലും ചുറ്റുപാടുമുള്ള എപ്പിസ്‌കോപ്പല്‍ സഭകളുടെ സഹകരണത്തില്‍ നടത്തപ്പെടുന്ന ഈ എക്യുമെനിക്കല്‍ കരോളില്‍ വിവിധ സഭകളുടെ ഗായക സംഘങ്ങള്‍

More »

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' ബ്രിസ്‌റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ മെയ് 5 ഞായറാഴ്ച

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കും വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യു കെ: കൊല്ലം കരുണാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എ യുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള

സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4ാ തീയതി ശനിയാഴച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്) പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്

ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വര്‍ഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍: ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 നാണ് പ്രവാസികളുടെ

യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

യു കെ: യു കെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ