സെന്‍ട്രല്‍ ക്വീന്‍സ്ലാന്‍ഡിലെ റോക്കാംപ്ടണില്‍ എട്ടുവയസ്സുകാരന്റെ മരണം ; 36 കാരി അറസ്റ്റില്‍

സെന്‍ട്രല്‍ ക്വീന്‍സ്ലാന്‍ഡിലെ റോക്കാംപ്ടണില്‍ എട്ടുവയസ്സുകാരന്റെ മരണം ; 36 കാരി അറസ്റ്റില്‍
എട്ടു വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 36 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ ക്വീന്‍സ്ലാന്‍ഡിലെ റോക്കാംപ്ടണിലാണ് സംഭവം, വിവരങ്ങള്‍ അന്വേഷിക്കാനെത്തിയ പൊലീസ് ആണ് കുഞ്ഞിനെ ഈ അവസ്ഥയില്‍ കണ്ടത്. 36 കാരിയെ കുട്ടിയുടെ മരണത്തില്‍ അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു.

Police were at the Rockhampton home this morning after the eight-year-old was found dead.മരിച്ച കുട്ടിയും കൊലപ്പെടുത്തിയ സ്ത്രീയും പരിചയക്കാരാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

പൊലീസിനെ സംബന്ധിച്ച് എട്ടുവയസുകാരന്റെ മരണം വലിയ വേദനയാണ് സൃഷ്ടിക്കുന്നതെന്നും സംഭവത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

കുട്ടിയുടെ ബന്ധുക്കളില്‍ നിന്നെല്ലാം വിവരങ്ങള്‍ തേടുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞ ശേഷമേ സംഭവത്തില്‍ കൃത്യത വരൂയെന്ന് പൊലീസ് വ്യക്തമാക്കി.

Other News in this category



4malayalees Recommends