Association / Spiritual

ഗൃഹാതുരത്വത്തിന്റെ മനഃശാസ്ത്രം വെളിപ്പെടുത്തുന്ന ഡോ.സി. വിശ്വനാഥന്റെ പ്രഭാഷണം ലണ്ടനില്‍
ഓരോരുത്തരുടേയും  ചിന്താമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ഓടിക്കളിക്കുന്ന ഒരു പ്രതിഭാസമാണ് ഗൃഹാതുരുത്വം അഥവാ നൊസ്റ്റാള്‍ജിയ.  അടുത്ത വെള്ളിയാഴ്ച്ച ലണ്ടനില്‍ ഗൃഹാതുരതയുടെ മനഃശാസ്ത്രമടക്കം 'നൊസ്റ്റാള്‍ജി'യയുടെ ഉള്ളുകള്ളികളിലേക്ക് ആഴത്തില്‍ എത്തിനോക്കുവാനുള്ള ഒരു സുവര്‍ണ്ണാവസരം യു.കെ മലയാളികള്‍ക്കായി  ഒരുക്കിയിരിക്കുകയാണ് 'യുണൈറ്റഡ് റാഷണലിസ്‌റ് ഓഫ് യു. കെ'യുടേയും , കട്ടന്‍ കാപ്പിയും 'കവിതയുടേയും  സംയുക്ത ആഭിമുഖ്യത്തില്‍... അന്നത്തെ വേദിയില്‍ പ്രമുഖ പ്രഭാഷകനും  യുക്തി ചിന്തകനുമായ  ഡോ :സി. വിശ്വനാഥന്‍ നമ്മളോട് നൊസ്റ്റാള്‍ജിയയുടെ ശാസ്ത്രീയമായ വശങ്ങളെ കുറിച്ച് സംസാരിക്കുന്നു.  ഒരാളുടെ പൂര്‍വ്വകാല സ്മരണകളും, ഭാവികാല ചിന്തകളും അവരെ സ്വാധീനിക്കുന്നത് എങ്ങിനെയൊക്കെയാണെന്നും,   ഒപ്പം വ്യക്തിയില്‍ നിന്നും സമൂഹത്തിലേക്ക് പടരുന്ന

More »

യുക്മ ദേശീയ കലാമേള : വാശിയേറിയ ലോഗോ രൂപകല്‍പ്പന മത്സരത്തില്‍ ബാസില്‍ഡണില്‍നിന്നുള്ള സിജോ ജോര്‍ജ്ജ് വിജയിയായി
യുക്മ ദേശീയ കലാമേളയ്ക്ക് അരങ്ങുണരാന്‍ ഇനി ഏതാനും ആഴ്ചകള്‍ കൂടി മാത്രം ശേഷിച്ചിരിക്കെ, കലാമേള ലോഗോ മത്സരത്തിന്റെ വിജയിയെ യുക്മ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു. യു കെ മലയാളികള്‍ക്കിടയില്‍ നടത്തിയ കലാമേള ലോഗോ മത്സരത്തില്‍ ബാസില്‍ഡണില്‍ നിന്നുള്ള സിജോ ജോര്‍ജ്ജ് ആണ് മികച്ച ലോഗോ ഡിസൈന്‍ ചെയ്തു വിജയ കിരീടം നേടിയിരിക്കുന്നത്.  മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍

More »

മൂന്നാമത് ലണ്ടന്‍ ഏഷ്യന്‍ ബിസിനസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; യുകെയിലെ മലയാളികള്‍ക്ക് അഭിമാനമായി മികച്ചനേട്ടത്തിനുള്ള പുരസ്‌കാരം സുഭാഷ് മാനുവലിന്
ലണ്ടന്‍ : മൂന്നാമത് ലണ്ടന്‍ ഏഷ്യന്‍ ബിസിനസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 11 വെള്ളിയാഴ്ച്ച കേസിങ്ടണ്ണിലെ മില്ലേനിയം ഗ്ലോസ്റ്റര്‍ ഹോട്ടലില്‍ വച്ചു നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ലണ്ടനിലെ ദക്ഷിണേന്ത്യന്‍ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ചടങ്ങില്‍ ഫൈനലിസ്റ്റുകളായ 32 പേര്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചു. യുവ സംരംഭകന്‍ , റൈസിംഗ്

More »

പ്രളയ ദുരന്തത്തിലെ സഹായ ഹസ്തം: ഏഞ്ചലക്കും വിശാഖിനും പ്രസ് ക്ലബ് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ്
എഡിസന്‍, ന്യു ജെഴ്സി: കേരളത്തില്‍ മഹാ പ്രളയം ഉണ്ടായപ്പോള്‍ പ്രസ് ക്ലബ് രൂപം കൊടുത്ത വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഒറ്റപ്പെട്ടു പോയ ആയിരങ്ങള്‍ക്കാണു തുണയായത്. മരണത്തെ മുഖാമുഖം കണ്ട ആയിരങ്ങള്‍ സഹായം തേടി ഈ ഗ്രൂപ്പിലേക്കു സന്ദേശം അയച്ചു കൊണ്ടിരുന്നു. അത് കേരളത്തിലെ മാധ്യമങ്ങള്‍ക്കും അധിക്രുതര്‍ക്കും കയ്യോടെ എത്തിക്കുകയും രക്ഷാ പ്രവര്‍ത്തനം നടത്തൂവാന്‍ സഹായിക്കുകയുമായിരുന്നു

More »

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളക്ക് ഉജ്ജ്വല പരിസമാപ്തി; നാഷണല്‍ കലാമേളയില്‍ കറുത്ത കുതിരകളാകുമെന്ന് ഉറപ്പിച്ച് എം.എം എ നാലാം തവണയും ചാമ്പ്യന്‍മാര്‍;രാവിലെ കലാമേള മാമ്മന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു
ബോള്‍ട്ടന്‍:- യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനെ ഇളക്കി മറിച്ചു കൊണ്ട്   ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന റീജിയണല്‍ കലാമേളയില്‍ എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കി നാലാം തവണയും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാരായി. രണ്ടാം സ്ഥാനം വാറിംഗ്ടണ്‍ മലയാളി അസോസിയേഷനും, മൂന്നാം സ്ഥാനം മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റോക്‌പോര്‍ട്ടും

More »

തെന്നിന്ത്യന്‍ ചാരുതയുമായി ഹിന്ദിയുടെ ഹൃദയം കീഴടക്കി കാലയവനികക്കുള്ളില്‍ മറഞ്ഞ അഭിനയ ചക്രവര്‍ത്തിനി ശ്രീദേവിക്ക് യുക്മയുടെ പ്രണാമം; 10ാമത യുക്മ ദേശീയ കലാമേള 'ശ്രീദേവി നഗറി'ല്‍
സുഭദ്രമായ അഭിനയ തികവിന്റെ മരിക്കാത്ത ഓര്‍മ്മയായി, ഒരു നൊമ്പരക്കാറ്റായി ഇന്ത്യന്‍ സിനിമയുടെ അഭിനയ ചക്രവര്‍ത്തിനി ശ്രീദേവി സ്മൃതികളിലേക്ക്  മറഞ്ഞിട്ട് ഒരു വര്‍ഷം കഴിയുന്നു. മണ്മറഞ്ഞു എന്ന് മനസ്സ് ഇപ്പോഴും സമ്മതിച്ചുതരാന്‍ മടിച്ചുനില്‍ക്കുന്ന അഭിനയ പ്രതിഭയുടെ ദീപ്ത സ്മരണയ്ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് 2019 യുക്മ ദേശീയ കലാമേള നഗറിന് 'ശ്രീദേവി നഗര്‍' എന്ന് യുക്മ

More »

ലണ്ടന്‍ കണ്‍വെന്‍ഷന്‍ നയിക്കുവാന്‍ പനക്കല്‍ അച്ചന്‍; പ്രാര്‍ത്ഥനാമഞ്ജരിയുമായി വിശ്വാസി സമൂഹം
ലണ്ടന്‍: റെയിന്‍ഹാമിലെ, ഔര്‍ ലേഡി ഓഫ് ലാ സലൈറ്റ് ദേവാലയത്തില്‍ ലണ്ടന്‍  ബൈബിള്‍ കണ്‍വെന്‍ഷന് വേദിയൊരുങ്ങുമ്പോള്‍ റീജണലിലെ ശുശ്രുഷകളുടെ അനുഗ്രഹ വിജയങ്ങള്‍ക്കും സാഫല്യത്തിനുമായി ജപമാല ഭക്തിയുടെ മാസമായി ആചരിക്കുന്ന ഒക്ടോബര്‍ മാസത്തില്‍ പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്യസ്ത സഹായം യാചിച്ചു കൊണ്ട് വിശ്വാസി സമൂഹം ഭവനങ്ങളിലും, കൂട്ടായ്മ്മകളിലും, പ്രാര്‍ത്ഥനാഗ്രൂപ്പുകളിലും

More »

ഗ്രേറ്റ് ബ്രിട്ടണ്‍ ബൈബിള്‍ കലോത്സവം: ഷോര്‍ട് ഫിലിം - അവസാന തിയതി ഒക്ടോബര്‍ 31
പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ബൈബിള്‍ കലോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഷോര്‍ട് ഫിലിം മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 20 ഇല്‍ നിന്ന് ഒക്ടോബര്‍ 31 ലേക്ക് മാറ്റിയിരിക്കുന്നതായി കലോത്സവം ഡയറക്ടര്‍ റെവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST അറിയിച്ചു.  ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഈ വര്‍ഷം യുവജന വര്‍ഷമായി ആചരിക്കുന്നതിനാല്‍ ഷോര്‍ട്

More »

സേവനം യുകെയുടെ നേതൃത്വത്തില്‍ 'ഗുരുസന്ധ്യ' ദാര്‍ശനിക സമ്മേളനം ഓക്‌സ്‌ഫോര്‍ഡില്‍
ശ്രീനാരായണ ഗുരുദേവ ദര്‍ശനം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്നുള്ള ശിവഗിരി മഠത്തിന്റെ ദൗത്യത്തിന്റെ ഭാഗമായി ശിവഗിരി മഠത്തില്‍ നിന്നും ഗുരുധര്‍മ്മ പ്രചരണസഭയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന സ്മൃതി യാത്രയുടെ ഭാഗമായി ഒക്ടോബര്‍ 16 മുതല്‍ 25ാം തീയതി വരെ യുകെ യുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തുന്നു .  അതിന്റെ ഭാഗമായി ഗുരുധര്‍മ്മ പ്രചരണസഭയുടെ യു കെ യിലെ 2020ാം നമ്പര്‍ യൂണിറ്റായ

More »

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 മുതല്‍ 23വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2024 ഹൂസ്റ്റണ്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ മെയ് 19 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സതേണ്‍ (ഹൂസ്റ്റണ്‍ഡാളസ്‌സാന്‍ അന്റോണിയോ, ലഫ്ക്കിന്‍ഡെന്‍വര്‍ഒക്കലഹോമ) റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ