Indian

പ്രണയം നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തി ; പൊലീസ് കസ്റ്റഡിയില്‍ ചിരിച്ചുകൊണ്ട് പ്രതി ; വീഡിയോ വൈറലായതോടെ വിമര്‍ശനം രൂക്ഷം
പ്രണയം പറഞ്ഞ് പുറകെ നടന്നിട്ടും നിരസിക്കപ്പെട്ടതിന്റെ പേരില്‍, വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവാവിന്റെ പോലീസ് കസ്റ്റഡിയിലെ ചിരി ഞെട്ടലാകുന്നു.യുവാവ് തീവെച്ച് പൊള്ളലേല്‍പ്പിച്ച പത്തൊന്‍പതുകാരി ചികിത്സയിലിരിക്കെയാണു മരിച്ചത്. പിന്നീട് പോലീസ് പിടികൂടിയ പ്രതി നിറഞ്ഞ ചിരിയോടെ ജീപ്പില്‍ കയറി പോകുന്ന വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉയരുമ്പോഴാണു പ്രതിയുടെ ചിരിയും ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പെണ്‍കുട്ടിക്ക് നേരെ ആക്രമണം. 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. കേസില്‍ ഷാറുഖ് എന്ന യുവാവാണ് പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത്

More »

സമയത്ത് ആഹാരമുണ്ടാക്കിയില്ല, കന്നുകാലികള്‍ക്ക് തീറ്റ നല്‍കിയില്ല ; 12 കാരി മകളെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ തള്ളി ; മാതാപിതാക്കള്‍ അറസ്റ്റില്‍
കൃത്യസമയത്ത് ഭക്ഷണം പാകം ചെയ്യാത്തതിനും, കന്നുകാലികള്‍ക്ക് തീറ്റ നല്‍കാത്തതിന്റെയും പേരില്‍ 12 കാരി മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. അച്ഛന്‍ മകളെ വടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഭാര്യയുടെ സഹായത്തോടെ മകളുടെ മൃതദേഹം അടുത്തുള്ള വനത്തില്‍ തള്ളി. ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലാണ് സംഭവം. ഈ വര്‍ഷം ജൂണിലാണ് കൊലപാതകം നടന്നത്. ജൂണ്‍ 28 ന് ഖല ദാരിമ

More »

ബലാത്സംഗക്കേസ് പ്രതി ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു; 26 കാരന്‍ അറസ്റ്റില്‍
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ റെവ ജില്ലയിലാണ് സംഭവം. ഖഡാകാരി സ്വദേശിയായ 26 കാരന്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 23നാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലാവുന്നത്.പ്രതിക്ക് മുന്‍ കേസില്‍ കഴിഞ്ഞാഴ്ച്ച ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിയ പ്രതി അതേ

More »

വീട്ടു ജോലിക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു, നാവു കൊണ്ട് ശുചിമുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ചു, നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചു ; എട്ടു വര്‍ഷമായി ക്രൂരത ; അക്രമ ദൃശ്യം പ്രചരിച്ചതോടെ ബിജെപി നേതാവിന് പണി കിട്ടി
വീട്ടുജോലിക്കാരിയായ ഗോത്രവര്‍ഗ യുവതിയെ മര്‍ദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന പരാതിയില്‍ ജാര്‍ഖണ്ഡിലെ വനിതാ ബിജെപി നേതാവിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മഹേശ്വര്‍ പാത്രയുടെ ഭാര്യയും ബിജെപി വനിതാ വിഭാഗം ദേശീയ പ്രവര്‍ത്തക സമിതി അംഗവും 'ബേട്ടി ബച്ചാവോ, ബേഠി പഠാവോ' ക്യംപെയിന്റെ സംസ്ഥാന കണ്‍വീനറുമായ സീമ പാത്രയെയാണ്

More »

പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറവ്; ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അധ്യാപകനെയും ക്ലാര്‍ക്കിനെയും മരത്തില്‍ കെട്ടിയിട്ട് തല്ലി
ഒമ്പതാം ക്ലാസിലെ പ്രായോഗിക പരീക്ഷക്ക് കുറഞ്ഞ മാര്‍ക്ക് നല്‍കിയെന്നാരോപിച്ച് കണക്ക് അധ്യാപകനെയും സ്‌കൂള്‍ ക്ലാര്‍ക്കിനെയും വിദ്യാര്‍ഥികള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലി. ജാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ സര്‍ക്കാര്‍ നടത്തുന്ന പട്ടികവര്‍ഗ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം. സുമന്‍ കുമാര്‍ എന്ന കണക്ക് അധ്യാപകനെയും സോനെറാം ചൗരെ എന്ന ക്ലാര്‍ക്കിനെയും

More »

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഗാന്ധി കുടുംബം മത്സരിക്കില്ല
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബം മത്സരിക്കില്ല. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നോമിനേഷന്‍ നല്‍കില്ല. താന്‍ മത്സരിക്കാനില്ലെന്ന് രാഹുല്‍ അറിയിച്ചതായാണ് എഐസിസി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. അങ്ങനെ എങ്കില്‍ ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെ അധ്യക്ഷ

More »

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് : അശോക് ഗെലോട്ടെങ്കില്‍ മല്‍സരത്തിന് സാധ്യത,ജി 23യില്‍ നിന്ന് ശശി തരൂരോ മനീഷ് തിവാരിയോ മത്സരിച്ചേക്കും
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരത്തിന് സാധ്യത. അശോക് ഗെലോട്ടിനെ നിര്‍ദേശിച്ചാല്‍ ജി 23 നേതാക്കള്‍ ശശി തരൂരിനെ നിര്‍ത്തിയേക്കും. ഗാന്ധി കുടുംബത്തില്‍ നിന്ന് ആകും അധ്യക്ഷനെത്തുന്നതെങ്കില്‍ മല്‍സരം ഉണ്ടാകില്ല. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ പുതിയ പ്രസിഡണ്ടിന് കഴിയുമെന്ന് തരൂര്‍ പറയുന്നു.  എ ഐ സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളോട്

More »

യുപിയില്‍ തട്ടിക്കൊണ്ടുപോയ കുഞ്ഞ് ബിജെപി നേതാവിന്റെ വീട്ടില്‍; 'വാങ്ങിയത് രണ്ട് ലക്ഷത്തിന്
ഉത്തര്‍പ്രദേശില്‍ റെയില്‍വേ സ്റ്റേഷനില്‍ മാതാപിതാക്കളുടെ കൂടെ ഉറങ്ങി കിടക്കുമ്പോള്‍ തട്ടികൊണ്ടുപോയ കുഞ്ഞിനെ ബിജെപി നേതാവിന്റെ വീട്ടില്‍ കണ്ടെത്തി. ഫിറോസാബാദിലെ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നാണ് ഏഴു വയസുള്ള ആണ്‍ കുഞ്ഞിനെ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച്ചയാണ് സംഭവം നടന്നത്. സിസി ടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ ബിജെപി നേതാവും കോര്‍പ്പറേഷന്‍

More »

രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള ഫോണുകള്‍ നിരോധിക്കുന്നുവെന്ന റിപ്പോര്‍ട്ട് ; വ്യക്തത വരുത്തി കേന്ദ്രം
രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ക്ക് വിലക്കുവരുന്നുവെന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍. നിലവില്‍ 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ നിരോധിക്കുന്നതിനെ കുറിച്ച് പദ്ധതികളൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'നിലവില്‍ 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ നിരോധിക്കുന്നതിനെ കുറിച്ച് പദ്ധതികളൊന്നുമില്ല. 12,000

More »

20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എഞ്ചിനീയര്‍ പിടിയില്‍, വീട്ടില്‍ പരിശോധനയില്‍ കണ്ടെത്തിയത് 80 ലക്ഷം രൂപ

എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ വീട്ടില്‍ നടന്ന വിജിലന്‍സ് പരിശോധനയില്‍ 80 ലക്ഷത്തോളം രൂപ പിടികൂടി. അസമിലെ നോര്‍ത്ത് ലഖിംപൂര്‍ സര്‍ക്കിളിലെ പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജയന്ത ഗോസാമിയുടെ വീട്ടില്‍ നിന്നാണ് പണം പിടികൂടിയത്. എഞ്ചിനീയറെ അറസ്റ്റ്

ഇവിഎം റൂമിലെ സിസി ടിവി ഓഫ് ചെയ്തു'; ദൃശ്യങ്ങളടക്കം ആരോപണം ഉന്നയിച്ച് ബാരാമതി സ്ഥാനാര്‍ഥി സുപ്രിയ സുലെ

മഹാരാഷ്ട്രയിലെ ബാരാമതിയിലെ തിരഞ്ഞെടുപ്പിന് ശേഷം ഇവിഎമ്മുകള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമിലെ സിസിടിവികള്‍ മനഃപൂര്‍വ്വം ഓഫ് ചെയ്തുവെന്ന ആരോപണവുമായി എന്‍സിപി നേതാവും ബാരാമതി ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ സുപ്രിയ സുലെ. 45 മിനുറ്റുകളോളം സിസിടിവികള്‍ പ്രവര്‍ത്തിച്ചില്ല എന്ന ആരോപണമാണ്

ആന്ധ്രയില്‍ വോട്ടറെ തല്ലി വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ ; തിരിച്ച് തല്ലി വോട്ടര്‍

നാലാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന ആന്ധ്രയില്‍ വോട്ടറെ തല്ലി വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ. വോട്ട് ചെയ്യാനുള്ള വരി തെറ്റിച്ച് മുന്നോട്ട് പോകാന്‍ ശ്രമിച്ച എംഎല്‍എയെ തടഞ്ഞതിനായിരുന്നു തല്ലിയതെന്നാണ് ആരോപണം. ഗുണ്ടൂര്‍ ജില്ലയിലെ ഒരു ബൂത്തിലാണ് സംഭവം. വൈഎസ്ആര്‍ എംഎല്‍എ എ

യുപിയില്‍ ഇമാം കൊല്ലപ്പെട്ട സംഭവം ; പ്രായപൂര്‍ത്തിയാവാത്ത മദ്രസ വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തിയെന്ന് പൊലീസ് ; ലൈംഗീകമായി പീഡിപ്പിച്ചതിലുള്ള വിരോധമെന്നും വിശദീകരണം

ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ പ്രായപൂര്‍ത്തിയാവാത്ത മദ്രസ വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തിയെന്ന് പൊലീസ്. അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിര്‍ ആണ് കൊല്ലപ്പെട്ടത്. പ്രായപൂര്‍ത്തിയാവാത്ത ആറ് പേരെ കസ്റ്റഡിയിലെടുത്തെന്നും അജ്മീര്‍ പൊലീസ് അറിയിച്ചു. ഏപ്രില്‍ 27 നാണ്

പ്രജ്വല്‍ രേവണ്ണയുടെ ലൈംഗീക അതിക്രമ വീഡിയോകള്‍ പ്രചരിച്ചു ; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കര്‍ണാടകയില്‍ ജെഡിഎസ് നേതാവും ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗീക അതിക്രമ വീഡിയോകള്‍ പ്രചരിപ്പിച്ച കേസില്‍ രണ്ട് ബിജെപി നേതാക്കള്‍ കൂടി അറസ്റ്റില്‍. യെലഗുണ്ട, ശ്രാവണ ബലഗോള സ്വദേശികളും പ്രാദേശിക നേതാക്കളുമായ ചേതന്‍, ലികിത് ഗൗഡ എന്നിവരാണ്

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പോലുമല്ല ; പ്രധാനമന്ത്രിയുമായി സംവാദം നടത്താന്‍ വേണ്ടി മാത്രം ആരാണ് രാഹുല്‍ ; പരിഹസിച്ച് തേജസ്വി സൂര്യ

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തുറന്ന സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി നേതാവ് തേജസ്വി സൂര്യ. പ്രധാനമന്ത്രിയുമായി സംവാദം നടത്താന്‍ വേണ്ടി മാത്രം ആരാണ് രാഹുല്‍ ഗാന്ധി എന്നായിരുന്നു തേജസ്വി സൂര്യയുടെ ചോദ്യം.