Australia

മെല്‍ബണ്‍ കോവിഡ് ഭീഷണിയില്‍ നിന്ന് പുറത്ത് കടന്നു; വിക്ടോറിയയില്‍ രണ്ടരയാഴ്ചയ്ക്കു ശേഷം പുതിയ കേസുകളില്ലാത്ത ദിനം; നിയന്ത്രണങ്ങളെ അവഗണിച്ച് ക്വീന്‍സ്ലാന്‍ഡിലെത്തിയ അഞ്ച് മെല്‍ബണ്‍കാര്‍ക്ക് മേല്‍ ഫൈന്‍ ചുമത്തി
രണ്ടര ആഴ്ചക്ക് ശേഷം വിക്ടോറിയയില്‍ തീരെ കോവിഡ് കേസുകളില്ലാത്ത ദിനമായിരുന്നു വെള്ളിയാഴ്ച എന്നത് കടുത്ത ആശ്വാസമേകുന്നു. മെല്‍ബണ്‍ കോവിഡ് ഭീഷണിയില്‍ നിന്ന് പുറത്ത് കടന്നുവെന്നാണിതിലൂടെ വ്യക്തമായിരിക്കുന്നത്.  ഇതിനിടെ  നിയന്ത്രണങ്ങളെ അവഗണിച്ച് ക്വീന്‍സ്ലാന്‍ഡിലെത്തിയ അഞ്ച് മെല്‍ബണ്‍കാര്‍ക്ക് മേല്‍ ഫൈന്‍ ചുമത്തി അധികൃതര്‍ രംഗത്തെത്തിയിട്ടുമുണ്ട്. ഇവരില്‍ നിന്നും പിഴയായി 4000 ഡോളറാണ് ഈടാക്കിയിരിക്കുന്നത്. രണ്ട് വാരം നീണ്ട  ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു പുറകെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ വിക്ടോറിയക്കാര്‍ക്ക് പുതിയ കേസുകളില്ലെന്ന ആശ്വാസ വാര്‍ത്ത ലഭിച്ചത്.കഴിഞ്ഞ 24 മണിക്കൂറില്‍ 17,600 പേരെ കൊവിഡ് ടെസ്റ്റ് ചെയ്‌തെങ്കിലും  പ്രാദേശികമായ രോഗബാധയൊന്നും കണ്ടെത്തിയില്ലെന്ന് ആക്ടിംഗ് പ്രീമിയര്‍ ജെയിംസ് മെര്‍ലിനോ സ്ഥിരീകരിച്ചിട്ടുണ്ട്.വിദേശത്തു

More »

വിക്ടോറിയയില്‍ കടുത്ത മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി; സ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ട് ദിവസമായി പേമാരിയും വന്‍ കാറ്റുകളും; വിവിധ നദികള്‍ കരകവിഞ്ഞ് കടുത്ത വെള്ളപ്പൊക്ക ഭീഷണി; സ്റ്റേറ്റില്‍ കടുത്ത ജാഗ്രത
  വിക്ടോറിയയില്‍ കാലാവസ്ഥാ മുന്നറിയിപ്പുകളെ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് പേമാരിയും വെളളപ്പൊക്കവും കടുത്ത നാശം വിതയ്ക്കുന്നു. സ്റ്റേറ്റിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി മഴയും കാറ്റും തുടരുന്നതിനാല്‍ കടുത്ത ദുരിതമാണുണ്ടായിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ ഇതുവരെ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്.  വിവിധ നദികള്‍ കരകവിഞ്ഞതിനെ

More »

ഓസ്‌ട്രേലിയന്‍ വോളിബോളില്‍ പുതിയൊരു മലയാളി സാന്നിധ്യം കൂടി
കാന്‍ബറ: ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് അഭിമാനമായി ACT U19 സ്റ്റേറ്റ് വോളിബോള്‍ ടീമില്‍ സെലക്ഷന്‍ നേടിയിരിക്കുകയാണ് അലന്‍ വില്‍സെന്റ് എന്ന കൊച്ചു മിടുക്കന്‍. ഈ വരുന്ന ഓഗസ്റ്റില്‍ 16 വയസ്സ് പൂര്‍ത്തീകരിക്കാന്‍  നില്‍ക്കെയാണ് അലന്‍ U19 ടീമില്‍ ഇടം നേടിയിരിക്കുന്നത്. സ്വന്തം പിതാവിനും കൂട്ടുകാര്‍ക്കുമൊപ്പം വോളിബോള്‍ കളിയിലേക്ക് കടന്നു വന്ന അലന്‍ മലയാളി ക്ലബ്ബായ

More »

ഓസ്ട്രേലിയന്‍ നഗരങ്ങള്‍ക്ക് വീണ്ടും അംഗീകാരം; ഭൂമിയില്‍ ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ പത്ത് നഗരങ്ങളില്‍ നാലും ഓസ്‌ട്രേലിയയില്‍; ജീവിക്കാന്‍ ഏറ്റവും നല്ല നഗരങ്ങളുടെ പട്ടികയില്‍ അഡലൈഡ് മൂന്നാമത്; മെല്‍ബണും സിഡ്നിയും പെര്‍ത്തും പട്ടികയില്‍
  ലോകത്തില്‍ ഏറ്റവും നന്നായി ജീവിക്കാന്‍ സാധിക്കുന്ന അന്താരാഷ്ട്ര പട്ടികയില്‍ ഓസ്‌ട്രേലിയയിലെ അഡലൈഡിന് മൂന്നാം സ്ഥാനം. ഇക്കാര്യത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് ന്യൂസീലാന്റിലെ ഓക്ലാന്റാണ് . ജാപ്പനീസ് നഗരമായ ഒസാകയാണ് രണ്ടാം സ്ഥാനമലങ്കരിച്ചിരിക്കുന്നത്.  ഇക്കാര്യത്തില്‍ സിഡ്നിക്കും മെല്‍ബണും മുന്‍ വര്‍ഷത്തെ സ്ഥാനം നഷ്ടമായി പുറകോട്ട്

More »

ഓസ്‌ട്രേലിയയില്‍ ഗര്‍ഭിണികള്‍ക്ക് കോവിഡ് 19 വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശം; ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് കൊണ്ട് ആപത്തൊന്നുമില്ലെന്ന് ഹെല്‍ത്ത് അധികൃതര്‍; ഫൈസര്‍- എംആര്‍എന്‍എ വാക്സിന്‍ ഗര്‍ഭസ്ഥ ശിശുവിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും
ഓസ്‌ട്രേലിയയിലെ ഗര്‍ഭിണികള്‍ക്കെല്ലാം കോവിഡ് വാക്‌സിന്‍ നല്‍കണമെന്ന നിര്‍ദേശമേകി ഹെല്‍ത്ത് അധികൃതര്‍ രംഗത്തെത്തി. ഏത് ഘട്ടത്തിലുമുള്ള ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് കൊണ്ട് ആപത്തൊന്നുമില്ലെന്നും മറിച്ച്  ഫൈസര്‍- എംആര്‍എന്‍എ വാക്സിന്‍ ഗര്‍ഭസ്ഥ ശിശുവിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നുമാണ് പുതിയ നിര്‍ദേശം. റോയല്‍ ഓസ്ട്രേലിയന്‍ ആന്‍ഡ്

More »

വിക്ടോറിയയില്‍ ശക്തമായ കാറ്റിലുണ്ടായ നാശനഷ്ടത്തിനതിരില്ല; രണ്ട് ലക്ഷത്തിലധികം പ്രോപ്പര്‍ട്ടികളില്‍ വൈദ്യുതിയില്ലാതായി; മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം താറുമാറായി; നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്ക ഭീഷണിയേറി
കോവിഡ് ഭീഷണിയില്‍ നിന്നും കരകയറിത്തുടങ്ങിയ വിക്ടോറിയയെ പ്രകൃതിദുരന്തങ്ങളാണോ ഇനി വേട്ടയാടാന്‍ പോകുന്നതെന്ന ആശങ്കക്ക് വഴി മരുന്നിട്ട് സ്‌റ്റേറ്റില്‍ കടുത്ത കാറ്റ് വീശിയടിച്ചു. ബുധനാഴ്ച കടുത്ത കാറ്റിനെ തുടര്‍ന്ന് രണ്ട് ലക്ഷത്തിലധികം പ്രോപ്പര്‍ട്ടികളില്‍ വൈദ്യുതിയില്ലാതായെന്നാണ് റിപ്പോര്‍ട്ട്. കടുത്ത കാറ്റില്‍  മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം താറുമാറാവുകയും ചെയ്തു.

More »

ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കുപ്രചാരണം നടത്തുന്നവര്‍ കുടുങ്ങും; ഇവരെക്കുറിച്ച് പൊലീസില്‍ അറിയിക്കുമെന്ന് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ ;വാക്‌സിനേഷനെക്കുറിച്ച് തെറ്റിദ്ധാരണ പരപത്തുന്നവര്‍ പെടുമെന്
ഓസ്‌ട്രേലിയ ത്വരിതഗതിയില്‍ കോവിഡ് വാക്‌സിനേഷന്‍ നടത്തുന്നതിനിടെ അതിനെ തുരങ്കം വയ്ക്കാനും നിരവധി പേര്‍ രംഗത്തുണ്ട്. ഇവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തി. ഇത് പ്രകാരം വാക്സിനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കുപ്രചാരണം നടത്തുന്നവരെക്കുറിച്ച് പൊലീസില്‍ അറിയിക്കുമെന്ന് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അഥവാ

More »

മെല്‍ബണില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു; അടുത്ത വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെയാണ് ലോക്ക്ഡൗണ്‍ ആശ്വാസമായി ചെറിയ ഇളവുകള്‍ ;സ്റ്റേറ്റില്‍ ആറ് പുതിയ കോവിഡ് രോഗികള്‍ കൂടി; ആക്ടീവ് കേസുകള്‍ 60
മെല്‍ബണില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. സ്റ്റേറ്റില്‍ കോവിഡ് പെരുപ്പം തുടരുന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിച്ച് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത് പ്രകാരം അടുത്ത വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചിരിക്കുന്നത്. സ്റ്റേറ്റില്‍ ആറ് പുതിയ കോവിഡ് കേസുകള്‍ കൂടിയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മൊത്തത്തില്‍

More »

വിക്ടോറിയയിലെ നാലാമത് ലോക്ക്ഡൗണ്‍ ബിസിനസുകള്‍ക്ക് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്ക; ജോബ്കീപ്പര്‍ സപ്പോര്‍ട്ടില്ലാതെയുള്ള പുതിയ ലോക്ക്ഡൗണ്‍ മുന്‍ ലോക്ക്ഡൗണുകളേക്കാള്‍ ആഘാതമുണ്ടാക്കും; ബിസിനസുകള്‍ക്ക് 2.5 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാകും
കോവിഡ് പെരുപ്പം മൂലം വിക്ടോറിയ നാലാമത് ലോക്ക്ഡൗണിലേക്ക് പ്രവേശിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. എന്നാല്‍ മുന്‍ ലോക്ക്ഡൗണുകളേക്കാള്‍ പുതിയ ലോക്ക്ഡൗണ്‍ സ്‌റ്റേറ്റിലെ ബിസിനസുകള്‍ക്ക് കടുത്ത ആഘാതമുണ്ടാക്കുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്.  ഈ ലോക്ക്ഡൗണിന് ജോബ് കീപ്പര്‍ പദ്ധതിയുടെ പിന്തുണയില്ലാത്തതാണ്  ഏറ്റവും വലിയ ആഘാതമുണ്ടാക്കാന്‍

More »

14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. നിരോധനത്തിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് റോബര്‍ട്ട് ഫ്രഞ്ച് എസിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. മിക്ക ഓസ്‌ട്രേലിന്‍ സോഷ്യല്‍മീഡിയ

ഓസ്‌ട്രേലിയ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നു

ഓസ്‌ട്രേലിയ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നു. ഓരോ സര്‍വകലാശാലകള്‍ക്കും പ്രവേശിപ്പിക്കാന്‍ കഴിയുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം വരുന്നു.അന്താരാഷ്ട്ര വിദ്യഭ്യാസ മേഖലയില്‍ സുസ്ഥിരത കൊണ്ടുവരാനും ഭവന മേഖലയില്‍ രാജ്യത്തെ

സിഡ്‌നിയിലെ കത്തിയാക്രമണം ; വീഡിയോ നീക്കം ചെയ്യണമെന്ന കേസില്‍ എക്‌സിന് ആശ്വാസം

ഓര്‍ത്തഡോക്‌സ് ബിഷപ് മാര്‍ മാരി ഇമ്മാനുവലിനെ കത്തികൊണ്ട് ആക്രമിക്കുന്ന വീഡിയോ എക്‌സില്‍ നിന്ന് നീക്കം ചെയ്യണമെന്ന താല്‍ക്കാലിക ഉത്തരവ് പിന്‍വലിച്ച് കോടതി. വിലക്ക് നീട്ടണമെന്ന ഓസ്‌ട്രേലിയന്‍ അധികൃതരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. തീരുമാനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

2030ഓടെ 1.2 ദശലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം ; ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്താന്‍ ഫെഡറല്‍ സര്‍ക്കാര്‍

2030ഓടെ 1.2 ദശലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍. അടുത്ത ആഴ്ചത്തെ ഫെഡറല്‍ ബജറ്റില്‍ പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് കോടിക്കണക്കിന് ഡോളര്‍ വകയിരുത്തിയേക്കും. ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്ന് രക്ഷപെടുന്ന

പലസ്തീന് യുഎന്നില്‍ അംഗീകാരം ; കൂടുതല്‍ അവകാശങ്ങളും പദവികളും ലഭിക്കുന്നതിന് പിന്തുണയേകി ഓസ്‌ട്രേലിയയും

പലസ്തീന് രാഷ്ട്രീയ പദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതു സഭയില്‍ അംഗീകാരം ലഭിച്ചു. പൊതു സഭയിലെ വോട്ടെടുപ്പില്‍ 143 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. 25 രാജ്യങ്ങള്‍

ഗുരുതരമായ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് ഭൂമിയിലേക്ക്; മുന്നറിയിപ്പ് നല്‍കി മീറ്റിയോറോളജി ബ്യൂറോ; വൈദ്യുതി ബന്ധം തകരാറിലാകും, സാറ്റലൈറ്റ് സേവനങ്ങളെയും ബാധിക്കാം

വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഭൂമിയിലേക്ക് ഗുരുതരമായ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് വരുമെന്ന് മുന്നറിയിപ്പ് നല്‍കി മീറ്റിയോറോളജി ബ്യൂറോ. വൈദ്യുതി ബന്ധം തടസ്സപ്പെടുന്നതിന് പുറമെ സാറ്റലൈറ്റ് സേവനങ്ങളെയും ബാധിക്കും. പവര്‍ ഗ്രിഡ് പോലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍, അവശ്യ സര്‍വ്വീസുകള്‍