Association / Spiritual

ആഷ്‌ഫോര്‍ഡില്‍ പൂരം 2019 ന് കൊടികയറുന്നത് സെപ്തംബര്‍ 21 ശനിയാഴ്ച
ആഷ്‌ഫോര്‍ഡ് ; കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 15ാമത് ഓണാഘോഷം (പൂരം -2019) ഈ മാസം 21ാം തിയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ (മാവേലി നഗര്‍) വച്ച് സമുചിതമായി ആഘോഷിക്കുന്നു. രാവിലെ 9.30 ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയോടെ പൂരം 2019 ന് തുടക്കം കുറിക്കും. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഭാരാഹികളായ സജികുമാര്‍ (പ്രസിഡന്റ്) ആന്‍സി സാം (വൈ പ്രസിഡന്റ് ) ജോജി കോട്ടക്കല്‍ (സെക്രട്ടറി ),സുബിന്‍ തോമസ് (ജോ സെക്രട്ടറി ) ജോസ് കാനുക്കാടന്‍ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കും. മാവേലി വിവിധ പ്രഛന്ന വേഷധാരികള്‍, ബാലികമാരുടെ താലപ്പൊലി,മുത്തുകുട, കലാരൂപങ്ങള്‍, ചെണ്ടമേളം എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും. തുടര്‍ന്ന് നാടന്‍ പാട്ടുകള്‍

More »

സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബിന്റെ 'ഓണോത്സവം 2019
ലെസ്റ്റര്‍: യു  കെ യിലെ ആല്മീയസാംസ്‌കാരികസാമൂഹ്യ രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായ ലെസ്റ്റര്‍ സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബിന്റെ 'ഓണോത്സവം 2019 ' പ്രൗഢ ഗംഭീരമായി. മലയാളക്കരയിലെ  പ്രതാപകാലത്തെ പൊന്നോണം തെല്ലും മങ്ങാതെ സദസ്സില്‍ അനുഭവമാക്കിമാറ്റിയ മികച്ച സംഘാടകത്വവും, മികവുറ്റ അവതരണവും, കലാ ചാതുര്യവും, ഒത്തൊരുമയും STFSC ലെസ്റ്ററിന്റെ ഓണാഘോഷത്തെ

More »

ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം മേയര്‍ റിച്ചാര്‍ഡ് ബില്ലിംഗ്ഡണ്‍ ഉത്ഘാടനം ചെയ്തു.
 ഗില്‍ഫോര്‍ഡ്(UK) : ഗില്‍ഫോര്‍ഡിലെ മലയാളികള്‍ സമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും ഓണം അത്യാഹ്ലാദപൂര്‍വ്വം കൊണ്ടാടി. ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഫെയര്‍ലാന്‍ഡ്‌സ് കമ്മ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തിയ ഓണാഘോഷം അത്തം മുതല്‍ പത്താം നാള്‍ ഓണം കൊണ്ടാടുന്നതിന്റെ സ്മരണ പുതുക്കി രാവിലെ 10 മണിക്ക് 10 തരം മനോഹര

More »

ഈസ്റ്റ് ലണ്ടന്‍ ഭരണ സമിതിക്ക് പുതിയ ഭാരവാഹികള്‍ *റജി വട്ടംപാറയില്‍* പ്രസിഡന്റ് …..
പതിനൊന്നാമത് ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ (*ELMA*) ഓണോഘാഷ പരിപാടി വിപുലമായി ആഘോഷിച്ചു. കേരളത്തില്‍ നിന്നും യു കെയിലേക്കു കുടിയേറിയ ഈസ്റ്റ് ലണ്ടന്‍ മലയാളി നിവാസികളുടെ പതിനൊന്നാമത് ഓണോഘാഷം റോംഫോര്‍ഡില്‍ വെച്ച് വിപുലമായി നടത്തപ്പെട്ടു. രണ്ട് ദിവസത്തെ ക്യാമ്പായി ആണ് ഈ വര്‍ഷത്തെ പരിപാടികള്‍ സംഘടിപ്പിച്ചത് . ഒന്നാം ദിവസം സ്‌പോട്‌സും രണ്ടാം ദിവസം തിരുവാതിര കളിയും വിഭവ

More »

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ സഹായം മലപ്പുറം ,കവളപ്പാറയിലും,ഇടുക്കിയിലും വിതരണം ചെയ്തു ,വയനാട്ടില്‍ ഉടന്‍ നല്‍കും .
 ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രളയ സഹായമായി യു കെ മലയാളികളില്‍നിന്നും ശേഖരിച്ച 3174 പൗണ്ട് (  2,78000 രൂപ) യില്‍ 125000 രൂപ മലപ്പുറം ,കവളപ്പാറയിലും, ,125000 രൂപ  വയനാട്ടിലും   28000 രൂപ  ഇടുക്കിയിലും നല്‍കാനാണ്  ഇടുക്കി ചാരിറ്റി ഗ്രൂപ്പ്  കമ്മറ്റി  തീരുമാനിച്ചിരുന്നത് . അതില്‍   കവളപ്പാറയിലെയും  ഇടുക്കിയിലെയും ശനിയാഴ്ച സാമൂഹിക പ്രവര്‍ത്തകരുടെ സാനൃതൃത്തില്‍  തുകകള്‍ വിതരണം

More »

ദശാബ്ദിയുടെ നിറവില്‍ ചേതന യുകെ; പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉത്ഘാടനം സെപ്റ്റംബര്‍ 21 ശനിയാഴ്ച ഓക്‌സ്‌ഫോര്‍ഡില്‍; ഡോ. സുനില്‍ പി ഇളയിടം മുഖ്യ പ്രഭാഷണം നടത്തും
കഴിഞ്ഞ പത്തു വര്‍ഷക്കാലമായി യുകെ മലയാളികളുടെ സാമൂഹ്യ ജീവിതത്തിനകത്ത് പുരോഗമന ചിന്തയുടെയും, ജനാധിപത്യ ബോധത്തിന്റെയും പുത്തന്‍ ഉണര്‍വ്വ് സമ്മാനിച്ചുകൊണ്ട് സമാനതകളില്ലാത്ത സാംസ്‌ക്കാരിക പ്രവര്‍ത്തനം കാഴ്ച വെക്കുന്ന  ചേതന യുകെ, 2019ല്‍ അതിന്റെ പത്താമത് പ്രവര്‍ത്തന വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളോട് കൂടി പത്താം വാര്‍ഷികം

More »

യുക്മ ദേശീയ കലാമേള 2019 : നഗര്‍ നാമകരണത്തിനും ലോഗോ രൂപകല്പനക്കും അപേക്ഷകള്‍ ക്ഷണിക്കുന്നു........ അവസാന തീയതി സെപ്റ്റംബര്‍ 23 തിങ്കളാഴ്ച
പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. നവംബര്‍ രണ്ട് ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടക്കുന്ന മേളയുടെ നഗര്‍ നാമകരണത്തിനുവേണ്ടി അനുയോജ്യമായ പേരുകള്‍ നിര്‍ദ്ദേശിക്കുവാനും, കലാമേളയ്ക്ക് മനോഹരമായ ലോഗോ രൂപകല്പനചെയ്യുവാനും അപേക്ഷകള്‍ ക്ഷണിക്കുന്നു.    മലയാള സാഹിത്യ സാംസ്‌ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും നാമങ്ങളിലാണ്

More »

പൂക്കളമൊരുക്കി ആരവങ്ങളും ആര്‍പ്പുവിളികളുമായി മാവേലിയെ എതിരേറ്റ് ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടത്തിന്റെ ഓണാഘോഷം പ്രൗഡോജ്ജ്വലമായി.
ലണ്ടന്‍: ഗില്‍ഫോര്‍ഡിലെ അമ്മമാര്‍ ചേര്‍ന്ന് രൂപം നല്‍കിയ അയല്‍ക്കൂട്ടം എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത വര്‍ണ്ണ ശബളിമയാര്‍ന്ന പരിപാടികള്‍ കൊണ്ട് സമ്പന്നമായ ആഘോഷം സംഘടിപ്പിച്ചത് ജേക്കബ്‌സ് വെല്‍

More »

ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഓണാഘോഷം 14 ശനിയാഴ്ച
പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണത്തെ വരവേല്‍ക്കാന്‍ മാലോകരോടൊപ്പം ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷനും ഒരുങ്ങിക്കഴിഞ്ഞു. 14/09/2019 ശനിയാഴ്ച രാവിലെ 10 മുതല്‍ 4 മണി വരെ ഫെയര്‍ലാന്‍ഡ്‌സ് കമ്മ്യൂണിറ്റി സെന്റ്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഓണാഘോഷം ആദരണീയനായ ഗില്‍ഫോര്‍ഡ് മേയര്‍ റിച്ചാര്‍ഡ് ബില്ലിംഗ്ടണ്‍ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്യും. 10 മണിക്ക് അത്തപൂക്കളം തുടര്‍ന്ന്

More »

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 മുതല്‍ 23വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2024 ഹൂസ്റ്റണ്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ മെയ് 19 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സതേണ്‍ (ഹൂസ്റ്റണ്‍ഡാളസ്‌സാന്‍ അന്റോണിയോ, ലഫ്ക്കിന്‍ഡെന്‍വര്‍ഒക്കലഹോമ) റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ