Association / Spiritual

യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച യുക്മ ചിത്രരചനാ മത്സരം ശ്രദ്ധേയമായി;വരകളും വര്‍ണ്ണങ്ങളും ചാലിച്ച് മഴവില്ലഴക് തീര്‍ത്ത് നിരവധി പ്രതിഭകള്‍; സിജോ ജോര്‍ജ്ജും ഷോണ്‍ ബിന്‍സ്‌മോനും സുരഭി സഞ്ജീവ്കുമാറും വിജയികള്‍
മാഞ്ചസ്റ്റര്‍:- 10-ാമത് യുക്മ ദേശീയ കലാമേളയോടനുബന്ധിച്ച് യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ബാസില്‍ഡന്‍ മലയാളി അസ്സോസ്സിയേഷനിലെ (ഈസ്റ്റ് ആംഗ്‌ളിയ റീജിയണ്‍) സിജോ ജോര്‍ജ്ജ് കരസ്ഥമാക്കി. 10 -ാമത് യുക്മ ദേശീയ കലാമേളയുടെ ലോഗോ മത്സരത്തില്‍ വിജയിച്ച  സിജോ ജോര്‍ജ് ഡിസൈന്‍ ചെയ്ത ലോഗോയായിരുന്നു പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒദ്യോഗിക ലോഗോയായി ഉപയോഗിച്ചത്. ഈ വിജയം കൂടിയായപ്പോള്‍ സിജാേയ്ക്ക്  ഇരട്ടി മധുരം.  സി.കെ.സി കവണ്‍ട്രിയിലെ (മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍) രേവതി നായര്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കെ.എം എ. കീത്ലിയിലെ (യോര്‍ക്ക് ഷെയര്‍ ആന്റ് ഹംബര്‍ റീജിയണ്‍) ഫെര്‍ണാണ്ടസ്   വര്‍ഗ്ഗീസ് മൂന്നാം സ്ഥാനം നേടി. ജൂണിയര്‍ വിഭാഗത്തില്‍ കേരള ക്‌ളബ്ബ് നനീറ്റണിലെ

More »

എന്റെ വീടെന്റെ സ്വര്‍ഗം വീഡിയോ ആല്‍ബം റിലീസ് ചെയ്തു
ലണ്ടന്‍ . യു കെ യിലെ മാധ്യമ പ്രവര്‍ത്തകനായ ഷൈമോന്‍ തോട്ടുങ്കല്‍ പാടി അഭിനയിച്ച എന്റെ  വീടെന്റെ  സ്വര്‍ഗം എന്ന  വീഡിയോ ഭക്തിഗാന ആല്‍ബം റിലീസ് ചെയ്തു .  ക്രിസ്തീയ ഭക്തിഗാന ശാഖക്ക് അതുല്യമായ സംഭവനകള്‍ നല്‍കിയ ഫാ. ഷാജി തുമ്പേചിറയില്‍ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്ന  ഈ ആല്‍ബം ,  ഈ കാലത്തെ കുടുംബ ബന്ധങ്ങളെയും , മാതാപിതാക്കളെ ആദരിക്കുന്നതിന്റെ ആവശ്യകതയും ഉള്‍പ്പടെ

More »

സഫയര്‍ കാര്‍ഡിഫ് ക്ലബിന്റെ 1ാം വാര്‍ഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു; ബ്രാഡ്ലിസ്റ്റോക്ക് മേയര്‍ ടോം ആദിത്യ മുഖ്യാതിഥിയായെത്തി; സാസ്‌കാരിക-ചാരിറ്റി പ്രവര്‍ത്തനങ്ങളാലും മറ്റ് മാതൃകാപരമായ നീക്കങ്ങളാലും സഫലമായ ഒന്നാം വര്‍ഷ നിറവില്‍ പ്രഥമ പ്രൈവറ്റ് ക്ലബ്ബ്
കാര്‍ഡിഫിലെ പ്രഥമ പ്രൈവറ്റ് ക്ലബായ സഫയര്‍ കാര്‍ഡിഫ് വിജയകരമായതും പ്രവര്‍ത്തനനിരതമായതുമായ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇക്കഴിഞ്ഞ നവംബര്‍ 2ന് ക്ലബിന്റെ ഒന്നാം വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായ സദസില്‍ അരങ്ങേറി. മെര്‍ക്കുറി കാര്‍ഡിഫ് നോര്‍ത്ത് ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ ബ്രാഡ്ലിസ്റ്റോക്ക് മേയറായ ടോം ആദിത്യയായിരുന്നു മുഖ്യാതിഥി. ക്ലബ്ബ് ചെയര്‍മാന്‍

More »

മയാമി സംഘമിത്രയുടെ അഭിയസാഗരം 'കുരുത്തി' ഒരവലോകനം
മയാമി: വികസനത്തില്‍ വിഷംകലര്‍ത്തുന്ന കപട രാഷ്ട്രീയ നേതാക്കളും, അതിലൂടെ അനാഥമാക്കപ്പെടുന്ന കുറെ ജീവിതങ്ങളുടേയും കഥപറയുന്ന മയാമി സംഘമിത്രയുടെ 'കുരുത്തി' എന്ന നാടകം അമേരിക്കന്‍ മലയാളികളുടെ നാടകസങ്കല്പങ്ങള്‍ക്ക് ഊര്‍ജംപകരുതന്നെ ചെയ്തു. ഹേമന്തകുമാറിന്റെ രചനാവൈഭവം ആയിരുന്നു നാടകത്തിന് ഊടുംപാവും നല്‍കിയത്. ഫ്ളോറിഡയില്‍ നിന്നുമുള്ള അമ്പതോളം കലാകാരന്മാര്‍ മയാമി സംഘമിത്രയുടെ

More »

ഫിലിപ്പ് ജോണിന്റെ എണ്‍പതാം ജന്മദിനാഘോഷവും, പ്രവര്‍ത്തന മികവിനുള്ള ആദരവും മാപ്പില്‍ കൊണ്ടാടി
ഫിലാഡല്‍ഫിയാ: മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) സീനിയര്‍ മെമ്പറും, വര്‍ഷങ്ങളായി മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിന്റെ ചുമതലക്കാരനുമായി പ്രവര്‍ത്തിക്കുന്ന ഫിലിപ്പ് ജോണിന്റെ (കുഞ്ഞച്ചന്‍) എണ്‍പതാം ജന്മദിനാഘോഷവും,  അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിനുള്ള മാപ്പ് കുടുംബത്തിന്റെ ആദരവും  നവംബര്‍ 2 ന് ശനിയാഴ്ച വൈകിട്ട് ആറരമണിയ്ക്ക് മാപ്പ്

More »

യുക്മ ദേശീയ കലാമേള - പ്രതാപം വീണ്ടെടുത്ത് മിഡ്ലാന്‍ഡ്സ് റീജിയണ്‍;യോര്‍ക്ഷെയര്‍,സൗത്ത് വെസ്റ്റ് റീജിയണുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍; കൊടിയിറങ്ങിയത് യുക്മയുടെ ചരിത്രത്തിലെ പ്രൗഢമായ ദേശീയ മേളകളില്‍ ഒന്നിന്
യുക്മ ദേശീയ കലാമേളക്ക് ഗംഭീര പരിസമാപ്തി. മാഞ്ചസ്റ്ററിന്റെ മണ്ണില്‍ ആദ്യമായെത്തിയ ദേശീയ മേള ചരിത്രത്തിലേക്ക് നടന്നു കയറിയത് ഒരുപിടി മനോഹര ഓര്‍മ്മകള്‍ ബാക്കി വച്ചുകൊണ്ടാണ്. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയണ്‍ ചാമ്പ്യന്‍ പട്ടം തിരികെ പിടിച്ചു. കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ യോര്‍ക്ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ ഫസ്റ്റ്

More »

യുക്മയുടെ നേതൃത്വത്തില്‍ ദേശീയ യുവജന ദിനാഘോഷവും പരിശീലനക്കളരിയും ബര്‍മിംഗ്ഹാമില്‍; അക്കാഡമിക് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു
യുവ തലമുറയുടെ ഭാവി സുരക്ഷിതമാക്കുക എന്ന ഉദ്ദേശത്തോടുകൂടി യുക്മ സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനം ബര്‍മിംഗ്ഹാമില്‍ നടക്കും. നവംബര്‍ 23 ശനിയാഴ്ച  വൂള്‍വര്‍ഹാംപ്ടണിലെ യു കെ കെ സി എ കമ്മ്യൂണിറ്റി സെന്ററിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വച്ചാണ് വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള പരിശീലന കളരിയും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചിരിക്കുന്നത്. 

More »

ചേതന UK യുടെ കേരളപ്പിറവി ആഘോഷം നവംബര്‍ ഒമ്പതിന് ബോണ്‍മൗത്തില്‍
കഴിഞ്ഞ പത്തു വര്‍ഷക്കാലമായി UK മലയാളികളുടെ സാമൂഹ്യ ജീവിതത്തിനകത്ത് ജനാധിപത്യ ബോധത്തിന്റേയും പുരോഗമന ചിന്തയുടെയും പുത്തന്‍ ഉണര്‍വ്വുകള്‍ സമ്മാനിച്ചുകൊണ്ട് സമാനതകളില്ലാത്ത സാംസ്‌കാരിക പ്രവര്‍ത്തനം നടത്തി വരുന്ന ചേതന UK യുടെ കേരളപ്പിറവി ആഘോഷം നവംബര്‍ ഒമ്പതിന് ബോണ്‍മൗത്തില്‍ വച്ച് നടത്തപ്പെടുന്നു.2009ല്‍ രൂപം കൊണ്ട ചേതനയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു ഒരു വര്‍ഷം നീണ്ടു

More »

വിവിധ പരിപാടികളോടെ ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരളപിറവി- ദീപാവലി ആഘോഷം നവംബര്‍ ഒമ്പതിന് ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍; ഏവര്‍ക്കുംഹൃദ്യമായ സ്വാഗതം
ലണ്ടന്‍: ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള പിറവി - ദീപാവലി ആഘോഷങ്ങള്‍ സംയുക്തമായി വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിക്കുന്നു. നവംബര്‍ 9 ശനിയാഴ്ച വൈകുന്നേരം ആറുമണി മുതല്‍ ഗില്‍ഫോര്‍ഡിലെ സെന്റ് ക്‌ളയേര്‍സ് ചര്‍ച്ച ഹാളിലാണ്ആഘോഷപരിപാടികള്‍ നടത്തുന്നത് . സാംസ്‌കാരിക സമ്മേളനത്തോടെയാണ് ആഘോഷപരിപാടികള്‍ക്ക്തുടക്കം

More »

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 മുതല്‍ 23വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2024 ഹൂസ്റ്റണ്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ മെയ് 19 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സതേണ്‍ (ഹൂസ്റ്റണ്‍ഡാളസ്‌സാന്‍ അന്റോണിയോ, ലഫ്ക്കിന്‍ഡെന്‍വര്‍ഒക്കലഹോമ) റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ