Indian

രാഹുല്‍ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും ; മുതിര്‍ന്ന നേതാക്കളുടെ ആവശ്യം പരിഗണിക്കുമെന്ന് സൂചന
കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനുള്ള സാധ്യതയേറി. രാഹുലുമായി മുതിര്‍ന്ന നേതാക്കള്‍ അദ്ധ്യക്ഷ സ്ഥാനത്തെ കുറിച്ച് വീണ്ടും സംസാരിച്ചു. പാര്‍ട്ടി നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ രാഹുല്‍ തന്നെ അദ്ധ്യക്ഷ സ്ഥാനത്തുണ്ടാവണം എന്നാണ് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കളുടെ നിലപാട്. ഈ നിലപാട് രാഹുലിനെ തന്നെ നേതാക്കള്‍ അറിച്ചു കഴിഞ്ഞു. വിഷയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ രാഹുലുമായുള്ള സംസാരം തുടരുകയാണ്. രാജ്യത്തെമ്പാടുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒന്നിച്ചു കൊണ്ടുപോവാന്‍ ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ക്കെ പ്രായോഗികമായി കഴിയൂ എന്ന് മുതിര്‍ന്ന നേതാക്കള്‍ രാഹുലിനോട് പറഞ്ഞിട്ടുണ്ട്. സവിശേഷമായ ഈ സാഹചര്യത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നാണ് രാഹുലിനോട് അവര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ

More »

'കൊവിഷീല്‍ഡ് വാക്‌സിന്‍ മൂലം മകള്‍ മരിച്ചു'; ബില്‍ ഗേറ്റ്‌സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും നോട്ടീസയച്ച് മുംബൈ ഹൈക്കോടതി
കൊവിഡ് പ്രതിരോധ വാക്‌സിന്‍ കൊവിഷീല്‍ഡിന്റെ ഉപയോഗത്തെ തുടര്‍ന്ന് മകള്‍ മരിച്ചെന്ന് ആരോപണത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്കും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനും നോട്ടീസ് അയച്ച് മുംബൈ ഹൈക്കോടതി. ദിലീപ് ലുനാവത് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. നഷ്ടപരിഹാരമായി 1000 കോടി രൂപ നല്‍കണമെന്നാണ് ദിലീപ് ലുനാവതിന്റെ ഹര്‍ജിയില്‍

More »

കെജിഎഫില്‍ നിന്ന് പ്രചോദനം ,നായകനെ പോലെ പേരെടുക്കാന്‍ നാലു പേരെ ഉറക്കത്തില്‍ തലയ്ക്കടിച്ചുകൊന്നു ; 19 കാരനായ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍
മധ്യപ്രദേശിനെ ഭീതിയിലാഴ്ത്തിയ കൊലപാതക പരമ്പരകള്‍ക്കൊടുവില്‍ പത്തൊമ്പതുകാരനായ പ്രതി പിടിയിലായി. നാലു സുരക്ഷാ ജീവനക്കാരെ ഉറക്കത്തില്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മധ്യപ്രദേശ് സാഗര്‍ സ്വദേശി ശിവപ്രസാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബ്ലോക്ക്ബസ്റ്റര്‍ കന്നഡ ചിത്രം കെജിഎഫില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലീസിനു നല്‍കിയ മൊഴി.

More »

ആംആദ്മി പാര്‍ട്ടി എംഎല്‍എ ബല്‍ജീന്ദര്‍ കൗറിനെ ഭര്‍ത്താവ് തല്ലുന്ന വീഡിയോ ; പരാതി നല്‍കിയില്ലെങ്കിലും സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷന്‍
പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി എംഎല്‍എ ബല്‍ജീന്ദര്‍ കൗറിനെ ആംആദ്മി  നേതാവ് കൂടിയായ ഭര്‍ത്താവ് തല്ലുന്ന വീഡിയോ വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ പഞ്ചാബി മാധ്യമങ്ങള്‍ അടക്കം നല്‍കിയിട്ടുണ്ട്. ജൂലൈ 10 നാണ് സംഭവം നടന്നത് എന്നാണ് വിവരം. തല്‍വണ്ടി സാബോയില്‍ നിന്നുള്ള രണ്ട് തവണ നിയമസഭാംഗമായ ഭര്‍ത്താവ് സുഖ്‌രാജ് സിംഗുമായി ബല്‍ജീന്ദര്‍ കൗര്‍

More »

55 കാരന്റെ അഞ്ചാം വിവാഹം തടഞ്ഞ് ആദ്യ ഭാര്യമാരും ഏഴു മക്കളും ; വേദിയില്‍ കൂട്ടയിടി
മധ്യവയസ്‌കന്റെ അഞ്ചാം വിവാഹം തടഞ്ഞ് ആദ്യ ഭാര്യമാരും മക്കളും. ഉത്തര്‍പ്രദേശിലെ സീതാപുരിലായിരുന്നു സംഭവം. ഷാഫി അഹമ്മദ് എന്ന 55കാരനാണ് അഞ്ചാം വിവാഹത്തിന് ഒരുങ്ങിയത്. മുന്‍പ് നാലുതവണ വിവാഹിതനാണെന്ന കാര്യ മറച്ചുവച്ചായിരുന്നു അഞ്ചാമത്തെ വിവാഹം. ഇതോടെയാണ് ഭാര്യമാരും ഏഴുമക്കളും വേദിയിലെത്തി വിവാഹം മുടക്കിയത്. വിവരം പുറത്തായതോടെ വരനെ വിവാഹ വേദിയില്‍ വച്ച് തന്നെ പോലീസ്

More »

ഓടുന്ന ബസില്‍ നിന്ന് തെറിച്ചു വീണ് വിദ്യാര്‍ഥി; ടയറിനടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു
തിങ്ങിനിറഞ്ഞ ബസില്‍ നിന്ന് റോഡിലേക്കു തെറിച്ചു വീണ വിദ്യാര്‍ഥിയ്ക്ക് അത്ഭുതരക്ഷ. ഈ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തമിഴ്‌നാട്ടിലെ കാഞ്ചിപുരം ജില്ലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബസില്‍ കയറ്റാവുന്നതിലും അധികം ആളുകളെ കയറ്റിയാണ് യാത്ര. ചവിട്ടുപടികളിലും സൈഡിലും അടക്കം വിദ്യാര്‍ഥികളും യാത്രക്കാരും തൂങ്ങി നിന്നായിരുന്നു യാത്ര. വേഗത്തില്‍

More »

ഉറങ്ങുമ്പോള്‍ തലയ്ക്കടിച്ച് തലയോട്ടി തകര്‍ക്കും ; മൂന്നു ദിവസത്തിനുള്ളില്‍ മൂന്നു കൊലപാതകം ; സൈക്കോ കില്ലറെ തേടി പൊലീസ്
മധ്യപ്രദേശില്‍ മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് സുരക്ഷാ ജീവനക്കാര്‍. സംഭവത്തിന് പിന്നില്‍ സീരിയല്‍ കില്ലറാണെന്ന സംശയത്തിലാണ് പൊലീസ്. കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് തുടര്‍ കൊലപാതകങ്ങള്‍ ഭീതി പരത്തുന്നത്. വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് സുരക്ഷാ ജീവനക്കാരാണ് ഇതുവരെ

More »

ഡോക്ടര്‍മാര്‍ എത്തിയില്ല; അമ്മയുടെ മടിയില്‍കിടന്ന് അഞ്ചുവയസ്സുകാരന്‍ മരിച്ചു
 ഡോക്ടര്‍മാര്‍ എത്താത്തതിനെ തുടര്‍ന്ന് അമ്മയുടെ മടിയില്‍ കിടന്ന് അഞ്ചു വയസുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് കരളലിയിക്കുന്ന ഈ സംഭവം നടന്നത്.. പലതവണ അഭ്യര്‍ത്ഥിച്ചിട്ടും ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ കൂട്ടാക്കിയില്ലെന്ന് കുടുംബം ആരോപിച്ചു. ആശുപത്രിയിലെത്തിച്ച കുട്ടിയെയും കൊണ്ട് മണിക്കൂറുകളോളം ആശുപത്രിയില്‍

More »

ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നല്‍കിയാല്‍ 25ലക്ഷം; പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ. വ്യാജ കറന്‍സി കേസിലാണ് നടപടി. ഛോട്ടാ ഷക്കീലിന് 20 ലക്ഷം രൂപയും അനീസ്, ചിക്‌ന, മേമന്‍ എന്നിവര്‍ക്ക് 15 ലക്ഷം രൂപ വീതവും ഏജന്‍സി പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിവാണ് ദാവൂദ് ഇബ്രാഹിമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്‍ഐഎ സ്‌പെഷ്യല്‍ യൂണിറ്റ്

More »

'ബിജെപിക്ക് 400 സീറ്റുകള്‍ ലഭിച്ചാല്‍ ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും'; അസം മുഖ്യമന്ത്രി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 400 സീറ്റുകള്‍ ലഭിച്ചാല്‍ വാരാണാസിയിലും മഥുരയിലും ക്ഷേത്രം പണിയുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. 300 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ഞങ്ങള്‍ രാമക്ഷേത്രം നിര്‍മ്മിച്ചു. ഇനി 400 സീറ്റുകള്‍ ലഭിച്ചാല്‍ ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥാനത്തും

കൈവശം 52,920 രൂപ, കാറില്ല, വീടില്ല, ആസ്തി 3.02 കോടി; മോദിയുടെ ആസ്തി വിവരങ്ങളിങ്ങനെ

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ വാരണാസിയില്‍ നിന്ന് ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. ആകെ ആസ്തി 3.02 കോടിയാണെന്നും കൈവശം 52,920 രൂപ പണമായുണ്ടെന്നും നരേന്ദ്ര മോദി നാമനിര്‍ദേശപത്രികയില്‍ പറയുന്നു. തനിക്ക് വീടോ, വാഹനമോ, ഏതെങ്കിലും കമ്പനിയില്‍ ഓഹരിയോ

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി

കുര്‍ക്കുറേ സ്‌നാക്‌സ് കാരണം വേര്‍പിരിഞ്ഞ ദമ്പതികളുടെ വാര്‍ത്തയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഏറെ ചര്‍ച്ചയാകുന്നത്. ഉത്തര്‍ പ്രദേശിലാണ് സംഭവം. ആഗ്ര സ്വദേശിനിയായ യുവതിയാണ് കുര്‍ക്കുറേയുടെ പേരില്‍ വിവാഹ മോചനത്തിനായി പരാതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവ് കുര്‍ക്കുറേ

രാമക്ഷേത്ര ഉദ്ഘാടനത്തില്‍ നിന്ന് വിട്ടു നിന്നതിലൂടെ കോണ്‍ഗ്രസ് പാപം ചെയ്തു ; പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ജെ പി നദ്ദ

പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. രാമക്ഷേത്ര ഉദ്ഘാടനത്തില്‍ നിന്ന് വിട്ടു നിന്നതിലൂടെ കോണ്‍ഗ്രസ് പാപം ചെയ്തു എന്ന് ജെപി നദ്ദ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ മറുപടിയിലാണ് ന്യായീകരണം. മുസ്ലീം ലീഗ് ഇന്ത്യയുടെ വിഭജനത്തിന്റെ

20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എഞ്ചിനീയര്‍ പിടിയില്‍, വീട്ടില്‍ പരിശോധനയില്‍ കണ്ടെത്തിയത് 80 ലക്ഷം രൂപ

എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ വീട്ടില്‍ നടന്ന വിജിലന്‍സ് പരിശോധനയില്‍ 80 ലക്ഷത്തോളം രൂപ പിടികൂടി. അസമിലെ നോര്‍ത്ത് ലഖിംപൂര്‍ സര്‍ക്കിളിലെ പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജയന്ത ഗോസാമിയുടെ വീട്ടില്‍ നിന്നാണ് പണം പിടികൂടിയത്. എഞ്ചിനീയറെ അറസ്റ്റ്

ഇവിഎം റൂമിലെ സിസി ടിവി ഓഫ് ചെയ്തു'; ദൃശ്യങ്ങളടക്കം ആരോപണം ഉന്നയിച്ച് ബാരാമതി സ്ഥാനാര്‍ഥി സുപ്രിയ സുലെ

മഹാരാഷ്ട്രയിലെ ബാരാമതിയിലെ തിരഞ്ഞെടുപ്പിന് ശേഷം ഇവിഎമ്മുകള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമിലെ സിസിടിവികള്‍ മനഃപൂര്‍വ്വം ഓഫ് ചെയ്തുവെന്ന ആരോപണവുമായി എന്‍സിപി നേതാവും ബാരാമതി ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ സുപ്രിയ സുലെ. 45 മിനുറ്റുകളോളം സിസിടിവികള്‍ പ്രവര്‍ത്തിച്ചില്ല എന്ന ആരോപണമാണ്