Australia

കോവിഡ് ഐസൊലേഷന്‍ ഏഴില്‍ നിന്ന് അഞ്ചാക്കി കുറയ്ക്കണമെന്ന് ആവശ്യം ; കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ വിക്ടോറിയയും ന്യൂ സൗത്ത് വെയില്‍സും ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ 25 അടിയന്തര സേവന കേന്ദ്രങ്ങള്‍ തുടങ്ങും
ഓസ്‌ട്രേലിയയില്‍ 77 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂ സൗത്ത് വെയില്‍സില്‍ 37 മരണങ്ങളും, വിക്ടോറിയയിലും ക്വീന്‍സ്ലാന്റിലും 18 മരണങ്ങള്‍ വീതവുമാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. അതിനിടെ കോവിഡ് ബാധിച്ചതിന് ശേഷമുള്ള ഐസൊലേഷന്‍ കാലാവധി കുറയ്ക്കുന്നത് സംബന്ധിച്ചുള്ള വിഷയത്തില്‍ സംസ്ഥാനങ്ങളിലെയും ടെറിറ്ററികളിലെയും നേതാക്കള്‍ക്ക് ധാരണയിലെത്താന്‍ കഴിഞ്ഞില്ല.ബുധനാഴ്ച ഈ വിഷയം ദേശീയ ക്യാബിനറ്റില്‍ ചര്‍ച്ചയ്ക്ക് എടുക്കുന്നതിന് മുന്നോടിയായി വിഷയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലവിലുണ്ട്.ഐസൊലേഷന്‍ ഏഴ് ദിവസത്തില്‍ നിന്ന് അഞ്ചു ദിവസമായി കുറയ്ക്കണമെന്നാണ് ആവശ്യം. ഓസ്‌ട്രേലിയന്‍ ഹെല്‍ത് പ്രൊട്ടക്ഷന്‍ പ്രിന്‍സിപ്പല്‍ കമ്മിറ്റി നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുകയാണെങ്കില്‍ വിക്ടോറിയ, ക്വീന്‍സ്ലാന്റ്, ടാസ്‌മേനിയ, ഓസ്‌ട്രേലിയന്‍

More »

തൊഴിലവസരങ്ങളും, തൊഴിലിടങ്ങളും പരിഷ്‌കരിക്കും; 100 ദിനങ്ങള്‍ തികച്ച ആല്‍ബനീസ് ഗവണ്‍മെന്റിന്റെ ലക്ഷ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; നഴ്‌സുമാര്‍ ഉള്‍പ്പെടെ വിദേശ ജോലിക്കാരെ ഇറക്കാന്‍ പെര്‍മനന്റ് മൈഗ്രേഷന്‍ പോംവഴിയാക്കും
 കോവിഡ്-19 മഹാമാരിയില്‍ നിന്നും തിരിച്ചുവരുന്ന സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ക്കിടയില്‍ ജോലികളും, തൊഴിലിടങ്ങളും പരിഷ്‌കരിക്കുന്നതിലാണ് തന്റെ ഗവണ്‍മെന്റ് ശ്രദ്ധിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്.  ലേബര്‍ ഗവണ്‍മെന്റ് 100 ദിവസങ്ങള്‍ തികച്ചതിന്റെ ഭാഗമായി കാന്‍ബെറയില്‍ സംസാരിക്കുകയായിരുന്നു ആല്‍ബനീസ്. ബിസിനസ്സിനും,

More »

സോനാ പാപ്പഡിയും, വരുത്ത അട്ടാണിയും വരെ കൊള്ളാം! പക്ഷെ മലയാളിയുടെ കായവറുത്തത് പോരാ; ഇന്ത്യന്‍ സ്‌നാക്കുകള്‍ രുചിച്ച് നോക്കിയ ഓസ്‌ട്രേലിയന്‍ യുട്യൂബറുടെ പ്രതികരണം
 ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങള്‍ക്ക് ഏറെ ആരാധകരുണ്ട്. ഇന്ത്യയുടെ സുഗന്ധവ്യഞ്ജനങ്ങള്‍ തന്നെയാണ് ഇതിന് ഒരു കാരണം. എരിവും, പുളിയും ഉള്‍പ്പെടുന്ന കറികള്‍ക്ക് പുറമെ ഇന്ത്യന്‍ സ്‌നാക്കുകള്‍ക്കും ആരാധകരുണ്ട്.  ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള യുട്യൂബര്‍ ഇന്ത്യന്‍ സ്‌നാക്കുകള്‍ ആദ്യമായി കഴിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ടാന്നര്‍

More »

ന്യൂ സൗത്ത് വെയില്‍സിലെ സ്‌കൂളില്‍ 16 കാരിയ്ക്ക് കുത്തേറ്റു, നെഞ്ചിലും കൈയ്ക്കും കുത്തേറ്റ പെണ്‍കുട്ടി ചികിത്സയില്‍ ; സംഭവത്തില്‍ 15 കാരി പൊലീസ് കസ്റ്റഡിയില്‍
റീജിയണല്‍ ന്യൂ സൗത്ത് വെയില്‍സിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്ന സംഭവത്തില്‍ 15 കാരിയായ പെണ്‍കുട്ടി അറസ്റ്റില്‍. ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉച്ചയ്ക്ക് 1 മണിയോടെ ഓറഞ്ചിലെ കനോബോലാസ് റൂറല്‍ ടെക്‌നോളജി ഹൈസ്‌കൂളിലേക്ക് അടിയന്തര സേവനങ്ങള്‍ വിളിച്ചു. നെഞ്ചിലും കൈയിലും കുത്തേറ്റ പതിനാറുകാരിയെ പൊലീസ് ഉടന്‍

More »

വിക്ടോറിയയില്‍ നഴ്‌സിംഗ്, മിഡ്‌വൈഫറി പഠനം സൗജന്യമാക്കും: 10,000ലേറെ പേര്‍ക്ക് അവസരം ലഭിക്കും ; മൂന്നു വര്‍ഷത്തെ ഡിഗ്രി പഠന കാലയളവില്‍ 9,000 ഡോളറും, അടുത്ത രണ്ടു വര്‍ഷം വിക്ടോറിയയിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചാല്‍ 7,500 ഡോളറും നല്‍കും
വിക്ടോറിയയില്‍ നഴ്‌സിംഗ്, മിഡ്‌വൈഫറി രംഗത്തേക്ക് എത്താനാഗ്രഹിക്കുന്നവര്‍ക്ക് പഠനം സൗജന്യമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.മെല്‍ബണിലെ ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി ഫെഡറേഷന്‍  ഓഫീസില്‍ വെച്ചാണ് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് പദ്ധതി പ്രഖ്യാപിച്ചത്. 2023ലും 2024ലും നഴ്‌സിംഗ്, മിഡ്‌വൈഫറി ബിരുദ കോഴ്‌സുകളില്‍ ചേരുന്ന വിക്ടോറിയന്‍

More »

കോവിഡ് തിരിച്ചുവരവിന് ശ്രമിച്ച് ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥ; ദേശീയ ഇമിഗ്രേഷന്‍ പ്രോഗ്രാമില്‍ സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് പുതിയ അവസരങ്ങള്‍; ടിഎസ്എസ് വിസകള്‍ സാധ്യതയാകും
 മഹാമാരിയുടെ ആഘാതത്തില്‍ നിന്നും തിരിച്ചുവരവിന് ശ്രമിക്കുന്ന ഓസ്‌ട്രേലിയ ദേശീയ ഇമിഗ്രേഷന്‍ പ്രോഗ്രാമില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നു. ടെമ്പററി സ്‌കില്‍ ഷോര്‍ട്ടേജ് (ടിഎസ്എസ്) വിസകളില്‍ പുതിയ പിആര്‍ അവെന്യൂകള്‍ ലഭ്യമാക്കിയാണ് സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് വഴിതുറക്കുക.  അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായ ജൂലൈ 1ന് കുടിയേറ്റക്കാര്‍ക്ക് പുതിയ

More »

ഓസ്‌ട്രേലിയയില്‍ സ്റ്റാമ്പ് വില വര്‍ദ്ധിപ്പിക്കുന്നു; കത്തുകള്‍ അയയ്ക്കുന്നത് കുറഞ്ഞതോടെ പിടിച്ചുനില്‍ക്കാന്‍ വില കൂട്ടാന്‍?
 ഓസ്‌ട്രേലിയയില്‍ സ്റ്റാമ്പുകളുടെ വിലയില്‍ ഒന്‍പത് ശതമാനത്തിന്റെ വര്‍ദ്ധനവ് വരുന്നു. പ്രവര്‍ത്തന ചെലവുകള്‍ ഉയരുന്നതും, കത്തുകള്‍ അയയ്ക്കുന്നതിന്റെ എണ്ണം കുറയുകയും ചെയ്തത് മൂലം ഓസ്‌ട്രേലിയയുടെ പോസ്റ്റല്‍ സേവനങ്ങള്‍ കനത്ത പ്രതിസന്ധി നേരിടുകയാണ്.  അടുത്ത വര്‍ഷം ജനുവരിയോടെ സ്റ്റാമ്പുകളുടെ വില 1.10 ഡോളറില്‍ നിന്നും 1.20 ഡോളറിലേക്ക് ഉയര്‍ത്താനാണ് ഓസ്‌ട്രേലിയ പോസ്റ്റ്

More »

ബി-21 സ്റ്റെല്‍ത്ത് ബോംബറുകള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയ; തങ്ങള്‍ക്ക് നേരെയുള്ള ഭീഷണിയെന്ന് ചൈന; ദീര്‍ഘദൂര അക്രമത്തിന് ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി കാന്‍ബെറ
 പുതിയ തലമുറ സ്ട്രാറ്റജിക് സ്റ്റെല്‍ത്ത് ബോംബറുകള്‍ വാങ്ങാനുള്ള ഓസ്‌ട്രേലിയയുടെ നീക്കങ്ങളോട് പരുഷമായി പ്രതികരിച്ച് ചൈന. ഇത് ഗുരുതരമായ ഭീഷണിയാണെന്നും, ഓസ്‌ട്രേലിയന്‍ എയര്‍ഫീല്‍ഡുകളില്‍ അക്രമം ക്ഷണിച്ച് വരുത്തുമെന്നുമാണ് ചൈനയുടെ ഭീഷണി.  ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടാണ് നോര്‍ത്ത്‌റപ് ഗ്രമ്മാന്‍ ബി-21 റെയ്ഡര്‍ സ്റ്റെല്‍ത്ത് ബോംബുകള്‍

More »

കുടിച്ചാല്‍ പണികിട്ടും? ജനപ്രിയ ബിയര്‍ തിരിച്ചുവിളിച്ച് ഓസ്‌ട്രേലിയന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍; നിങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ കുടിക്കാതെ തിരിച്ചേല്‍പ്പിക്കുക
 കുടിച്ചാല്‍ ഹാനികരമായേക്കാമെന്ന ആശങ്കയില്‍ ജനപ്രീതി നേടിയ ബിയര്‍ തിരിച്ചുവിളിച്ച് വൂള്‍സ്‌വര്‍ത്സും, കോള്‍സും. ഈഗിള്‍ ബേ ബ്രൂവിംഗ് കമ്പനിയുടെ എക്‌സ്പിഎ 375 എംഎല്‍ കാനുകളാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും പിന്‍വലിക്കപ്പെട്ടിരിക്കുന്നത്.  2023 ഏപ്രില്‍ 19ന് മുന്‍പ് ഉപയോഗിക്കേണ്ടതെന്ന് രേഖപ്പെടുത്തിയ ബാച്ച് ബിയറുകളാണ്

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി