Australia

രണ്ടാം ജന്മദിനം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കുരുന്നിന്റെ ജീവനെടുത്ത് കോവിഡ് ; ഈ വേദന താങ്ങാവുന്നതിലും അപ്പുറമെന്ന് മാതാപിതാക്കള്‍
കോവിഡ് പ്രതിസന്ധിയില്‍ പൊലിയുന്ന ജീവനുകള്‍ നിരവധിയാണ്. ഇപ്പോഴിതാ ബ്രിസ്‌ബെയ്‌നില്‍ നിന്നുള്ള ക്രിസ്റ്റലിനും സ്റ്റീവന്‍ എഡ്വേര്‍ഡിനും നഷ്ടമായത് തങ്ങളുടെ പൊന്നോമനയെയാണ്. 23 മാസം പ്രായമുള്ള മകള്‍ റൂബിയുടെ മരണത്തില്‍ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മാതാപിതാക്കള്‍. കോവിഡാണ് കുരുന്നിന്റെ ജീവന്‍ കവര്‍ന്നത്. രണ്ടാം ജന്മ ദിനത്തിന് രണ്ടാഴ്ച മുമ്പാണ് മരണം. കോവിഡ് ബാധിച്ചതിന് പിന്നാലെ റൂബിയുടെ തലച്ചോറിലും സുഷുമ്‌നാ നാഡിയിലും ഉള്ള വീക്കം മൂലമുണ്ടാകുന്ന വളരെ അപൂര്‍വമായ ന്യൂറോളജിക്കല്‍ അവസ്ഥയായ അക്യൂട്ട് ഹെമറാജിക് ല്യൂക്കോഎന്‍സെഫലൈറ്റിസ് (എഎച്ച്എല്‍ഇ).ഇതു കുട്ടിയുടെ പ്രതിരോധ ശേഷിയെ ബാധിച്ചു. തലച്ചോറിനെ കാര്യമായി ബാധിച്ചതോടെ ആരോഗ്യനില വഷളായി. അവളുടെ ചികിത്സയ്ക്ക് നന്ദി, അവളുടെ പോരാട്ടത്തിനിടെ അവള്‍ക്ക് വേദനയൊന്നും അനുഭവപ്പെട്ടിട്ടില്ലെന്നും

More »

പ്രായപൂര്‍ത്തിയായ ഓസ്‌ട്രേലിയക്കാരില്‍ പകുതിയോളം പേര്‍ക്കും കൊവിഡ് ബാധിച്ചു ; ഏറ്റവും കൂടുതല്‍ രോഗബാധാ നിരക്ക് 18 മുതല്‍ 29 വരെ വയസ് പ്രായമുള്ളവരില്‍
ഓസ്‌ട്രേലിയയില്‍ പ്രായപൂര്‍ത്തിയായവരില്‍ 46.2% പേര്‍ക്ക് കൊറോണവൈറസ് ബാധിച്ചുകഴിഞ്ഞു കാണുമെന്ന് രോഗബാധാ നിരക്ക് സംബന്ധിച്ചുള്ള സര്‍വേ വെളിപ്പെടുത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ ഇമ്മ്യൂണൈസേഷന്‍ റിസേര്‍ച് ആന്‍ഡ് സര്‍വേയ്‌ലന്‍സിന്റെയും, കിര്‍ബി ഇന്‍സ്റ്റിറ്റ്യൂട്ട് ന്യൂ സൗത്ത് വെയില്‍സിന്റെയും നേതൃത്വത്തില്‍ നടത്തുന്ന സെറോസര്‍വേ എന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. നാല്

More »

കോവിഡ്-19 കൈകാര്യം ചെയ്യുന്നതില്‍ ആല്‍ബനീസ് ഗവണ്‍മെന്റിന് വീഴ്ച സംഭവിച്ചോ? ഫ്‌ളൂ സീസണിനൊപ്പം മഹാമാരിയും ചേര്‍ന്ന അവസ്ഥയെ നേരിട്ട രീതി പാളിയെന്ന് വിമര്‍ശിച്ച് ആരോഗ്യ വിദഗ്ധര്‍
 ഫ്‌ളൂ സീസണും, കോവിഡ്-19 മഹാമാരിയും ചേര്‍ന്ന് ഡബിള്‍ ഇംപാക്ട് സൃഷ്ടിക്കുന്ന ഘട്ടത്തില്‍ അടുത്ത ഏതാനും മാസങ്ങള്‍ ഓസ്‌ട്രേലിയ എങ്ങിനെ നേരിടുമെന്നത് സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ധര്‍. വിന്ററില്‍ തന്നെ കോവിഡ് മഹാമാരി കുതിച്ചുയരുന്ന ഘട്ടത്തില്‍ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.  ആഗോള തലത്തില്‍ തന്നെ ഇന്‍ഫെക്ഷനും, മരണങ്ങളും ഉയരുന്നുണ്ടെന്ന് വിദഗ്ധര്‍

More »

ബ്രിട്ടീഷുകാരുടെ രക്തം നിഷിദ്ധമാക്കിയ നടപടി പിന്‍വലിച്ച് ഓസ്‌ട്രേലിയ; 22 വര്‍ഷം നീണ്ട വിലക്ക് നീക്കിയതോടെ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് രക്തദാനം നടത്താം
 22 വര്‍ഷം നീണ്ട നിരോധനം. ഇതിന് ഒടുവില്‍ ഈയാഴ്ച മുതല്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് രക്തദാനം നടത്താം. ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന മാറ്റമാണ് ഇതോടെ നടപ്പിലായത്.  2000 ഡിസംബറിലാണ് ഓസ്‌ട്രേലിയ ഇത്തരമൊരു രക്തദാന നിരോധനം ഏര്‍പ്പെടുത്തിയത്. 1980 മുതല്‍ 1996 വരെ യുകെയില്‍ ആറ് മാസമെങ്കിലും കഴിഞ്ഞ ബ്രിട്ടീഷുകാര്‍ക്കായിരുന്നു

More »

ഗാര്‍ഹിക പീഡനത്തിനിരയാകുന്നവരുടെ സമ്മര്‍ദ്ദം തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ ; ശമ്പളത്തോടെ പത്തുദിവസത്തെ അവധിയെടുക്കാന്‍ അനുവദിക്കും
ഗാര്‍ഹിക പീഡനം നേരിടുന്ന കാഷ്വല്‍ ജീവനക്കാര്‍ക്കും ശമ്പളത്തോടെ 10 ദിവസം അവധിയെടുക്കാന്‍ കഴിയുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ വ്യക്തമാക്കി.ഇതിനായുള്ള ബില്ല് ഈ ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. 1.1 കോടി പേര്‍ക്ക് ഈ മാറ്റം ബാധകമാകും. 10 ദിവസത്തെ അവധി നാഷണല്‍ എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ ഭാഗമായി ഉള്‍പ്പെടുത്തുമെന്ന്

More »

ഓസ്ട്രലിയയില്‍ കോവിഡ് വ്യാപനം ; പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിക്കാന്‍ പരിശോധനാ കിറ്റുകള്‍ പര്യാപ്തമാണോയെന്ന് വിലയിരുത്തി ആരോഗ്യവകുപ്പ്
ഓസ്‌ട്രേലിയയില്‍ പുതിയ 100 കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. വിക്ടോറിയയില്‍ 40 ഉം, ന്യൂ സൗത്ത് വെയില്‍സില്‍ 30 ഉം, ക്വീന്‍സ്ലാന്റില്‍ 21 ഉം കൊവിഡ് മരണങ്ങളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ തിങ്കളാഴ്ച റെക്കോര്‍ഡ്  നിരക്കാണ് രേഖപ്പെടുത്തിയത്. 5,429 പേരെയാണ് തിങ്കളാഴ്ച ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച കൂടുതല്‍ പേരെ

More »

സുപ്രധാന നീക്കത്തിന് ഒരുങ്ങി ലേബര്‍ ഗവണ്‍മെന്റ്; ഓസ്‌ട്രേലിയയിലെ രണ്ട് ഇടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് എപ്പോള്‍ 'മരിക്കണമെന്ന്' സ്വയം തീരുമാനിക്കാന്‍ അവകാശം കിട്ടും?
 ആക്ടിലും, നോര്‍ത്തേണ്‍ ടെറിട്ടറിയിലും താമസിക്കുന്ന ഗുരുതര രോഗബാധിതര്‍ക്ക് എപ്പോള്‍ മരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അരികിലെത്തുന്നു. ഫെഡറല്‍ ലേബര്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സുപ്രധാന തീരുമാനം കൈക്കൊണ്ടതോടെ അടുത്ത ആഴ്ചയോടെ തന്നെ വോളണ്ടറി അസിസ്റ്റഡ് മരണ നിയമങ്ങള്‍ രൂപീകരിക്കാന്‍ രണ്ട് ടെറിട്ടറികള്‍ക്ക് സാധിക്കും.  ആല്‍ബനീസ് ഗവണ്‍മെന്റ് മുന്‍ഗണന

More »

ഓസ്‌ട്രേലിയയില്‍ മരുന്നുകള്‍ കടുത്ത ക്ഷാമം; 300-ലേറെ മരുന്നുകള്‍ കിട്ടാക്കനിയെന്ന് മുന്നറിയിപ്പുമായി ഡോക്ടര്‍മാരും, ഫാര്‍മസിസ്റ്റുകളും
 കടുത്ത മരുന്ന ക്ഷാമം നേരിട്ട് ഓസ്‌ട്രേലിയ. 300-ലേറെ മരുന്നുകള്‍ക്കാണ് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്. മറ്റൊരു 80 മരുന്നുകള്‍ കൂടി പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് ഡോക്ടര്‍മാരും, ഫാര്‍മസിസ്റ്റുകളും മുന്നറിയിപ്പ് നല്‍കുന്നത്.  സ്ഥിതി കൂടുതല്‍ മോശമാകുന്നത് തടയാന്‍ ദേശീയ തലത്തില്‍ തന്ത്രം രൂപീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പ്രമേഹം, ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ്

More »

കോവിഡ് പുതിയ റെക്കോര്‍ഡ് കുറിയ്ക്കുന്നു; ഓസ്‌ട്രേലിയക്കാര്‍ ആശുപത്രി നിറയ്ക്കുമെന്ന് ആശങ്ക; ഒമിക്രോണ്‍ സബ്-വേരിയന്റുകള്‍ വ്യാപനം തുടരുന്നു
 കോവിഡ്-19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഓസ്‌ട്രേലിയക്കാരുടെ എണ്ണം പുതിയ റെക്കോര്‍ഡ് കുറിച്ചു. തിങ്കളാഴ്ച വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം 5450 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.  ഒമിക്രോണ്‍ സബ് വേരിയന്റുകള്‍ ഉയര്‍ന്ന തോതില്‍ സമൂഹത്തില്‍ പടരുന്നത് ദേശീയ തലത്തില്‍ ആരോഗ്യ രംഗത്തെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ജൂണ്‍ മുതല്‍ ബിഎ.4, ബിഎ.5 സ്‌ട്രെയിനുകള്‍

More »

രക്തം ദാനം ചെയ്യാനെത്തി, ക്യാന്‍സര്‍ സ്ഥിരീകരിച്ചു; ഞെട്ടിപ്പോയെന്ന് എന്‍എസ്ഡബ്യു എംപി; കൂടുതല്‍ പേരോട് പരിശോധന നടത്താന്‍ ആഹ്വാനം

രക്തം ദാനം ചെയ്യുന്നതിന്റെ ഭാഗമായുള്ള പരിശോധനയില്‍ ഞെട്ടിക്കുന്ന 'ബവല്‍ ക്യാന്‍സര്‍' സ്ഥിരീകരണം നടത്തി എന്‍എസ്ഡബ്യു എംപി. ലിബറല്‍ എംപി മാറ്റ് ക്രോസാണ് സ്‌റ്റേറ്റ് പാര്‍ലമെന്റില്‍ താന്‍ ചികിത്സയ്ക്കായി ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ചത്. 'ഓരോ വര്‍ഷവും

പലിശ നിരക്ക് കൂട്ടിയില്ല, പക്ഷെ മുന്നറിയിപ്പുണ്ട്! പണപ്പെരുപ്പം കൂടുന്ന സാഹചര്യങ്ങള്‍ നിരീക്ഷിച്ച് ആര്‍ബിഎ; ഗവര്‍ണര്‍ നല്‍കുന്ന സൂചനകളുടെ ലക്ഷ്യമെന്ത്?

പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ ഇക്കാര്യം പ്രഖ്യാപിച്ച ഗവര്‍ണര്‍ മിഷേല്‍ ബുള്ളോക്ക് ഭാവിയില്‍ ഈ നീക്കം ആവശ്യമായി വന്നാല്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നിലവിലെ

പഠനത്തിനായി രാജ്യത്തേക്ക് കുടിയേറുന്ന വിദ്യാര്‍ത്ഥികളുടെ ബാങ്ക് സേവിങ്‌സ് പരിധി ഉയര്‍ത്തുമെന്ന് ഓസ്‌ട്രേലിയ

വിദ്യാഭ്യാസത്തിനായി രാജ്യത്തേക്ക് കുടിയേറുന്ന വിദ്യാര്‍ത്ഥികളുടെ ബാങ്ക് സേവിങ്‌സ് പരിധി ഉയര്‍ത്തുമെന്ന് ഓസ്‌ട്രേലിയ. ഇതോടൊപ്പം രാജ്യത്ത് നിരവധി കോളേജുകള്‍ വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നുണ്ടെന്ന മുന്നറിയിപ്പും ഓസ്‌ട്രേലിയ സര്‍ക്കാര്‍ നല്‍കി. വെള്ളിയാഴ്ച മുതല്‍

വൈഫി, ക്യൂട്ടി, അണ്‍റേപ്പബിള്‍.. വനിതാ വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന രീതിയില്‍ റേറ്റിംഗ് ചെയ്ത ആണ്‍കുട്ടികള്‍ക്കെതിരെ ശക്തമായ നടപടിയുമായി സ്‌കൂള്‍

വനിതാ വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന രീതിയില്‍ റേറ്റിംഗ് ചെയ്ത ആണ്‍കുട്ടികള്‍ക്കെതിരെ ശക്തമായ നടപടിയുമായി സ്‌കൂള്‍ അധികൃതര്‍. ഓസ്‌ട്രേലിയയിലെ മെല്‍ബണിലെ റിംഗ് വുഡിലെ ഏറെ പ്രശസ്തമായ യാര വാലി ഗ്രാമര്‍ സ്‌കൂളിലാണ് സഹപാഠികളായ പെണ്‍കുട്ടികളെ അശ്ലീല രീതിയില്‍ അപമാനിക്കുന്ന

ന്യൂസൗത്ത് വെയില്‍സില്‍ ജനങ്ങളെ തടയാനും പരിശോധിക്കാനും ഇനി പൊലീസിന് കൂടുതല്‍ അധികാരം ; നിയമം നിലവില്‍ വന്നു

ന്യൂസൗത്ത് വെയില്‍സില്‍ സംശയം തോന്നിയാല്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന നിയമം നിലവില്‍ വന്നു.നിയമപ്രകാരം സംശയാസ്പദമായ സാഹചര്യം അല്ലെങ്കിലും ഒരാളെ തടയാനും മെറ്റല്‍ ഡിറ്റക്ടര്‍ പോലുള്ളവ ഉപയോഗിച്ച് പരിശോധന നടത്താനും പൊലീസിന്

ആശ്വാസം! പലിശ നിരക്കുകള്‍ മേയ് മാസത്തിലും മാറ്റമില്ലാതെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ; 13 പലിശ നിരക്ക് വര്‍ദ്ധനവുകളുടെ ഭാരം തുടരും

13 പലിശ നിരക്ക് വര്‍ദ്ധനവുകളുടെ ആഘാതവും, ജീവിതച്ചെലവ് പ്രതിസന്ധിയും നേരിടുന്നതിനിടെ ഭവനഉടമകള്‍ക്ക് ആശ്വാസമായി നിരക്കുകള്‍ മേയ് മാസത്തിലും നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ. മാര്‍ച്ചില്‍ പലിശ നിരക്കുകള്‍ 4.35 ശതമാനത്തില്‍ നിലനിര്‍ത്തിയ ശേഷം ആദ്യമായാണ് ആര്‍ബിഎ