Association / Spiritual

ആരോഗ്യപരിചരണത്തിലെ ധാര്‍മ്മികത : ഗ്രേറ്റ് ബ്രിട്ടണില്‍ സെമിനാര്‍ നടന്നു
ലെസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ ഡോക്ട്‌ടേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍  ഇന്നലെ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ഓഡിറ്റോറിയത്തില്‍ ആരോഗ്യപരിചരണത്തിലെ ധാര്‍മ്മികതയേയും, സാന്മാര്‍ഗ്ഗികതയേയും കുറിച്ചുള്ള സെമിനാര്‍ നടത്തി. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സെമിനാര്‍ ഉത്ഘാടനം ചെയ്തു.  മനുഷ്യശരീരത്തെ കേവലം ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ മാത്രം കാണെരുതെന്നും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ നിരന്തരം ദൈവത്തെ മഹത്വപ്പെടുത്തേണ്ടവനാണെന്നും ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ ശരീരത്തേയും ആത്മാവിനേയും വേര്‍പെടുത്തികാണാതെ അവന്റെ സമ്പൂര്‍ണ്ണതയില്‍ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രോട്ടോ സിഞ്ചെല്ലുസ് മോണ്‍. ആന്റെണി ചുണ്ടെണ്‍ലിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.

More »

യുക്മ ദേശീയ കലാമാമാങ്കം കെങ്കേമമാക്കാന്‍ അരയും തലയും മുറുക്കി നോര്‍ത്ത് വെസ്റ്റ് റീജിയണ്‍; രാജ്യത്തിന്റെ നാലതിരുകളില്‍നിന്നും വന്നെത്തുന്ന കലാ പ്രതിഭകളെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി മാഞ്ചസ്റ്റര്‍
പത്താമത് യുക്മ ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ ചരിത്ര നഗരിയായ മാഞ്ചസ്റ്റര്‍ തയ്യാറെടുത്തു കഴിഞ്ഞു. യുക്മ കലാമേളകളുടെ പത്തു വര്‍ഷത്തെ ഐതിഹാസിക യാത്രയില്‍ ഇതാദ്യമായാണ് ദേശീയ മേളക്ക് അരങ്ങൊരുക്കാന്‍ മാഞ്ചസ്റ്ററിന് ഭാഗ്യം ലഭിച്ചിരിക്കുന്നത്. മാഞ്ചസ്റ്റര്‍ ഉള്‍പ്പെടുന്ന നോര്‍ത്ത് വെസ്റ്റ് റീജിയനാണ് ദേശീയ മേളയുടെ ആതിഥേയര്‍. അഡ്വ.ജാക്‌സണ്‍ തോമസ് പ്രസിഡന്റും 

More »

സഫയര്‍ കാര്‍ഡിഫ് ക്ലബിന്റെ ഒന്നാം വാര്‍ഷികാഘോഷം നവംബര്‍ 2ന്; ബ്രാഡ്ലിസ്റ്റോക്ക് മേയറായ ടോം ആദിത്യ മുഖ്യാതിഥിയാകും; സാസ്‌കാരിക - ചാരിറ്റി പ്രവര്‍ത്തനങ്ങളാലും മറ്റ് മാതൃകാപരമായ നീക്കങ്ങളാലും സഫലമായ ഒരു വര്‍ഷത്തിന്റെ നിറവില്‍ പ്രഥമ പ്രൈവറ്റ് ക്ലാബ്
കാര്‍ഡിഫിലെ പ്രഥമ പ്രൈവറ്റ് ക്ലബായ സഫയര്‍ കാര്‍ഡിഫ് വിജയകരമായതും പ്രവര്‍ത്തനനിരതമായതുമായ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ വരുന്ന നവംബര്‍ രണ്ടിന് ക്ലബിന്റെ ഒന്നാം വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായ സദസില്‍ അരങ്ങേറും. മെര്‍ക്കുറി കാര്‍ഡിഫ് നോര്‍ത്ത് ഹോട്ടലില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ബ്രാഡ്ലിസ്റ്റോക്ക് മേയറായ ടോം ആദിത്യയായിരിക്കും മുഖ്യാതിഥി. ഇംഗ്ലീഷുകാരും

More »

യുക്മ ദേശീയ കലാമേള നാളെ; ദശാബ്ദിയുടെ നിറവില്‍ കെ ജയകുമാര്‍ ഐ എ എസ് തിരി തെളിയിക്കും; സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ഉദ്ഘാടനവും 'ശ്രീദേവി നഗറി'ല്‍; രാജ്യം മുഴുവന്‍ ആകാംക്ഷയോടെ മാഞ്ചസ്റ്ററിലേക്ക്
പത്താമത് യുക്മ ദേശീയ കലാമേളയ്ക്ക് നാളെ തിരി തെളിയുന്നു. ചരിത്രപ്രസിദ്ധമായ മാഞ്ചസ്റ്ററിലെ പാര്‍സ് വുഡ് സെക്കണ്ടറി സ്‌കൂളില്‍, മുന്‍ കേരളാ ചീഫ് സെക്രട്ടറിയും പ്രഗത്ഭനായ ചലച്ചിത്ര ഗാനരചയിതാവും കവിയും തിരക്കഥാകൃത്തുമായ ശ്രീ കെ ജയകുമാര്‍ ഐ എ എസ് മേള ഉദ്ഘാടനം ചെയ്യും. യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള യോഗത്തില്‍ അധ്യക്ഷത വഹിക്കും.  തെന്നിന്ത്യന്‍ ചാരുതയുമായി

More »

യുക്മ ദേശീയ കലാമേള - 2019; മത്സരങ്ങള്‍ നടക്കുന്ന സ്റ്റേജുകളുടെ വിവരങ്ങളും സമയക്രമവും പുറത്തിറക്കി
നവംബര്‍ 2 ശനിയാഴ്ച മാഞ്ചസ്റ്റര്‍ പാര്‍സ് വുഡ് ഹൈസ്‌ക്കൂള്‍ & സിക്‌സ്ത് ഫോമില്‍ വച്ച് നടക്കുന്ന യുക്മയുടെ പത്താമത് ദേശീയ കലാമേളയുടെ മത്സരങ്ങളുടെ സമയക്രമവും സ്റ്റേജുകളുടെ വിവരവും പ്രഖ്യാപിക്കുന്നതായി ദേശീയ കലാമേളയുടെ ജനറല്‍ കണ്‍വീനറും നാഷണല്‍ ജോയിന്റ് സെക്രട്ടറിയുമായ സാജന്‍ സത്യന്‍ അറിയിച്ചു.  മത്സരങ്ങള്‍ 5 സ്റ്റേജുകളിലായിട്ടാണ് നടത്തുന്നത്. ഓരോ സ്റ്റേജിലും

More »

യുക്മ ദേശീയ കലാമേള കെ ജയകുമാര്‍ ഐ എ എസ് ഉദ്ഘാടനം ചെയ്യും; നവംബര്‍ രണ്ടിന്റെ ആവേശ പുലരിയിലേക്ക് ഇനി രണ്ട് ദിനങ്ങളുടെ കാത്തിരിപ്പിന്റെ ദൂരം മാത്രം
പത്താമത് യുക്മ ദേശീയ കലാമേള വിളിപ്പാടകലെ. ചരിത്ര പ്രസിദ്ധമായ മാഞ്ചസ്റ്ററിലെ പാര്‍സ് വുഡ് സ്‌കൂളില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത 'ശ്രീദേവി നഗറി'ല്‍ നവംബര്‍ രണ്ട് ശനിയാഴ്ച കലാമേളയ്ക്ക് തിരിതെളിയും. പ്രസിദ്ധനായ ചലച്ചിത്ര ഗാനരചയിതാവും കവിയും തിരക്കഥാകൃത്തും കേരളത്തിലെ ശ്രദ്ധേയനായ ഭരണകര്‍കര്‍ത്താക്കളില്‍ ഒരാളുമായ കെ ജയകുമാര്‍ ഐ എ എസ് (റിട്ട.) ആണ് ദേശീയ മേളയുടെ

More »

വാറ്റ്‌ഫോര്‍ഡില്‍ ഈ വെള്ളിയാഴ്ചയും, ശനിയാഴ്ചയും കുട്ടികള്‍ക്കായുള്ള വേക്കഷന്‍ ക്ലബ്
വാറ്റ്‌ഫോര്‍ഡ്, വേര്‍ഡ് ഓഫ് ഹോപ്പ് ഫേല്ലൊഷിപ്പ് ഒരുക്കുന്ന കുട്ടികള്‍ക്കായുള്ള വേക്കഷന്‍ ക്ലാസ് നവംബര്‍ ഒന്നാം തിയതി വെള്ളിയാഴ്ചയും, രണ്ടു ശനിയാഴ്ചയും വാറ്റ്‌ഫോര്‍ഡ് ട്രിനിറ്റി ചര്‍ച്ചില്‍ വച്ചു രാവിലെ 10 മണി മുതല്‍ വൈകിട്ടു 3 മണി വരെ.കഴിഞ്ഞ മൂന്നു വര്‍ഷമായി സ്ഥിരമായി നടത്തിവരുന്ന കുട്ടികള്‍ക്കായുള്ള വേക്കഷന്‍ ക്ലാസ്സില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പല

More »

കിരീടം നിലനിര്‍ത്തുവാന്‍ യോര്‍ക്ക്‌ഷെയര്‍; തിരിച്ചു പിടിക്കാന്‍ മിഡ്ലാന്‍ഡ്സ; കന്നിക്കിരീടം നേടുവാന്‍ നോര്‍ത്ത് വെസ്റ്റ; കറുത്ത കുതിരകളാകാന്‍ സൗത്ത് വെസ്റ്റ്; യുക്മ ദേശീയ ചാമ്പ്യന്മാര്‍ക്കുള്ള വിജയകിരീടത്തില്‍ ദശവര്‍ഷ കലാമേളയില്‍ മുത്തമിടുന്നതാര്?
പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായുള്ള റീജിയണല്‍ കലാമേളകള്‍ അവസാനിച്ചു കഴിഞ്ഞപ്പോള്‍ ദേശീയ കലാമേള വാശിയേറിയ പോരാട്ടത്തിനുള്ള വേദിയാകുമെന്നുള്ളത് ഉറപ്പായി. ഒന്നിനൊന്നിന് മികച്ച പ്രകടനമാണ് എല്ലാ പ്രധാന റീജണുകളിലും നടന്നു കഴിഞ്ഞിട്ടുള്ളത്. പത്താമത് ദേശീയ കലാമേളയില്‍ ചാമ്പ്യന്‍ റീജിയണാകുന്നത് ആരാകുമെന്നുള്ള ആകാംഷയിലാണ് കലാപ്രേമികള്‍

More »

യുക്മ ദേശീയ കലാമേള 2019 : വിപുലമായ സംഘാടകസമിതി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ കമ്മറ്റി മുന്നോട്ട്...
പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കവേ, വിപുലമായ കലാമേള സംഘാടക സമിതി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ കമ്മറ്റി മുന്നേറുകയാണ്. സംഘടന സ്ഥാപിതമായതിന്റെ ദശാബ്ദി ആഘോഷങ്ങളുടെ സമാപനവും കൂടിയാവും മാഞ്ചസ്റ്റര്‍ കലാമേള എന്നതുകൊണ്ട് തന്നെ, ഈ വര്‍ഷത്തെ കലാമേള മറ്റേതൊരു വര്‍ഷത്തേക്കാളും കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുക്മ. യു കെ യുടെ വ്യവസായ നഗരം

More »

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 മുതല്‍ 23വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2024 ഹൂസ്റ്റണ്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ മെയ് 19 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സതേണ്‍ (ഹൂസ്റ്റണ്‍ഡാളസ്‌സാന്‍ അന്റോണിയോ, ലഫ്ക്കിന്‍ഡെന്‍വര്‍ഒക്കലഹോമ) റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ