സൗത്താംപ്ടണ്‍ മലയാളീ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 4 ന്

സൗത്താംപ്ടണ്‍ മലയാളീ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 4 ന്
സൗത്താംപ്ടണ്‍ മലയാളീ അസോസിയേഷന്റെ (MAS) ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 4 ന് ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ റോംസി കമ്മ്യൂണിറ്റി സ്‌കൂള്‍ ഹാളില്‍ വച്ച് നടക്കുന്നു.

അതി വിശാലമായ കാര്‍ പാര്‍ക്കിങ്ങ്, തീയറ്റര്‍ സൗകര്യങ്ങളോട് കൂടിയ ഇരിപ്പിടങ്ങള്‍, രുചികരമായ ഭക്ഷണങ്ങളുടെ കലവറകള്‍, അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന പുതുമയാര്‍ന്ന കലാമൂല്യമുള്ള ഗാനങ്ങളും, നൃത്തങ്ങളും, സ്‌കിറ്റുകളോടുമൊപ്പം ഡിജെയും പരിപാടിയോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്.


Other News in this category



4malayalees Recommends