Association / Spiritual

ജ്വാല ഇ-മാഗസിന്‍ ഒക്ടോബര്‍ ലക്കം പ്രസിദ്ധീകരിച്ചു - നൊബേല്‍ സമ്മാന ജേതാവ് പീറ്റര്‍ ഹാന്‍ഡ്കെ മുഖചിത്രത്തില്‍
 യുക്മ സാംസ്‌കാരിക വേദി അണിയിച്ചൊരുക്കുന്ന ജ്വാല ഇ-മാഗസിന്റെ അന്‍പത്തിഅഞ്ചാം ലക്കം പ്രസിദ്ധീകരിച്ചു. പ്രവാസി പ്രസിദ്ധീകരണങ്ങളില്‍ ഇതിനോടകം വളരെയേറെ ശ്രദ്ധേയമായിക്കഴിഞ്ഞ  'ജ്വാല'യുടെ ഒക്‌റ്റോബര്‍ ലക്കം, 2019 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌ക്കാര ജേതാവ് ഓസ്ട്രിയന്‍ സാഹിത്യകാരന്‍ പീറ്റര്‍ ഹാന്‍ഡ്കെക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ളതാണ്.   ചിത്രകലയുടെ കാണാപ്പുറങ്ങളെക്കുറിച്ച് വായനക്കാരെ ബോധവാന്മാരാക്കുകയാണ് ഇത്തവണത്തെ പത്രാധിപക്കുറിപ്പിലൂടെ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട്. നിരവധി ആര്‍ട്ട് ഗാലറികളും മ്യൂസിയങ്ങളും  ശാസ്ത്രീയമായി പരിപാലിക്കപ്പെടുന്ന യു കെ യില്‍, പ്രവേശനം സൗജന്യമായുള്ളിടത്തുപോലും സന്ദര്‍ശനം നടത്തുന്നതില്‍ നമ്മള്‍ വളരെ പിന്നിലാണ്. ചിത്രകല പോലുള്ളവയുടെ ആസ്വാദനത്തിലൂടെ മനസിന് ലഭിക്കുന്ന സന്തോഷവും ശാന്തതയും

More »

വെയില്‍സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് റീജിയണില്‍ നിന്നും യുക്മ കലാമേളയില്‍ പങ്കെടുക്കാം
യുക്മയുടെ പത്താമത് ദേശീയ കലാമേളയോട് അനുബന്ധിച്ച് എല്ലാ റീജിയണുകളില്‍ നിന്നുമുള്ളവര്‍ക്ക് പങ്കെടുക്കുവാന്‍ അവസരമൊരുങ്ങുന്നു. യുക്മയുടെ റീജണല്‍ കമ്മറ്റികള്‍ നിലവില്‍ വരാത്ത വെയില്‍സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് റീജിയണുകളില്‍ നിന്നുമുള്ളവര്‍ക്കാണ് നവംബര്‍ 2ന് നടക്കുന്ന 'യുക്മ ദേശീയ കലാമേള 2019'ല്‍ പങ്കെടുക്കുവാന്‍ ദേശീയ ഭരണസമിതി മുന്‍കൈ എടുത്ത്

More »

ഗൃഹാതുരത്വത്തിന്റെ മനഃശാസ്ത്രം വെളിപ്പെടുത്തുന്ന ഡോ.സി. വിശ്വനാഥന്റെ പ്രഭാഷണം ലണ്ടനില്‍
ഓരോരുത്തരുടേയും  ചിന്താമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ഓടിക്കളിക്കുന്ന ഒരു പ്രതിഭാസമാണ് ഗൃഹാതുരുത്വം അഥവാ നൊസ്റ്റാള്‍ജിയ.  അടുത്ത വെള്ളിയാഴ്ച്ച ലണ്ടനില്‍ ഗൃഹാതുരതയുടെ മനഃശാസ്ത്രമടക്കം 'നൊസ്റ്റാള്‍ജി'യയുടെ ഉള്ളുകള്ളികളിലേക്ക് ആഴത്തില്‍ എത്തിനോക്കുവാനുള്ള ഒരു സുവര്‍ണ്ണാവസരം യു.കെ മലയാളികള്‍ക്കായി  ഒരുക്കിയിരിക്കുകയാണ് 'യുണൈറ്റഡ് റാഷണലിസ്‌റ് ഓഫ് യു. കെ'യുടേയും ,

More »

യുക്മ ദേശീയ കലാമേള : വാശിയേറിയ ലോഗോ രൂപകല്‍പ്പന മത്സരത്തില്‍ ബാസില്‍ഡണില്‍നിന്നുള്ള സിജോ ജോര്‍ജ്ജ് വിജയിയായി
യുക്മ ദേശീയ കലാമേളയ്ക്ക് അരങ്ങുണരാന്‍ ഇനി ഏതാനും ആഴ്ചകള്‍ കൂടി മാത്രം ശേഷിച്ചിരിക്കെ, കലാമേള ലോഗോ മത്സരത്തിന്റെ വിജയിയെ യുക്മ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു. യു കെ മലയാളികള്‍ക്കിടയില്‍ നടത്തിയ കലാമേള ലോഗോ മത്സരത്തില്‍ ബാസില്‍ഡണില്‍ നിന്നുള്ള സിജോ ജോര്‍ജ്ജ് ആണ് മികച്ച ലോഗോ ഡിസൈന്‍ ചെയ്തു വിജയ കിരീടം നേടിയിരിക്കുന്നത്.  മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍

More »

മൂന്നാമത് ലണ്ടന്‍ ഏഷ്യന്‍ ബിസിനസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; യുകെയിലെ മലയാളികള്‍ക്ക് അഭിമാനമായി മികച്ചനേട്ടത്തിനുള്ള പുരസ്‌കാരം സുഭാഷ് മാനുവലിന്
ലണ്ടന്‍ : മൂന്നാമത് ലണ്ടന്‍ ഏഷ്യന്‍ ബിസിനസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 11 വെള്ളിയാഴ്ച്ച കേസിങ്ടണ്ണിലെ മില്ലേനിയം ഗ്ലോസ്റ്റര്‍ ഹോട്ടലില്‍ വച്ചു നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ലണ്ടനിലെ ദക്ഷിണേന്ത്യന്‍ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ചടങ്ങില്‍ ഫൈനലിസ്റ്റുകളായ 32 പേര്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചു. യുവ സംരംഭകന്‍ , റൈസിംഗ്

More »

പ്രളയ ദുരന്തത്തിലെ സഹായ ഹസ്തം: ഏഞ്ചലക്കും വിശാഖിനും പ്രസ് ക്ലബ് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ്
എഡിസന്‍, ന്യു ജെഴ്സി: കേരളത്തില്‍ മഹാ പ്രളയം ഉണ്ടായപ്പോള്‍ പ്രസ് ക്ലബ് രൂപം കൊടുത്ത വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഒറ്റപ്പെട്ടു പോയ ആയിരങ്ങള്‍ക്കാണു തുണയായത്. മരണത്തെ മുഖാമുഖം കണ്ട ആയിരങ്ങള്‍ സഹായം തേടി ഈ ഗ്രൂപ്പിലേക്കു സന്ദേശം അയച്ചു കൊണ്ടിരുന്നു. അത് കേരളത്തിലെ മാധ്യമങ്ങള്‍ക്കും അധിക്രുതര്‍ക്കും കയ്യോടെ എത്തിക്കുകയും രക്ഷാ പ്രവര്‍ത്തനം നടത്തൂവാന്‍ സഹായിക്കുകയുമായിരുന്നു

More »

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളക്ക് ഉജ്ജ്വല പരിസമാപ്തി; നാഷണല്‍ കലാമേളയില്‍ കറുത്ത കുതിരകളാകുമെന്ന് ഉറപ്പിച്ച് എം.എം എ നാലാം തവണയും ചാമ്പ്യന്‍മാര്‍;രാവിലെ കലാമേള മാമ്മന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു
ബോള്‍ട്ടന്‍:- യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനെ ഇളക്കി മറിച്ചു കൊണ്ട്   ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന റീജിയണല്‍ കലാമേളയില്‍ എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കി നാലാം തവണയും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാരായി. രണ്ടാം സ്ഥാനം വാറിംഗ്ടണ്‍ മലയാളി അസോസിയേഷനും, മൂന്നാം സ്ഥാനം മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റോക്‌പോര്‍ട്ടും

More »

തെന്നിന്ത്യന്‍ ചാരുതയുമായി ഹിന്ദിയുടെ ഹൃദയം കീഴടക്കി കാലയവനികക്കുള്ളില്‍ മറഞ്ഞ അഭിനയ ചക്രവര്‍ത്തിനി ശ്രീദേവിക്ക് യുക്മയുടെ പ്രണാമം; 10ാമത യുക്മ ദേശീയ കലാമേള 'ശ്രീദേവി നഗറി'ല്‍
സുഭദ്രമായ അഭിനയ തികവിന്റെ മരിക്കാത്ത ഓര്‍മ്മയായി, ഒരു നൊമ്പരക്കാറ്റായി ഇന്ത്യന്‍ സിനിമയുടെ അഭിനയ ചക്രവര്‍ത്തിനി ശ്രീദേവി സ്മൃതികളിലേക്ക്  മറഞ്ഞിട്ട് ഒരു വര്‍ഷം കഴിയുന്നു. മണ്മറഞ്ഞു എന്ന് മനസ്സ് ഇപ്പോഴും സമ്മതിച്ചുതരാന്‍ മടിച്ചുനില്‍ക്കുന്ന അഭിനയ പ്രതിഭയുടെ ദീപ്ത സ്മരണയ്ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് 2019 യുക്മ ദേശീയ കലാമേള നഗറിന് 'ശ്രീദേവി നഗര്‍' എന്ന് യുക്മ

More »

ലണ്ടന്‍ കണ്‍വെന്‍ഷന്‍ നയിക്കുവാന്‍ പനക്കല്‍ അച്ചന്‍; പ്രാര്‍ത്ഥനാമഞ്ജരിയുമായി വിശ്വാസി സമൂഹം
ലണ്ടന്‍: റെയിന്‍ഹാമിലെ, ഔര്‍ ലേഡി ഓഫ് ലാ സലൈറ്റ് ദേവാലയത്തില്‍ ലണ്ടന്‍  ബൈബിള്‍ കണ്‍വെന്‍ഷന് വേദിയൊരുങ്ങുമ്പോള്‍ റീജണലിലെ ശുശ്രുഷകളുടെ അനുഗ്രഹ വിജയങ്ങള്‍ക്കും സാഫല്യത്തിനുമായി ജപമാല ഭക്തിയുടെ മാസമായി ആചരിക്കുന്ന ഒക്ടോബര്‍ മാസത്തില്‍ പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്യസ്ത സഹായം യാചിച്ചു കൊണ്ട് വിശ്വാസി സമൂഹം ഭവനങ്ങളിലും, കൂട്ടായ്മ്മകളിലും, പ്രാര്‍ത്ഥനാഗ്രൂപ്പുകളിലും

More »

സുനില്‍ പി ഇളയിടം ദീപ നിശാന്ത് എന്നിവരുമായി സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ

മലയാള സാഹിത്യ സാംസ്‌കാരിക മേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി മലയാളികള്‍ക്ക് സംവദിക്കുവാനുള്ള അരങ്ങു ഒരുക്കുകയാണ് കൈരളി യുകെ. ഉജ്ജ്വല പ്രഭാഷകനും അദ്ധ്യാപകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം, സാഹിത്യകാരിയും അധ്യാപികയുമായ ദീപ

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' ബ്രിസ്‌റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ മെയ് 5 ഞായറാഴ്ച

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കും വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യു കെ: കൊല്ലം കരുണാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എ യുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള

സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4ാ തീയതി ശനിയാഴച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്) പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്

ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വര്‍ഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍: ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 നാണ് പ്രവാസികളുടെ