Association / Spiritual

ലോക കേരള സഭ - രണ്ടാമത് സമ്മേളനം -ജനുവരി 2, 3 തീയതികളില്‍ -ബ്രിട്ടനില്‍ നിന്നും 3 പുതിയ അംഗങ്ങള്‍
ലണ്ടന്‍ :കേരള സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം ജനുവരി 2, 3 തീയതികളില്‍ തിരുവന്തപുരത്തു സംഘടിപ്പിക്കുന്നു.  ലോക കേരള സഭയുടെ തിരെഞ്ഞെടുപ്പ് മാനദണ്ഡപ്രകാരം ആകെ  ഒഴിവു വരുന്ന  അംഗങ്ങളില്‍,   ബ്രിട്ടനില്‍ നിന്നും 3 പ്രതിനിധികളെ കേരള സര്‍ക്കാരും ലോക കേരളസഭ സെക്രെട്ടറിയേറ്റും തെരെഞ്ഞെടുത്തു.  ബ്രിട്ടനിലെ കോവെന്ററിയില്‍ നിന്നുള്ള ശ്രീമതി സ്വപ്നപ്രവീണ്‍,  മാഞ്ചസ്റ്ററില്‍ നിന്നുള്ള ശ്രീ ജയന്‍ എടപ്പാള്‍,  ബര്‍മിങ്ഹാമില്‍ നിന്നുള്ള ശ്രീ ആഷിഖ് എന്നിവരെയാണ് ലോക കേരളസഭ അംഗങ്ങളായി യു കെ യെ പ്രതിനിധീകരിക്കാന്‍ തെരെഞ്ഞെടുത്തിരിക്കുന്നത്. ഉന്നത ബിരുദധാരികളായ മൂന്നു പേരും യു.കെയിലെ സാമൂഹിക കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യങ്ങളാണ് . ശ്രീമതി സ്വപ്ന പ്രവീണ്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലമായി യു.കെയിലുള്ള

More »

ഇന്റര്‍നാഷണല്‍ കാത്തലിക് ഫിലിം ഫെസ്റ്റിവെലില്‍ 'ശാലോം വേള്‍ഡി'ന് രണ്ടാം സ്ഥാനം
റോം: അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ റോമിലെ 'മിറബിള്‍ ഡിക്ടു' ഇന്റര്‍നാഷണല്‍ കാത്തലിക് ഫിലിം ഫെസ്റ്റിവെലില്‍ ശാലോം വേള്‍ഡ് ടി.വി സംപ്രേഷണം ചെയ്ത 'കാര്‍ഡിനല്‍ വില്യം അലന്‍ ഗ്ലോറിയസ് ലൈഫ്' മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്ന് പരിഗണിക്കപ്പെട്ട 1500 എന്‍ട്രികളില്‍നിന്നാണ് ഈ നേട്ടം. കത്തോലിക്കാ സഭയിലേ ശ്രേഷ്~

More »

നേതൃത്വം യുവജനങ്ങളിലേയ്ക്ക്; വിജ്ഞാനം പകര്‍ന്ന് ആവേശമായി മാറി യുക്മ യൂത്ത് കോണ്‍ഫ്രന്‍സ്
ബര്‍മ്മിങ്ഹാം: യുക്മയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ യുവജനാഘോഷവും പരിശീലനകളരിയും യു.കെ മലയാളി സമൂഹത്തിന് നേതൃത്വം നല്‍കുവാന്‍ പുതിയ തലമുറ സജ്ജരാകുന്നുവെന്ന അഭിമാനകരമായ സാഹചര്യമൊരുക്കിയ സംഗമവേദിയായി മാറി.  വോള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ ഹാളില്‍ നടന്ന യുക്മ ദേശീയ യൂത്ത് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായി യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം യുവജനങ്ങളാണ്

More »

ഏപ്പുചേട്ടന്റെ ദയനീയാവസ്ഥ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പുറത്തുകൊണ്ടുവന്നപ്പോള്‍ നാട്ടുകാരും ഇളകി; ഇതുവരെ 3073 പൗണ്ട് ലഭിച്ചു; ചാരിറ്റി വരുന്ന മാസം 10 വരെ തുടരും;.Harefiled London Lady of Rosary night vigil group 45000 രൂപയുടെ സാധനങ്ങള്‍ വാങ്ങിനല്‍കും
പ്രായം ചെന്ന  മാതാപിതാക്കള്‍ മഴനനഞ്ഞും വെയിലടിച്ചും ഷുദ്രജീവികളെ ഭയപ്പെട്ടും കഴിഞ്ഞുകൂടുന്ന വാര്‍ത്ത ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധികരിച്ചു കഴിഞ്ഞപ്പോളാണ്  നാട്ടിലുള്ളവര്‍പോലും ഏപ്പുചേട്ടന്റെ ദയനീയാവസ്ഥയറിഞ്ഞത്  ഇന്ന്  നാട്ടിലെ സാമൂഹികപ്രവര്‍ത്തകര്‍ വാര്‍ഡ് മെമ്പറുടെ വീട്ടില്‍ കൂടി ഏപ്പുചേട്ടനു വീട് പണിതുകൊടുക്കാന്‍ എല്ലാ പിന്തുണയും നല്‍കി കൂടതെ

More »

യുക്മ സാംസ്‌കാരിക വേദി ഒരുക്കുന്ന യുക്മ - മാഗ്‌നാവിഷന്‍ TV സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ ഓഡിഷനുവേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു; അവസാന തീയ്യതി ഡിസംബര്‍ 15
യുക്മ സാംസ്‌കാരിക വേദി ഒരുക്കുന്ന യുക്മ - മാഗ്‌നവിഷന്‍ TV സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ മ്യൂസിക്കല്‍ റിയാലിറ്റി ഷോ ഉടന്‍ ആരംഭിക്കുന്നു. നവംബര്‍ 2 ന് മാഞ്ചസ്റ്ററില്‍ യുക്മ ദേശീയ കലാമേള വേദിയില്‍ വെച്ച് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള ലോഗോ പ്രകാശനം ചെയ്ത് കൊണ്ട് തുടക്കം കുറിച്ച സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ല്‍ 8 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള കുട്ടി

More »

വാല്‍താംസ്റ്റോ മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ ബുധനാഴ്ച മരിയന്‍ ഡേ എണ്ണ നേര്‍ച്ച ശുശ്രൂഷ
വാല്‍താംസ്റ്റോ: -  ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) നവംബര്‍ മാസം 27-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു. 6.30 pm ജപമാല , 7.00 pm വിശൂദ്ധ കുര്‍ബ്ബാന,  തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന

More »

ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബും ഏപ്പുചേട്ടന്റെ വേദന കണ്ടു; ഒരായിരം നന്ദി അറിയിക്കുന്നു; ഇതുവരെ 2303 പൗണ്ട് ലഭിച്ചു; ചാരിറ്റി തുടരുന്നു
പ്രായം ചെന്ന  മാതാപിതാക്കള്‍ മഴനനഞ്ഞും വെയിലടിച്ചും ഷുദ്രജീവികളെ ഭയപ്പെട്ടും കഴിഞ്ഞുകൂടുന്ന വാര്‍ത്ത ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധികരിച്ചു കഴിഞ്ഞപ്പോള്‍ അവരെ സഹായിക്കാന്‍ ഒട്ടേറെ നല്ലമനുഷ്യര്‍ മുന്‍പോട്ടു വന്നു അതില്‍ എടുത്തുപറയേണ്ട ഒരു പേരാണ് ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ്  അവര്‍ അവരുടെ ഫണ്ടില്‍ നിന്നും 200 പൗണ്ട് ഏപ്പുചേട്ടനു വീടുപണിയാന്‍ സഹായിച്ചു

More »

പുതുതലമുറക്ക് ജീവിത വിജയത്തിന്റെ സൂത്രവാക്യങ്ങളുമായി യുക്മ സംഘടിപ്പിക്കുന്ന യുവജന ദിനാഘോഷവും പരിശീലന കളരിയും നാളെ ബര്‍മിംഗ്ഹാമില്‍; ബാബു അഹമ്മദ് ഐ എ എസ് ഉദ്ഘാടകന്‍; ഡോ.അനൂജ് മാത്യു മുഖ്യാതിഥി
യുവജങ്ങളില്‍ ലക്ഷ്യബോധവുംആത്മവിശ്വാസവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷ പരിപാടികളും പരിശീലന കളരിയും നാളെ, നവംബര്‍ 23 ശനിയാഴ്ച, ബര്‍മിംഗ്ഹാമില്‍ നടക്കും. ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളില്‍ മികവുതെളിയിച്ച വ്യക്തികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള നടത്തുന്ന പ്രചോദനാത്മക പ്രഭാഷണങ്ങള്‍ക്കും

More »

യുക്മ സംഘടിപ്പിക്കുന്ന ദേശീയ യുവജനദിനാഘോഷങ്ങള്‍ ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍;പത്താം വാര്‍ഷിക ആചാരണ വര്‍ഷത്തില്‍ പത്തുവീതം എ ലെവല്‍ - ജി സി എസ് ഇ പ്രതിഭകള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിക്കുന്നു
യുവജങ്ങളില്‍ ആത്മവിശ്വാസവും ലക്ഷ്യബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷ പരിപാടികളും പരിശീലന കളരിയും നവംബര്‍ 23 ശനിയാഴ്ച  വൂള്‍വര്‍ഹാംപ്ടണിലെ യു കെ കെ സി എ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളില്‍ മികവുതെളിയിച്ച വ്യക്തികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള നടത്തുന്ന

More »

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 മുതല്‍ 23വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2024 ഹൂസ്റ്റണ്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ മെയ് 19 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സതേണ്‍ (ഹൂസ്റ്റണ്‍ഡാളസ്‌സാന്‍ അന്റോണിയോ, ലഫ്ക്കിന്‍ഡെന്‍വര്‍ഒക്കലഹോമ) റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ