Association / Spiritual

വായനയുടെ ആധുനീക പ്രവണതകളെ വിശകലം ചെയ്തുകൊണ്ട് ജ്വാല നവംബര്‍ ലക്കം പ്രസിദ്ധീകരിച്ചു; ജ്വാലക്ക് ശോഭയേകിക്കൊണ്ട് ഡോ.സലിം അലിയുടെ മുഖചിത്രവും
ഭാരതം ലോകത്തിന് നല്‍കിയ സമ്മാനമാണ് ഡോ.സലിം അലി. ലോക പ്രശസ്തനായ പക്ഷി ശാസ്ത്രജ്ഞന്‍ സലിം അലിയുടെ മുഖ ചിത്രത്തോടെ പുറത്തിറങ്ങിയ യുക്മയുടെ ഓണ്‍ലൈന്‍ സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ നവംബര്‍ ലക്കവും പതിവ് പോലെ പ്രൗഢമായ രചനകളാല്‍ സമ്പന്നമാണ്.  ഇന്റര്‍നെറ്റ്  യുഗത്തില്‍ സാഹിത്യം വായിക്കപ്പെടുന്ന രീതിയില്‍  മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എന്നിരുന്നാലും വായന വളരുകയാണ്. ഇനിയുള്ള കാലം ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടേതാണ്. എന്നാല്‍ പ്രവാസി മലയാളികള്‍ കാലത്തിന് അനുസരിച്ചു മാറിയിട്ടുണ്ടോ എന്ന സംശയം പ്രകടിപ്പിക്കുകയാണ് എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി  നന്തികാട്ട്. കഥകളും കവിതകളും വായിച്ചിട്ടെന്തു പ്രയോജനം എന്ന് ചിന്തിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയാണ് ഈ ലക്കത്തിലെ എഡിറ്റോറിയല്‍.  സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപതാണ്ടു പിന്നിടുമ്പോഴും,

More »

മഠംകാരെ കുറ്റംപറയുന്നവരോട് ഒരപേക്ഷ, ഈ വിഷയത്തില്‍ അവര്‍ ചെയ്യാവുന്നത് ചെയ്തിട്ടുണ്ട് ,നിങ്ങള്‍ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം ഈ പാവങ്ങള്‍ക്ക് നല്‍കുക. ഇതുവരെ 1100 പൗണ്ട് ലഭിച്ചു .
രണ്ടു കന്യകസ്ത്രീകളു ള്ള ഒരു കുടുബത്തിലെ മാതാപിതാക്കള്‍ക്ക് വീടുപണിതു നല്‍കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിയെ വിമര്‍ശിച്ചു എന്തുകൊണ്ട് മഠംകാര്‍ ഇവരെ സഹായിക്കുന്നില്ല എന്ന് ചോദ്യം ആളുകള്‍ ചോദിക്കുന്നത് കണ്ടു ,മാനസിക പ്രശ്‌നങ്ങളുള്ള മാതാവിനെ ചികില്‍സിക്കാന്‍ അവര്‍ ഒരുപാടു പണം നല്‍കി ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നത് മഠമാണ് വീടുപണിയാനും

More »

ഓര്‍മ്മകളുടെ മലര്‍ മഞ്ചലുമായി 'മാരിവില്ലിന്‍ തെന്മലര്‍ 'ചൊരിയുന്ന ഒരു ശരത് കാല സന്ധ്യ ലണ്ടനില്‍ അരങ്ങേറുന്നു
അടുത്ത ഞായറാഴ്ച്ച  നവംബര്‍  24  ന് ,  ഈ ശരത് കാല സന്ധ്യയില്‍   മലയാള നാടക ഗാനങ്ങളുടെ  എന്നുമെന്നും മധുരിക്കുന്ന   ഓര്‍മ്മകളുടെ മലര്‍ മഞ്ചലുമായി മാഞ്ചുവട്ടിനു  പകരം ലണ്ടനിലെ കേരള ഹൌസില്‍  വീണ്ടും ഒത്ത് കൂടുകയാണ്  'കട്ടന്‍ കാപ്പിയും  കവിതയും' കൂട്ടായ്മ ...     ഒരു കാലഘട്ടത്തിന്റെ മൂളിപ്പാട്ടുകള്‍ ചിറകടിച്ചുയര്‍ന്നത്  പഴയകാല നാടക  സദസ്സുകളില്‍

More »

ഇതുവരെ 705 പൗണ്ട് ലഭിച്ചു ,കന്യകസ്ത്രീകളുടെ മാതാപിതാക്കള്‍ക്ക് വീട് എന്ന സ്വപ്നം സാക്ഷാല്‍കരിക്കും ,ചാരിറ്റിക്ക് നല്ലപ്രതികരണമാണ് ലഭിക്കുന്നത്
കന്യകസ്ത്രീകളായമക്കള്‍ മാതാപിതാക്കളെ കാണാന്‍ വീട്ടില്‍ വന്നാല്‍ അവര്‍ക്കു സുരക്ഷിതമായി വാതിലടച്ചു കിടക്കാന്‍ ഒരു വീട് നിര്‍മിച്ചു കൊടുക്കാന്‍ നമുക്ക് കഴിയില്ലേ? രണ്ടുമക്കള്‍ കന്യകസ്ത്രീകളായ ഒരു കുടുബത്തിലെ മാതാപിതാക്കള്‍ക്ക് വീടുപണിതു നല്‍കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 705 പൗണ്ട് ലഭിച്ചു . വളരെ നല്ല പ്രതികരണമാണ് യു കെ

More »

യുക്മ മാഗ്‌നവിഷന്‍ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ ലോഗോ പ്രകാശനം ചെയ്തു; 8 മുതല്‍ 16 വയസ്സ് വരെയുള്ള ഗായകര്‍ സംഗീത വിരുന്നൊരുക്കുന്ന റിയാലിറ്റി ഷോയ്ക്ക് യുക്മ സാംസ്‌കാരിക വേദി അരങ്ങൊരുക്കുന്നു
യുക്മ സാംസ്‌ക്കാരിക  വേദിയുടെ ആഭിമുഖ്യത്തില്‍ യുക്മയും മാഗ്‌നാവിഷന്‍ TV യും ചേര്‍ന്നു സംഘടിപ്പിക്കുന്ന യുക്മ - മാഗ്‌നവിഷന്‍ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ റിയാലിറ്റി ഷോയുടെ ലോഗോ പ്രകാശനം നവംബര്‍ രണ്ടിന് 10-ാ മത് യുക്മ ദേശീയ കലാമേള നടന്ന ശ്രീദേവീ നഗറില്‍ വെച്ചു നടത്തപ്പെട്ടു. ദേശീയ കലാമേളയുടെ പ്രധാന വേദിയില്‍ പ്രൌഢ ഗംഭീരമായ സദസ്സിനെ സാക്ഷി നിര്‍ത്തി യുക്മ ദേശീയ

More »

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് പിന്തുണ അറിയിച്ചു ഫാദര്‍ ജിനോ അരിക്കാട്ടിലും ഫാദര്‍ ജോസ് തെക്കുനില്‍ക്കുന്നതിലും ലിവര്‍പൂള്‍ സംഘടന നേതാക്കളും
സീറോ മലബാര്‍  ക്രൈസ്തവ സഭയിലെ  രണ്ടുസന്യസ്തരുടെ മാതാപിതാക്കള്‍ക്ക്  വീടുപണിതു നല്കുന്നതിനുവേണ്ടി .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക്  സീറോ മലബാര്‍ സഭ വികാരി ജനറല്‍  ഫാദര്‍ ജിനോ അരിക്കാട്ടില്‍ ക്‌നാനായ മിഷന്‍ വികാരി ഫാദര്‍  ജോസ് തെക്കുനില്‍ക്കുന്നതില്‍ ,ലിവര്‍പൂള്‍ ക്‌നാനായ അസ്സോസിയേഷന്‍ പ്രസിഡണ്ട് തോമസ് ജോണ്‍ വാരികാട്ട് ,ലിവര്‍പൂള്‍

More »

'യുക്മ യൂത്ത് അക്കാഡമിക്' അവാര്‍ഡിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 17 ഞായര്‍; എ ലെവല്‍ - ജി സി എസ് ഇ അപേക്ഷകരില്‍ ആദ്യ പത്ത് സ്ഥാനക്കാര്‍ക്ക് വീതം അവാര്‍ഡുകള്‍ നല്‍കുന്നു
 യുവജങ്ങളില്‍ ആത്മവിശ്വാസവും ലക്ഷ്യബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷ പരിപാടികള്‍ ബര്‍മിംഗ്ഹാമില്‍ നടക്കും. നവംബര്‍ 23 ശനിയാഴ്ച  വൂള്‍വര്‍ഹാംപ്ടണിലെ യു കെ കെ സി എ കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. യുവജന കണ്‍വന്‍ഷനില്‍ ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളില്‍ മികവുതെളിയിച്ച വ്യക്തികള്‍

More »

സംഗീത നിശയും വര്‍ണ്ണശബളിമയാര്‍ന്ന കലാപരിപാടികളുമായി ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസ്സോസിയേഷന്റെ കേരള പിറവി ദീപാവലി ആഘോഷം പ്രൗഡോജ്ജ്വലമായി
ലണ്ടന്‍: കേരള സംസ്ഥാനം രൂപീകൃതമായതിന്റെ ഓര്‍മ്മ പുതുക്കി ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍അസ്സോ സിയേഷന്‍ കേരള പിറവി ആഘോഷവും, തിന്മയുടെ മേല്‍ നന്മയുടെ വിജയമായ ദീപാവലിആഘോഷവും സംയുക്തമായി നടത്തി. സംഗീത നിശയും വര്‍ണ്ണശബളിമയാര്‍ന്ന കലാപരിപാടികളുമുള്‍പ്പെടുത്തി ഗില്‍ഫോര്‍ഡിലെ സെന്റ് ക്ലെയര്‍ ചര്‍ച്ച് ഹാളില്‍ ആയിരുന്നു ആഘോഷ പരിപാടികള്‍

More »

സാംസ്‌കാരിക തലത്തില്‍ മുഴുവന്‍ മലയാളികളോടും ഐക്യപ്പെടുവാന്‍ ആഹ്വനം ചെയ്തുകൊണ്ട് ചേതന യുകെ കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് സമാപനം; ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്ത് സീതാറാം യെച്ചൂരി, വിശിഷ്ടാതിഥിയായി ബാബു അഹമ്മദ് ഐ എ എസ്
ബോണ്‍മൗത്ത്: ബ്രിട്ടനിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ ചേതന യുകെയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി  കേരളപ്പിറവി ആഘോഷം ഡോര്‍സെറ്റ് കൗണ്ടിയിലെ  ബോണ്‍മൗത്തില്‍  സംഘടിപ്പിച്ചു. ചേതന യുകെ പ്രസിഡന്റ് സുജു ജോസെഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം മുന്‍ രാജ്യസഭാംഗവും സാംസ്‌കാരിക വിഭാഗത്തിന്റെ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി

More »

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 മുതല്‍ 23വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2024 ഹൂസ്റ്റണ്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ മെയ് 19 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സതേണ്‍ (ഹൂസ്റ്റണ്‍ഡാളസ്‌സാന്‍ അന്റോണിയോ, ലഫ്ക്കിന്‍ഡെന്‍വര്‍ഒക്കലഹോമ) റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ