Australia

സ്‌കോട്ട് മോറിസണ്‍ സൂപ്പര്‍ മാന്‍ ആയിരുന്നോ ? കൈകാര്യം ചെയ്ത വകുപ്പുകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി ആല്‍ബനീസ്
രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നുപറഞ്ഞാല്‍ അത്ര ചെറിയ റോളല്ല. എന്നാല്‍ ഒരു സൂപ്പര്‍ പ്രധാനമന്ത്രിയായിരുന്നു കഴിഞ്ഞ ടേമില്‍ നമുക്കുണ്ടായിരുന്നതെന്ന് പറയേണ്ടിവരും. കാരണം അദ്ദേഹം കൈകാര്യം ചെയ്തത് നിസാര റോളുകളല്ല. പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന് അഞ്ച് പ്രധാന വകുപ്പുകള്‍ ' രഹസ്യമായി ' കൈകാര്യം ചെയ്യുകയായിരുന്നു സ്‌കോട്ട് മോറിയസണ്‍. ഗൗരവമേറിയ ആരോപണമാണ് പ്രധാനമന്ത്രി ആല്‍ബനീസ് വിഷയത്തില്‍ ഉന്നയിച്ചിരിക്കുന്നത്. 2020 മാര്‍ച്ചിനും 2021 മെയ് മാസത്തിനും ഇടയില്‍ മോറിസനെ അഞ്ച് അധിക പോര്‍ട്ട്‌ഫോളിയോകളിലേക്ക് രഹസ്യമായി നിയമിച്ചതായി അല്‍ബനീസ് ആരോപിച്ചു. ആരോഗ്യം, ധനം, ആഭ്യന്തരം, ട്രഷറി, വ്യവസായം, ശാസ്ത്രം, ഊര്‍ജം, വിഭവങ്ങള്‍ എന്നിവയുടെ മന്ത്രിയായി മോറിസണ്‍ പ്രവര്‍ത്തിച്ചു. മോറിസന്റെ ഒന്നിലധികം പോര്‍ട്ട്‌ഫോളിയോകളുടെ പ്രശ്‌നം നാം ഇപ്പോഴും അനുഭവിക്കുകയാണ്.

More »

50 അടിയന്തര പരിചരണ ക്ലിനിക്കുകള്‍ തുടങ്ങും ; കൊവിഡ് പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമായ പരിശോധന നടത്തുമെന്ന് പ്രധാനമന്ത്രി
കോവിഡ് പ്രതിസന്ധി ഉയരുകയാണ്. ഓസ്‌ട്രേലിയയില്‍ നിലവിലെ സാഹചര്യത്തില്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ രംഗത്തത്തി.50 അടിയന്തര പരിചരണ ക്ലിനിക്കുകള്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി മാര്‍ക്ക് ബട്ട്‌ലര്‍ പറഞ്ഞു. അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ക്ക് ഇവിടെ ബള്‍ക്ക് ബില്ല് ചെയ്യാന്‍ കഴിയും. മെല്‍ബണിലെ പുതിയ mRNA കേന്ദ്രത്തില്‍ 100 മില്യണിലധികം വാക്‌സിന്‍ ഡോസുകള്‍ ഓരോ വര്‍ഷവും

More »

കോവിഡ്-19 ലാബിന്റെ ഉത്പന്നമല്ല; വൈറസ് പൊട്ടിപ്പുറപ്പെട്ടത് വുഹാനിലെ സീഫുഡ് വിപണിയില്‍ നിന്ന് തന്നെ; ആവര്‍ത്തിച്ച് ഓസ്‌ട്രേലിയന്‍ പ്രൊഫസര്‍
 ഓസ്‌ട്രേലിയന്‍ വൈറോളജിസ്റ്റ് എഡ്ഡി ഹോംസ് ഉള്‍പ്പെടെയുള്ള ശാസ്ത്ര സംഘമാണ് വുഹാനിലെ മാംസ വിപണിയില്‍ നിന്നും കോവിഡ്-19 മഹാമാരി തുടങ്ങിയതെന്ന് കണ്ടെത്തിയത്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് വൈറസിന് ചേക്കേറാന്‍ കഴിയുന്ന എല്ലാ സൗകര്യങ്ങളും മാര്‍ക്കറ്റില്‍ ഒരുക്കിവെച്ചിരുന്നതായാണ് ഇദ്ദേഹവും ടീമും കണ്ടെത്തിയത്.  എന്നാല്‍ ഇതിന് ശേഷം വുഹാനിലെ തന്നെ വൈറോളജി ലാബിലേക്കാണ്

More »

ന്യൂ സൗത്ത് വെയില്‍സില്‍ വീണ്ടും മഴ ഭീഷണി; വെള്ളപ്പൊക്കം രൂപപ്പെടുമെന്ന് ആശങ്ക; ശനിയാഴ്ച വരെ നീണ്ടുനില്‍ക്കും
 ന്യൂ സൗത്ത് വെയില്‍സിലെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. സ്റ്റേറ്റില്‍ ഉടനീളം പടരുന്ന മഴമേഘങ്ങള്‍ ശക്തമായ മഴ പെയ്യിക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ ഉള്‍നാടന്‍ നദികളില്‍ വെള്ളപ്പൊക്കം രൂപപ്പെടുമെന്ന ഭീതിയും ശക്തമായി.  വെസ്റ്റേണ്‍ ഓസ്‌ട്രേലിയ കടന്നെത്തിയ ലോ പ്രഷര്‍ സിസ്റ്റം വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തന്നെ വെസ്റ്റേണ്‍ എന്‍എസ്ഡബ്യുവില്‍ മഴ

More »

തായ്‌വാനോട് വലിയ ഭീഷണിക്ക് നില്‍ക്കേണ്ട; 'ഒരൊറ്റ' സാധനത്തിന്റെ കയറ്റുമതി നിര്‍ത്തിയാല്‍ ചൈനയ്ക്ക് സഹിക്കില്ല; ലോകത്ത് വാച്ച് മുതല്‍ റെഫ്രിജറേറ്റര്‍ വരെ പണിമുടക്കും?
 യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി സന്ദര്‍ശനം നടത്തിയെന്ന പേരിലാണ് തായ്‌വാന് എതിരെ ചൈന ഇപ്പോള്‍ അക്രമണസ്വഭാവം കാണിക്കുന്നത്. ആയിരക്കണക്കിന് തായ്‌വാന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി ചൈന നിരോധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരൊറ്റ കാര്യത്തില്‍ ചൈനയ്ക്ക് തായ്‌വാനെ പേടിയാണ്! സീഫുഡ്, സിട്രസ് ഫ്രൂട്‌സ്, ഇന്‍സ്റ്റന്റ് നൂഡില്‍സ്, പേസ്ട്രികള്‍, ബിസ്‌കറ്റ്, കേക്ക്

More »

17 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി സെക്‌സ്; കുറ്റം സമ്മതിച്ചിട്ടും കായികാധ്യാപകന്‍ ഒരു ദിവസം പോലും ജയിലില്‍ കിടക്കേണ്ടെന്ന് കോടതി?
 17 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടെന്ന് സമ്മതിച്ച കായിക അധ്യാപകന് ജയില്‍ശിക്ഷയില്ല. 30-കളില്‍ പ്രായമുള്ളപ്പോഴാണ് മെല്‍ബണ്‍ മെല്‍ടണിലെ കുറാജാംഗ് സെക്കന്‍ഡറി കോളേജിലെ ഓഫീസിലേക്ക് പെണ്‍കുട്ടിയെ സ്‌കോട്ട് കോര്‍സിന്‍സ്‌കി ക്ഷണിക്കാന്‍ തുടങ്ങിയത്.  പെണ്‍കുട്ടിയെ അധ്യാപകന്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കും, വീട്ടിലേക്കും കൊണ്ടുപോകുകയും

More »

മുന്‍ എംപിയുമായി രഹസ്യബന്ധത്തില്‍ പ്രീമിയര്‍ സ്ഥാനം രാജിവെച്ച ഗ്ലാഡിസ് ബെരെജിക്ലിയാന്‍ പുതിയ വഴിയില്‍; രാഷ്ട്രീയം വിട്ട് കോര്‍പറേറ്റ് ലോകത്തേക്ക്; ഒപ്പം സോളിസിറ്ററുമായി പ്രണയവും
 രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി മുന്‍ എന്‍എസ്ഡബ്യു പ്രീമിയര്‍ ഗ്ലാഡിസ് ബെരെജിക്ലിയാന്‍. സ്വകാര്യ മേഖലയിലേക്ക് ചേക്കേറിയ ബെരെജിക്ലിയാന്‍ ടെലികോം വമ്പനായ ഓപ്ടസില്‍ എക്‌സിക്യൂട്ടീവായാണ് ചേര്‍ന്നിരിക്കുന്നത്.  കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മുന്‍ എംപിയുമായി രഹസ്യബന്ധം പുലര്‍ത്തിയിരുന്നതിന്റെ പേരില്‍ അഴിമതി വിരുദ്ധ അധികൃതര്‍

More »

ക്യൂന്‍സ്‌ലാന്‍ഡില്‍ നാല് കുട്ടികളെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി; ആംബര്‍ അലേര്‍ട്ട് പ്രഖ്യാപിച്ച് പോലീസ്
 ക്യൂന്‍സ്‌ലാന്‍ഡിലെ വീട്ടില്‍ നിന്നും നാല് കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം ആശങ്കയാകുന്നു. എട്ട്, ഏഴ്, നാല്, മൂന്ന് വയസ്സ് പ്രായമുള്ള നാല് കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ പോലീസ് ആംബര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇവര്‍ അപകടത്തില്‍ പെടാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു.  രാവിലെ 11.30-ഓടെയാണ് സംഭവം. വെള്ളക്കാരനായ, ശക്തമായ ശരീരഘടനയുള്ള ആളാണ് കുട്ടികളെ എടുത്ത്, 2005

More »

ഒലിവിയയ്ക്ക് ആദരം ; ആദര സൂചകമായി സിഡ്‌നി ഓപ്പറ ഹൗസ് അടക്കം ഓസ്‌ട്രേലിയയിലെ ചരിത്ര സ്മാരകങ്ങള്‍ പിങ്ക് അണിഞ്ഞു
കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നടിയും ഗായികയുമായ ഒലിവിയ ന്യൂട്ടണ്‍ ജോണിന് ( 73 ) ആദര സൂചകമായി സിഡ്‌നി ഓപ്പറ ഹൗസ് അടക്കം ഓസ്‌ട്രേലിയയിലെ ചരിത്ര സ്മാരകങ്ങള്‍ പിങ്ക് നിറത്തില്‍ പ്രകാശഭരിതമായി.പെര്‍ത്തിലെ ഓപ്റ്റസ് സ്റ്റേഡിയം, മെല്‍ബണിലെ ഫ്‌ലിന്‍ഡേഴ്‌സ് സ്ട്രീറ്റ് റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ ഇടങ്ങളില്‍ ചൊവ്വാഴ്ച രാത്രി ഒലിവിയയോടുള്ള ആദര സൂചകമായി പിങ്ക് നിറത്തിലെ

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി