Australia

ഒമിക്രോണ്‍ തരംഗം ഏറ്റവും ഉയര്‍ന്ന വ്യാപന നിരക്കില്‍ എത്തിയതായി കരുതുന്നുവെന്ന് ആരോഗ്യമന്ത്രി ; കണക്കുകൂട്ടലുകളിലും നേരത്തെ അതിവ്യാപനം ; മങ്കി പോക്‌സിനെ കുറിച്ചും പ്രതിരോധത്തെ കുറിച്ചും ബോധവത്കരണം നടത്തും
ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധി തുടരുന്നു. പുതിയ 85 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂ സൗത്ത് വെയില്‍സില്‍ 33 ഉം, ക്വീന്‍സ്ലാന്റില്‍ 31 ഉം, വിക്ടോറിയയില്‍ ഒന്‍പതും മരണങ്ങളാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഓസ്‌ട്രേലിയയില്‍ കോവിഡ്, മങ്കിപോക്‌സ്, കുളമ്പുരോഗം എന്നിവയെ പ്രതിരോധിക്കാന്‍ എന്തെല്ലാം നടപടികള്‍ കൂടുതലായി സ്വീരിക്കണമെന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ആന്തണി അല്‍ബനീസി ദേശീയ ക്യാബിനറ്റുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി. രാജ്യത്ത് നിലവിലെ ഒമിക്രോണ്‍ തരംഗം ഏറ്റവും ഉയര്‍ന്ന വ്യാപന നിരക്ക് അല്ലെങ്കില്‍ 'പീക്ക്' ചെയ്തതായി കരുതുന്നുവെന്ന് ആരോഗ്യ മന്ത്രി മാര്‍ക്ക് ബട്‌ലര്‍ പറഞ്ഞു.മുന്‍പ് കണക്ക്കൂട്ടിയതിലും നേരെത്തെയാണിതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് ഇപ്പോള്‍ സ്ഥിരീകരിക്കുന്നില്ലെന്നും അദ്ദേഹം

More »

കാലാവസ്ഥ അപകടകരമായ നിലയിലേക്ക്; കാലാവസ്ഥാ സിസ്റ്റത്തിന് ഡബിള്‍ മൂര്‍ച്ഛ; മഴ കനക്കും, ഒപ്പം വെള്ളപ്പൊക്കവും; പ്രവചനങ്ങള്‍ ശുഭകരമല്ല
ഓസ്‌ട്രേലിയയില്‍ ഈയാഴ്ച കാലാവസ്ഥ അപകടകരമായ നിലയിലേക്ക് നീങ്ങുന്നതായി ആശങ്ക. കാര്യങ്ങള്‍ വഷളാക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ ഉരുത്തിരിയുന്നതാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിന് ഇടയാക്കുന്നത്.  തിരകള്‍ ഉയരാനും, നൂറുകണക്കിന് മില്ലിമീറ്റര്‍ മഴയ്ക്കും, പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും, കനത്ത കാറ്റിനും സാധ്യതയുണ്ട്. ആഴ്ച മുഴുവന്‍ ഈ കാലാവസ്ഥ സിസ്റ്റം

More »

ഓസ്‌ട്രേലിയയില്‍ നിന്നും തേടിയെത്തിയ 'ബുദ്ധിമുട്ടേറിയ' ചോദ്യം വെളിപ്പെടുത്തി സെലെന്‍സ്‌കി; റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടാന്‍ അവര്‍ തന്നെ വിചാരിക്കണം: ഉക്രെയിന്‍ പ്രസിഡന്റ്
 ഉക്രെയിനും, റഷ്യയും തമ്മിലുള്ള ബന്ധത്തിലെ മുറിവുകള്‍ ഉണക്കേണ്ടതിന്റെ പൂര്‍ണ്മ ഉത്തരവാദിത്വം റഷ്യക്ക് മേലാണെന്ന് ഉക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. കാന്‍ബെറയിലെ ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ സദസ്സിനെ അഭിസംബോധന ചെയ്യവെയാണ് സെലെന്‍സ്‌കി വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്.  റഷ്യ-ഉക്രെയിന്‍ ബന്ധം എന്നെങ്കിലും സാധാരണ

More »

ബര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍ സുപ്രധാന മാറ്റവുമായി ക്യൂന്‍സ്‌ലാന്‍ഡ്; സര്‍ട്ടിഫിക്കറ്റില്‍ ലിംഗം തിരുത്താന്‍ സര്‍ജറിക്ക് വിധേയമാകണമെന്ന നിബന്ധന ഒഴിവാക്കാന്‍ ആലോചന
ട്രാന്‍സ്‌ജെന്‍ഡര്‍, ജെന്‍ഡര്‍ വൈവിധ്യത്തില്‍ പെട്ട ആളുകളെ സ്വീകരിക്കാനുള്ള സുപ്രധാന മാറ്റങ്ങള്‍ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റുകളില്‍ നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ ക്യൂന്‍സ്‌ലാന്‍ഡ് പാര്‍ലമെന്റില്‍ ഈ വര്‍ഷം നടത്തും.  ബര്‍ത്ത്‌സ്, ഡെത്ത്‌സ് & മാര്യേജസ് രജിസ്‌ട്രേഷന്‍ ആക്ട് പരിഷ്‌കാരങ്ങള്‍ എല്‍ജിബിടി ആക്ടിവിസ്റ്റുകളില്‍ നിന്നും വിമര്‍ശനം നേരിട്ടതോടെ

More »

പലിശ നിരക്ക് ഉയര്‍ന്നതോടെ വീടു വിലയില്‍ ഇടിവ് ; ഭവന വില തുടര്‍ച്ചയായി അഞ്ചാം മാസവും ഇടിഞ്ഞു ; സിഡ്‌നില്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഏറ്റവും വലിയ മൂല്യ തകര്‍ച്ച
മെയ് ആദ്യം മുതലുള്ള കണക്ക് പ്രകാരം രാജ്യത്തെ ശരാശരി ഭവന മൂല്യത്തില്‍ രണ്ട് ശതമാനം കുറഞ്ഞു.പലിശ നിരക്ക് ഉയരുന്നതോടെ വരും മാസങ്ങളില്‍ വീട് വിലയില്‍ ഇനിയും ഇടിവുണ്ടാകുമെന്നാണ് പ്രോപ്പര്‍ട്ടി അനലിറ്റിക്‌സ് സ്ഥാപനമായ കോര്‍ ലോജിക്കിന്റെ പ്രവചനം.  സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബൈന്‍, കാന്‍ബറ, ഹൊബാര്‍ട്ട് എന്നിവിടങ്ങളിലെ വീടു വില കുറഞ്ഞു. ജൂലൈ മാസത്തില്‍ സിഡ്‌നിയിലെ ഭവന

More »

7 ബില്ല്യണ്‍ ഡോളറിന്റെ വര്‍ക്ക്‌ഫോഴ്‌സ് ഓസ്‌ട്രേലിയ തൊഴില്‍ അന്വേഷക പ്രോഗ്രാം പരിഷ്‌കരിക്കും; പ്രഖ്യാപിച്ച് ഒരു മാസം തികയുന്നതിന് മുന്‍പ് നിര്‍ത്തിവെച്ചു
 ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ പുതിയ 7 ബില്ല്യണ്‍ ഡോളറിന്റെ തൊഴിലില്ലായ്മ സ്‌കീമില്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ തയ്യാറെന്ന് പ്രഖ്യാപനം. ഇതിന്റെ ഭാഗമായി പാര്‍ലമെന്ററി കമ്മിറ്റിയെ സൃഷ്ടിക്കാനും തീരുമാനമായി.  വര്‍ക്ക്‌ഫോഴ്‌സ് ഓസ്‌ട്രേലിയ സംബന്ധിച്ച് തൊഴില്‍ അന്വേഷകരും, മറ്റ് പല ഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് വര്‍ക്ക്‌ഫോഴ്‌സ്

More »

ഓസ്‌ട്രേലിയയില്‍ മുട്ട ക്ഷാമം! സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകള്‍ കാലിയാകുന്നു; മുട്ട വാങ്ങുന്നതിന് നിയന്ത്രണം?
 സപ്ലൈ ചെയിന്‍ ശൃംഖലയുടെ പ്രശ്‌നങ്ങളില്‍ പെടുന്ന പുതിയ ഭക്ഷ്യ ഉത്പന്നമായി മുട്ടകള്‍! ഫാമുകളില്‍ നിന്നും ഉത്പാദനം കുറഞ്ഞത് ചില മേഖലകളില്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന മുട്ടകളുടെ വിതരണത്തെ ബാധിച്ചതായി വൂള്‍വര്‍ത്ത്‌സ് വക്താവ് പറഞ്ഞു.  തങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയില്‍ ഇതുമൂലം ലഭ്യതയില്‍ കുറവ് വന്നിട്ടുണ്ടെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. ലഭ്യത

More »

സിഡ്‌നിയില്‍ സൗദി സഹോദരിമാരുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല ; ഇരുവരും ആരെയോ ഭയന്നിരുന്നതായി സംശയം ; മൃതദേഹങ്ങള്‍ കണ്ടെത്തിയ രീതിയും സംശയമുളവാക്കുന്നു
സിഡ്‌നിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയ സഹോദരിമാര്‍ സൗദിയില്‍ ഉന്നത ബന്ധമുള്ള ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ മരണത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. അഴുകിയ നിലയിലായിരുന്നു മൃതദേഹം.  അസ്രാ അബ്ദുള്ള ആല്‍സേലി എന്ന 24 കാരിയും അമാല്‍ അബ്ദുള്ള ആല്‍സേലി

More »

ഓസ്‌ട്രേലിയയില്‍ ബാങ്കിംഗ് പലിശ നിരക്ക് 1.85 ശതമാനത്തിലേക്ക് ഉയര്‍ന്നു ; പലിശ നിരക്ക് ഉയര്‍ന്നത് മേയ് മാസത്തിന് ശേഷം നാലു തവണ
ഓസ്‌ട്രേലിയയില്‍ ബാങ്കിംഗ് പലിശ നിരക്ക് 1.85 ശതമാനത്തിലേക്ക് ഉയര്‍ന്നു. 2022 മെയ് മാസത്തിന് ശേഷം ഇത് നാലാം തവണയാണ് ഓസ്‌ട്രേലിയന്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുന്നത്. പലിശ നിരക്ക് 1.35ല്‍ നിന്ന് 1.85ലേക്കാണ് ഉയര്‍ന്നത്. പലിശ നിരക്ക് 0.5 ശതമാനം കൂട്ടിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഫിലിപ്പ് ലോവി അറിയിച്ചു.   രാജ്യത്ത് ഇതേ വരെ ഉണ്ടായിരുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 0.1

More »

രക്തം ദാനം ചെയ്യാനെത്തി, ക്യാന്‍സര്‍ സ്ഥിരീകരിച്ചു; ഞെട്ടിപ്പോയെന്ന് എന്‍എസ്ഡബ്യു എംപി; കൂടുതല്‍ പേരോട് പരിശോധന നടത്താന്‍ ആഹ്വാനം

രക്തം ദാനം ചെയ്യുന്നതിന്റെ ഭാഗമായുള്ള പരിശോധനയില്‍ ഞെട്ടിക്കുന്ന 'ബവല്‍ ക്യാന്‍സര്‍' സ്ഥിരീകരണം നടത്തി എന്‍എസ്ഡബ്യു എംപി. ലിബറല്‍ എംപി മാറ്റ് ക്രോസാണ് സ്‌റ്റേറ്റ് പാര്‍ലമെന്റില്‍ താന്‍ ചികിത്സയ്ക്കായി ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ചത്. 'ഓരോ വര്‍ഷവും

പലിശ നിരക്ക് കൂട്ടിയില്ല, പക്ഷെ മുന്നറിയിപ്പുണ്ട്! പണപ്പെരുപ്പം കൂടുന്ന സാഹചര്യങ്ങള്‍ നിരീക്ഷിച്ച് ആര്‍ബിഎ; ഗവര്‍ണര്‍ നല്‍കുന്ന സൂചനകളുടെ ലക്ഷ്യമെന്ത്?

പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ ഇക്കാര്യം പ്രഖ്യാപിച്ച ഗവര്‍ണര്‍ മിഷേല്‍ ബുള്ളോക്ക് ഭാവിയില്‍ ഈ നീക്കം ആവശ്യമായി വന്നാല്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നിലവിലെ

പഠനത്തിനായി രാജ്യത്തേക്ക് കുടിയേറുന്ന വിദ്യാര്‍ത്ഥികളുടെ ബാങ്ക് സേവിങ്‌സ് പരിധി ഉയര്‍ത്തുമെന്ന് ഓസ്‌ട്രേലിയ

വിദ്യാഭ്യാസത്തിനായി രാജ്യത്തേക്ക് കുടിയേറുന്ന വിദ്യാര്‍ത്ഥികളുടെ ബാങ്ക് സേവിങ്‌സ് പരിധി ഉയര്‍ത്തുമെന്ന് ഓസ്‌ട്രേലിയ. ഇതോടൊപ്പം രാജ്യത്ത് നിരവധി കോളേജുകള്‍ വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നുണ്ടെന്ന മുന്നറിയിപ്പും ഓസ്‌ട്രേലിയ സര്‍ക്കാര്‍ നല്‍കി. വെള്ളിയാഴ്ച മുതല്‍

വൈഫി, ക്യൂട്ടി, അണ്‍റേപ്പബിള്‍.. വനിതാ വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന രീതിയില്‍ റേറ്റിംഗ് ചെയ്ത ആണ്‍കുട്ടികള്‍ക്കെതിരെ ശക്തമായ നടപടിയുമായി സ്‌കൂള്‍

വനിതാ വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന രീതിയില്‍ റേറ്റിംഗ് ചെയ്ത ആണ്‍കുട്ടികള്‍ക്കെതിരെ ശക്തമായ നടപടിയുമായി സ്‌കൂള്‍ അധികൃതര്‍. ഓസ്‌ട്രേലിയയിലെ മെല്‍ബണിലെ റിംഗ് വുഡിലെ ഏറെ പ്രശസ്തമായ യാര വാലി ഗ്രാമര്‍ സ്‌കൂളിലാണ് സഹപാഠികളായ പെണ്‍കുട്ടികളെ അശ്ലീല രീതിയില്‍ അപമാനിക്കുന്ന

ന്യൂസൗത്ത് വെയില്‍സില്‍ ജനങ്ങളെ തടയാനും പരിശോധിക്കാനും ഇനി പൊലീസിന് കൂടുതല്‍ അധികാരം ; നിയമം നിലവില്‍ വന്നു

ന്യൂസൗത്ത് വെയില്‍സില്‍ സംശയം തോന്നിയാല്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന നിയമം നിലവില്‍ വന്നു.നിയമപ്രകാരം സംശയാസ്പദമായ സാഹചര്യം അല്ലെങ്കിലും ഒരാളെ തടയാനും മെറ്റല്‍ ഡിറ്റക്ടര്‍ പോലുള്ളവ ഉപയോഗിച്ച് പരിശോധന നടത്താനും പൊലീസിന്

ആശ്വാസം! പലിശ നിരക്കുകള്‍ മേയ് മാസത്തിലും മാറ്റമില്ലാതെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ; 13 പലിശ നിരക്ക് വര്‍ദ്ധനവുകളുടെ ഭാരം തുടരും

13 പലിശ നിരക്ക് വര്‍ദ്ധനവുകളുടെ ആഘാതവും, ജീവിതച്ചെലവ് പ്രതിസന്ധിയും നേരിടുന്നതിനിടെ ഭവനഉടമകള്‍ക്ക് ആശ്വാസമായി നിരക്കുകള്‍ മേയ് മാസത്തിലും നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ. മാര്‍ച്ചില്‍ പലിശ നിരക്കുകള്‍ 4.35 ശതമാനത്തില്‍ നിലനിര്‍ത്തിയ ശേഷം ആദ്യമായാണ് ആര്‍ബിഎ