USA

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തില്‍ ജോയ് ബിഡെന് രാജ്യമാകമാനം നിര്‍ണായക ലീഡ്; 54 ശതമാനം പേര്‍ ബിഡെനെ പിന്തുണച്ചപ്പോള്‍ ട്രംപിനെ പിന്തുണച്ചത് 42 ശതമാനം പേര്‍; അവസാന ഘട്ടത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നേടുന്ന റെക്കോര്‍ഡ് ലീഡ്
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് പ്രവേശിക്കവേ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോയ് ബിഡെന്‍ രാജ്യമാകമാനം നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ലീഡ് നേടിയെന്ന് റിപ്പോര്‍ട്ട്.  സിഎന്‍എന്നിന് വേണ്ടി എസ്എസ്ആര്‍എസ് നടത്തിയ ഏറ്റവും പുതിയ പോളിലാണ് നിര്‍ണായകമായ ഈ പ്രവണത വെളിപ്പെട്ടിരിക്കുന്നത്.  ഇത് പ്രകാരം വോട്ടര്‍മാരില്‍ 54 ശതമാനം പേര്‍ ബിഡെനെയും 42 ശതമാനം പേര്‍ ട്രംപിനെയുമാണ് പിന്തുണയ്ക്കുന്നത്.   2019 മുതല്‍ സിഎന്‍എന്‍ നടത്തുന്ന  ഓരോ പോളിലും ബിഡെന്‍ ലീഡ് പ്രകടിപ്പിച്ചിരുന്നു. ഇതിന് പുറമെ സ്പ്രിംഗ് സീസണ്‍ മുതല്‍  നടത്തപ്പെടുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള നാഷണല്‍ പോളുകളിലെല്ലാം ബിഡെന്‍ നിര്‍ണായകമായ നേട്ടം കൈവരിച്ചിരുന്നു.  ഇത് മുന്നേറ്റമാണ് പുതിയ സിഎന്‍എന്‍ പോളിലും ബിഡെന്‍

More »

എച്ച് 1ബി വിസ പ്രോഗ്രാമിന് മറ്റൊരു എട്ടിന്റെ പണി കൊടുക്കാനൊരുങ്ങി ട്രംപ് ഭരണകൂടം ; എച്ച് 1ബി വിസയുടെ റാന്‍ഡം സെലക്ഷന്‍ മെത്തേഡിന് പകരമായി വേയ്ജ് അധിഷ്ഠിത സെലക്ഷന്‍ പ്രക്രിയ നടപ്പിലാക്കിയേക്കും; ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കും തൊഴിലുടമകള്‍ക്കും പാര.!!
എച്ച് 1ബി വിസ പ്രോഗ്രാമിന് മറ്റൊരു എട്ടിന്റെ പണി കൊടുക്കാനൊരുങ്ങി് ട്രംപ് ഭരണകൂടം രംഗത്തെത്തി. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കവേയാണ് ഈ പ്രോഗ്രാമിന് നേരെ ആഞ്ഞടിച്ച് ട്രംപ് ഭരണകൂടം മുന്നോട്ട് വന്നിരിക്കുന്നത്. ഈ പ്രോഗ്രാമിന്റെ ക്യാപ് ലോട്ടറി പ്രൊസസിന് പകരമായി വേയ്ജ് അധിഷ്ഠിത സെലക്ഷന്‍ പ്രൊസസ് കൊണ്ടു വരാനാണ് ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നത്.

More »

ട്രംപ് സര്‍ക്കാരിന്റെ ചൈന വിരുദ്ധ പ്രചാരണങ്ങള്‍ ഇന്ത്യന്‍ മഹാ സമു ദ്രരാജ്യങ്ങളില്‍ ത്വരിത പ്പെ ടെുത്തി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേ റ്റ്;ചൈനയുടെ നയങ്ങള്‍ ശ്രീലങ്കയ്ക്ക് ഭീഷണിയെന്ന് പോംപിയോ
ട്രംപ് സര്‍ക്കാരിന്റെ ചൈന വിരുദ്ധ പ്രചാരണങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന രാജ്യങ്ങളില്‍  ആവേശത്തോടെ നടത്തുകയാണ്  നിലവില്‍ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ മൈക്ക് എന്ന് റിപ്പോര്‍ട്ട്. ചൈനയുടെ സ്വാര്‍ത്ഥപരമായ നീക്കങ്ങള്‍ക്കെതിരെ ഇന്ത്യക്കും യുഎസിന് ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്ന പോംപിയോ ചൈന ഉയര്‍ത്തുന്ന

More »

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍ ചാരപ്രവര്‍ത്തനം നടത്തുന്നു...! വ്യാജസന്ദേശങ്ങള്‍ വാട്‌സാപ്പില്‍ വന്‍ തോതില്‍ പ്രചരിക്കുന്നു;ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി ജോയ് ബിഡെന്‍ ക്യാംപയിന്‍
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍ ചാരപ്രവര്‍ത്തനം  നടത്തുന്നുവെന്ന വ്യാജസന്ദേശങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോയ് ബിഡെനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് നിരീക്ഷിക്കുന്ന ഉന്നതാധികാര സമിതിയുടെ തലവനും ന്യൂ ജഴ്‌സി ടെക് എന്റര്‍പ്രണറായ അരുണ്‍ ബന്റ്വാളാണ്

More »

യുഎസില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും റെക്കോര്‍ഡ് എണ്ണം കോവിഡ് കേസുകള്‍ ; വ്യാഴാഴ്ച കേസുകള്‍ 79,369 ആയും വെള്ളിയാഴ്ച 88,973 ആയും പെരുകി; മൊത്തം കേസുകള്‍ 85 ലക്ഷവും മൊത്തം മരണം രണ്ട് ലക്ഷവും പിന്നിട്ടു; ട്രംപിനെതിരെ കടുത്ത വിമര്‍ശനം
യുഎസില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും റെക്കോര്‍ഡ് എണ്ണം കോവിഡ് കേസുകള്‍ രേഖ പ്പെടുത്തിയ ദിവസങ്ങളാണ് കടന്ന് പോയിരിക്കുന്നത്. ഇത്  പ്രകാരം വെള്ളിയാഴ്ച രാത്രി എട്ടരക്കും ശനി യാഴ്ച രാത്രി എട്ടരക്കുമിടയില്‍ രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്ന കോവിഡ് കേസുകളുടെ എണ്ണം 88,973 ആയിരുന്നു. തൊട്ട് തലേദിവസം കേസുകളു ടെ എണ്ണം 79,369 ആയിരുന്നു. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസു കളുടെ

More »

യുഎസില്‍ ഇന്നലെ കോവിഡ് മരണം 1200 പിന്നിട്ടു; ഓഗസ്റ്റ് 19ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണം; കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പ്രതിദിന കേസുകള്‍ 60,000ത്തിന് മുകളില്‍; രാജ്യത്തെ കോവിഡ് മരണം 2,22,000 പിന്നിട്ടപ്പോള്‍ മൊത്തം രോഗികള്‍ 8.3 മില്യണ്‍
യുഎസിലെ പ്രതിദിന കോവിഡ് മരണങ്ങള്‍ ബുധനാഴ്ച രണ്ട് മാസങ്ങള്‍ക്കിടെ ഏറ്റവും ഉന്നതിയിലെത്തി. ഇത് പ്രകാരം  ഇന്നലെ രാജ്യത്തുണ്ടായിരിക്കുന്ന കോവിഡ് മരണങ്ങള്‍ 1200 ല്‍ അധികം ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഓഗസ്റ്റിന് ശേഷം ഇതാദ്യമായിട്ടാണ് പ്രതിദിന മരണസംഖ്യ ഇത്രയുമുയര്‍ന്നിരിക്കുന്നത്. രാജ്യത്ത് കോവിഡ് കൂടുതല്‍ ശക്തമാകുന്നുവെന്നും വര്‍ധിച്ച് വരുന്ന തണുപ്പ്  ഇതിന് ആക്കം

More »

യുഎസില്‍ കുട്ടികള്‍ക്കിടയിലെ കോവിഡ് ബാധയില്‍ ഈ മാസം 13 ശതമാനം പെരുപ്പം;ഒക്ടോബര്‍ ഒന്നിനും 15നും മധ്യേ 84,319 കുട്ടികളെ കോവിഡ് പിടികൂടി; നാളിതുവരെ 7,41,000 കുട്ടികള്‍ കൊറോണ ബാധിതരായി; കോവിഡ് മരണങ്ങളില്‍ കുട്ടികള്‍ വെറും 0.24 ശതമാനം
  യുഎസില്‍ കുട്ടികള്‍ക്കിടയിലെ കോവിഡ് ബാധയില്‍ ഈ മാസം 13 ശതമാനം പെരുപ്പമുണ്ടായെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചിരിക്കുന്ന അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെയും(എഎപി), ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ അസോസിയേഷന്റെയും സംയുക്ത റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം ഒക്ടോബര്‍ ഒന്നാം തിയതിക്കും 15ാം

More »

യുഎസില്‍ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് നോമിനിയായ കമല ഹാരിസിനെ ദുര്‍ഗാദേവിയായി ചിത്രീകരിച്ച് മരുമകള്‍ ട്വീറ്റ് ചെയ്തു; മീന ഹാരിസ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് യുഎസിലെ ഹിന്ദു ഗ്രൂപ്പുകള്‍; തങ്ങളല്ല ഈ ഫോട്ടോ സൃഷ്ടിച്ചതെന്ന് ബിഡെന്റെ ക്യാമ്പയിന്‍
  യുഎസില്‍ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് നോമിനിയായ കമല ഹാരിസിനെ ദുര്‍ഗാദേവിയായി ചിത്രീകരിച്ച് ട്വീറ്റ് ചെയ്ത കമലയുടെ മരുമകള്‍ മീന ഹാരിസ് നിര്‍ബന്ധമായും മാപ്പ് പറയണമെന്ന് നിഷ്‌കര്‍ഷിച്ച് യുഎസിലെ ഹിന്ദു ഗ്രൂപ്പുകള്‍ രംഗത്തെത്തി.സംഭവം വിവാദമായതോടെ മീന പ്രസ്തുത ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിലും മാപ്പ് പറയിക്കാതെ പിന്മാറില്ലെന്ന പിടിവാശിയിലാണ് ഹിന്ദു

More »

ട്രംപ് മാസ്‌ക് പോലും ധരിക്കാതെ റാലികളില്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച് മുതിര്‍ന്ന ഇന്‍ഫെക്ഷ്യസ് ഡിസീസ് സ്‌പെഷ്യലിസ്റ്റ്;2,19,000 അമേരിക്കക്കാരുടെ ജീവന്‍ കോവിഡ് കവര്‍ന്നിട്ടും പ്രസിഡന്റ് കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നുവെന്ന്
യുഎസില്‍ കോവിഡ് കേസുകള്‍ പെരുകിക്കൊണ്ടിരിക്കുമ്പോഴും ജനനിബിഡമായ തെരഞ്ഞെടു റാലികളില്‍ പ്രസിഡന്റ്  ഡൊണാള്‍ഡ് ട്രംപ് മാസ്‌ക് പോലും ധരിക്കാതെ പ്രത്യക്ഷപ്പെടുന്നതിനെ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്ത് രാജ്യത്തെ മുതിര്‍ന്ന ഇന്‍ഫെക്ഷ്യസ് ഡിസീസ് സ്‌പെഷ്യലിസ്റ്റായ ഡോ. അന്തോണി ഫൗസി രംഗത്തെത്തി. വളരെ പരസ്യമായിട്ടാണ് ഫൗസി ഇക്കാര്യത്തില്‍ ട്രംപിന്റെ നിരുത്തവാദിത്വത്തെ ചോദ്യം

More »

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

തീവ്രവാദശക്തികളും അയല്‍ രാജ്യങ്ങളും ഒരുമിച്ച് ആക്രമിക്കുന്നതോടെ ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസിനെതിരെയും ഇറാനെതിരെയും ഹിസ്ബുള്ള, ഹൂതി വിമതര്‍ക്കെതിരെയും ആക്രമണം നടത്തുന്ന ഇസ്രായേലിന് 9500 കോടി ഡോളറിന്റെ സഹായം നല്‍കുന്ന ബില്ലില്‍

വീണ്ടും ക്രൂരത ; അമേരിക്കന്‍ പൊലീസിന്റെ അതിക്രമത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി മരിച്ചു

2020ലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായി ഒരു സംഭവം കൂടി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാങ്ക് ടൈസണ്‍ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഏപ്രില്‍ 18 ന് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്നതിനിടയിലാണ് ടൈസണ്‍ മരിച്ചതെന്നാണ്

കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്‍ണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗമാണ് അപകടത്തിന്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഹോളിവുഡ് നിര്‍മ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ശിക്ഷ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി റദ്ദാക്കി. ലോകമെമ്പാടുമുള്ള മീ ടു ആരോപണങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീന്റെത്. നിര്‍മ്മാതാവിന്റെ മൊഴികള്‍ക്ക്

യുഎസില്‍ ടിക് ടോക് നിരോധനം ; ബില്ലിന് സെനറ്റ് അനുമതി നല്‍കി

യുഎസില്‍ ടിക് ടോക് നിരോധനത്തിന് വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി നല്‍കി. ചൈനീസ് ഐടി കമ്പനിയായ ബൈഡ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് യുഎസില്‍ 17 കോടി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. 270 ദിവസത്തിനുള്ളില്‍ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് മാറിയില്ലെങ്കില്‍ ഗൂഗിള്‍, ആപ്പിള്‍

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ്