Australia

ഓസ്‌ട്രേലിയയിലെ ഭവന വില അതിവേഗത്തില്‍ താഴേക്ക്; 2008-ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഇതാദ്യം; പലിശ നിരക്ക് വര്‍ദ്ധന സ്ഥിതി വഷളാക്കും
 ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആദ്യമായി ഓസ്‌ട്രേലിയയില്‍ ഭവനവില കുത്തനെ താഴേക്ക്. പലിശ നിരക്കുകള്‍ കൂടുമ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് വിലയിരുത്തല്‍.  രാജ്യത്തെ ശരാശരി പ്രോപ്പര്‍ട്ടി വില മേയ് മാസത്തിന്റെ തുടക്കം മുതല്‍ 2% താഴ്ന്നതായാണ് കണക്ക്. നിരക്ക് കുറഞ്ഞ് 747,182 ഡോളറിലേക്കാണ് എത്തിയിരിക്കുന്നത്.  സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് ഈ വിധത്തില്‍ അതിവേഗം നിരക്ക് താഴുന്നതെന്നാണ് കണക്കാക്കുന്നത്. അതേസമയം ഭവനവില 12 മുതല്‍ 20 ശതമാനം വരെ താഴുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.  2020 മധ്യം മുതല്‍ ഏപ്രില്‍ 2022 വരെ ശരാശരി വില 28.6 ശതമാനം കുതിച്ചുചാടിയിരുന്നു. പ്രാദേശിക ഓസ്‌ട്രേലിയന്‍ മേഖലകളിലാണ് ഏറ്റവും വര്‍ദ്ധന ഉണ്ടായത്. രണ്ട് വര്‍ഷത്തിനിടെ ചെറിയ പട്ടണങ്ങളില്‍ 41.1 ശതമാനത്തിന്റെ കുതിപ്പ്

More »

ആശങ്കയാകുന്നു പുതിയ കോവിഡ് കണക്കുകള്‍ ; എജ്ഡ് കെയര്‍ കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് പേര്‍ക്ക് കോവിഡ് ; ആരോഗ്യ മേഖലയിലും സമ്മര്‍ദ്ദം
ഓസ്‌ട്രേലിയയില്‍ പുതിയ 17  കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു.  ന്യൂ സൗത്ത് വെയില്‍സില്‍ ഏഴും, സൗത്ത് ഓസ്‌ട്രേലിയയില്‍ അഞ്ചും, ക്വീന്‍സ്ലാന്റില്‍ മൂന്നും കോവിഡ് മരണങ്ങളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ഏജ്ഡ് കെയര്‍ കേന്ദ്രങ്ങളില്‍ 1,064 ഇടത്താണ് വൈറസ് ബാധ സജീവമായിട്ടുള്ളത്. ഇവയോട് അനുബന്ധിച്ച് 9,906 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് ബാധിച്ച 9,906

More »

സോളമന്‍ ഐലന്‍ഡില്‍ പോര്‍ട്ട് വാങ്ങാന്‍ ശ്രമം നടത്തി ചൈന; ഓസ്‌ട്രേലിയ അടിയന്തരമായി ഇടപെടണമെന്ന് മുന്നറിയിപ്പ്; നീക്കം സ്വകാര്യ കമ്പനിയെ ഉപയോഗിച്ച്
 ചൈനീസ് ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനി സോളമന്‍ ഐലന്‍ഡില്‍ ദുരൂഹമായ നീക്കം നടത്തുന്നു. ഒരു ഡീപ്പ്-വാട്ടര്‍ പോര്‍ട്ടും, രണ്ടാം ലോകമഹായുദ്ധകാലത്ത് എയര്‍സ്ട്രിപ്പും വാങ്ങാനാണ് ഈ കമ്പനി വിലപേശുന്നത്.  പസഫിക് ദ്വീപ് രാജ്യത്തെ വിവാദ നേതാവിനെ അധികാരത്തില്‍ നിലനിര്‍ത്താന്‍ ബീജിംഗില്‍ നിന്നും പണം ലഭിച്ച വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ചൈനീസ് കമ്പനിയുടെ

More »

ഓസ്‌ട്രേലിയയിലെ ഹൗസിംഗ് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ പദ്ധതി; വാടക സമ്മര്‍ദവും, വീടില്ലാത്ത നിരക്ക് കുറയ്ക്കാനും നീക്കം
 ഓസ്‌ട്രേലിയയിലെ ഹൗസിംഗ് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് ഹോംലെസ്‌നെസ് ഓസ്‌ട്രേലിയ. വാടക സമ്മര്‍ദം അനുഭവിക്കുന്ന താമസക്കാരുടെ എണ്ണം അടുത്ത അഞ്ച് വര്‍ഷത്തില്‍ പകുതിയാക്കാനും, 10 വര്‍ഷം കൊണ്ട് അവസാനിപ്പിക്കാനുമാണ് പദ്ധതി.  വീടില്ലാത്തവര്‍ക്കുള്ള സേവനങ്ങളുടെ സഹായം തേടുന്നത് തുടര്‍ക്കഥയാകുന്നവരുടെ എണ്ണവും പകുതിയാക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു.

More »

കുതിച്ചുയര്‍ന്ന് ക്യൂന്‍സ്‌ലാന്‍ഡില്‍ കോവിഡ്-19 കേസുകള്‍; സോഫ്റ്റ്‌വെയര്‍ പിഴവ് മൂലം കണക്കുകളില്‍ കൂട്ടിച്ചേര്‍ത്തത് 18,000 കേസുകള്‍
സോഫ്റ്റ്‌വെയറിലെ പിഴവിനെ തുടര്‍ന്ന് കഴിഞ്ഞ മാസം വരെയുള്ള ഇന്‍ഫെക്ഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയത് കണക്കുകളില്‍ ഇടംപിടിച്ചതോടെ ക്യൂന്‍സ്‌ലാന്‍ഡിലെ കോവിഡ്-19 കേസുകള്‍ കുതിച്ചുയര്‍ന്നു.  18,678 പുതിയ കേസുകളാണ് സ്റ്റേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് ജൂണ്‍ 10 വരെയുള്ള ഇന്‍ഫെക്ഷനുകളും ഉള്‍പ്പെടുന്നതായി ക്യൂന്‍സ്‌ലാന്‍ഡ് ഹെല്‍ത്ത്

More »

15-ാം വയസ്സില്‍ ചാരസോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ച് 128 രാജ്യങ്ങളിലെ ആളുകള്‍ക്ക് വിറ്റു; ഇരകളുടെ ഡിവൈസുകളില്‍ രഹസ്യമായി സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നിരീക്ഷണം; ആഗോള തലത്തിലെ അന്വേഷണത്തിനൊടുവില്‍ ഓസ്‌ട്രേലിയക്കാരന്‍
 ഗാര്‍ഹിക പീഡനക്കാര്‍ക്കും, മറ്റ് ക്രിമിനലുകള്‍ക്കും ചാരസോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ച് വിറ്റതിനെ തുടര്‍ന്ന് ആഗോള അന്വേഷണത്തിനൊടുവില്‍ പിടിയിലായ ഓസ്‌ട്രേലിയക്കാരന് എതിരെ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് കുറ്റങ്ങള്‍ ചുമത്തി.  വിക്ടോറിയയിലെ ഫ്രാങ്ക്‌സറ്റണില്‍ നിന്നുള്ള 24-കാരനാണ് തന്റെ 15-ാം വയസ്സില്‍ റിമോട്ട് ആക്‌സസ് ട്രോജന്‍ വികസിപ്പിച്ചത്. ഇമ്മിനെന്റ്

More »

സെന്‍ട്രല്‍ ക്വീന്‍സ്ലാന്‍ഡിലെ റോക്കാംപ്ടണില്‍ എട്ടുവയസ്സുകാരന്റെ മരണം ; 36 കാരി അറസ്റ്റില്‍
എട്ടു വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 36 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ ക്വീന്‍സ്ലാന്‍ഡിലെ റോക്കാംപ്ടണിലാണ് സംഭവം, വിവരങ്ങള്‍ അന്വേഷിക്കാനെത്തിയ പൊലീസ്  ആണ് കുഞ്ഞിനെ ഈ അവസ്ഥയില്‍ കണ്ടത്. 36 കാരിയെ കുട്ടിയുടെ മരണത്തില്‍ അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. മരിച്ച കുട്ടിയും കൊലപ്പെടുത്തിയ സ്ത്രീയും പരിചയക്കാരാണ്. കൂടുതല്‍ വിവരങ്ങള്‍

More »

ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം ഞെട്ടിക്കുന്നത് ; വലിയൊരു തരംഗത്തിന്റെ ആദ്യ സൂചനകള്‍ ; കെയര്‍സ്റ്റാഫുകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍
ഒമിക്രോണ്‍ വകഭേദത്തിന്റെ അതിവ്യാപനമാണ് പലഭാഗത്തും. രോഗികളുടെ എണ്ണം ദിവസവും ഏറുകയാണ്. കോവിഡ് തരംഗത്തിന്റെ ആദ്യ സൂചനകളാണ് ഇതെല്ലാം. ജാഗ്രത പുലര്‍ത്തണമെന്നാണ് വിദഗ്ധ ഡോക്ടര്‍ പോള്‍ ഗ്രിഫിന്‍ നല്‍കുന്ന മുന്നറിയിപ്പ്. നിലവില്‍ ഹെല്‍ത്ത് കെയര്‍ സ്റ്റാഫുകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ കോവിഡ് ബാധിച്ച് പ്രതിസന്ധിയിലാണ്. ആശുപത്രി മേഖല സമ്മര്‍ദ്ദത്തില്‍

More »

എയ്ഡ്‌സ് കേസുകള്‍ കുതിച്ചുയരുന്നു; ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ ഓസ്‌ട്രേലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍; ഏഷ്യാ-പസഫിക്കില്‍ ഒരു ദശകത്തിനിടെ കാണാത്ത സ്ഥിതി
 കോവിഡ്-19 മഹാമാരിയ്ക്ക് എതിരായി സര്‍വ്വശക്തിയും തിരിച്ചുവിട്ടപ്പോള്‍ മറ്റൊരു മാരക വൈറസ് അണിയറയില്‍ നടമാടുന്നു. എച്ച്‌ഐവി/എയ്ഡ്‌സിന് എതിരായ പോരാട്ടത്തില്‍ വന്ന ഇടവേള മൂലം ആഗോള തലത്തില്‍ തന്നെ കേസുകള്‍ തിരിച്ചുവന്നതായാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.  ഓസ്‌ട്രേലിയയുടെ തൊട്ടടുത്തുള്ള രാജ്യങ്ങളില്‍ എച്ച്‌ഐവി കേസുകള്‍ ഉയരുന്നത് ആശങ്കയായി മാറുകയാണ്. ഒരു

More »

രക്തം ദാനം ചെയ്യാനെത്തി, ക്യാന്‍സര്‍ സ്ഥിരീകരിച്ചു; ഞെട്ടിപ്പോയെന്ന് എന്‍എസ്ഡബ്യു എംപി; കൂടുതല്‍ പേരോട് പരിശോധന നടത്താന്‍ ആഹ്വാനം

രക്തം ദാനം ചെയ്യുന്നതിന്റെ ഭാഗമായുള്ള പരിശോധനയില്‍ ഞെട്ടിക്കുന്ന 'ബവല്‍ ക്യാന്‍സര്‍' സ്ഥിരീകരണം നടത്തി എന്‍എസ്ഡബ്യു എംപി. ലിബറല്‍ എംപി മാറ്റ് ക്രോസാണ് സ്‌റ്റേറ്റ് പാര്‍ലമെന്റില്‍ താന്‍ ചികിത്സയ്ക്കായി ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ചത്. 'ഓരോ വര്‍ഷവും

പലിശ നിരക്ക് കൂട്ടിയില്ല, പക്ഷെ മുന്നറിയിപ്പുണ്ട്! പണപ്പെരുപ്പം കൂടുന്ന സാഹചര്യങ്ങള്‍ നിരീക്ഷിച്ച് ആര്‍ബിഎ; ഗവര്‍ണര്‍ നല്‍കുന്ന സൂചനകളുടെ ലക്ഷ്യമെന്ത്?

പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ ഇക്കാര്യം പ്രഖ്യാപിച്ച ഗവര്‍ണര്‍ മിഷേല്‍ ബുള്ളോക്ക് ഭാവിയില്‍ ഈ നീക്കം ആവശ്യമായി വന്നാല്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നിലവിലെ

പഠനത്തിനായി രാജ്യത്തേക്ക് കുടിയേറുന്ന വിദ്യാര്‍ത്ഥികളുടെ ബാങ്ക് സേവിങ്‌സ് പരിധി ഉയര്‍ത്തുമെന്ന് ഓസ്‌ട്രേലിയ

വിദ്യാഭ്യാസത്തിനായി രാജ്യത്തേക്ക് കുടിയേറുന്ന വിദ്യാര്‍ത്ഥികളുടെ ബാങ്ക് സേവിങ്‌സ് പരിധി ഉയര്‍ത്തുമെന്ന് ഓസ്‌ട്രേലിയ. ഇതോടൊപ്പം രാജ്യത്ത് നിരവധി കോളേജുകള്‍ വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നുണ്ടെന്ന മുന്നറിയിപ്പും ഓസ്‌ട്രേലിയ സര്‍ക്കാര്‍ നല്‍കി. വെള്ളിയാഴ്ച മുതല്‍

വൈഫി, ക്യൂട്ടി, അണ്‍റേപ്പബിള്‍.. വനിതാ വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന രീതിയില്‍ റേറ്റിംഗ് ചെയ്ത ആണ്‍കുട്ടികള്‍ക്കെതിരെ ശക്തമായ നടപടിയുമായി സ്‌കൂള്‍

വനിതാ വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന രീതിയില്‍ റേറ്റിംഗ് ചെയ്ത ആണ്‍കുട്ടികള്‍ക്കെതിരെ ശക്തമായ നടപടിയുമായി സ്‌കൂള്‍ അധികൃതര്‍. ഓസ്‌ട്രേലിയയിലെ മെല്‍ബണിലെ റിംഗ് വുഡിലെ ഏറെ പ്രശസ്തമായ യാര വാലി ഗ്രാമര്‍ സ്‌കൂളിലാണ് സഹപാഠികളായ പെണ്‍കുട്ടികളെ അശ്ലീല രീതിയില്‍ അപമാനിക്കുന്ന

ന്യൂസൗത്ത് വെയില്‍സില്‍ ജനങ്ങളെ തടയാനും പരിശോധിക്കാനും ഇനി പൊലീസിന് കൂടുതല്‍ അധികാരം ; നിയമം നിലവില്‍ വന്നു

ന്യൂസൗത്ത് വെയില്‍സില്‍ സംശയം തോന്നിയാല്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന നിയമം നിലവില്‍ വന്നു.നിയമപ്രകാരം സംശയാസ്പദമായ സാഹചര്യം അല്ലെങ്കിലും ഒരാളെ തടയാനും മെറ്റല്‍ ഡിറ്റക്ടര്‍ പോലുള്ളവ ഉപയോഗിച്ച് പരിശോധന നടത്താനും പൊലീസിന്

ആശ്വാസം! പലിശ നിരക്കുകള്‍ മേയ് മാസത്തിലും മാറ്റമില്ലാതെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ; 13 പലിശ നിരക്ക് വര്‍ദ്ധനവുകളുടെ ഭാരം തുടരും

13 പലിശ നിരക്ക് വര്‍ദ്ധനവുകളുടെ ആഘാതവും, ജീവിതച്ചെലവ് പ്രതിസന്ധിയും നേരിടുന്നതിനിടെ ഭവനഉടമകള്‍ക്ക് ആശ്വാസമായി നിരക്കുകള്‍ മേയ് മാസത്തിലും നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ. മാര്‍ച്ചില്‍ പലിശ നിരക്കുകള്‍ 4.35 ശതമാനത്തില്‍ നിലനിര്‍ത്തിയ ശേഷം ആദ്യമായാണ് ആര്‍ബിഎ