Australia

വാക്‌സിനെടുത്തില്ലെങ്കില്‍ സ്വാതന്ത്ര്യം പ്രതീക്ഷിക്കേണ്ട! എന്‍എസ്ഡബ്യുവിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രീമിയര്‍; കോവിഡ് വാക്‌സിനേഷന്‍ ലക്ഷ്യം 80 ശതമാനം ഡബിള്‍ ഡോസ്
 80 ശതമാനം പേര്‍ക്ക് ഡബിള്‍ ഡോസ് ലഭിച്ചാല്‍ സ്‌റ്റേറ്റില്‍ പ്രഖ്യാപിക്കുന്ന പുതിയ സ്വാതന്ത്ര്യങ്ങള്‍ വാക്‌സിനെടുക്കാത്ത ജനങ്ങള്‍ക്ക് ലഭിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി എന്‍എസ്ഡബ്യു പ്രീമിയര്‍ ഗ്ലാഡിസ് ബെരെജിക്ലിയാന്‍. 80 ശതമാനം വാക്‌സിനേഷന്‍ എത്തിച്ചേര്‍ന്നാല്‍ അധിക സ്വാതന്ത്ര്യങ്ങള്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് മാത്രമാകും, കോവിഡ് ബ്രീഫിംഗില്‍ പ്രീമിയര്‍ വ്യക്തമാക്കി.  വാക്‌സിനെടുക്കാത്തവര്‍ക്ക് സ്വാതന്ത്ര്യങ്ങള്‍ ആഘോഷിക്കാന്‍ കാലതാമസം നേരിടുമെന്നും, ഇത് സംഭവിക്കുകയാണെങ്കില്‍ തന്നെ ആരോഗ്യ ഉപദേശം സ്വീകരിച്ച ശേഷമായിരിക്കുമെന്നും പ്രീമിയര്‍ കൂട്ടിച്ചേര്‍ത്തു. ഇത് പ്രകാരം ചിലര്‍ക്ക് പബ്ബില്‍ പോയി മദ്യപിക്കാനും, സ്റ്റേറ്റില്‍ ഹോളിഡേ ആസ്വദിക്കാനും, പൊതുചടങ്ങുകളില്‍ പങ്കെടുക്കാനും അവസരം ലഭിക്കുമ്പോള്‍

More »

ലോക്ക്ഡൗണ്‍ പൊറുതിമുട്ടി ; മൂന്നാം ദിവസവും പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍ ; വിക്ടോറിയയില്‍ കോവിഡ് കേസുകള്‍ റെക്കോര്‍ഡിലെത്തുമ്പോള്‍ ഇനിയെങ്കിലും സ്വാതന്ത്ര്യമെന്ന ആഹ്വാനവുമായി പ്രതിഷേധക്കാര്‍
മെല്‍ബണില്‍ വീണ്ടും പ്രതിഷേധക്കാര്‍ തെരുവില്‍ അക്രമ സമരത്തില്‍. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തുവരുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അതൃപ്തരായവരാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. സിറ്റിയിലെ പല ഭാഗത്തും കൂട്ടം കൂടി നില്‍ക്കുന്ന ഇവര്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ മാസ്‌ക്കില്ലാതെയുമാണ് പ്രതിഷേധത്തിനെത്തുന്നത്. ഇതുവരെ

More »

ഓസ്‌ട്രേലിയയെ നടുക്കി ഭൂചലനം ; തീവ്രത 6.0 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ പലതിനും കേടുപാടുകള്‍ ; വൈദ്യുതി ബന്ധം തകരാറില്‍ ; ഭയപ്പെട്ട ജനം തെരുവിലേക്ക് ഇറങ്ങിയോടി
ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടക്കുന്ന ഭൂചലനമാണ് രാവിലെ ഉണ്ടായത്. പ്രാദേശിക സമയം രാവിലെ 9.15 നാണ് റിക്ടര്‍ സ്‌കെയിലില്‍ വലിയ തോതില്‍ രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചത്. വിക്ടോറിയയിലെ മാന്‍സ്ഫീല്‍ഡില്‍ നിന്ന് 54 കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.  അടുത്ത കാലത്തുണ്ടായതില്‍ വച്ച് ഏറെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജനങ്ങളെ മുഴുവന്‍ ആശങ്കയിലാക്കി.

More »

ഓസ്‌ട്രേലിയയില്‍ 5 മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ക്കും കോവിഡ്-19 വാക്‌സിനേഷന്‍ വരുന്നു! മൂന്നിലൊന്ന് ഡോസ് നല്‍കുന്നത് മികച്ച പ്രതിരോധം സൃഷ്ടിക്കുന്നുവെന്ന് ഫൈസര്‍; അംഗീകാരത്തിന് അപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി
 ഓസ്‌ട്രേലിയയില്‍ അഞ്ച് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കാനുള്ള കോവിഡ്-19 വാക്‌സിന്‍ അംഗീകാരത്തിനായി അപേക്ഷിക്കാന്‍ ഫൈസറിനോട് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട്. ഈ പ്രായവിഭാഗത്തിലുള്ള കുട്ടികളില്‍ വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നതായും, യുഎസില്‍ ഈ മാസം അംഗീകാരത്തിനായി അപേക്ഷിക്കുമെന്നും ഫാര്‍മസ്യൂട്ടിക്കല്‍ വമ്പന്‍

More »

വിക്ടോറിയ കോവിഡ് പ്രതിസന്ധിയിലേക്കോ? മുന്നറിയിപ്പുമായി മെല്‍ബണ്‍ ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിന്റെ തുറന്ന കത്ത്; വാക്‌സിനെടുക്കാന്‍ ജനങ്ങളോട് അപേക്ഷ
 വിക്ടോറിയയില്‍ കോവിഡ് പിടിപെടുന്ന രോഗികളുടെ എണ്ണം പരിധികളില്ലാതെ ഉയരുന്നതിനിടെ എല്ലാ ഓസ്‌ട്രേലിയക്കാരും വാക്‌സിനെടുക്കാന്‍ തയ്യാറാകണമെന്ന അപേക്ഷയുമായി നഴ്‌സ്. മെല്‍ബണിലെ പബ്ലിക് ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്‌സ് കാറ്റി ക്ലെരെ എനോകയാണ് ഇന്‍സ്റ്റാഗ്രാമില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ച് വിവരിച്ച് രംഗത്ത്

More »

ഫ്രാന്‍സിനോടുള്ള ഓസ്‌ട്രേലിയന്‍ നിലപാടില്‍ അതൃപ്തിയറിയിച്ച് യൂറോപ്യന്‍ യൂണിയന്‍ ; ക്ഷമ ചോദിച്ച് കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരും ? സംസാരിക്കാന്‍ അവസരം കിട്ടുന്നില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
ഫ്രാന്‍സുമായുള്ള ദശലക്ഷക്കണക്കിന് രൂപയുടെ അന്തര്‍വാഹിനി കരാറില്‍ നിന്ന് പിന്മാറിയതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഫ്രഞ്ച് പ്രസിഡന്റ് ഉന്നയിച്ചത്. ഇപ്പോഴിതാ യൂറോപ്യന്‍ യൂണിയനും വിഷയത്തില്‍ ഇടപെടുകയാണ്. വിഷയത്തില്‍ ഓസ്ട്രിലേയ വിശദീകരണം നല്‍കണമെന്നും ക്ഷമാപണം നടത്തണമെന്നുമാണ് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുന്നത്.  യൂറോപ്യന്‍ യൂണിയനുമായുള്ള ഫ്രീ

More »

ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ നിരത്തിലിറങ്ങി പ്രതിഷേധം ; സ്വാതന്ത്ര്യം വേണമെന്ന പേരില്‍ റോഡില്‍ നടന്നത് വ്യാപക അക്രമം ; നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടി പൊലീസ്
ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ മെല്‍ബണിലെ വീഥികളില്‍ പ്രതിഷേധവുമായി എത്തിയതോടെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടി പൊലീസ്. വലിയൊരു സംഘം നടത്തിയ അക്രമങ്ങളായിരുന്നു റോഡില്‍ അരങ്ങേറിയത്. സ്‌പെന്‍സര്‍ സ്ട്രീറ്റ് , ഫിന്‍ഡര്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്.  പൊലീസിനെതിരെ പല വസ്തുക്കളും വലിച്ചെറിയുകയും പൊതുസ്ഥലത്തു നിന്ന് തന്നെ മദ്യപിക്കുകയും വാഹനങ്ങള്‍

More »

ജോലി ആവശ്യമുണ്ടോ? ഓസ്‌ട്രേലിയ പോസ്റ്റ് 5000 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു; ഓണ്‍ലൈന്‍ ഷോപ്പിംഗ് കുതിച്ചുയര്‍ന്നതോടെ കൈകാര്യം ചെയ്യാന്‍ പുതിയ ജോലിക്കാരെ നിയോഗിക്കുന്നു; എല്ലാ സ്‌റ്റേറ്റിലും ഒഴിവ്
 ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് പല മേഖലകള്‍ക്കും ദുരിതം സമ്മാനിച്ചെങ്കിലും ഉണര്‍വ്വ് നേടിയ ചില വ്യവസായങ്ങളുണ്ട്. അതിലൊന്നാണ് ഓണ്‍ലൈന്‍ വിപണി. ആളുകള്‍ ഷോപ്പിംഗ് ഓണ്‍ലൈനിലാക്കിയതോടെ ഓസ്‌ട്രേലിയയില്‍ ഒരു ദിവസം 2 മില്ല്യണ്‍ പാഴ്‌സലുകള്‍ വിതരണം ചെയ്യേണ്ട ഹിമാലയന്‍ ദൗത്യമാണ് നിര്‍വ്വഹിച്ച് കൊണ്ടിരിക്കുന്നത്. ജോലിഭാരം ഉയര്‍ന്നതോടെ 5000 ജോലിക്കാരോ പുതുതായി റിക്രൂട്ട്

More »

അതിര്‍ത്തികള്‍ തുറക്കാന്‍ വിസമ്മതിച്ച് ക്യൂന്‍സ്‌ലാന്‍ഡ്; ഓസ്‌ട്രേലിയയില്‍ വാക്‌സിനേഷന്‍ 90 ശതമാനം എത്തിയ ശേഷം പദ്ധതിയെക്കുറിച്ച് ചിന്തിക്കാമെന്ന് പാലാസൂക്; പ്രധാനമന്ത്രിയുടെ പദ്ധതി അവതാളത്തില്‍
 വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ പാത പിന്തുടര്‍ന്ന് അതിര്‍ത്തികള്‍ക്ക് തുറക്കാന്‍ വിസമ്മതിച്ച് ക്യൂന്‍സ്‌ലാന്‍ഡ്. ഓസ്‌ട്രേലിയയില്‍ വാക്‌സിനേഷന്‍ നിരക്ക് 90 ശതമാനം എത്തിച്ചേര്‍ന്ന ശേഷം ഇതിലേക്ക് നീങ്ങാമെന്ന നിലപാടിലാണ് പ്രീമിയര്‍ അന്നാസ്ടാഷ്യ പാലാസൂക്. ഓസ്‌ട്രേലിയന്‍ ജനസംഖ്യയില്‍ 80 ശതമാനത്തിന് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലഭിച്ചാല്‍ അതിര്‍ത്തി തുറക്കാനുള്ള

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി