USA

ട്രംപ് വീണ്ടും ഇന്ത്യയ്‌ക്കെതിരെ; വായുമലിനീകരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നത് ഇന്ത്യയും ചൈനയും റഷ്യയുമാണെന്ന് തുറന്നടിച്ച് യുഎസ് പ്രസിഡന്റ്; പരിസ്ഥിതി സൗഹൃദം പുലര്‍ത്തുന്നതില്‍ യുഎസ് മുന്‍പന്തിയിലാണെന്ന് റാലിയില്‍ അവകാശപ്പെട്ട് ട്രംപിന്റെ വീരവാദം
ലോകത്തിലെ വായുമലിനീകരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നത് ഇന്ത്യയും ചൈനയും റഷ്യയുമാണെന്ന് തുറന്നടിച്ച് പുതിയ വിവാദത്തിന് തിരികൊളുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. എന്നാല്‍ വായു മലിനീകരണം കുറച്ച് പരിസ്ഥിതി സൗഹൃദം പുലര്‍ത്തുന്നതില്‍ യുഎസ് മുന്‍പന്തിയിലാണെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്തു.  വ്യാഴാഴ്ച നോര്‍ത്ത് കരോലിനയിലെ സുപ്രധാനമായ തെരഞ്ഞെടുപ്പ് യുദ്ധഭൂമിയില്‍ നടന്ന റാലിയില്‍ തന്റെ അനുയായികളോട് സംസാരിക്കവേയാണ് ട്രംപ് ഇത്തരത്തില്‍ പ്രഖ്യാപനം നടത്തി പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.  തന്റെ ഭരണകാലത്ത് യുഎസ് ഊര്‍ജത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തവും സ്വതന്ത്രവുമായെന്നും അതേ സമയം  പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണനയേകുകയും ചെയ്തുവെന്നും ട്രംപ് അവകാശപ്പെടുന്നു.  പരിസ്ഥിതി സംരക്ഷണം, ഓസോണ്‍ സംരക്ഷണം, മറ്റ്

More »

ട്രംപ് കോവിഡ് മുക്തനായി തെരഞ്ഞെടുപ്പ് റാലികളില്‍ വീണ്ടും സജീവം; പെന്‍സില്‍വാനിയയിലെ ജോണ്‍ടൗണില്‍ സബര്‍ബന്‍ വോട്ടര്‍മാരോട് താണ് കേണ് വോട്ടര്‍ഭ്യര്‍ത്ഥിച്ച് പ്രസിഡന്റ്; സബര്‍ബന്‍ വോട്ടര്‍മാര്‍ക്ക് തന്നോടുള്ള അസംതൃപ്തി നീക്കാന്‍ പാടുപെട്ട് ട്രംപ്
അമേരിക്കന്‍ പ്രസിഡന്റും നിലവിലെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥികളിലൊരാളുമായ ഡൊണാള്‍ഡ് ട്രംപ് നിലവില്‍ വോട്ടുകള്‍ക്കായി വോട്ടര്‍മാരോട് നേരിട്ട് അഭ്യര്‍ത്ഥിക്കാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. കോവിഡ് മുക്തനായതിനെ തുടര്‍ന്ന് പ്രചാരണത്തില്‍ വീണ്ടും സജീവമായതിനെ തുടര്‍ന്നാണ് ട്രംപ് ഇത്തരം ഇവന്റുകളില്‍ സജീവമാകാന്‍ തുടങ്ങിയിരിക്കുന്നത്.  ചൊവ്വാഴ്ച

More »

കാലിഫോര്‍ണിയയില്‍ റിപ്പബ്ലിക്കന്‍മാര്‍ അനധികൃത ബാലറ്റ് ഡ്രോപ്പ് ബോക്‌സുകള്‍ സ്ഥാപിച്ചു വെന്ന ആരോപണവുമായി സ്റ്റേറ്റ് ഒഫീഷ്യലുകള്‍; തെരഞ്ഞെടുപ്പിലെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന നടപടിയെന്ന് ഡെമോക്രാറ്റുകള്‍; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുതിയ വിവാദം
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാലിഫോര്‍ണിയയില്‍ നിന്നും പുതിയ വിവാദം ഉയര്‍ന്ന് വന്നു. ഇവിടെ അനധികൃത ബാലറ്റ് ഡ്രോപ്പ് ബോക്‌സുകള്‍ റിപ്പബ്ലിക്കന്‍മാര്‍ ഇന്‍സ്റ്റാള്‍ ചെയ്തുവെന്ന ആരോപണമാണുയര്‍ന്ന് വന്നിരിക്കുന്നത്. ഇത് തീര്‍ത്തും നിയമവിരുദ്ധമാണെന്ന ആരോപണമുന്നയിച്ച് സ്റ്റേറ്റ് ഒഫീഷ്യലുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ തന്നെ ഏറെ

More »

യുഎസില്‍ നികുതി വെട്ടിക്കുറയ്ക്കുമെന്നും ഏവര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ലഭ്യമാക്കുമെന്നും ട്രംപ്; കോവിഡില്‍ തകര്‍ന്ന സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുമെന്നും ഒബാമ കെയര്‍ വിപുലമാക്കുമെന്നും ബിഡെന്‍; വോട്ടര്‍മാരെ കൈയിലെടുക്കാന്‍ വാഗ്ദാന മത്സരം
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനാര്‍ത്ഥികളായ ഡൊണാള്‍ഡ് ട്രംപും ജോയ് ബിഡെനും വ്യത്യസ്തമായ നയങ്ങള്‍ വാഗ്ദാനം ചെയ്താണ് വോട്ടര്‍മാരെ കൈയിലെടുക്കാന്‍ കോപ്പ് കൂട്ടുന്നത്. ഇത് പ്രകാരം മറ്റ് റിപ്പബ്ലിക്കന്‍മാരെ പോലെ നികുതി വെട്ടിക്കുറവ് വരുത്തുമെന്നാണ് ട്രംപ് പൊതുവായ വാഗ്ദാനമേകിയിരിക്കുന്നത്. എന്നാല്‍ താന്‍ വീണ്ടും പ്രസിഡന്റായാല്‍ എന്തൊക്കെ പരിഷ്‌കാരങ്ങളും

More »

അമേരിക്കയിലെ ഈ വര്‍ഷത്തെ നഴ്‌സ് ഓഫ് ദി ഇയര്‍ പുരസ്‌കാരം മലയാളി നഴ്‌സിന് ; കോട്ടയം സ്വദേശി ജിഷാ ജോസഫിന്റെ നേട്ടം ഓരോ മലയാളിയ്ക്കും അഭിമാനകരം
അമേരിക്കയിലെ ഈ വര്‍ഷത്തെ നഴ്‌സ് ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹയായി മലയാളി നഴ്‌സ്. കോട്ടയം സ്വദേശിയും അഡ്വക്കേറ്റ് ലൂഥറല്‍ ജനറല്‍ ഹോസ്പിറ്റല്‍ നഴ്‌സുമായ ജിഷാ ജോസഫിനാണ് ഈ ആംഗീകാരം ലഭിച്ചത്. അമേരിക്കയിലെ മലയാളി സമൂഹത്തിന് മുഴുവന്‍ നേട്ടമാണ് ഇത്. മികച്ച ആരോഗ്യ സേവനമാണ് ജിഷയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ജിഷ ജോലി ചെയ്യുന്ന അഡ്വക്കേറ്റ് ലൂഥറന്‍ ജനറല്‍

More »

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോവിഡ് ബാധയില്‍ നിന്നും മുക്തനായെന്ന് റിപ്പോര്‍ട്ട്; താന്‍ മഹാമാരിയില്‍ നിന്നും പ്രതിരോധം ആര്‍ജിച്ചുവെന്ന് അവകാശപ്പെട്ട് പ്രസിഡന്റ്; തെരഞ്ഞെടുപ്പ് യുദ്ധത്തിലേക്ക് പൂര്‍വാധികം ശക്തമായി തിരിച്ച് വരാനൊരുങ്ങി ട്രംപ്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോവിഡ് ബാധയില്‍ നിന്നും മുക്തനായെന്നും രോഗത്തിനെതിരെ പ്രതിരോധം നേടി പ്രസിഡന്റ് തെരഞ്ഞെടുപ്പ് യുദ്ധത്തിന് തയ്യാറായെന്നും റിപ്പോര്‍ട്ട്. ട്രംപ് സ്വയം തന്നെയാണീ അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുന്നത്. പ്രചാരണത്തില്‍ തന്നോട് കൊമ്പ് കോര്‍ത്ത് മുന്നേറുന്ന ജോയ് ബിഡെനൊപ്പം നേര്‍ക്ക് നേര്‍ നിന്ന് പൊരുതാന്‍ തയ്യാറായെന്നാണ് ട്രംപ്

More »

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജോയ് ബിഡെന്‍ ട്രംപിനെതിരെ മേല്‍ക്കൈ നേടിയിട്ടും ഡെമോക്രാറ്റുകള്‍ ഇപ്പോഴും ആശങ്കയില്‍; ട്രംപ് ഹില്ലാരിയെ തറപറ്റിച്ച് നേടിയ വിജയം ആവര്‍ത്തിക്കുമോയെന്ന പേടിസ്വപ്‌നത്തില്‍ ബിഡെന്റെ പാര്‍ട്ടി
 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോയ് ബിഡെന്‍ നിലവിലെ പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെതിരെ ദേശീയ തലത്തില്‍ വ്യക്തമായ ലീഡ് പുലര്‍ത്തുന്നുണ്ടെങ്കിലും  ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഇപ്പോഴും കടുത്ത ആശങ്കയും സമ്മര്‍ദവുമുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതായത് പോളുകളിലും ഫണ്ട് റൈസിംഗിലും ബിഡെന്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍

More »

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ബിഡെന് നിര്‍ണായക മേല്‍ക്കൈ; പോളിംഗിലും ഫണ്ട് റൈസിംഗിലും വിജയത്തിലേക്കുള്ള പാതകള്‍ വെട്ടുന്നതിലും ബിഡെന്‍ മുന്നേറിയപ്പോള്‍ ട്രംപ് നിര്‍ണായക ദിനങ്ങള്‍ പാഴാക്കി
  യുഎസ് പ്രസിഡന്റ്  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപിന്റെ മുഖ്യ എതിരാളിയായി ഗോദയിലുള്ള ജോയ് ബിഡെന്‍ നിര്‍ണായകമായ രീതിയില്‍ മേല്‍ക്കൈ നേടിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ പ്രചാരണത്തിന്റെ വിലയേറിയ അവസാന ദിവസങ്ങള്‍ ട്രംപ് വെറുതെയാക്കിയെന്നും വെളിപ്പെട്ടിട്ടുണ്ട്. പോളിംഗിലും ഫണ്ട് റൈസിംഗിലും

More »

യുഎസിലേക്ക് അനധികൃതമായി മനുഷ്യരോമം കടത്തുന്ന മാഫിയാ പ്രവര്‍ത്തനങ്ങളേറുന്നു; ജൂണില്‍ 13 ടണ്‍ മനുഷ്യ തലമുടി അധികൃതര്‍ പിടിച്ചെടുത്തു; മില്യണ്‍ കണക്കിന് ഡോളറിന്റെ നിയമവിരുദ്ധ മുടിക്കടത്ത് നടക്കുന്നത് മുഖ്യമായും ചൈനയില്‍ നിന്ന്
യുഎസിലേക്ക് അനധികൃതമായി കടത്തിക്കൊണ്ട് വന്ന 13 ടണ്‍ മനുഷ്യ തലമുടി അധികൃതര്‍ പിടിച്ചെടുത്തുവെന്ന് റിപ്പോര്‍ട്ട്. ' ബ്ലാക്ക് ഗോള്‍ഡ്' എന്നറിയപ്പെടുന്ന മനുഷ്യത്തലമുടിയുമായി ബന്ധപ്പെട്ട വന്‍ ആഗോള മാഫിയയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു പ്രാവശ്യം കൂടി സൂചനയേകുന്ന സംഭവമാണിത്. മില്യണ്‍ കണക്കിന് ഡോളറിന്റെ മൂല്യമുള്ള മനുഷ്യത്തലമുടി വിനിമയമാണ് ഇത്തരത്തില്‍ നടന്ന് വരു

More »

വീണ്ടും ക്രൂരത ; അമേരിക്കന്‍ പൊലീസിന്റെ അതിക്രമത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി മരിച്ചു

2020ലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായി ഒരു സംഭവം കൂടി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാങ്ക് ടൈസണ്‍ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഏപ്രില്‍ 18 ന് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്നതിനിടയിലാണ് ടൈസണ്‍ മരിച്ചതെന്നാണ്

കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്‍ണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗമാണ് അപകടത്തിന്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഹോളിവുഡ് നിര്‍മ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ശിക്ഷ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി റദ്ദാക്കി. ലോകമെമ്പാടുമുള്ള മീ ടു ആരോപണങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീന്റെത്. നിര്‍മ്മാതാവിന്റെ മൊഴികള്‍ക്ക്

യുഎസില്‍ ടിക് ടോക് നിരോധനം ; ബില്ലിന് സെനറ്റ് അനുമതി നല്‍കി

യുഎസില്‍ ടിക് ടോക് നിരോധനത്തിന് വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി നല്‍കി. ചൈനീസ് ഐടി കമ്പനിയായ ബൈഡ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് യുഎസില്‍ 17 കോടി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. 270 ദിവസത്തിനുള്ളില്‍ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് മാറിയില്ലെങ്കില്‍ ഗൂഗിള്‍, ആപ്പിള്‍

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ്

യുഎസിലെ അരിസോണയില്‍ വാഹനാപകടം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ മുക്ക നിവേശ് (19) ഗൗതം പര്‍സി (19) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 20 ന് അരിസോണയിലെ ഫോണിക്‌സ് സിറ്റിയിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥികള്‍