Australia

ഗാര്‍ഹിക പീഡനത്തിനിരയാകുന്നവരുടെ സമ്മര്‍ദ്ദം തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ ; ശമ്പളത്തോടെ പത്തുദിവസത്തെ അവധിയെടുക്കാന്‍ അനുവദിക്കും
ഗാര്‍ഹിക പീഡനം നേരിടുന്ന കാഷ്വല്‍ ജീവനക്കാര്‍ക്കും ശമ്പളത്തോടെ 10 ദിവസം അവധിയെടുക്കാന്‍ കഴിയുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ വ്യക്തമാക്കി.ഇതിനായുള്ള ബില്ല് ഈ ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. 1.1 കോടി പേര്‍ക്ക് ഈ മാറ്റം ബാധകമാകും. 10 ദിവസത്തെ അവധി നാഷണല്‍ എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ ഭാഗമായി ഉള്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ആന്തണി അല്‍ബനീസി വ്യക്തമാക്കിയിരുന്നു.ഗാര്‍ഹിക പീഡനം നേരിടുന്നവരുടെ തൊഴിലുകള്‍ സംരക്ഷിക്കുക എന്നതാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്ന് വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് മന്ത്രി ടോണി ബെര്‍ക്ക് പറഞ്ഞു.  അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ  ജോലി നഷ്ടപ്പെടാതിരിക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹംപറഞ്ഞു. ഫുള്‍ ടൈം,

More »

ഓസ്ട്രലിയയില്‍ കോവിഡ് വ്യാപനം ; പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിക്കാന്‍ പരിശോധനാ കിറ്റുകള്‍ പര്യാപ്തമാണോയെന്ന് വിലയിരുത്തി ആരോഗ്യവകുപ്പ്
ഓസ്‌ട്രേലിയയില്‍ പുതിയ 100 കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. വിക്ടോറിയയില്‍ 40 ഉം, ന്യൂ സൗത്ത് വെയില്‍സില്‍ 30 ഉം, ക്വീന്‍സ്ലാന്റില്‍ 21 ഉം കൊവിഡ് മരണങ്ങളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ തിങ്കളാഴ്ച റെക്കോര്‍ഡ്  നിരക്കാണ് രേഖപ്പെടുത്തിയത്. 5,429 പേരെയാണ് തിങ്കളാഴ്ച ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച കൂടുതല്‍ പേരെ

More »

സുപ്രധാന നീക്കത്തിന് ഒരുങ്ങി ലേബര്‍ ഗവണ്‍മെന്റ്; ഓസ്‌ട്രേലിയയിലെ രണ്ട് ഇടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് എപ്പോള്‍ 'മരിക്കണമെന്ന്' സ്വയം തീരുമാനിക്കാന്‍ അവകാശം കിട്ടും?
 ആക്ടിലും, നോര്‍ത്തേണ്‍ ടെറിട്ടറിയിലും താമസിക്കുന്ന ഗുരുതര രോഗബാധിതര്‍ക്ക് എപ്പോള്‍ മരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അരികിലെത്തുന്നു. ഫെഡറല്‍ ലേബര്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സുപ്രധാന തീരുമാനം കൈക്കൊണ്ടതോടെ അടുത്ത ആഴ്ചയോടെ തന്നെ വോളണ്ടറി അസിസ്റ്റഡ് മരണ നിയമങ്ങള്‍ രൂപീകരിക്കാന്‍ രണ്ട് ടെറിട്ടറികള്‍ക്ക് സാധിക്കും.  ആല്‍ബനീസ് ഗവണ്‍മെന്റ് മുന്‍ഗണന

More »

ഓസ്‌ട്രേലിയയില്‍ മരുന്നുകള്‍ കടുത്ത ക്ഷാമം; 300-ലേറെ മരുന്നുകള്‍ കിട്ടാക്കനിയെന്ന് മുന്നറിയിപ്പുമായി ഡോക്ടര്‍മാരും, ഫാര്‍മസിസ്റ്റുകളും
 കടുത്ത മരുന്ന ക്ഷാമം നേരിട്ട് ഓസ്‌ട്രേലിയ. 300-ലേറെ മരുന്നുകള്‍ക്കാണ് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്. മറ്റൊരു 80 മരുന്നുകള്‍ കൂടി പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് ഡോക്ടര്‍മാരും, ഫാര്‍മസിസ്റ്റുകളും മുന്നറിയിപ്പ് നല്‍കുന്നത്.  സ്ഥിതി കൂടുതല്‍ മോശമാകുന്നത് തടയാന്‍ ദേശീയ തലത്തില്‍ തന്ത്രം രൂപീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പ്രമേഹം, ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ്

More »

കോവിഡ് പുതിയ റെക്കോര്‍ഡ് കുറിയ്ക്കുന്നു; ഓസ്‌ട്രേലിയക്കാര്‍ ആശുപത്രി നിറയ്ക്കുമെന്ന് ആശങ്ക; ഒമിക്രോണ്‍ സബ്-വേരിയന്റുകള്‍ വ്യാപനം തുടരുന്നു
 കോവിഡ്-19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഓസ്‌ട്രേലിയക്കാരുടെ എണ്ണം പുതിയ റെക്കോര്‍ഡ് കുറിച്ചു. തിങ്കളാഴ്ച വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം 5450 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.  ഒമിക്രോണ്‍ സബ് വേരിയന്റുകള്‍ ഉയര്‍ന്ന തോതില്‍ സമൂഹത്തില്‍ പടരുന്നത് ദേശീയ തലത്തില്‍ ആരോഗ്യ രംഗത്തെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ജൂണ്‍ മുതല്‍ ബിഎ.4, ബിഎ.5 സ്‌ട്രെയിനുകള്‍

More »

നഴ്‌സുമാരുടെ ക്ഷാമം രൂക്ഷം ; എണ്ണായിരം ഒഴിവുകളുണ്ടെന്ന് യൂണിയന്‍ ; ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി ജീവനക്കാരുടെ കുറവ് ; വരും ദിവസങ്ങളില്‍ കൂടുതല്‍ നിയമനം അനിവാര്യം
ഓസ്‌ട്രേലിയയിലെ ആരോഗ്യ രംഗത്ത് 8000 നഴ്‌സുമാരുടെയെങ്കിലും കുറവ് നേരിടുന്നതായി ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി ഫെഡറേഷന്‍ യൂണിയന്‍. ഇത് പൊതുവായുള്ള വിലയിരുത്തലാണെന്നും, ശരിയായ കണക്ക് ഇതിലും ഏറെ കൂടുതലാകാനാണ് സാധ്യതയെന്നും യൂണിയന്‍ വ്യക്തമാക്കി.ഓരോ വര്‍ഷവും കൂടുതല്‍ നഴ്‌സുമാര്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെങ്കിലും, ആവശ്യത്തിന് അനുസൃതമായുള്ള നിയമനം

More »

ഓസ്‌ട്രേലിയയില്‍ ചില മേഖലകളില്‍ വാടക വീട് ലഭിക്കുന്നത് സ്വപ്‌നത്തില്‍ പോലും നടക്കാത്ത കാര്യം; ഈ മേഖലകള്‍ തലവേദന
 ഓസ്‌ട്രേലിയയിലെ ചില പ്രാന്തപ്രദേശങ്ങളില്‍ വാടകയ്ക്ക് വീട് ലഭിക്കുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യം. ഉയര്‍ന്ന ഡിമാന്‍ഡും, ഏറ്റവും കുറഞ്ഞ സപ്ലൈയും ചേര്‍ന്നാണ് വാടക വീടുകളുടെ ലഭ്യത കുറയുന്നത്.  പ്രോപ്ട്രാക്ക് ഡാറ്റയിലാണ് ചില മേഖലകളില്‍ വാടക വീടുകള്‍ക്കായി ആളുകള്‍ക്ക് മത്സരം നടത്തേണ്ടി വരുന്നതായി വ്യക്തമാകുന്നത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ

More »

കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; പുതിയ വേരിയന്റിന്റെ അതിവ്യാപനത്തില്‍ ആരോഗ്യ മേഖല സമ്മര്‍ദ്ദത്തില്‍ ; മരണ നിരക്കും ഉയരുന്നത് ആശങ്കയാകുന്നു
വീണ്ടും ഓസ്‌ട്രേലിയയില്‍ കോവിഡ് പിടിമുറുക്കുകയാണ്. കോവിഡ് ഓരോ സ്‌റ്റേറ്റുകളിലും വര്‍ദ്ധിക്കുകയാണ്. ന്യൂ സൗത്ത് വെയില്‍സില്‍ 41 മരണങ്ങളും 14,953 പുതിയ കോവിഡ് കേസുകളും രേഖപ്പെടുത്തി.അതില്‍ 23 മരണങ്ങളും ന്യൂ സൗത്ത് വെയില്‍സ് രജിസ്ട്രി ഓഫ് ബര്‍ത്ത് ഡെത്ത് ആന്റ് മാര്യേജ് വഴിയാണ് അറിയിച്ചതെന്നും, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത ആഴ്ചയില്‍

More »

ശരിയായ ഉറക്കം ലഭിക്കാത്ത കുട്ടികള്‍ക്ക് ഏകാഗ്രത കുറവായിരിക്കും ; ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ടിങ്ങനെ
ശരിയായ ഉറക്കം ലഭിക്കാത്ത കുട്ടികള്‍ക്ക് ഏകാഗ്രത കുറവായിരിക്കുമെന്ന് പഠനം. ആസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ പഠനം നടത്തുകയായിരുന്നു. ഉറക്കക്കുറവ് കുട്ടികളുടെ സ്‌കൂളിലെ പെരുമാറ്റരീതികളെയും മാനസികാരോഗ്യത്തെയും സ്വാധീനിക്കുമെന്നും ഗവേഷകര്‍ പറയുന്നു.  ബ്രിട്ടീഷ് ജേര്‍ണലായ എഡ്യുക്കേഷന്‍ സൈക്കോളജിയില്‍ പഠനം

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി