Canada

കാനഡയില്‍ കോവിഡ് മരണം 2020 അവസാനത്തില്‍ 16,000 കവിയുമെന്ന മുന്നറിയിപ്പുമായി യുഎസ് മോഡലിംഗിന്റെ മുന്നറിയിപ്പ്; സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയവ കര്‍ക്കശമാക്കിയാല്‍ മരണം 12,053ല്‍ ഒതുക്കാം; പ്രവചനം തെറ്റെന്ന് കാനഡ
കാനഡയില്‍ കോവിഡ് കാരണമുള്ള മരണനിരക്ക് 2020 അവസാനമാകുമ്പോഴേക്കും 16,000 കവിയുമെന്ന ഞെട്ടിപ്പിക്കുന്ന പുതിയ മോഡലിംഗ് മുന്നറിയിപ്പേകുന്നു.നിലവിലെ പബ്ലിക്ക് സേഫ്റ്റി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലാണീ സ്ഥിതി സംജാതമാകാന്‍ പോകുന്നത്. യുഎസിലെ കോവിഡ് മരണനിരക്കിനെ വിശകലനം ചെയ്ത് കൊണ്ടാണ് യുഎസില്‍ നിന്നുള്ള പുതിയ മോഡലിംഗ് ഈ മുന്നറിയിപ്പുയര്‍ത്തിയിരിക്കുന്നത്. കോവിഡിന്റെ കാര്യത്തില്‍ എന്തും സംഭവിക്കാമെങ്കിലും കാനഡയിലെ മൊത്തം കോവിഡ് അവസ്ഥയെ പ്രതിഫലിപ്പിക്കുന്നതല്ല അമേരിക്കന്‍ മോഡലെന്നാണ് കനേഡിയന്‍ പാന്‍ഡെമിക് മോഡലിംഗ് എക്‌സ്പര്‍ട്ടുകള്‍ പ്രതികരിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാല്വേഷന്‍ (ഐഎച്ച്എംഇ) ആണ് പുതിയ മോഡലിംഗിലൂടെ പുതിയ മുന്നറിയിപ്പ്

More »

സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ പുതിയ ഡ്രോയില്‍ 535 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ അയച്ചു; ഇന്‍വിറ്റേഷന്‍ ലഭിച്ചത് ഒക്യുപേഷന്‍സ് ഇന്‍ ഡിമാന്റ്, എക്‌സ്പ്രസ് എന്‍ട്രി കാറ്റഗറിയില്‍ പെട്ടവര്‍ക്ക്
    സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ(എസ്‌ഐഎന്‍പി) സെപ്റ്റംബര്‍ 24ന് നടന്ന ഡ്രോയില്‍ 535 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ അയച്ചു. എക്‌സ്പ്രസ് എന്‍ട്രി, ഒക്യുപേഷന്‍സ് ഇന്‍ ഡിമാന്റ് കാറ്റഗറിയില്‍ പെട്ടവര്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് ഇനി കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനായി  അപേക്ഷ

More »

കാനഡയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു;രണ്ടാം കോവിഡ് തരംഗത്തിന് സാധ്യതയേറിയെന്ന് പ്രധാനമന്ത്രി; ജനം ജാഗ്രത പാലിച്ചില്ലെങ്കില്‍ കാനഡയില്‍ കോവിഡിന്റെ സംഹാര താണ്ഡവമുണ്ടാകുമെന്ന കടുത്ത മുന്നറിയിപ്പുമായി ആരോഗ്യ അധികൃതര്‍
കാനഡയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നുവെന്നും അതിനാല്‍ ജനം ജാഗ്രത പാലിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുമായി പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി രംഗത്തെത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ദിവസം പ്രതി 1000ത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ട കേസുകളുടെ എണ്ണം 1,55,795

More »

കാനഡയിലേക്കുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റഡി പെര്‍മിറ്റുകള്‍ക്കായി 56,000 ഫസ്റ്റ് സ്റ്റേജ് അപ്രൂവലുകള്‍ ഇഷ്യൂ ചെയ്തു; കാനഡയിലെ ക്യാമ്പസുകളിലേക്ക് വിദേശ വിദ്യാര്‍ത്ഥികളെ നേരിട്ടെത്തിക്കുന്നതിനുള്ള പദ്ധതികളും ത്വരിതപ്പെടുന്നു
കാനഡയിലേക്കുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷക്ക് വക നല്‍കുന്ന രണ്ട് നിര്‍ണായകമായ വെളിപ്പെടുത്തലുകളുമായി ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍കോ മെന്‍ഡിസിനോ രംഗത്തെത്തി. വെബിനാറിലൂടെ നടത്തിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് അപ്‌ഡേറ്റിലൂടെയാണ് അദ്ദേഹം ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ഇവിടേക്ക് കൊണ്ടു വരുന്നതിനായി

More »

പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ സെപ്റ്റംബര്‍ 17ലെ ഡ്രോയിലൂടെ 1583 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍; റെക്കോര്‍ഡ് ; എക്കണോമിക് ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 345 ഇന്‍വിറ്റേഷനുകള്‍
പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് (പിഇഐ) ഏറ്റവും പുതിയ  ഡ്രോയില്‍ റെക്കോര്‍ഡ് എണ്ണം ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തുവെന്ന പ്രതീക്ഷാ നിര്‍ഭരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. പ്രിന്‍സ് എഡ്വാര്‍ഡ്  ഐലന്റ് പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ സെപ്റ്റംബര്‍ 17ന് നടന്ന ഡ്രോയില്‍ 1583 ഇന്‍വിറ്റേഷനുകളാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്. പുതിയ ഡ്രോയില്‍ 345 എക്കണോമിക് ഇമിഗ്രേഷന്‍

More »

കാനഡയിലേക്ക് ലോകമെമ്പാടുമുളള ടെക് വര്‍ക്കര്‍മാര്‍ക്ക് എത്താനായി നൂറ് വ്യത്യസ്തമായ ഓപ്ഷനുകള്‍; ആഗോളതലത്തിലുള്ള ടെക് വര്‍ക്കര്‍മാര്‍ കാനഡയിലേക്ക് പ്രവഹിക്കുന്നു; ഇവര്‍ക്ക് പിആര്‍ അല്ലെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭ്യമാക്കാന്‍ മുന്നിട്ടിറങ്ങി കാനഡ
കാനഡയിലേക്ക് ലോകമെമ്പാടുമുളള ടെക് വര്‍ക്കര്‍മാര്‍ മുമ്പില്ലാത്ത വിധം ആകര്‍ഷിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ പുറത്ത് വന്ന സിജിടിഎന്‍ അമേരിക്ക റിപ്പോര്‍ട്ടാണ് പുതിയ പ്രവണതയിലേക്ക് വെളിച്ചെ വീശിയിരിക്കുന്നത്. യുഎസ് കടുത്ത തോതില്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനാല്‍ യുഎസില്‍ നിന്നും വന്‍ തോതില്‍ ടെക് വര്‍ക്കര്‍മാര്‍ കാനഡയിലേക്ക്

More »

കാനഡയില്‍ കോവിഡ് കാരണം നിര്‍ത്തി വച്ചിരിക്കുന്ന ഓണ്‍ലൈന്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ടെസ്റ്റിംഗ് ഉടന്‍ പുനരാരംഭിക്കാനാവില്ലെന്ന് ഐആര്‍സിസി; കനേഡിയന്‍ പൗരത്വം കാത്തിരിക്കുന്ന 85,000 പേര്‍ പ്രതിസന്ധിയില്‍
കാനഡയില്‍ കോവിഡ് കാരണം നിര്‍ത്തി വച്ചിരിക്കുന്ന  ഓണ്‍ലൈന്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ടെസ്റ്റിംഗ് ഉടനടിയൊന്നും പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് റിപ്പോര്‍ട്ട്. ഈ ടെസ്റ്റ് നടക്കാത്തത്തിനാല്‍ കാനഡയിലെ പാസ്‌പോര്‍ട്ടും വോട്ടവകാശവും ലഭിക്കാന്‍ കാത്തിരിക്കുന്ന പതിനായിരക്കണക്കിന് പേര്‍ക്ക് അതിനുള്ള അവസരം അടുത്തൊന്നും ലഭിക്കില്ലെന്നും

More »

കാനഡയില്‍ പുതിയൊരു കോവിഡ് 19 ടെസ്റ്റ് നിലവില്‍ വന്നു; ബ്രിട്ടീഷ് കൊളംബിയ ആവിഷ്‌കരിച്ച ഗാര്‍ഗിള്‍ മെത്തേഡ് ടെസ്റ്റ് ചെറിയ കുട്ടികള്‍ക്ക് ഏറെ അനുഗ്രഹം; സ്വാബ് ടെസ്റ്റിന്റെ ബുദ്ധിമുട്ടുകളില്ലാത്ത ഗാര്‍ഗിള്‍ ടെസ്റ്റ് ലോകത്തിലാദ്യമെന്ന് കാനഡ
കാനഡയില്‍ പുതിയൊരു കോവിഡ് 19 ടെസ്റ്റ് നിലവില്‍ വന്നു. ബ്രിട്ടീഷ് കൊളംബിയയില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്ന ഈ ടെസ്റ്റ് ഗാര്‍ഗിള്‍ മെത്തേഡിലുള്ളതാണ്. ലോകത്തില്‍ തന്നെ ആദ്യമായിട്ടാണ് കോവിഡിനായി ഇത്തരമൊരു ടെസ്റ്റ് നിലവില്‍ വന്നിരിക്കുന്നതെന്ന് ഇത് വികസിപ്പിച്ചവര്‍ അവകാശപ്പെടുന്നു. സ്വാബ് ടെസ്റ്റുകള്‍ നടത്താന്‍ ബുദ്ധിമുട്ടായ നാലിനും 19നും ഇടയില്‍ പ്രായമുള്ള

More »

കാനഡയില്‍ ജോലി നഷ്ടപ്പെട്ട പിഎന്‍പി അപേക്ഷകര്‍ക്ക് രണ്ടാമതൊരു അവസരം;2020 മാര്‍ച്ച് 18 വരെ സമര്‍പ്പിച്ച അപേക്ഷകളുടെ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കുന്നു; അതിനിടെ ഒരു ജോലി കണ്ടെത്തിയാല്‍ മതി; ഇതിനായി നവംബര്‍ 17 വരെ പുതിയ അപേക്ഷ നല്‍കാം
കോവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടപ്പെട്ട പിഎന്‍പി അപേക്ഷകര്‍ക്ക് കാനഡ രണ്ടാമതൊരു അവസരം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്പ്രകാരം ചില പ്രത്യേക പിഎന്‍പി നോമിനീ പ്രോഗ്രാമില്‍ പെട്ട അപേക്ഷകര്‍ക്കാണ് 2021 വരെ പുതിയ ജോലി നേടിയെടുക്കാനും അതുവരെ തങ്ങളുടെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം നോമിനേഷന്‍ നഷ്ടപ്പെടുത്താതിരിക്കാനും അവസരമേകാനും കനേഡിയന്‍ പ്രൊവിന്‍സുകളും

More »

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തില്‍ കനേഡിയന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയില്‍

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും