Association / Spiritual

പൊന്നോണം 2019 അതിവിപുലമായ ഓണാഘോഷങ്ങളുമായി മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ
നാട്ടിലെ പോലെ തന്നെ ഓണത്തെ വരവേല്‍ക്കുവാനായി ഇക്കൊല്ലവും ലണ്ടനില്‍ നമ്മുടെ പൊന്നോണം 2019 അതിവിപുലമായി കൊണ്ടാടുകയാണ് മലയാളി അസ്സോസിയേഷന്‍ ഓഫ് ദി യു.കെ .  അരനൂറ്റാണ്ടോളമായി തുടര്‍ന്നുപോരുന്ന കെങ്കേമമായിട്ടുള്ള  ബ്രിട്ടനിലെ ഏറ്റവും വലിയ ഓണ സദ്യയാണ് പ്രഥമഘട്ടമായി ഈ വരുന്ന ശനിയാഴ്ച്ച  ആഗസ്റ്റ് 31  ന് , 'ഈസ്‌ററ് ഹാം ട്രിനിറ്റി സെന്ററി'ല്‍അരങ്ങേറുന്ന പൊന്നോണ സദ്യ  2019 .   തലേന്ന്  വെള്ളിയാഴ്ച്ച കാലത്തു മുതല്‍ തന്നെ ഏവരും ലണ്ടനിലെ മലയാളികളുടെ കെട്ടിട സമുച്ചയമായ 'കേരള ഹൌസി'ല്‍ ത്തില്‍ ഒത്തുകൂടി പച്ചക്കറികളും , പലവഞ്ജനങ്ങളും   വാങ്ങി വന്ന് , ഒത്തൊരുമിച്ച് കറിക്കരിഞ്ഞ്  , പാചകം ചെയ്ത്  ഗൃഹാതുരസ്മരണകള്‍ അയവിറക്കി കൊണ്ട് മൂന്നുതരം പ്രഥമനുകളും , അതിനൊത്ത രുചിയോടെയുള്ള ഓണ വിഭവങ്ങളായ പതിനഞ്ചില്‍ പരം കറികളും  തയ്യാറാക്കി , നാട്ടിലെ പോലെ  വാഴയിലയില്‍

More »

യുക്മ കേരളാപൂരം വള്ളംകളി 2019 അഞ്ചാം ഹീറ്റ്‌സിലെ ജലരാജാക്കന്മാര്‍
യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് മൂന്നു ദിവസം മാത്രം  ശേഷിക്കെ മത്സര വള്ളം കളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്.  ആയിരക്കണക്കിന് മലയാളികളെയും വള്ളം കളി പ്രേമികളെയും  എതിരേല്‍ക്കുവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്‌സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്.    യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയില്‍

More »

യുക്മ കേരളാപൂരം വള്ളംകളി 2019 നാലാം ഹീറ്റ്‌സിലെ ജലരാജാക്കന്മാര്‍
യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് നാലുദിവസം മാത്രം  ശേഷിക്കെ മത്സര വള്ളം കളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്. ആയിരക്കണക്കിന് മലയാളികളെയും വള്ളം കളി പ്രേമികളെയും  എതിരേല്‍ക്കുവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്‌സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്.    യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയില്‍ പങ്കെടുക്കുന്നത് 

More »

കവളപ്പാറയിലെ മാനുഷൃരെയും വയനാട്ടിലെ പുത്തുമലയിലെ പീഡിതരെയും സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 2274 പൗണ്ട്.ലഭിച്ചു കളക്ഷന്‍ വരുന്ന 30 വരെ തുടരുന്നു .
പ്രകൃതിദുരന്തം ഏറ്റവും കൂടുതല്‍ ജീവനെടുത്ത മലപ്പുറത്തെ കവളപ്പാറയിലെ മാനുഷൃരെയും   വയനാട്ടിലെ പുത്തുമലയിലെ മാനുഷൃരെയും സഹായിക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റി ഈ മാസം 30 വെള്ളിയാഴ്ച വരെ തുടരാന്‍ ഇന്നലെ കൂടിയ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ യോഗം തീരുമാനിച്ചതായി കണ്‍വീനര്‍   സാബു ഫിലിപ്പ് അറിയിച്ചു .. എല്ലാവര്‍ക്കും ശമ്പളം ലഭിക്കുന്നത്

More »

യുക്മ വള്ളംകളി 2019 മൂന്നാം ഹീറ്റ്‌സിലെ ജലരാജാക്കന്മാര്‍
യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന്  ഇനി ദിവസങ്ങള്‍ മാത്രം . ആയിരക്കണക്കിന് മലയാളികളും , വള്ളം കളി പ്രേമികളും പങ്കെടുക്കുന്ന   യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയില്‍ പങ്കെടുക്കുന്നത്  യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 24 ടീമുകളാണ്. മത്സരവള്ളംകളിയില്‍  രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ്

More »

യുക്മ കേരളാപൂരം വള്ളംകളി 2019 രണ്ടാം ഹീറ്റ്‌സിലെ ജലരാജാക്കന്മാര്‍
ഷെഫീല്‍സ്: യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ മത്സര വള്ളം കളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്. ആയിരക്കണക്കിന് മലയാളികളെയും വള്ളം കളി പ്രേമികളെയും എതിരേല്‍ക്കുവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്‌സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്. യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയില്‍ പങ്കെടുക്കുന്നത് 

More »

യുക്മ കേരളാപൂരം 2019 ആദ്യ ഹീറ്റ്‌സില്‍ മാറ്റുരയ്ക്കുന്നത് നാല് ജലരാജാക്കന്മാര്‍
യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ മത്സര വള്ളം കളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്. ആയിരക്കണക്കിന് മലയാളികളെയും വള്ളം കളി പ്രേമികളെയും എതിരേല്‍ക്കുവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്‌സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്. യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയില്‍ പങ്കെടുക്കുന്നത്  യുകെയുടെ വിവിധ

More »

സര്‍ഗ്ഗം സ്റ്റീവനേജ് 'പൊന്നോണം2019' നു ശനിയാഴ്ച തുടക്കം; തിരുവോണം സെപ്റ്റംബര്‍ 7 ന്.
സ്റ്റീവനേജ്: ലണ്ടന്‍ റീജിയണിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനുകളിലൊന്നായ 'സര്‍ഗ്ഗം' സ്റ്റീവനേജിന്റെ വിപുലമായ ഓണോത്സവം ആഗസ്റ്റ് 24 നു വാശിയേറിയ ഔട്ട്‌ഡോര്‍ മത്സരങ്ങളോടെ തുടക്കം കുറിക്കപ്പെടും. അത്‌ലറ്റിക്‌സ്, ഉറിക്കലമുടക്കല്‍, ഓണപ്പന്തുകളി, കബഡി, വടംവലി, വാലു പറി, നാടന്‍ പന്തുകളി, കുറ്റിയും കോലുമടക്കം ഓണക്കാലത്തിന്റെ വസന്തകാല മത്സരങ്ങളുടെ അനുസ്മരണകള്‍ സ്റ്റീവനേജില്‍

More »

പ്രകൃതിദുരന്തത്തില്‍ ജീവച്ചവങ്ങളായിപോയവരെ കൈപിടിച്ചുയര്‍ത്താന്‍ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1719 പൗണ്ട്.ലഭിച്ചു കളക്ഷന്‍ തുടരുന്നു .
പ്രകൃതിദുരന്തം ഏറ്റവും കൂടുതല്‍ ജീവനെടുത്ത മലപ്പുറത്തെ കവളപ്പാറയിലെ മാനുഷൃരെയും   വയനാട്ടിലെ പുത്തുമലയിലെ മാനുഷൃരെയും സഹായിക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1719 പൗണ്ട്.ലഭിച്ചു കളക്ഷന്‍ തുടരുന്നു നിങള്‍ ഈ കണ്ണുനീര്‍ കാണാതിരിക്കരുത്. ,നിങ്ങള്‍ തരുന്ന ഓരോ ചില്ലികാശും മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും വേദന

More »

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' ബ്രിസ്‌റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ മെയ് 5 ഞായറാഴ്ച

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കും വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യു കെ: കൊല്ലം കരുണാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എ യുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള

സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4ാ തീയതി ശനിയാഴച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്) പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്

ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വര്‍ഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍: ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 നാണ് പ്രവാസികളുടെ

യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

യു കെ: യു കെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ