Association / Spiritual

ശ്രീ മാമ്മന്‍ ഫിലിപ്പ് മുഖ്യാതിഥി; യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളക്ക് നാളെ ബോള്‍ട്ടനില്‍ അരങ്ങുണരും; ചിത്രരചനാ മത്സരം രാവിലെ 9ന് ആരംഭിക്കും
യുക്മയുടെ പ്രബല റീജിയനുകളില്‍ ഒന്നായ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ കലാമേള 2019 നാളെ ഒക്ടോബര്‍ 12 ശനിയാഴ്ച ബോള്‍ട്ടനിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് പാരീഷ് ഹാളില്‍ രാവിലെ 10 മണിക്ക് യുക്മ മുന്‍ നാഷണല്‍ പ്രസിഡന്റും സ്ഥാപക കമ്മിറ്റിയിലെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായിരുന്ന ശ്രീ മാമ്മന്‍ ഫിലിപ്പ് മുഖ്യാതിഥി ആയി ഭദ്രദീപം തെളിയിച്ച് ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന മല്‍സരങ്ങള്‍ വൈകിട്ട് 7 മണിക്ക് സമ്മാനദാനത്തോടെ സമാപിക്കുന്ന രീതിയിലാണ്  ക്രമീകരിച്ചിരിക്കുന്നത്. ദശാബ്ദിയുടെ നിറവില്‍ നടക്കുന്ന കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ദേശീയ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്   രക്ഷാധികാരിയും റീജിയണല്‍ പ്രസിഡന്റ്  അഡ്വ. ജാക്‌സണ്‍ തോമസ് ചെയര്‍മാനും റീജിയണില്‍ നിന്നുള്ള നാഷണല്‍ എക്‌സിക്യൂട്ടീവും ഹോസ്റ്റിങ് അസ്സോസിയേഷന്‍ ആയ ബോള്‍ട്ടന്‍ മലയാളി

More »

യുക്മ സൗത്ത് ഈസ്റ്റ് കലാമേള; സമാപന സമ്മേളനത്തില്‍ അതിഥിയായെത്തുന്നത് സിനിമാ താരവും നിര്‍മ്മാതാവുമായ ഉണ്ണി ശിവപാല്‍
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളയ്ക്ക് മാറ്റ്കൂട്ടി മലയാളസിനിമാതാരവും ചലച്ചിത്ര നിര്‍മ്മാതാവുമായ ശ്രീ ഉണ്ണി ശിവപാല്‍ സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയാകും. പത്താമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് ഒക്ടോബര്‍ 12 ശനിയാഴ്ച്ച തുടക്കം കുറിയ്ക്കുമ്പോള്‍ ആദ്യ റീജിയണല്‍ കലാമേളകള്‍ അരങ്ങേറുന്ന രണ്ട് റീജിയണുകളിലൊന്നാണ് സൗത്ത്

More »

ഇടുക്കി ജില്ലാ സംഗമം യുകെയുടെ വടംവലി മല്‍സരത്തില്‍ ഹെരിഫോര്‍ഡ് അച്ചായന്‍സിന് 801 പൗണ്ടും, 45 കിലോ പന്നിയും.
ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്തില്‍ നടന്ന ഓള്‍ യുകെ വടംവലി മല്‍സരത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ നിരവധി ടീമുകളുടെ കരുത്തുറ്റ ആവേശകരമായ മല്‍സരം നൂറുകണക്കിന് കായിക പ്രേമികളുടെ കരഘോഷത്താലും, ആര്‍പ്പുവിളികളാലും സ്റ്റോക്ക് ലാന്‍ഡ് ഗ്രീന്‍ സ്‌ക്ലൂളിന്റെ ഗ്രൗണ്ടിനെ പ്രകമ്പനം കൊള്ളിച്ചു. 8 ടീമുകള്‍ രണ്ട് ഗ്രൂപ്പിലായി മല്‍സരിച്ച അത്യന്തം വാശിയേറിയ

More »

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള റോജി എം ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും; പത്താമത് കലാമേളയ്ക്ക് അരങ്ങുയരുന്നത് ചരിത്രമുറങ്ങുന്ന റെഡ്ഡിങില്‍....
യുക്മയുടെ പത്താമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് ഒക്ടോബര്‍ 12 ശനിയാഴ്ച്ച തുടക്കം കുറിയ്ക്കുന്നു. ആദ്യ റീജിയണല്‍ കലാമേളകള്‍ അരങ്ങേറുന്നത് യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ഉള്‍പ്പെടുന്ന സൗത്ത് ഈസ്റ്റ് റീജിയണിലും ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് ഉള്‍പ്പെടുന്ന നോര്‍ത്ത് വെസ്റ്റ് റീജിയണിലുമാണ്. സൗത്ത് ഈസ്റ്റ് റീജിയണല്‍

More »

ശ്രീ നാരായണന്‍ ലോഹിദാസന്റെ നിര്യാണത്തില്‍ യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കമ്മറ്റി അനുശോചിച്ചു
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ ആര്‍ട്‌സ് കോ - ഓര്‍ഡിനേറ്ററും, യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ കെസിഡബ്ല്യുഎയുടെ സെക്രട്ടറി സജി ലോഹിദാസന്റെ പിതാവ് ശ്രീ നാരായണന്‍ ലോഹിദാസന്റെ നിര്യാണത്തില്‍ യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കമ്മറ്റി അനുശോചിച്ചു. റീജിയണ്‍ ആക്റ്റിംഗ് പ്രസിഡന്റ് ജോമോന്‍ ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ നാഷണല്‍ സെക്രട്ടറി

More »

യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന 'ചിത്രരചനാ മത്സരം ' യുക്മ കലാമേളകള്‍ക്കൊപ്പം നടത്തുന്നു; സൗത്ത് ഈസ്റ്റിലും നോര്‍ത്ത് വെസ്റ്റിലും മത്സരങ്ങള്‍ ശനിയാഴ്ച; എല്ലാ യുകെ മലയാളികള്‍ക്കും പങ്കെടുക്കുവാന്‍ അവസരം
യുക്മക്ക് വേണ്ടി യുക്മാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം റീജിയണല്‍ കലാമേളകള്‍ക്കൊപ്പം നടക്കും.   യൂ.കെയിലെ മലയാളികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഈ മത്സരത്തിലേക്ക് യു കെയില്‍ താമസിക്കുന്ന ഏത് മലയാളിക്കും സംഘടനാ വ്യത്യാസമില്ലാതെ മത്സരിക്കാം. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ  മൂന്ന് വിഭാഗങ്ങളിലായിട്ടാണ്  മത്സരങ്ങള്‍

More »

യുക്മ സ്‌കോട്ട്‌ലന്‍ഡ് റീജിയണല്‍ കലാമേള ഷെറ്റ്ലെസ്റ്റണില്‍; ഇത് സ്‌കോട്ട്‌ലണ്ടിലെ ആദ്യ യുക്മ കലാമേള
പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നൊരുക്കമായി റീജിയണുകളില്‍ നടക്കുന്ന മേഖലാ കലാമേളയുടെ ഒരുക്കങ്ങള്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലായി പുരോഗമിക്കുന്നു. യുക്മയുടെ താരതമ്യേനെ ചെറിയ റീജിയണായ സ്‌കോട്ട്‌ലന്‍ഡില്‍ ഇതാദ്യമായി റീജിയണല്‍ കലാമേള അരങ്ങേറുകയാണ്. ആദ്യ യുക്മ കലാമേളക്കുള്ള ആവേശത്തിലാണ് സ്‌കോട്ട്‌ലന്‍ഡിലെ യുക്മ അംഗ അസോസിയേഷനുകളും

More »

യുക്മ ദേശീയ കലാമേള വിളിപ്പുറത്ത്; ഇനി ഏതാനും ആഴ്ചകള്‍ കൂടി മാത്രം; ഭക്ഷണശാലകള്‍ക്കും പരസ്യങ്ങള്‍ക്കും ശബ്ദ -വെളിച്ച ക്രമീകരങ്ങള്‍ക്കും ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു
നവംബര്‍ 2ന് മാഞ്ചസ്റ്ററില്‍ വച്ച് നടക്കുന്ന പത്താമത് യുക്മ ദേശീയ കലാമേളയിലേക്ക്  വിവിധ  ആവശ്യങ്ങള്‍ക്കായി ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. കലാമേള നഗറില്‍ മിതമായ നിരക്കില്‍ ഭക്ഷണം നല്‍കുവാന്‍ ഭക്ഷണ ശാലകള്‍ ക്രമീകരിക്കുന്നതിനുള്ള ക്വട്ടേഷനുകളും, നഗറിലെ അഞ്ച് മത്സരവേദികളിലും ശബ്ദവും വെളിച്ചവും ക്രമീകരിക്കുന്നതിനുള്ള ക്വട്ടേഷനുകളുമാണ് പ്രധാനമായും ക്ഷണിക്കുന്നതെന്ന്

More »

നേഴ്സിംഗ് മേഖലയുടെ കരുത്ത് വിളംബരം ചെയ്തുകൊണ്ട് യുക്മ നേഴ്സസ് ഫോറം; സിന്ധു ഉണ്ണി പ്രസിഡന്റ്, ലീനുമോള്‍ ചാക്കോ സെക്രട്ടറി; യുകെ മലയാളികളുടെ അഭിമാനമായ മിനിജയും രാജേഷും ജാസ്മിനും ദേശീയ ഉപദേശകസമിതി അംഗങ്ങള്‍
യുക്മ നേഴ്സസ് ഫോറം പ്രസിഡന്റായി സിന്ധു ഉണ്ണി തെരഞ്ഞെടുക്കപ്പെട്ടു. യുക്മ മുന്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറിയും യു എന്‍ എഫ് മുന്‍ നാഷണല്‍ കോര്‍ഡിനേറ്ററുമാണ് സിന്ധു.  ലീനുമോള്‍ ചാക്കോ ആണ് പുതിയ ജനറല്‍ സെക്രട്ടറി. യു കെ കെ സി എ വിമന്‍സ് ഫോറം നാഷണല്‍ സെക്രട്ടറി കൂടിയാണ് ലീനുമോള്‍. യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള ചെയര്‍മാനായും, ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ്

More »

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 മുതല്‍ 23വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2024 ഹൂസ്റ്റണ്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ മെയ് 19 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സതേണ്‍ (ഹൂസ്റ്റണ്‍ഡാളസ്‌സാന്‍ അന്റോണിയോ, ലഫ്ക്കിന്‍ഡെന്‍വര്‍ഒക്കലഹോമ) റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ