Association / Spiritual

എസ് എം എ ഓണനിലാവ്; സ്റ്റേജ് ഷോയുടെ അകമ്പടിയോടെ ആഘോഷമാക്കാന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളികള്‍.
സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍ (SMA) സ്റ്റോക്ക് ഓണ്‍ ട്രെന്റ്; ഓണനിലാവ് 2019 എന്ന തങ്ങളുടെ ഓണാഘോഷ പരിപാടി സ്റ്റേജ് ഷോയുടെ അകമ്പടിയോടെ ഗംഭീരമാക്കുവാനുള്ള തയ്യാറെടുപ്പിലാണ്. സെപ്റ്റംബര്‍ 22 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ ബ്രാഡ്‌വെല്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ചു നടത്തപ്പെടുന്ന എസ് എം എ ഓണനിലാവിന്റെ ഏറ്റവും  ആകര്‍ഷകമായ ഇനം 'മലയാള ടെലിവിഷന്‍ കോമഡി ഷോകളായ കോമഡി ഉത്സവം, കോമഡി സര്‍ക്കസ് തുടങ്ങിയ പരിപാടികളിലൂടെ  പ്രശസ്തനായ ശ്രീ അനൂപ് പാലാ, ഏഷ്യാനെറ്റിലെ മ്യൂസിക് ഇന്ത്യ, സ്‌കൂള്‍ ബസ് തുടങ്ങിയ പരിപാടികളിലൂടെ പ്രശസ്തനായ ഷിനോ പോള്‍, അമൃതാ ടിവി യുടെ ട്രൂപ്പ് വിന്നര്‍ ആയ അറാഫത് കടവില്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന `ഓണം പൊന്നോണം´ സ്റ്റേജ് പ്രോഗ്രാം ആണ്. അതോടൊപ്പം എസ് എം  എ ഡാന്‍സ് സ്‌കൂള്‍ കലാകാരികളുടെ നയന മനോഹരമായ നൃത്ത പരിപാടികളും  എസ് എം എ

More »

ഓണാഘോഷങ്ങളില്‍ യു ഗ്രാന്റ് ലോട്ടറി വില്‍പ്പന പൊടിപൂരം.......... ബ്രാന്‍ഡ് ന്യൂ കാറും സ്വര്‍ണ്ണ സമ്മാനങ്ങളും ടിക്കറ്റ് വില്‍പ്പന ആവേശകരമാക്കുന്നു........ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്ന റീജിയണും, അസോസിയേഷനും പ്രത്യേക ക്യാഷ് അവാര്‍ഡ്
യുക്മ ദേശീയ  റീജിയണല്‍ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം  യുക്മ ദേശീയ കമ്മറ്റി അവതരിപ്പിക്കുന്ന യുഗ്രാന്റ് സമ്മാന പദ്ധതി 2019 ന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ സമ്മാനങ്ങളുമായാണ് ഈ വര്‍ഷം യുഗ്രാന്‍ന്റ് അണിയിച്ചൊരുക്കിയിരിക്കുന്നത്.   യുക്മ യു ഗ്രാന്റ്  2019 ന്റെ

More »

ബ്രിട്ടനില്‍ ആദ്യമായി ഡോ .സുനില്‍ .പി. ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര
അടുത്ത വാരാന്ത്യത്തില്‍ ബ്രിട്ടനിലെ രണ്ട്  വേദികളില്‍ മലയാളത്തിലെ മികച്ച പ്രഭാഷകനും , എഴുത്തുകാരനുമായ ഡോ. സുനില്‍. പി. ഇളയിടം സംസാരിക്കുന്നു ...    യു.കെയിലെ സ്വതന്ത്ര ചിന്ത കൂട്ടായ്മയായ എസ്സെന്‍സ് യു.കെ യുടെ ഹോമിനേം 19 ന്റെ  രണ്ടാമത്തെ പതിപ്പില്‍ മുഖ്യ പ്രഭാഷകനായി ഇദംപ്രദമായി  ബ്രിട്ടനില്‍  എത്തിയിരിക്കുകയാണ്  ഡോ. സുനില്‍ പി ഇളയിടം  ...  എഴുത്തുകാരന്‍ , അദ്ധ്യാപകന്‍ ,

More »

801 പൗണ്ടും, പന്നിയുമായി ഇടുക്കി ജില്ലാ സംഗമത്തിന്റെ വടംവലി മത്സരം ഒക്ടോബര്‍ 5 ന്.
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുന്‍ നിരയില്‍ നില്ക്കുന്ന ഇടുക്കി ജില്ലാ സംഗമം യുകെയുടെ നേത്യത്തില്‍ ഓള്‍ യുകെ വടംവലി മത്സരം  ഓണത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ 5 ന് ബര്‍മിംങ്ങ്ഹാമില്‍ വെച്ച് പ്രൗഡ ഗംഭീരമായി നടത്തപ്പെടുന്നു.   യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കരുത്തിന്റെയും, ഒരുമയുടെയും ആള്‍രൂപങ്ങള്‍  ബിര്‍മിങ്ഹാമില്‍ മാറ്റുരക്കുമ്പോള്‍, യു കെയിലുള്ള

More »

എയ്ല്‍സ്‌ഫോര്‍ഡ് സെന്റ് പാദ്രെ പിയോ മിഷനില്‍ തിരുനാള്‍
എയ്ല്‍സ്‌ഫോര്‍ഡ്: എയ്ല്‍സ്‌ഫോര്‍ഡ് സെന്റ് പാദ്രെ പിയോ മിഷനില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ പാദ്രെ പിയോയുടെ തിരുനാളും പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളും സംയുക്തമായി 2019 സെപ്റ്റംബര്‍  8 ഞായറാഴ്ച ആചരിക്കുന്നു. ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ റവ ഫാ: ടോമി എടാട്ട് മുഖ്യ കാര്‍മ്മികനാകും.  റവ. ഫാ: ജോഷി  കൂട്ടുങ്കല്‍, റവ. ഫാ: ജിബിന്‍

More »

വേള്‍ഡ് മലയാളി ഫെഡറേഷന്റെ യുകെ ഘടകത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 22 ഞായറായഴ്ച വൈകുന്നേരം 4 മണിയ്ക്ക്
കേരളീയത്തിനു ഇനി 16 നാളുകള്‍. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ യുകെ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിച്ചിരിക്കുന്ന ഓണാഘോഷം സെപ്റ്റംബര്‍ 22 ഞായറായഴ്ച വൈകുന്നേരം 4  മണിയ്ക്ക് ഇല്‍ഫോര്‍ഡിലെ റെഡ്ബ്രിഡ്ജ് ടൗണ്‍  ഹാളില്‍ വച്ച് നടക്കുന്നു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ 34 മാസങ്ങള്‍ പിന്നിടുമ്പോള്‍ 120 രാജ്യങ്ങളില്‍ സാന്നിധ്യം

More »

വള്ളംകളിയുടെ ചെമ്പടതാളം പെയ്‌തൊഴിയുംമുന്‌പേ കലയുടെ മാമാങ്കത്തിന് വിളംബരം ഉയരുകയായി........... യുക്മ ദേശീയ കലാമേള നവംബര്‍ രണ്ട് ശനിയാഴ്ച മാഞ്ചസ്റ്ററില്‍
പുകള്‍പെറ്റ മലയാളനാടിന്റെ യശസ്സ് മറുനാട്ടില്‍ കെങ്കേമമാക്കിയ മൂന്നാമത് 'യുക്മ കേരളാപൂരം' വള്ളംകളിയുടെ ആരവം കെട്ടടങ്ങുംമുന്‍പേ കലയുടെ മാമാങ്കത്തിന് കേളികൊട്ട് ഉയരുകയായി. പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നൊരുക്കങ്ങളുമായി യുക്മ ദേശീയ റീജിയണല്‍ നേതൃത്വങ്ങള്‍ വീണ്ടും സജീവമാകുന്നു.    നവംബര്‍ രണ്ട് ശനിയാഴ്ച യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ആതിഥേയത്വത്തിലാണ് ദേശീയ

More »

ഡി.എം.എ ഓണാഘോഷം സെപ്റ്റംബര്‍ 7നു ശനിയാഴ്ച
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം 'ഒരുമയോടെ ഒരോണം'  സെപ്റ്റംബര്‍ 7 നു (ശനിയാഴ്ച) Clawson High School Auditorium ത്തില്‍ വെച്ച് നടത്തും. ഇരുപത്തിനാലിലധികം വിഭവങ്ങള്‍ അടങ്ങുന്ന ഓണസദ്യയും തുടര്‍ന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് മനോജ് ജെയ്ജി അറിയിച്ചു.   അത്തപ്പൂക്കളവും, ഡിട്രോയ്റ്റിലെ മലയാളി പെണ്‍കുട്ടികളുടെ തിരുവാതിരയും, ഓണപ്പാട്ടുകള്‍ക്കുമൊപ്പം,

More »

ഇമ്മാനുവേല്‍ ഹെന്‍ട്രിയുടെ നേതൃത്വത്തില്‍ ഈസ്റ്റ് ലണ്ടനില്‍ വെച്ച് സംഗീത സന്ധ്യ ഈ വരുന്ന ശനിയാഴ്ച
 ഈസ്റ്റ്ഹാം: ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്ററി നയിക്കുന്ന സംഗീത സന്ധ്യ സെപ്റ്റംബര്‍ 7 ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ ചാഡ്‌വെല്‍ ഹീത്ത് ഒയാസിസ് സെന്ററില്‍ വെച്ചു നടത്തപ്പെടുന്നു. ഇമ്മാനുവേല്‍ ഹെന്ററിയോടൊപ്പം യുകെ ക്രൈസ്തവ മലയാളി സമൂഹത്തിനു സുപരിചതരായ ടിനി ജിജി, ഗിഫ്റ്റി മാത്യു, നിജി അഗസ്റ്റിന്‍ ഉള്‍പ്പെടുന്ന ഗായകര്‍ ഈ സംഗീത സന്ധ്യ കൂടുതല്‍

More »

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 മുതല്‍ 23വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2024 ഹൂസ്റ്റണ്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ മെയ് 19 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സതേണ്‍ (ഹൂസ്റ്റണ്‍ഡാളസ്‌സാന്‍ അന്റോണിയോ, ലഫ്ക്കിന്‍ഡെന്‍വര്‍ഒക്കലഹോമ) റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ