USA

യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ലൈംഗിക ചൂഷണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമെതിരെ നിര്‍ണായകമായ നിയമവുമായി ഡെമോക്രാറ്റുകള്‍;ഡിപ്പാര്‍ട്ട്‌മെന്റിലെ ലൈംഗിക ചൂഷണങ്ങള്‍ വെളിപ്പെടുത്തി 200ല്‍ അധികം സ്ത്രീകള്‍ രംഗത്തെത്തിയതിന്റെ ഫലം
യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ലൈംഗിക ചൂഷണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമെതിരെ നിര്‍ണായകമായ നിയമവുമായി ഡെമോക്രാറ്റുകള്‍ രംഗത്തെത്തി. ഡിപ്പാര്‍ട്ട്‌മെന്റിലെ ആന്റി-സെക്ഷ്വല്‍ ഹരാസ്‌മെന്റ് പ്രോട്ടോക്കോളുകളെ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ നിയമവുമായി ബുധനാഴ്ച രംഗത്തെത്തിയത് മൂന്ന് ഹൗസ് ഡെമോക്രാറ്റിക് ലോമേക്കര്‍മാരാണ്. ആന്റി ഹരാസ്‌മെന്റ്, അസാള്‍ട്ട്, റീട്ടാലിയേഷന്‍ നയങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള നിയമമാണിത്.  ലോ മേക്കര്‍മാരായ ജാക്യുന്‍ കാസ്‌ട്രോ, ജാക്കി സ്പിയര്‍, എലിയട്ട് ഏന്‍ജല്‍ എന്നിവരാണ് സ്റ്റേറ്റ് ഹരാസ്‌മെന്റ് ആന്‍ഡ് അസാള്‍ട്ട് പ്രിവെന്‍ഷന്‍ ആന്‍ഡ് ഇറാഡികേഷന്‍ (ഷേപ്പ്) ആക്ട് ഓഫ് 2020മായി രംഗത്തെത്തിയിരിക്കുന്നത്. ശക്തമായ ആന്റി-ഹരാസ്‌മെന്റ് ആന്‍ഡ് ഡിസ്‌ക്രിമിനേഷന്‍ നയങ്ങള്‍ക്ക് ഈ നിയമം

More »

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോയ് ബിഡെന്റെ മകന്‍ ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും അനധികൃതമായി പണം സ്വീകരിച്ചുവെന്ന് ട്രംപ്; മോസ്‌കോയിലെ മുന്‍ മേയറുടെ ഭാര്യയില്‍ നിന്നും ഹണ്ടര്‍ സ്വീകരിച്ചത് മൂന്നര മില്യണ്‍ ഡോളര്‍
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോയ് ബിഡെന്റെ മകന്‍ ഹണ്ടര്‍ റഷ്യ, ചൈന എന്നിവിടങ്ങളില്‍ നിന്നും വന്‍ തോതില്‍ പണം സ്വീകരിച്ചുവെന്ന ആരോപണവുമായി എതിര്‍ സ്ഥാനാര്‍ത്ഥിയും യുഎസ് പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. മുഖ്യധാരാ മാധ്യമങ്ങള്‍ ഇക്കാര്യം മൂടി വച്ച് മൗനം പാലിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. ഹണ്ടര്‍ ഇത്തരത്തില്‍ പണം

More »

യുഎസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിന്ദുഫോബിയ വളര്‍ത്തിയ പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഹിന്ദു ഗ്രൂപ്പുകള്‍;തല്‍ഫലമായി നിര്‍ണായക ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരുടെ ചായ്‌വ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട്; ബിഡെന്റെ ജയത്തെ ഇത് ബാധിക്കും
യുഎസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിന്ദുഫോബിയ വളര്‍ത്തിയതില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഹിന്ദു ഗ്രൂപ്പുകള്‍ രംഗത്തെത്തി.പാര്‍ട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട ഹിന്ദു പ്രതിനിധികള്‍ക്കെതിരെ പോലും നിലകൊണ്ടാണ് പാര്‍ട്ടി നേതൃത്വം ഈ അവസ്ഥയുണ്ടാക്കിയിരിക്കുന്നതെന്നാണ് ഹിന്ദുഗ്രൂപ്പുകള്‍ ആരോപിക്കുന്നത്.ഇതിനെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ്

More »

യുഎസ് ടൂറിസ്റ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ലോകത്തിലെ മിക്ക രാജ്യങ്ങളും തുടരുന്നു; ടൂറ് പോകുന്നതും ആപത്തെന്ന് സിഡിസിയും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും; യുഎസുകാര്‍ക്ക് മെക്‌സിക്കോ, സൗത്ത് കൊറിയ എന്നിവിടങ്ങളിലേക്ക് ടൂറ് പോകാം
കോവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായ രാജ്യമെന്ന നിലയില്‍ ലോകത്തിലെ നിരവധി രാജ്യങ്ങള്‍ യുഎസ് ടൂറിസ്റ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം യൂറോപ്യന്‍ യൂണിയന്‍ ഇപ്പോഴും യുഎസുകാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തല്‍ഫലമായി യുഎസുകാരുടെ പ്രിയപ്പെട്ട യുറോപ്യന്‍ യൂണിയന്‍ ഡെസ്റ്റിനേഷനുകളില്‍ ഇപ്പാവശ്യം ടൂറ്

More »

യുഎസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സിഡിസിയും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷം; സിഡിസിയിലെ നിരവധി ആരോഗ്യ വിദഗ്ധര്‍ രാജിക്കൊരുങ്ങുന്നു; കോവിഡ് യുഎസില്‍ ഇത്ര വഷളാകാന്‍ കാരണം ട്രംപിന്റെ പിടിപ്പ് കേടെന്ന് സിഡിസി
യുഎസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനും തമ്മില്‍ കോവിഡിനെ നേരിടുന്നതിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായെന്ന് റിപ്പോര്‍ട്ട്. സിഡിസി തലവന്‍ ഡോ.റോബര്‍ട്ട് റെഡ്ഫീല്‍ഡും ട്രംപും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ അനുദിനം വഷളായ സാഹചര്യത്തില്‍ സിഡിസിയിലെ നിരവധി ഹെല്‍ത്ത് ഒഫീഷ്യുലുകള്‍ രാജിയ്ക്ക് ഒരുങ്ങുന്നുവെന്നും

More »

യുഎസിലെ കോവിഡ് 19 വാക്‌സിന് അംഗീകാരം നല്‍കുന്നതില്‍ എഫ്ഡിഎ പുതിയ കര്‍ക്കശമായ മാനദണ്ഡങ്ങള്‍ കൊണ്ടു വന്നാല്‍ അതിനെ മറികടന്ന് വാക്‌സിനിറക്കുമെന്ന വീരവാദവുമായി ട്രംപ്; നവംബര്‍ മൂന്നിന് വാക്‌സിനിറക്കാനൊരുങ്ങി ട്രംപ്
യുഎസിലെ കോവിഡ് 19 വാക്‌സിന് അംഗീകാരം നല്‍കുന്നതില്‍ കര്‍ക്കശമായ മാനദണ്ഡങ്ങള്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ)മുന്നോട്ട് വച്ചാല്‍ അതിനെ മറികടന്നും വാക്‌സിനിറക്കുമെന്ന വീരവാദവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.അതായത് ഇക്കാര്യത്തില്‍ എഫ്ഡിഎ മുന്നോട്ട് വയ്ക്കുന്ന വിട്ട് വീഴ്ചയില്ലാത്ത സ്റ്റാന്‍ഡേര്‍ഡുകളെ മറി കടക്കാന്‍ വൈറ്റ്ഹൗസിന്

More »

യുഎസിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഇന്ത്യന്‍ അമേരിക്കക്കാര്‍ ശക്തി പകര്‍ന്നുവെന്ന് ജോയ് ബിഡെന്‍; താന്‍ പ്രസിഡന്റായാല്‍ എച്ച് 1 ബി വിസയെ സംബന്ധിച്ചും നിയമവിരുദ്ധരായ കുടിയേറ്റക്കാരെ സംബന്ധിച്ചും ഇന്ത്യന്‍അമേരിക്കക്കാര്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കുമെന്
യുഎസിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഇന്ത്യന്‍ അമേരിക്കക്കാര്‍ ശക്തി പകര്‍ന്നുവെന്ന് പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായ ജോയ് ബിഡെന്‍ രംഗത്തെത്തി. ഇന്ത്യന്‍ അമേരിക്കക്കാര്‍ സംഘടിപ്പിച്ച നാഷണല്‍ വെര്‍ച്വല്‍ ഫണ്ട്‌റൈസറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പ്രസിഡന്റായാല്‍ എച്ച് 1 ബി വിസയെ സംബന്ധിച്ചും നിയമവിരുദ്ധരായ

More »

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരെ കൈയിലെടുക്കാന്‍ 14 ഇന്ത്യന്‍ ഭാഷകളില്‍ ഡിജിറ്റല്‍ ഗ്രാഫിക്‌സ് പുറത്തിറക്കി ഡെമോക്രാറ്റിക് പാര്‍ട്ടി; ലക്ഷ്യം ഇന്ത്യക്കാരടങ്ങുന്ന സൗത്ത് ഏഷ്യക്കാരുടെ വോട്ട് ജോയ് ബിഡെന് നേടല്‍
യുഎസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കക്കാരുടെ വോട്ടുകള്‍ നിര്‍ണായകമായതിനാല്‍ ഇവരെ കൈയിലെടുക്കാന്‍ മത്സരിച്ച് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും രംഗത്തെത്തി. ഇന്ത്യക്കാരടക്കമുള്ള സൗത്ത് ഏഷ്യക്കാരെ സ്വാധീനിച്ച് പരമാവധി വോട്ടുകള്‍ നേടിയെടുക്കുന്നതിനായി ഡെമോക്രാറ്റിക് പാര്‍ട്ടി 14 ഇന്ത്യന്‍ ഭാഷകളിലാണ് തെരഞ്ഞെടുപ്പ്

More »

യുഎസിലെ മിക്ക സ്‌റ്റേറ്റുകളും കോവിഡിനെ നേരിടുന്ന കാര്യത്തില്‍ തെറ്റായ ദിശയില്‍ സഞ്ചരിക്കുന്നു; 31 സ്റ്റേറ്റുകലിലും കഴിഞ്ഞ വാരത്തില്‍ പുതിയ കേസുകളില്‍ പത്ത് ശതമാനം പെരുപ്പം; ടെസ്റ്റ് പോസിറ്റീവ് നിരക്കില്‍ 25 സ്‌റ്റേറ്റുകളില്‍ വര്‍ധനവ്
യുഎസിലെ മിക്ക സ്‌റ്റേറ്റുകളും കോവിഡിനെ നേരിടുന്ന കാര്യത്തില്‍ തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന ഭീതിദമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങള്‍ രണ്ട് ലക്ഷത്തിനടുത്തെത്തവേയാണ് ഞെട്ടിപ്പിക്കുന്ന പ്രവണത പുറത്ത് വന്നിരിക്കുന്നത്. രാജ്യത്തെ 31 സ്റ്റേറ്റുകളിലും കഴിഞ്ഞ ആഴ്ച പുതിയ കേസുകളുടെ എണ്ണത്തില്‍ തൊട്ട് മുമ്പത്തെ ആഴ്ചയിലേതിനേക്കാള്‍ പത്ത്

More »

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

തീവ്രവാദശക്തികളും അയല്‍ രാജ്യങ്ങളും ഒരുമിച്ച് ആക്രമിക്കുന്നതോടെ ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസിനെതിരെയും ഇറാനെതിരെയും ഹിസ്ബുള്ള, ഹൂതി വിമതര്‍ക്കെതിരെയും ആക്രമണം നടത്തുന്ന ഇസ്രായേലിന് 9500 കോടി ഡോളറിന്റെ സഹായം നല്‍കുന്ന ബില്ലില്‍

വീണ്ടും ക്രൂരത ; അമേരിക്കന്‍ പൊലീസിന്റെ അതിക്രമത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി മരിച്ചു

2020ലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായി ഒരു സംഭവം കൂടി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാങ്ക് ടൈസണ്‍ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഏപ്രില്‍ 18 ന് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്നതിനിടയിലാണ് ടൈസണ്‍ മരിച്ചതെന്നാണ്

കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്‍ണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗമാണ് അപകടത്തിന്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഹോളിവുഡ് നിര്‍മ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ശിക്ഷ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി റദ്ദാക്കി. ലോകമെമ്പാടുമുള്ള മീ ടു ആരോപണങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീന്റെത്. നിര്‍മ്മാതാവിന്റെ മൊഴികള്‍ക്ക്

യുഎസില്‍ ടിക് ടോക് നിരോധനം ; ബില്ലിന് സെനറ്റ് അനുമതി നല്‍കി

യുഎസില്‍ ടിക് ടോക് നിരോധനത്തിന് വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി നല്‍കി. ചൈനീസ് ഐടി കമ്പനിയായ ബൈഡ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് യുഎസില്‍ 17 കോടി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. 270 ദിവസത്തിനുള്ളില്‍ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് മാറിയില്ലെങ്കില്‍ ഗൂഗിള്‍, ആപ്പിള്‍

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ്