Australia

ശരിയായ ഉറക്കം ലഭിക്കാത്ത കുട്ടികള്‍ക്ക് ഏകാഗ്രത കുറവായിരിക്കും ; ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ടിങ്ങനെ
ശരിയായ ഉറക്കം ലഭിക്കാത്ത കുട്ടികള്‍ക്ക് ഏകാഗ്രത കുറവായിരിക്കുമെന്ന് പഠനം. ആസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ പഠനം നടത്തുകയായിരുന്നു. ഉറക്കക്കുറവ് കുട്ടികളുടെ സ്‌കൂളിലെ പെരുമാറ്റരീതികളെയും മാനസികാരോഗ്യത്തെയും സ്വാധീനിക്കുമെന്നും ഗവേഷകര്‍ പറയുന്നു.  ബ്രിട്ടീഷ് ജേര്‍ണലായ എഡ്യുക്കേഷന്‍ സൈക്കോളജിയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല, ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത കുട്ടികള്‍ക്ക് അമിതഭാരവും പൊണ്ണത്തടിയും ഉണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു. കുട്ടികളില്‍ രക്ഷിതാക്കള്‍ തന്നെ കൃത്യമായ ഉറക്കശീലം വളര്‍ത്തിയെടുക്കണം. കൃത്യ സമയത്ത് ഉറങ്ങാനും ഉണരാനും ചെറുപ്പത്തില്‍ തന്നെ ശീലിപ്പിക്കുക. കിടക്കാനുള്ള ശാന്തമായ അന്തരീക്ഷം കുട്ടികള്‍ക്ക് ഒരുക്കി കൊടുക്കുക എന്നുള്ളത് വളരെ പ്രധാനമാണ്. മൊബൈല്‍

More »

ഇന്ത്യയില്‍ നിന്നും പുതിയ സെന്റോറസ് കോവിഡ് വേരിയന്റ് ഓസ്‌ട്രേലിയയില്‍ പ്രവേശിച്ചതായി ആശങ്ക; വിന്റര്‍ തരംഗത്തിനിടെ പുതിയ തലവേദന
 പുതിയ കോവിജ്-19 വേരിയന്റ് ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ട്. മുന്‍ വേരിയന്റുകളേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് ഈ വൈറസ്.  സെന്റോറസ് എന്നുവിളിക്കുന്ന വൈറസ് കൂടുതല്‍ ഗുരുതര രോഗം വരുത്തുമെന്നതിന് തെളിവില്ലെന്ന് ഇന്‍ഫെക്ഷ്യസ് ഡിസീസ് എക്‌സ്‌പേര്‍ട്ട് പ്രൊഫ. റോബര്‍ട്ട് ബൂയ് പറഞ്ഞു. എന്നിരുന്നാലും വിന്റര്‍ തരംഗത്തിനിടെ പുതിയ

More »

ആകാശത്ത് പ്രത്യേക നിറത്തില്‍ വെളിച്ചം; ലോകം അവസാനിക്കുമെന്ന് ഭയന്ന് ജനം; അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന രഹസ്യം!
 ഓസ്‌ട്രേലിയയിലെ ഒരു പട്ടണത്തില്‍ വൈകുന്നേരം ആകാശം പിങ്ക് നിറത്തില്‍ തിളങ്ങിയപ്പോള്‍ ലോകം അവസാനിക്കാറായെന്ന് ഭയന്ന് ജനം ആശങ്കപ്പെട്ടു. കുട്ടികളോട് ഒരു പ്രശ്‌നവുമില്ലെന്ന് പറയുമ്പോഴും മാതാപിതാക്കള്‍ ഭയപ്പാടിലായി. വെളിച്ചത്തിന്റെ ഉറവിടം തേടി നടന്ന അന്വേഷണം ഒടുവില്‍ എത്തിയത് നോര്‍ത്തേണ്‍ വിക്ടോറിയയിലെ മില്‍ഡുറയിലാണ്.  ഇവിടെ വളരെ രഹസ്യമായി നിലനിന്ന ഒരു കഞ്ചാവ്

More »

നിരവധി ഫ്‌ളൈറ്റുകള്‍ റദ്ദാക്കുന്നു ; യാത്രക്കാര്‍ക്ക് ഏറ്റവും മോശം മാസമായി ജൂണ്‍ ; ജീവനക്കാരുടെ കുറവ് വിമാനത്താവള പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു
ഓസ്‌ട്രേലിയയില്‍ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ താറുമാറായിരിക്കുകയാണ്. നിരവധി വിമാനങ്ങളാണ് റദ്ദാക്കുന്നത്. ഫെഡറല്‍ ഗവണ്‍മെന്റിന്റെ ബ്യൂറോ ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് റിസര്‍ച്ച് ഇക്കണോമിക്‌സ് സമാഹരിച്ച കണക്കുകള്‍ പ്രകാരം ക്വാണ്ടാസ്, വിര്‍ജിന്‍, ജെറ്റ്സ്റ്റാര്‍, റെക്‌സ് എയര്‍ലൈന്‍സ് എന്നീ വിമാനങ്ങളില്‍ 63 ശതമാനം മാത്രമാണ് ജൂണില്‍

More »

വാക്‌സിനേയും മറികടന്ന് കോവിഡ് ; രോഗം വന്നവരില്‍ വീണ്ടും അസുഖം ബാധിക്കുന്നു ; ആശങ്കയാകുന്നു കോവിഡ് വ്യാപനം
ഒമിക്രോണിന്റെ പുതിയ ഉപ വകഭേദങ്ങള്‍ മുന്‍പുള്ള കോവിഡ് ബാധയില്‍  നിന്നും വാക്‌സിനേഷനില്‍ നിന്നും ലഭിച്ച  പ്രതിരോധശേഷി മറികടക്കുമെന്നു  ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ടിലെ  പുതിയ പ്രതിദിന കേസുകളില്‍ 25 ശതമാനവും ന്യൂയോര്‍ക്കിലെ  18 ശതമാനവും മുന്‍പ് കോവിഡ് ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വന്നതാണെന്ന് പഠനങ്ങള്‍  സൂചിപ്പിച്ചു. ഒരുവട്ടം കോവിഡ്

More »

ഹൗസിംഗ് വിപണി തണുക്കുന്നു; 15% വരെ ഡിസ്‌കൗണ്ടില്‍ സിഡ്‌നിയിലെ പ്രാന്തപ്രദേശങ്ങളില്‍ പ്രോപ്പര്‍ട്ടികള്‍ വില്‍പ്പനയ്ക്ക്
 സിഡ്‌നിയിലെ ചില മേഖലകളില്‍ വമ്പിച്ച ഡിസ്‌കൗണ്ടില്‍ പ്രോപ്പര്‍ട്ടികളുടെ വില്‍പ്പന നടക്കുന്നതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തോളം വില കുതിച്ചുയര്‍ന്ന ശേഷം വില്‍പ്പനക്കാര്‍ സ്ഥിതി മാറുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് ഈ ഡിസ്‌കൗണ്ട്.  വിപണിയിലെത്തുന്ന പ്രോപ്പര്‍ട്ടികളില്‍ 10 മുതല്‍ 15 വരെ ഡിസ്‌കൗണ്ട് നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

More »

ഓസ്‌ട്രേലിയയെ കാത്തിരിക്കുന്നത് കൂടുതല്‍ കാലാവസ്ഥാ എമര്‍ജന്‍സികള്‍; 2022 തീരുന്നതിന് മുന്‍പ് കൂടുതല്‍ വെള്ളപ്പൊക്ക ദുരിതങ്ങള്‍ തേടിയെത്തും
 ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് കൂടുതല്‍ വെള്ളപ്പൊക്ക ദുരിതങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പില്‍ ഓസ്‌ട്രേലിയയുടെ എമര്‍ജന്‍സി റിലീഫ് ഏജന്‍സികള്‍. വരുന്ന മാസങ്ങളില്‍ ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖലകളില്‍ മഴ കൂടുതല്‍ ദുരിതം സൃഷ്ടിക്കുമെന്ന് മീറ്റിയോറോളജി ബ്യൂറോ വ്യക്തമാക്കി.  ഈ വര്‍ഷം തുടര്‍ച്ചയായി തേടിയെത്തുന്ന മൂന്നാമത്തെ ലാ നിനാ പ്രതിഭാസമാണ് ഈ

More »

ഹെലികോപ്ടര്‍ തകര്‍ന്നുവീണു; ധനികരായ ടൂറിസ്റ്റുകളെയും, മുന്‍ അത്‌ലറ്റിനെയും കരടികള്‍ ഭക്ഷണമാക്കി!
 ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ട രണ്ട് ടൂറിസ്റ്റുകളുടെയും, ഒരു മുന്‍ അത്‌ലറ്റിനെയും വലിച്ചിഴച്ച് കൊണ്ടുപോയ കരടികള്‍ ഇവരെ അകത്താക്കി. മുന്‍ ബയാത്‌ലണ്‍ താരം ഇഗോര്‍ മാലിനോവ്‌സ്‌കി, 25 പറത്തിയ ഹെലികോപ്ടറാണ് തകര്‍ന്നത്. റഷ്യയിലെ കാംചാട്ക പ്രദേശത്താണ് സംഭവം.  പ്രമുഖ ബിസിനസ്സുകാരി സോയാ കെയ്‌ഗൊറോഡോവാ, മെബൈല്‍ ഫോണ്‍ കമ്പനി ടെലി2 എക്‌സിക്യൂട്ടീവ് സെര്‍ജി കോലെസ്‌ന്യാക്

More »

ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് മരണത്തില്‍ അമ്പതു ശതമാനം വര്‍ദ്ധന ; കോവിഡ് വേരിയന്റ് വ്യാപനം ആശങ്കയാകുന്നു
ന്യൂ സൗത്ത് വെയില്‍സിലെ കോവിഡ് മരണങ്ങള്‍ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 50 ശതമാനം വര്‍ദ്ധിച്ചു. ഒമിക്രോണ്‍ വേരിയന്റിന്റെ മൂന്നാം തരംഗം സംസ്ഥാനത്താകെ ആശങ്കയാകുകയാണ്.ജൂലൈ 16 വരെയുള്ള കഴിഞ്ഞ ആഴ്ചയിലെ കണക്കില്‍ 142 പേരാണ് മരിച്ചത്. മുന്‍ ആഴ്ചയിലെ അപേക്ഷിച്ചു 94 പേരാണ് മരിച്ചത്, ന്യൂ സൗത്ത് വെയില്‍സില്‍ ഈ വര്‍ഷം 3200ലധികം കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ആഴ്ച പ്രതിദിനം 12,000

More »

വൈഫി, ക്യൂട്ടി, അണ്‍റേപ്പബിള്‍.. വനിതാ വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന രീതിയില്‍ റേറ്റിംഗ് ചെയ്ത ആണ്‍കുട്ടികള്‍ക്കെതിരെ ശക്തമായ നടപടിയുമായി സ്‌കൂള്‍

വനിതാ വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന രീതിയില്‍ റേറ്റിംഗ് ചെയ്ത ആണ്‍കുട്ടികള്‍ക്കെതിരെ ശക്തമായ നടപടിയുമായി സ്‌കൂള്‍ അധികൃതര്‍. ഓസ്‌ട്രേലിയയിലെ മെല്‍ബണിലെ റിംഗ് വുഡിലെ ഏറെ പ്രശസ്തമായ യാര വാലി ഗ്രാമര്‍ സ്‌കൂളിലാണ് സഹപാഠികളായ പെണ്‍കുട്ടികളെ അശ്ലീല രീതിയില്‍ അപമാനിക്കുന്ന

ന്യൂസൗത്ത് വെയില്‍സില്‍ ജനങ്ങളെ തടയാനും പരിശോധിക്കാനും ഇനി പൊലീസിന് കൂടുതല്‍ അധികാരം ; നിയമം നിലവില്‍ വന്നു

ന്യൂസൗത്ത് വെയില്‍സില്‍ സംശയം തോന്നിയാല്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന നിയമം നിലവില്‍ വന്നു.നിയമപ്രകാരം സംശയാസ്പദമായ സാഹചര്യം അല്ലെങ്കിലും ഒരാളെ തടയാനും മെറ്റല്‍ ഡിറ്റക്ടര്‍ പോലുള്ളവ ഉപയോഗിച്ച് പരിശോധന നടത്താനും പൊലീസിന്

ആശ്വാസം! പലിശ നിരക്കുകള്‍ മേയ് മാസത്തിലും മാറ്റമില്ലാതെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ; 13 പലിശ നിരക്ക് വര്‍ദ്ധനവുകളുടെ ഭാരം തുടരും

13 പലിശ നിരക്ക് വര്‍ദ്ധനവുകളുടെ ആഘാതവും, ജീവിതച്ചെലവ് പ്രതിസന്ധിയും നേരിടുന്നതിനിടെ ഭവനഉടമകള്‍ക്ക് ആശ്വാസമായി നിരക്കുകള്‍ മേയ് മാസത്തിലും നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ. മാര്‍ച്ചില്‍ പലിശ നിരക്കുകള്‍ 4.35 ശതമാനത്തില്‍ നിലനിര്‍ത്തിയ ശേഷം ആദ്യമായാണ് ആര്‍ബിഎ

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു ; കൊലപാതകം നടത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍

ഓസ്‌ട്രേലിയയില്‍ എംടെകിന് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. ഒരു കൂട്ടം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വഴക്ക് തടയുന്നതിന് ശ്രമിച്ചപ്പോഴാണ് ഹരിയാനയിലെ കര്‍ണാല്‍ സ്വദേശി നവജീത് സന്ധു (22) കൊല്ലപ്പെട്ടതെന്ന് കുടുംബം അറിയിച്ചു. മെല്‍ബണില്‍ രാത്രി 9

കുടിയേറ്റം വെട്ടിക്കുറക്കാനുള്ള നീക്കം ഫലം കാണുന്നു ; സ്റ്റുഡന്റ് വീസയ്ക്ക് ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്

വാര്‍ഷിക കുടിയേറ്റം പകുതിയായി കുറയ്ക്കാനുള്ള ഓസ്‌ട്രേലിയയുടെ നീക്കം ഫലം കാണുന്നു. ഈ നീക്കം സ്റ്റുഡന്റ് വീസയ്ക്ക് ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബാധിച്ചു. പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഉയര്‍ന്ന ഐഇഎല്‍ടിഎസ്

പലിശ നിരക്ക് വര്‍ദ്ധന അവസാനിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്ത്; 2024 വര്‍ഷത്തിലും നിരക്ക് വര്‍ദ്ധനവുകളുടെ അപായ സൂചന മുഴക്കി സമ്പദ് വ്യവസ്ഥ; ഭവനഉടമകള്‍ക്ക് ആശങ്ക

ഈ വര്‍ഷം മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ വീണ്ടും വര്‍ദ്ധിക്കുമോയെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് ഭവനഉടമകള്‍. ഈ ആശങ്കയ്ക്ക് എണ്ണ പകര്‍ന്ന് പലിശ നിരക്കുകള്‍ വീണ്ടും ഉയരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ