Australia

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് നാണക്കേട് സമ്മാനിച്ച സ്ത്രീക്കെതിരെ മോഷണക്കുറ്റം! ടിം പെയിന്റെ ക്യാപ്റ്റന്‍ പദവി തെറിപ്പിച്ച 48-കാരി വിചാരണ നേരിടണം; കേസില്‍ പുതിയ ട്വിസ്റ്റ്
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ടിം പെയിന്റെ രാജിയില്‍ കലാശിച്ച സെക്സ്റ്റിംഗ് വിവാദത്തിലെ നായികയോട് മോഷണക്കുറ്റത്തില്‍ വിചാരണയ്ക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം. 48-കാരി റെനീ ഫെര്‍ഗൂസനോടാണ് വിചാരണ നേരിടാന്‍ തയ്യാറാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.  ഹോബാര്‍ട്ടിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ വീഡിയോ ലിങ്ക് വഴി ഹാജരായ റെനീ ഫെര്‍ഗൂസണ്‍ താന്‍ ക്രിക്കറ്റ് ടാസ്മാനിയയില്‍ നിന്നും 5600 ഡോളര്‍ മോഷ്ടിച്ചെന്ന ആരോപണത്തില്‍ കുറ്റക്കാരിയല്ലെന്ന നിലപാട് തുടരുന്നതായി അറിയിച്ചു.  ഫെര്‍ഗൂസണ്‍ നല്‍കിയ മറ്റൊരു പരാതിയില്‍ ഫെഡറല്‍ കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ ക്രിക്കറ്റ് ടാസ്മാനിയയ്ക്ക് എതിരെയാണ് കേസ്. 2015 മുതല്‍ 2017 വരെ സ്റ്റേറ്റ് ക്രിക്കറ്റ് ഓര്‍ഗനൈസേഷനില്‍ ഇവര്‍ ജോലി ചെയ്തിരുന്നു.  ഫെര്‍ഗൂസന് അയച്ച ലൈംഗിക

More »

വിക്കിലീക്‌സ് സ്ഥാപകന്റെ ആരോഗ്യം മോശമെന്ന് ഡോക്ടര്‍മാര്‍; ജയിലില്‍ കിടന്ന് മരിക്കും; ജൂലിയന്‍ അസാഞ്ചിന്റെ നാടുകടത്തലില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഇടപെടണം; ആവശ്യമുന്നയിച്ച് അനുയായികള്‍
 വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ യുഎസിലേക്ക് നാടുകടത്തുന്ന വിഷയത്തില്‍ ഓസ്‌ട്രേലിയ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ രംഗത്ത്. രഹസ്യരേഖകള്‍ ചോര്‍ത്തിയതിന് യുഎസ് തേടുന്ന അസാഞ്ചിനെ നാടുകടത്താനുള്ള യുകെ ഗവണ്‍മെന്റ് നീക്കത്തിനെതിരെ ഇദ്ദേഹം ലണ്ടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.  യുകെയില്‍ നിന്നും

More »

കോവിഡ് ബാധിച്ച ശേഷം ലോകത്താകെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ; 12 മില്യണ്‍ പേര്‍ക്ക് രുചി നഷ്ടമായി, 15മില്യണ്‍ പേര്‍ക്ക് മണം കിട്ടുന്നില്ല
കോവിഡ് ബാധിച്ചതിന് ശേഷം ഏകദേശം അഞ്ച് ശതമാനം മുതിര്‍ന്നവര്‍ക്കും അവരുടെ ഗന്ധമോ രുചിയോ ലഭിക്കുന്നില്ലെന്ന് ഗവേഷകര്‍. സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ ഒരു പഠനം വ്യക്തമാക്കുന്നത് ലോകമെമ്പാടുമുള്ള കുറഞ്ഞത് 15 ദശലക്ഷം മുതിര്‍ന്നവര്‍ക്ക് ദീര്‍ഘകാലമായി മണം തിരിച്ചറിയാനാകുന്നില്ല, കുറഞ്ഞത് 12 ദശലക്ഷം മുതിര്‍ന്നവരെങ്കിലും ദീര്‍ഘകാല രുചി നഷ്ടപ്പെടുന്നവരാണെന്നും

More »

എയര്‍പോര്‍ട്ട് പ്രതിസന്ധി തുടരുന്നു; കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കാന്‍ ക്വാന്റാസ്; ബാഗേജ് നഷ്ടമാകല്‍, കാലതാമസം, റദ്ദാക്കല്‍ എന്നിവയാല്‍ പൊറുതിമുട്ടി യാത്രക്കാര്‍
 ബാഗേജ് നഷ്ടമാകുന്നതും, കാലതാമസങ്ങളും, റദ്ദാക്കലുകളും യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുമ്പോള്‍ വിമാനങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് തുടരുമെന്ന് അറിയിച്ച് ക്വാന്റാസ്.  കോവിഡിന് ശേഷമുള്ള സേവനങ്ങളില്‍ ദേശീയ കാരിയര്‍ നിരവധി പ്രശ്‌നങ്ങളാണ് നേരിടുന്നത്. വിവിധ തരത്തിലുള്ള വിവാദങ്ങള്‍ക്ക് പുറമെ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിന്

More »

ബീച്ചില്‍ ഫുള്‍ സ്യൂട്ട് അണിഞ്ഞ നിലയില്‍ മൃതദേഹം; വസ്ത്രങ്ങളില്‍ കോഡുകള്‍; ദുരൂഹമായ ആ കൊലപാതകത്തിന്റെ ചുരുള്‍ 70 വര്‍ഷത്തിന് ശേഷം അഴിച്ചെടുത്ത് ഗവേഷകര്‍
1948-ലാണ് നല്ല രീതിയില്‍ വസ്ത്രം ധരിച്ച ഒരു പുരുഷന്റെ മൃതദേഹം ഓസ്‌ട്രേലിയന്‍ ബീച്ചില്‍ കണ്ടെത്തിയത്. കോളറില്‍ പകുതി കത്തിയ സിഗററ്റും, പോക്കറ്റില്‍ പേര്‍ഷ്യല്‍ കവിതയുടെ ഒരു വരിയെഴുതിയ പേപ്പറും കണ്ടെത്തിയെങ്കിലും ആരാണ് മരിച്ചതെന്ന് പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.  70 വര്‍ഷത്തിന് ശേഷം ഉത്തരമില്ലാതെ കിടന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം

More »

രണ്ടാം ജന്മദിനം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കുരുന്നിന്റെ ജീവനെടുത്ത് കോവിഡ് ; ഈ വേദന താങ്ങാവുന്നതിലും അപ്പുറമെന്ന് മാതാപിതാക്കള്‍
കോവിഡ് പ്രതിസന്ധിയില്‍ പൊലിയുന്ന ജീവനുകള്‍ നിരവധിയാണ്. ഇപ്പോഴിതാ ബ്രിസ്‌ബെയ്‌നില്‍ നിന്നുള്ള ക്രിസ്റ്റലിനും സ്റ്റീവന്‍ എഡ്വേര്‍ഡിനും നഷ്ടമായത് തങ്ങളുടെ പൊന്നോമനയെയാണ്. 23 മാസം പ്രായമുള്ള മകള്‍ റൂബിയുടെ മരണത്തില്‍ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മാതാപിതാക്കള്‍. കോവിഡാണ് കുരുന്നിന്റെ ജീവന്‍ കവര്‍ന്നത്. രണ്ടാം ജന്മ ദിനത്തിന് രണ്ടാഴ്ച മുമ്പാണ് മരണം. കോവിഡ്

More »

പ്രായപൂര്‍ത്തിയായ ഓസ്‌ട്രേലിയക്കാരില്‍ പകുതിയോളം പേര്‍ക്കും കൊവിഡ് ബാധിച്ചു ; ഏറ്റവും കൂടുതല്‍ രോഗബാധാ നിരക്ക് 18 മുതല്‍ 29 വരെ വയസ് പ്രായമുള്ളവരില്‍
ഓസ്‌ട്രേലിയയില്‍ പ്രായപൂര്‍ത്തിയായവരില്‍ 46.2% പേര്‍ക്ക് കൊറോണവൈറസ് ബാധിച്ചുകഴിഞ്ഞു കാണുമെന്ന് രോഗബാധാ നിരക്ക് സംബന്ധിച്ചുള്ള സര്‍വേ വെളിപ്പെടുത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ ഇമ്മ്യൂണൈസേഷന്‍ റിസേര്‍ച് ആന്‍ഡ് സര്‍വേയ്‌ലന്‍സിന്റെയും, കിര്‍ബി ഇന്‍സ്റ്റിറ്റ്യൂട്ട് ന്യൂ സൗത്ത് വെയില്‍സിന്റെയും നേതൃത്വത്തില്‍ നടത്തുന്ന സെറോസര്‍വേ എന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. നാല്

More »

കോവിഡ്-19 കൈകാര്യം ചെയ്യുന്നതില്‍ ആല്‍ബനീസ് ഗവണ്‍മെന്റിന് വീഴ്ച സംഭവിച്ചോ? ഫ്‌ളൂ സീസണിനൊപ്പം മഹാമാരിയും ചേര്‍ന്ന അവസ്ഥയെ നേരിട്ട രീതി പാളിയെന്ന് വിമര്‍ശിച്ച് ആരോഗ്യ വിദഗ്ധര്‍
 ഫ്‌ളൂ സീസണും, കോവിഡ്-19 മഹാമാരിയും ചേര്‍ന്ന് ഡബിള്‍ ഇംപാക്ട് സൃഷ്ടിക്കുന്ന ഘട്ടത്തില്‍ അടുത്ത ഏതാനും മാസങ്ങള്‍ ഓസ്‌ട്രേലിയ എങ്ങിനെ നേരിടുമെന്നത് സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ധര്‍. വിന്ററില്‍ തന്നെ കോവിഡ് മഹാമാരി കുതിച്ചുയരുന്ന ഘട്ടത്തില്‍ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.  ആഗോള തലത്തില്‍ തന്നെ ഇന്‍ഫെക്ഷനും, മരണങ്ങളും ഉയരുന്നുണ്ടെന്ന് വിദഗ്ധര്‍

More »

ബ്രിട്ടീഷുകാരുടെ രക്തം നിഷിദ്ധമാക്കിയ നടപടി പിന്‍വലിച്ച് ഓസ്‌ട്രേലിയ; 22 വര്‍ഷം നീണ്ട വിലക്ക് നീക്കിയതോടെ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് രക്തദാനം നടത്താം
 22 വര്‍ഷം നീണ്ട നിരോധനം. ഇതിന് ഒടുവില്‍ ഈയാഴ്ച മുതല്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് രക്തദാനം നടത്താം. ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന മാറ്റമാണ് ഇതോടെ നടപ്പിലായത്.  2000 ഡിസംബറിലാണ് ഓസ്‌ട്രേലിയ ഇത്തരമൊരു രക്തദാന നിരോധനം ഏര്‍പ്പെടുത്തിയത്. 1980 മുതല്‍ 1996 വരെ യുകെയില്‍ ആറ് മാസമെങ്കിലും കഴിഞ്ഞ ബ്രിട്ടീഷുകാര്‍ക്കായിരുന്നു

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി