Sports

ബാറ്റിംഗിലെ വേഗക്കുറവാണ് ഇപ്പോള്‍ ധോണിയ്ക്ക് നേരെ ഇന്ത്യന്‍ ആരാധകര്‍ തിരിയാന്‍ കാരണം. ഇംഗ്ലണ്ടിനെതിരെ മെല്ലപ്പോക്ക് ഇന്നിംഗ്‌സിന് പിന്നാലെ ബംഗ്ലാദേശിനെതിരെയും സമാനമായ ഇന്നിംഗ്‌സാണ് ധോണി കാഴ്ച്ചവെച്ചത്. ധോണി ക്രീസിലുണ്ടായിട്ടും അവസാന 10 ഓവറുകളില്‍ 63 റണ്‍സാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ മത്സരത്തിലെ പോലെ സിംഗിളുകളെടുത്താണ് ധോണി ഇന്നിംഗ്‌സ് മുന്നോട്ടുനയിച്ചത്. പലപ്പോഴും സ്‌ട്രൈക്ക് കൈമാറുന്നതിലും ധോണി വിമുഖത പ്രകടിപ്പിച്ചു. മറുഭാഗത്ത് ഭുവനേശ്വര്‍ കുമാറായിരുന്നുഅദ്ദേഹത്തിന് അത്യാവശ്യ ബാറ്റിംഗ് വശമുള്ള സാഹചര്യത്തില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാമായിരുന്നു. എന്നാല്‍ ഭുവനേശ്വറിനെ വിശ്വാസത്തിലെടുക്കാന്‍ ധോണി തയ്യാറായില്ല. ഇത് ഭുവനേശ്വറിനെ പരിഹസിക്കുന്നതിന് തുല്യമായിപ്പോയെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. ഇതോടെ ധോണിയെ മാറ്റി മറ്റ്

ഇംഗ്ലണ്ടുമായുള്ള മത്സരത്തില്‍ ഇന്ത്യന്‍ ആരാധകരേക്കാള്‍ മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇന്ത്യന്‍ ടീമിന്റെ വിജയത്തിനായി കൊതിച്ചത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിങ്ങനെ മൂന്ന് ടീമുകളും ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപ്പെടുത്തണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചവരാണ്. അവരുടെ സെമി സാധ്യതകള്‍ ഇന്ത്യ വിജയിച്ചാല്‍ വര്‍ധിക്കുമെന്നുള്ളത് കൊണ്ടാണിത്. ഇപ്പോള്‍

ലോകകപ്പ് ക്രിക്കറ്റില്‍ തിളങ്ങുന്ന താരമാണ് മുഹമ്മദ് ഷമി. എന്നാല്‍ ഷമിയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി ഭാര്യ ഹസിന്‍ ജഗാന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഷമി ടിക് ടോക്ക് അക്കൗണ്ടില്‍ പിന്തുടരുന്നത് പെണ്‍കുട്ടികളെ മാത്രമാണെന്നും ഷമി നാണം കെട്ടവനാണെന്നുമാണ് ഹസിന്റെ വിമര്‍ശനം. തന്റെ ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം. ഈ അടുത്താണ് ഷമി ടിക്ക് ടോക്ക് അക്കൗണ്ട് തുറന്നത്. ഇപ്പോള്‍ 97 പേരെ

ഇന്ത്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പാക് മുന്‍താരം ബാസിത് അലി. പാകിസ്താന് സെമിഫൈനലില്‍ ഇടം കിട്ടാതിരിക്കാന്‍ ഇന്ത്യ ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ക്കെതിരായ മത്സരം തോറ്റുകൊടുക്കുമെന്ന് ബാസ്ത് അലി. സ്വകാര്യ ചാനലിലാണ് ഇങ്ങനെ ആരോപിച്ചത്. 1992 ലെ ലോകകപ്പ് ചാമ്പ്യന്‍മാരായ പാകിസ്താന്‍ ഈ ലോകകപ്പില്‍ കിരീടം നേടാനുള്ള സാധ്യതയുണ്ടോ എന്നായിരുന്നു ചര്‍ച്ച. ഇന്ത്യ ആകെ അഞ്ച് മത്സരമാണ്

ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിട്ട ലോകകപ്പ് മത്സരത്തില്‍ ധോണിയുടെ പ്രകടനത്തെ വിമര്‍ശിച്ച് സച്ചിന്‍ രംഗത്തെത്തിയിരുന്നു. മധ്യനിരയില്‍ മഹേന്ദ്രസിങ് ധോണിയും കേദാര്‍ ജാദവും നടത്തിയ പ്രകടനത്തെയാണ് സച്ചിന്‍ വിമര്‍ശിച്ചത്. ധോണിയും കേദാര്‍ ജാദവും ചേര്‍ന്നുള്ള കൂട്ടുകെട്ടിനെയും അവരുടെ മെല്ലെപ്പോക്കിനെയും സച്ചിന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 'അഫ്ഗാനെതിരായ മത്സരത്തില്‍

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയെ പ്രശംസിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യയുടേത് ചെറിയ സ്‌കോര്‍ ആയിരുന്നിട്ടും മത്സരത്തിലെ ഒരു ഘട്ടത്തില്‍ പോലും കൊഹ്ലിയുടെ മുഖത്ത് ആശങ്കയുണ്ടായിരുന്നില്ലെന്നും ഇത് ടീമിനുള്ള പ്രോത്സാഹനമായെന്നും സച്ചിന#് പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരെ 63 പന്തില്‍ 67

അവസാന നിമിഷം വരെ ആവേശം നിറഞ്ഞതായിരുന്നു ഇന്ത്യ അഫ്ഗാന്‍ മത്സരം. അവസാന ഓവറില്‍ അഫ്ഗാന്റെ മൂന്ന് വിക്കറ്റും വീഴ്ത്തിയ മുഹമ്മദ് ഷമി തന്നെയാണ് ഈ മത്സരത്തിലെ പ്രധാനതാരം. 2019 ലോകകപ്പിലെ ആദ്യ ഹാട്രിക്കും ഈ 29 കാരന്‍ സ്വന്തമാക്കി. 50ാം ഓവര്‍ വരെ ബാറ്റ് ചെയ്ത മുഹമ്മദ് നബി ഇന്ത്യക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. എന്നാല്‍ നബിയെ അവസാന ഓവറിലെ മൂന്നാം പന്തില്‍ ഷമി മടക്കി അയച്ചു. പിന്നീട്

ഒടുവില്‍ വിരാട് കൊഹ്ലിയെ കാണാന്‍ ഭാര്യ അനുഷ്‌കയെത്തി. ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ അനുഷ്‌കയ്‌ക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തി. ഇരുവരും ചേര്‍ന്ന് ലണ്ടനിലെ ഓള്‍ഡ് ബോണ്ട് സ്ട്രീറ്റിലൂടെ നടക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി. ശനിയാഴ്ച റോസ്ബൗള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍

ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ സ്റ്റേഡിയത്തിന് പുറത്ത് വികാരാധീനനായി പാക് ആരാധകന്‍. ഫിറ്റ്‌നസ് ശ്രദ്ധിക്കാതെ നടക്കാനാണ് പദ്ധതിയെങ്കില്‍ ക്രിക്കറ്റ് നിര്‍ത്തി ഗുസ്തി പിടിക്കാന്‍ പോകൂ എന്നായിരുന്നു ആരാധകന്റെ രോക്ഷം നിറഞ്ഞ വാക്കുകള്‍. ടിവി ക്യാമറയ്ക്ക് മുന്നിലെ ആരാധകന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി. പാക് താരങ്ങള്‍ ഫിറ്റ്‌നസ്