Canada

കാനഡയില്‍ കോവിഡ് പ്രതിസന്ധിയാല്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റിന്റെ പുതിയ ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് ഇന്ന് മുതല്‍; നിര്‍ണായക പിന്തുണ വരുന്നത് പുതിയ കോവിഡ് നിയന്ത്രണങ്ങളാല്‍ കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്കയേറിയ സമയത്ത്
കാനഡയില്‍ കോവിഡ് പ്രതിസന്ധിയാല്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇപ്പോള്‍ ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നുള്ള ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ടിനായി അപേക്ഷിക്കാം. ഇന്ന് മുതലാണിതിന് അപേക്ഷിക്കാന്‍ സാധിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും പെരുകുന്നതിനാല്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റംസിന് മേല്‍ ഇത് കടുത്ത സമ്മര്‍ദം സൃഷ്ടിക്കാതിരിക്കാന്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് പുതിയ ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് രംഗത്ത് വന്നിരിക്കുന്നതെന്നത് നിര്‍ണായകമാണ്. പുതിയ കോവിഡ് നിയന്ത്രണങ്ങളും ലോക്ക്ഡൗണും കാരണം കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്ക കനക്കുന്നതിനിടെയാണ് അത്തരക്കാരെ പിന്തുണക്കുന്നതിനുള്ള പുതിയ ബെനഫിറ്റ് നിലവില്‍ വന്നിരിക്കുന്നതെന്നത് ഏറെ ഉപകാരപ്രദമാകുമെന്ന പ്രതീക്ഷയും ശക്തമാണ്.കോവിഡ്

More »

കാനഡയില്‍ അനര്‍ഹമായി കോവിഡ് 19 എമര്‍ജന്‍സി എയ്ഡ് ബെനഫിറ്റുകള്‍ കൈപ്പറ്റിയ നിരവധി പേര്‍ അവ തിരിച്ച് കൊടുക്കുന്നു; മുഖ്യമായും തിരിച്ചടക്കുന്നത് സിഇആര്‍ബി,സിഇഎസ്ബി എന്നിവയിലൂടെ ലഭിച്ച പണം;ഇത്തരത്തിലുണ്ടായത് 8,30,000ത്തില്‍ അധികം റീപേമെന്റുകള്‍
കാനഡയില്‍ അനര്‍ഹമായി  കോവിഡ് 19 എമര്‍ജന്‍സി എയ്ഡ് ബെനഫിറ്റുകള്‍ കൈപ്പറ്റിയ നിരവധി പേര്‍ അവ തിരിച്ച് കൊടുക്കാന്‍ നിര്‍ബന്ധിതരായെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ 8,30,000ത്തില്‍ അധികം റീപേമെന്റുകള്‍ നടന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കാനഡ എമര്‍ജന്‍സി റെസ്‌പോണ്‍സ് ബെനഫിറ്റ്(സിഇആര്‍ബി), കാനഡ എമര്‍ജന്‍സി സ്റ്റുഡന്റ് ബെനഫിറ്റ് (സിഇഎസ്ബി)  തുടങ്ങിയ കോവിഡ്

More »

കാനഡയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമാണെങ്കിലും ഒന്നാം ഘട്ടത്തിലെയത്ര മരണങ്ങളുണ്ടാകില്ല; നിവില്‍ കോവിഡ് കൂടുതലും ബാധിക്കുന്നത് യുവജനങ്ങളെ; അവര്‍ ആരോഗ്യമുള്ളവരായതിനാല്‍ മരിക്കാന്‍ സാധ്യത കുറവ്; ഒന്നാം തരംഗത്തില്‍ വയോജനങ്ങളെ ബാധിച്ചത് മരണമുയര്‍ത്തി
കാനഡയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമാണെങ്കിലും സ്പ്രിംഗ് സീസണിലെ കോവിഡ് മരണങ്ങളുടെ അത്ര രൂക്ഷമായിരിക്കില്ല രണ്ടാം വരവിലെ കൊറോണ മരണങ്ങളെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് രാജ്യത്തെ മെഡിക്കല്‍ എക്‌സ്പര്‍ട്ടുകള്‍ രംഗത്തെത്തി. കഴിഞ്ഞ ഏഴ് മാസങ്ങളായി മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്നതിലൂടെ രാജ്യത്തെ ഡോക്ടര്‍മാര്‍ക്ക് കോവിഡ് ചികിത്സയില്‍ മികച്ച പുരോഗതിയും അവഗാഹവും

More »

കനേഡിയന്‍ പൗരന്‍മാരുടെയും പിആറുകളുടെയും കുടുംബാംഗങ്ങള്‍, സ്റ്റഡി പെര്‍മിറ്റ് ഹോള്‍ഡര്‍ മാര്‍ തുടങ്ങിയവര്‍ക്ക് കാനഡയിലേക്ക് വരുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ്; മനുഷ്യത്വപരമായ കാരണങ്ങളാലെത്തുന്നവര്‍ക്കും വിലക്ക് നീക്കി
കൊറോണയെ തുടര്‍ന്ന് കാനഡ കനേഡിയന്‍ പൗരന്‍മാരുടെയും പിആറുകളുടെയും  കുടുംബാംഗങ്ങള്‍, സ്റ്റഡി പെര്‍മിറ്റ് ഹോള്‍ഡര്‍മാര്‍, മനുഷ്യത്വപരമായ അനുകമ്പയുടെ ആനുകൂല്യത്തില്‍ അഥവാ കമ്പാഷനേറ്റ് പശ്ചാത്തലത്തില്‍ കാനഡയിലേക്ക് എത്തുന്നവര്‍ തുടങ്ങിയവര്‍ക്കേര്‍പ്പെടുത്തിയ യാത്രാ വിലക്കുകളില്‍ ഇളവ് വരുത്തി. കാനഡയുടെ ഇമിഗ്രേഷന്‍ മന്ത്രിയായ മാര്‍കോ  മെന്‍ഡിസിനോ ഒട്ടാവയില്‍

More »

കാനഡയിലേക്ക് യുഎസില്‍ നിന്നും 2015നും 2020നും ഇടയില്‍ കുടിയേറ്റം വര്‍ധിക്കുന്നു; കാരണം ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍; യുഎസ് റെസിഡന്റുമാര്‍ കൂടുതലായി കാനഡയിലേക്ക് കുടിയേറുന്നു; എക്കണോമിക്‌സ് ക്ലാസില്‍ എത്തുന്നവരേറെ
കാനഡയിലേക്ക് യുഎസില്‍ നിന്നും കുടിയേറ്റം വര്‍ധിക്കാന്‍ യുഎസ് പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ആക്കം കൂട്ടിയെന്ന് പുതിയ വിശകലനം എടുത്ത് കാട്ടുന്നു.2015 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ എക്കണോമിക്‌സ് ക്ലാസില്‍ യുഎസില്‍ നിന്നും കാനഡയിലേക്കുള്ള കുടിയേറ്റത്തില്‍ വന്‍ വര്‍ധന പ്രകടമാകുന്നുവെന്നും പുതിയ വിശകലനം വെളിപ്പെടുത്തുന്നു. ട്രംപിന്റെ കുടിയേറ്റ

More »

കാനഡയുടെ ജിഡിപിയില്‍ ജൂലൈയില്‍ മൂന്ന് ശതമാനം വളര്‍ച്ച;കാരണം കോവിഡ് ലോക്ക്ഡൗണിന് ശേഷം കൂടുതല്‍ ബിസിനസ് മേഖലകള്‍ തുറന്നത്;സമ്പദ് വ്യവസ്ഥയിലെ 20 മേഖലകള്‍ വളര്‍ച്ച പ്രകടിപ്പിച്ചു; മിക്ക ബിസിനസുകളും മഹാമാരിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ച് പോകുന്നു
കാനഡയുടെ ജിഡിപിയില്‍ ജൂലൈയില്‍ മൂന്ന് ശതമാനം വളര്‍ച്ചയുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. മാസങ്ങള്‍ നീണ്ട കോവിഡ് ലോക്ക്ഡൗണിന് ശേഷം കൂടുതല്‍ ബിസിനസ് മേഖലകള്‍ തുറന്നതിനെ തുടര്‍ന്നാണീ സ്ഥിതി സംജാതമായിരിക്കുന്നത്.കോവിഡ് തീര്‍ത്ത പ്രത്യാഘാതത്തില്‍ നിന്നും രാജ്യത്തെ സമ്പദ് വ്യവസ്ഥ കരകരയറിക്കൊണ്ടിരിക്കുന്നതിനെ തുടര്‍ന്നാണ് പ്രതീക്ഷാ നിര്‍ഭരമായ

More »

വാന്‍കൂവറിലെ ചൈനീസ് കോണ്‍സുലേറ്റ് ഓഫീസിന് മുന്നില്‍ ചൈനക്കെതിരെ കുത്തിയിരിപ്പ് സമരവുമായി പ്രതിഷേധക്കാര്‍; ഫ്രന്റ് ഓഫ് കാനഡ-ഇന്ത്യ എന്ന സംഘനടയ്ക്ക് പുറമെ ഏഴ് സംഘനടകളും അണിചേര്‍ന്നു; ടിബറ്റിന്റെ ഇന്ത്യന്‍ ഭാഗത്തെ ചൈന സ്വതന്ത്രമാക്കണമെന്ന് സമരക്കാര്‍
ചൈനയുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് വാന്‍കൂവറിലെ ചൈനീസ് കോണ്‍സുലേറ്റ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഫ്രന്റ് ഓഫ് കാനഡ-ഇന്ത്യ എന്ന സംഘനടയില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് പുറമെ  മറ്റ് ഏഴ് സംഘടനകളുമാണ് സമരത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്.  ചൈനയുടെ നിരുത്തരവാദ പരമായ നീക്കങ്ങള്‍ ഡെമോന്‍സ്‌ട്രേറ്റ് ചെയ്ത്  കൊണ്ടാണ് വാന്‍കൂവറില്‍

More »

കാനഡയ്ക്ക് കോവിഡ്-19 വാക്‌സിന്‍ സാധ്യമായ വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് നിര്‍ണായക കരാറില്‍ ഒപ്പ് വച്ചു; ആസ്ട്രസെനകയുമായി ഒപ്പ് വച്ചിരിക്കുന്ന കരാറിലൂടെ കാനഡയ്ക്ക് ലഭിക്കുക ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ 20 മില്യണ്‍ ഡോസുകള്‍
കോവിഡ് വാക്‌സിന്‍ വിജയകരമായാല്‍ അത് കാനഡക്കാര്‍ക്ക് എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള ആഗോള കരാറില്‍ ഒപ്പ് വച്ച് ഫെഡറല്‍ ഗവണ്‍മെന്റ് രംഗത്തെത്തി. ആസ്ട്രസെനകയുമായി ഒപ്പ് വച്ചിരിക്കുന്ന കരാറിലൂടെ കാനഡയ്ക്ക് 20 മില്യണ്‍ വാക്‌സിന്‍ ഡോസുകളാണ് ഉറപ്പായിരിക്കുന്നത്. ഇന്ന് ഒട്ടാവയില്‍ വച്ച് നടത്തിയ ന്യൂസ് കോണ്‍ഫറന്‍സില്‍ വച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡ്യൂ ആണ്

More »

കാനഡയില്‍ കോവിഡ് മരണം 2020 അവസാനത്തില്‍ 16,000 കവിയുമെന്ന മുന്നറിയിപ്പുമായി യുഎസ് മോഡലിംഗിന്റെ മുന്നറിയിപ്പ്; സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയവ കര്‍ക്കശമാക്കിയാല്‍ മരണം 12,053ല്‍ ഒതുക്കാം; പ്രവചനം തെറ്റെന്ന് കാനഡ
കാനഡയില്‍ കോവിഡ് കാരണമുള്ള മരണനിരക്ക് 2020 അവസാനമാകുമ്പോഴേക്കും 16,000 കവിയുമെന്ന ഞെട്ടിപ്പിക്കുന്ന പുതിയ മോഡലിംഗ് മുന്നറിയിപ്പേകുന്നു.നിലവിലെ പബ്ലിക്ക് സേഫ്റ്റി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലാണീ സ്ഥിതി സംജാതമാകാന്‍ പോകുന്നത്. യുഎസിലെ കോവിഡ് മരണനിരക്കിനെ വിശകലനം ചെയ്ത് കൊണ്ടാണ് യുഎസില്‍ നിന്നുള്ള പുതിയ മോഡലിംഗ് ഈ മുന്നറിയിപ്പുയര്‍ത്തിയിരിക്കുന്നത്. കോവിഡിന്റെ

More »

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തില്‍ കനേഡിയന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയില്‍

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും

കാനഡയിലെ റെന്റല്‍ മേഖല കുടിയേറ്റക്കാരെ ശ്വാസം മുട്ടിക്കുന്നു; പ്രധാന നഗരങ്ങളിലെ വര്‍ദ്ധിച്ച ഹൗസിംഗ് ചെലവുകള്‍ അറിയാം

കാനഡയിലേക്ക് പോകുന്നതും, അവിടെ ജീവിക്കുന്നതും കുടിയേറ്റക്കാരെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അവിടുത്തെ ഗവണ്‍മെന്റ് തന്നെ സമ്മതിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിസാ ചെലവുകളും, അക്കൗണ്ടില്‍ കാണേണ്ട പണവും ക്രമാതീതമായി വര്‍ദ്ധിപ്പിച്ചത്. എന്നിരുന്നാലും